Degree Level Preliminary Model Exam - Degree Prelims Model Exam 2022

Here we give the Degree level preliminary model exam. This degree prelims model exam contains 100 question answers. The questions are chosen from the Degree prelims syllabus 2022. The degree prelims mock test is given below.

Degree Level Preliminary Model Exam - Degree Prelims Model Exam 2022

To Know About Mock Test

  1. This Degree Level Prelims mock test contains 100 questions and answers.
  2. If You selected the right answer you would get one mark
  3. If You selected three wrong answers you will lose one Mark
  4. This Mock Test is automatically stopped in 75 minutes and shows the result
  5. In the result section, you will get data on your performance
1/100
'A Snake in the grass' ഉചിതമായ മലയാള പരിഭാഷയെന്ത് ?
മറഞ്ഞിരിക്കുന്ന അപകടം
തെറ്റിദ്ധരിക്കപ്പെടുക
കപട സുഹൃത്ത്
ആപത്തിൽപെടുക
2/100
ശരിയായ പദമേത്?
അടിമത്വം
അടിമത്തം
അഠിമത്വം
അഠിമത്തം
3/100
ഒറ്റപദം എഴുതുക - ജയിക്കാനുള്ള ആഗ്രഹം ?
ജിഗീഷു
ദിധിഗീഷു
ജിഗാംസു
വിജിഗീഷു
4/100
വിപരീത പദമെഴുതുക - സമം ?
അസമം
വിഷമം
മൃതി
ജംഗമം
5/100
'വാര്യർ' എതിർ ലിംഗം എഴുതുക ?
വാരസ്യാർ
ഷാരസ്യാർ
വാര്യസ്യ
വാരസിയർ
6/100
ഏട്ടിലെ പശു - എന്ന ശയിലിയുടെ അർത്ഥം ?
മനോരാജ്യം
പ്രയോജനശൂന്യം
ഇല്ലതവസ്തു
ലാഭകരമായത്
7/100
താമര എന്നർത്ഥം വരുന്ന പദമേത് ?
അമ്പുജം
അംബം
ആമം
അബ്ദം
8/100
മഞ്ഞ് എന്നതിന് പര്യായം അല്ലാത്തത് ?
ഹിമം
തുഷാരം
അസു
തുഹിനം
9/100
പിരിച്ചെഴുതുക - സ്വാശ്രയം
സ്വ + ആശ്രയം
സാ + ആശ്രയം
സ്വാ + അശ്രയം
സ്യാ + ആശ്രയം
10/100
അലിംഗ ബഹുവചനം ?
ഭാര്യമാർ
ഗായികമാർ
പെൺകുട്ടികൾ
കുട്ടികൾ
11/100
He practice cricket and football regularly is a ?
Simple sentence
Complex sentence
Compound sentence
Others
12/100
"He plays piano" is an example of ?
Imperative sentence
Interrogative sentence
Declarative Sentence
Exclamatory sentence
13/100
The baby walked slowly. In this sentence " slowly " is ?
Verb
Adjective
Noun
Adverb
14/100
They are neither brilliant, nor hardworking _______? The appropriate question tag for the above sentence is.
did he?
doesn't he?
does he?
didn't he?
15/100
Either Raju or Renjini _______ this mischief.
is done
has been done
have done
has done
16/100
Shobha lives with her cousin in _______ flat near _______ school where she is studying.
an,a
the,a
am,the
a,the
17/100
Mount Everest is ________ peak in the world.
highest
the higher
the highest
higher than
18/100
Fill in the blank with correct tense form: " john and his friend _______ for ten minutes. "
is gossiping
has been gossiping
are gossiping
have been gossiping
19/100
______ you touch the ceiling?
Shall
Can
Will
Would
20/100
If you dropped the plate :
it will break
it would break
it would have broken
it will have broken
21/100
He made me _______ dance.
to
by
is
none of these
22/100
Write the synonym of the word, ' prodigal' ?
Extravagant
Moderate
Niggard
Economical
23/100
Find out which part of these sentence has an error.

Both Raj's father and mother was angry with him when he quarrelled with his sister.

Both Raj's father and mother
was angry with him
When he quarrelled with his sister
No error
24/100
Find out the opposite of the given word CONFRONT ?
Challenge
Oppose
Evade
Resist
25/100
Which of the following is not a compound word ?
Life time
Whatever
Forget
Playground
26/100
The masculine gender for 'Doe'
Stallion
Gander
Buck
None of these
27/100
It is there he is hoping to __________ his message of hope.
get at
get into
get across
get away with
28/100
One who hates mankind is
Optimist
Pessimist
Misanthropist
Rationalist
29/100
Choose the synonym of "ludicrous" :?
absurd
absolve
adjure
None of above
30/100
ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ഏത് ?
ആകാശ്
ഫ്രോൻ്റിയർ
സി ഡി സി 6600
പ്രത്യുഷ്
31/100
It is a __________ store.
Stationary
Stationery
Stationry
Steitionary
32/100
ഇന്ത്യയിൽ ഐടി ആക്ട് പാസ്സായത് എന്ന് ?
2000 ജൂൺ 09
2000 ജൂലായ് 10
2000 ജൂൺ 10
2000 ജൂലായ് 09
33/100
താഴെ പറയുന്നവയിൽ സ്വകര്യതാപഹരണവുമായി ബന്ധപ്പെട്ട സെക്ഷൻ ?
66 F
66 E
66 C
66 B
34/100
Poll,Hash Tag, Emoji slider തുടങ്ങിയവ ഏതു സാമൂഹികമാധ്യമത്തിന്റെ പ്രത്യേകതയാണ്
ട്വിറ്റർ
ഫേസ്ബുക്ക്
ഇൻസ്റ്റഗ്രാം
ഓർക്കുട്ട്
35/100
താഴെ തന്നിരിക്കുന്നവയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് രീതിക്ക് ഉദാഹരണം അല്ലാത്തത് ഏതു ?
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ
രാജ്യസഭ
ലോക്സഭാ
സംസ്ഥാനനിയമസഭാ
36/100
താഴെ പറയുന്നവയിൽ cyber squating മായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതു ?
കമ്പ്യൂട്ടർ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഭീഷണി.
ദേശ സുരക്ഷ, രാജ്യത്തിൻ്റെ ഏകത, പരമാധികാരം എന്നിവയ്ക്കെതിരെ സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനം.
കമ്പ്യൂട്ടർ വിതക്തർ ബാങ്കുകളിൽ നടത്തുന്ന കുറ്റകൃത്യങ്ങൾ.
ഔദ്യോഗിക വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്സൈറ്റ് വിലാസങ്ങൾ തയാറാക്കുന്ന പ്രവർത്തനം.
37/100
താഴെ തന്നിരിക്കുന്നവയിൽ ദേശീയ പാർട്ടിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏതൊക്കെ?
  1. ലോക്സഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത ആകെ വോട്ടിൻ്റെ ആറ് ശതമാനം എങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി നേടിയിരിക്കണം.
  2. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടിൻ്റെ ആറ് ശതമാനം എങ്കിലും വോട്ട് നേടണം.
  3. ഒന്നോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി മൂന്ന് ലോക്സഭാ സീറ്റ് ലഭിക്കണം.
  4. ഒരു സംസ്ഥാനത്തിൽ നിന്ന് പകുതിയിൽ കൂടുതൽ ലോക്സഭാ സീറ്റ് നേടണം.
i മാത്രം ശെരി
i & ii ശെരി
i, ii & iii ശെരി
എല്ലാം ശെരി
38/100
ഇന്ത്യയിൽ ഉപഭോക്ത സംരക്ഷണ നിയമം നടപ്പിലാക്കിയത് എന്നാണ്?
1986 മാർച്ച് 15
1986 ഡിസംബർ 03
1986 ഡിസംബർ 24
1986 ഒക്ടോബർ 02
39/100
താഴെ പറയുന്നവയിൽ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതു?
  1. വിവരാവകാശം നിലവിൽ വന്നത് 2005 ഒക്ടോബർ 12
  2. വിവരാവകാശ നിയമത്തിൻ്റെ മുൻഗാമി എന്നതിന്നറിയപ്പെടുന്നത് - freedom of information act 2002.
  3. കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണരെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്.
  4. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യ വ്യക്തി - ദീപക് സന്ധു.
i & ii ശെരി
i & iii ശെരി
iii & iv ശെരി
എല്ലാം ശെരി
40/100
  1. പൗരത്വതതിൻ്റെയോ താമസ സ്ഥലത്തിൻ്റെ യോ തെളിവായി ആധാർ കാർഡ് ഉപയോഗിക്കാം
  2. ഒരിക്കൽ ആധാർ നമ്പർ നൽകിയാൽ പിന്നിട് ആധാർ നൽകുന്ന അതോറിറ്റിക്ക് അത് നിർജീവ മാക്കനും ഒഴിവാക്കാനും ആകില്ല
1 മാത്രം ശരി
2 മാത്രം ശരി
1 ഉം 2 ഉം ശരി
1 ഉം 2 ഉം ശരിയല്ല
41/100
  1. നിയമ സഭ അംഗത്വം അവസാനിപ്പിച്ചാൽ നിയമ സഭ സ്പീക്കർ തൻ്റെ ഓഫീസ് ഒഴിയണം.
  2. നിയമ സഭ പിരിച്ചു വിടുമ്പോൾ എല്ലാം സ്പീക്കർ തൻ്റെ ഓഫീസ് ഉടൻ ഒഴിയണം.
1 മാത്രം ശരി
2 മാത്രം ശരി
1 ഉം 2 ഉം ശരി
1 ഉം 2 ഉം ശരിയല്ല
42/100
ലോകത്തിൽ ഏറ്റവും അധികം വിവർത്തനം ചെയ്യപ്പെട്ട രേഖയായി ഗിന്നസ് ബുക്കിൽ രേഘപ്പെടുത്തിയിരിക്കുന്നത് ?
സർവ്വദേശിയ മനുഷ്യവകാശപ്രഖ്യാപനം
അമേരിക്കൻ ഭരണഘടന
ബെയ്ജിങ് പ്രഖ്യാപനം
Stockholm പ്രഖ്യാപനം
43/100
താഴെ തന്നിരിക്കുന്ന പദവികളുടെ മുൻഗണന ക്രമത്തിൽ അവയുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക
  1. കാബിനറ്റ് സെക്രട്ടറി
  2. മുഖ്യ തിരഞ്ഞെടുപ്പ് ക്മീഷണർ
  3. കേന്ദ്ര കാബിനറ്റ് മന്ത്രിമാർ
  4. ഇന്ത്യ യുടെ ചീഫ് ജസ്റ്റിസ്
3,4,2,1
4,3,2,1
4,3,1,2
3,4,1,2
44/100
ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന കാലഘട്ടം ഏത് ?
1869 - 1921
1869 - 1945
1908 - 1945
1917 - 1942
45/100
താഴെപ്പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്?
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ഗവർണർക്കാണ്
സംയുക്ത സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാന്റെയും മറ്റംഗങ്ങളുടെയും കാലാവധി ആറുവർഷം അല്ലെങ്കിൽ 62 വയസ്സ് ആകുന്നു
കാലാവധി പൂർത്തിയാക്കിയ യു പി എസ് സി ചെയർമാൻ ഗവൺമെന്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ ആകാൻ പിന്നീട് യോഗ്യനല്ല
1926 ലെ ലോർഡ് ലീ കമ്മീഷന്റെ ശിപാർശ പ്രകാരമാണ് യുപിഎസ്സി രൂപീകൃതമായത്
46/100
കേരളത്തിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
ശ്രീനിവാസൻ
മമ്മൂട്ടി
മഞ്ജുവാര്യർ
സുരേഷ് ഗോപി
47/100
ചുവടെയുള്ളവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
  1. പോസ്കോ ഭേദഗതി ബിൽ ലോകസഭ അവതരിപ്പിച്ചത് വീരേന്ദ്രകുമാറാണ്
  2. പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ B. പാസ്‌വാൻ ശാസ്ത്രി
1 മാത്രം ശരിയാണ്
2 മാത്രം ശരിയാണ്
1,2 ശരിയാണ്
ഇവയൊന്നുമല്ല
48/100
രണ്ടാം ലോക യുദ്ധാന്തരം സ്ഥാപിതമായ ജനറൽ എമിഗ്രന്റ് ട്രേഡ് ആൻഡ് താരിഫിന്റെ പിന്തുടർച്ചയായി 1995ൽ സ്ഥാപിതമായ സംഘടന താഴെപ്പറയുന്നവയിൽ ഏതാണ്?
ലോക തൊഴിലാളി സംഘടന
ലോക വ്യാപാര സംഘടന
അന്താരാഷ്ട്ര നാണയനിധി
അന്താരാഷ്ട്ര ആണവൂർ ഏജൻസി
49/100
പോവർടി ആൻഡ് അൻ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകത്തിൻ്റെ രചയിതാവ്?
ഗോപാലകൃഷ്ണ ഗോഖലെ
ബങ്കിം ചന്ദ്ര ചാറ്റർജി
സുഭാഷ് ചന്ദ്ര ബോസ്
ദാദാ ഭായ് നവറോജി
50/100
എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട് ഏതാനും പ്രസ്താവനകൾ ചുവടെ നൽകുന്നു:
  1. 1903 മെയ്‌ 15ന് യോഗം രജിസ്റ്റർ ചെയ്തു.
  2. ആദ്യത്തെ അധ്യക്ഷൻ ശ്രീനാരായണഗുരു.
  3. യോഗത്തിന്റെ ആദ്യത്തെ പൊതുയോഗം നടന്നത് അരുവിപ്പുറത്ത്.
  4. യോഗത്തിന്റെ മുഖപത്രമായി 1904 ൽ യോഗനാദം ആരംഭിച്ചു.
ശരിയായ പ്രസ്താവനകൾ ഏവ?
എല്ലാം ശരിയാണ്
1,2,4 ശരി
1,2,3 ശരി
2,3,4 ശരി
51/100
പാമ്പാടി ജോൺ ജോസഫ് മായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
പാമ്പാടി ജോൺ ജോസഫ് മായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
ദളിത് പ്രസ്ഥാനത്തിൻറെ സമുന്നത നേതാവ്.
തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചു.
സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചു.
52/100
താഴെപ്പറയുന്നവയിൽ ഏത് നവോത്ഥാന നായകനാണ് ഒന്നാം ലോകമഹായുദ്ധ സമയത്ത് സൈനികനായിരുന്നു?
പട്ടാമ്പി സീതാരാമയ്യ
പാമ്പാടി ജോൺ ജോസഫ്
ടി ആർ കൃഷ്ണസ്വാമി അയ്യർ
ടി കെ മാധവൻ
53/100
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
മുസ്ലിം വിഭാഗത്തിലെ ഓർത്തഡോക്സുകാr നയിച്ച പ്രസ്ഥാനമാണ് ഡിയോബന്ദ് പ്രസ്ഥാനം
ഈ പ്രസ്ഥാനം തുടങ്ങിയത് മുഹമ്മദ് ക്വാസി നനൊതവി, റഷീദ് അഹമ്മദ് ഗംഗോഷി ആണ്
സൈദ് അഹമ്മദ് ഖാൻ മുഹമ്മദ് ഓറിയൻറൽ കോളേജ് തുടങ്ങിയത് അലിഗഡിൽ ആണ് 1875
ആംഗ്ലോ ഓറിയൻറൽ കോളേജ് പിന്നീട് ജാമ്യ മിലിയ ഇസ്ലാമിക സർവകലാശാലയായി മാറി
54/100
പട്ടിക 1 പട്ടിക 2
A. ഹംഗറിയിൽ സോവിയറ്റ് ഇടപെടൽ 1)1990
B. ക്യൂബൻ മിസൈൽ പ്രതിസന്ധി 2)1956
C. ജർമ്മനിയുടെ ഏകീകരണം 3)1968
D. ചെക്കോസ്ലോവാക്കിയിൽ സോവിയറ്റ് ഇടപെടൽ 4)1962
A 1 B 3 C 2 D4
A3 B1 C2 D 4
A2 B4 C1 D3
A 4 B 2 C 3 D 1
55/100
ശാശ്വത ഭൂനികുതി വ്യവസ്ഥയുടെ സവിശേഷതകളിൽ ശരിയായത്?
  1. ബംഗാളിലെ രാജമാർ താലൂക്ദാർമാർ എന്നിവരുമായാണ് ശാശ്വത ഭൂനികുതി വ്യവസ്ഥ ഉണ്ടാക്കിയത് അവരെ സമീന്ദാർമാർ എന്നൊരു വിഭാഗമായി കണക്കാക്കി.
  2. ചിലയിടങ്ങളിൽ ഹൗലോദാർ,ഗ്രാന്റിദാർ,മണ്ടൽ എന്നീ പേരുകളിലും സമീന്ദാർമാർ അറിയപ്പെട്ടിരുന്നു
  3. ശാശ്വത ഭൂനികുതിപ്രകാരം സെമിന്ദാർ ഭൂമിയുടെ ഉടമയല്ല ഗവൺമെന്റിനു വേണ്ടി നികുതി പിരിക്കുന്ന ഒരാളുടെ പദവിയാണ് അയാൾക്കുള്ളത്
  4. പ്രാദേശിക വ്യാപാരം, പണം പലിശയ്ക്ക് കടംകൊടുക്കൽ എന്നിവ സെമീന്ദാർമാരുടെ നിയന്ത്രണത്തിലായിരുന്നു. അതിനാൽ പാവപ്പെട്ട കർഷകരുടെമേൽ അധികാരം പ്രയോഗിക്കാൻ അവർക്കു കഴിഞ്ഞു
1&3
1,3&4
2&3
എല്ലാം ശരി
56/100
ഡക്കാൻ ലഹളയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതു?
  1. ഡക്കാൻ ലഹളകൾ പ്രധാനമായും ഹുണ്ടികക്കാരുടെ ചൂഷണങ്ങൾക്കെതിരെയുള്ള കലാപങ്ങളായിരുന്നു.
  2. ഈ കലാപം യഥാർത്ഥത്തിൽ ഉദ്ഭവിച്ചത് ബ്രിട്ടീഷുകാരുടെ നികുതി നയത്തിൽ നിന്നാണ്
  3. മുപ്പതിലധികം ഗ്രാമങ്ങളെ ഇത് ബാധിച്ചു. എല്ലായിടത്തും കലാപത്തിന് ഒരേ മാതൃകയായിരുന്നു
  4. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കലാപകാരികളായ കർഷകരെ ഭയപെടുത്തി കീഴടക്കുന്നതിന് ഗ്രാമങ്ങൾ തോറും പോലീസ് കാവൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
1,2,4
1&4
2,3&4
1,2,3&4
57/100
തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

പ്രസ്താവന 1 : ഭൂമിയിലെ മാഗ്മയുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സ് ആണ് അസ്ഥനോസ് ഫിയർ

പ്രസ്താവന 2: അഗ്നി പർവതങ്ങൾ ഇൽ നിന്ന് പുറത്തേക്ക് വരുന്ന ലാവയുടെ പ്രധാന സ്രോതസ്സ് ആണിത്

1 മാത്രം ശരി
2 മാത്രം ശരി
രണ്ടും ശരി
രണ്ടും തെറ്റാണ്
58/100
ഭൂപടത്തിൽ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം കണ്ടുപിടിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ ഏതെല്ലാം ആണ്?
  1. ഓപിസോമീറ്റർ
  2. അറ്റ്മോമീറ്റർ
  3. റോട്ട മീറ്റർ
  4. ഹൈപ്സോ മീറ്റർ
1,2 എന്നിവ
3,4 എന്നിവ
1,3 എന്നിവ
1,4 എന്നിവ
59/100
അഞ്ചാം റിപ്പോർട്ട് ബ്രിട്ടീഷ് പാർലമെൻ്റിൽ സമർപ്പിച്ച വർഷം?
1812
1813
1815
1817
60/100
താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ വനവും വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
മനുവല്‍ക്കരണത്തിനുള്ള ജനകീയ ബോധവൽക്കരണം കൂട്ടായ്മയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നത് വനനയത്തിന്റെ ലക്ഷ്യമാണ്
കടുവകളുടെയും ആനകളുടെയും സംരക്ഷണത്തിനായി സർക്കാർ നടപ്പാക്കിയ പദ്ധതികൾ യഥാക്രമം 1973,1992 കാലഘട്ടങ്ങളിലാണ് നിലവിൽ വന്നത്
ഇന്ത്യയിൽ ജൈവമണ്ഡലം റിസർവകളുടെ എണ്ണം 17 ആണ്
നിലവിൽ ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം 104 ആണ്
61/100
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
എക്കൽ മണ്ണിൻറെ നിറം ഇളം ചാരനിറം മുതൽ കടും ചുവപ്പു നിറം വരെയാണ്
മണ്ണിൻറെ 3 മണ്ഡലങ്ങളുടെയും താഴെയുള്ള ശിലയാണ് പിതൃ ശില
ഇന്ത്യൻ മരുഭൂമി കടലിനടിയിൽ ആയിരുന്നു എന്ന് കരുതപ്പെടുന്ന കാലഘട്ടമാണ് മെസോസോയ്ക്ക് കാലഘട്ടം
11° ചാനലിന് തെക്ക് കാണപ്പെടുന്ന ദ്വീപുകളാണ് അമിനി ദ്വീപുകൾ
62/100
താഴെപ്പറയുന്നവയിൽ കേരളത്തിലെ നദി വ്യൂഹം ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
ചാലിയാർ അറിയപ്പെടുന്നത് പൊൻപുഴ എന്നാണ്
പാമ്പാറിന്റെ പോഷകനദിയാണ് മൈലാടി
കുറ്റിയാടി പുഴയുടെ ഉത്ഭവസ്ഥാനം നരിക്കോട്ട മലനിരകളാണ്
മീനച്ചിലാറിന്റെ തീരത്ത് എന്നാൽ ആത്മകഥ എഴുതിയ വ്യക്തിയാണ് എം മുകുന്ദൻ
63/100
ഒരു രാജ്യത്തിൻറെ ഒരു വർഷത്തെ ഫിസിക്കൽ കമ്മി നിന്നും മുൻകാലത്ത് ഗവൺമെൻറ് വാങ്ങിയ വായ്പകൾക്കായുള്ള പലിശ അടവുകൾ കുറയ്ക്കുമ്പോൾ ലഭിക്കുന്ന തുകയാണ്
തൃതീയ കമ്മി
ധന കമ്മി
റവന്യൂ കമ്മി
പ്രാഥമിക കമ്മി
64/100
താഴെപ്പറയുന്നത് ധനനയവുമായി ബന്ധപ്പെട്ട് ശരിയായത് തിരഞ്ഞെടുക്കുക
സമ്പത്ത് വ്യവസ്ഥയിൽ ബോധപൂർവമായ നടപടികൾ ഒന്നുമില്ലാതെ സ്വയം പ്രവർത്തിക്കുന്ന നയങ്ങളാണ് വിവേചനപരമായ ധനനയം
പൊതു ചെലവ് പൊതു കടം നികുതി നിരക്ക് എന്നിവയിൽ ഗവൺമെൻറ് നടപ്പാക്കുന്ന ബോധപൂർവമായ നടപടികളാണ് ഓട്ടോമാറ്റിക് സ്റ്റെബിലൈസർ
മൊത്തം ഡിമാന്റിനെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടുകൂടി പൊതു ചെലവ് പൊതു കടം നികുതി നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട ഒരു രാജ്യത്തെ ഗവൺമെൻറ് നടപ്പാക്കുന്ന നയങ്ങളാണ് ധനനയം
അധികചോദനം ന്യൂന ചോദനം എന്നിവർ ധനനയവുമായി ബന്ധപ്പെട്ടിട്ടില്ല
65/100
താഴെ പറയുന്ന പ്രസ്താവനകളിൽ സർവോദയ പദ്ധതിയുമായി ബന്ധമില്ലാത്തത് ഏതു ?
സർവോദയ പദ്ധതിയുടെ ഉപജ്ഞാതാവ് ജയപ്രകാശ് നാരായണൻ ആണ്.
സർവോദയ എന്ന വാക്കിനർത്ഥം 'എല്ലാവർക്കും ക്ഷേമം' എന്നാണ്.
സർവോദയ പദ്ധതിയുടെ മാതൃക ഗാന്ധിയൻ തത്വങ്ങൾക്ക് എതിരായിരുന്നു.
സർവോദയ എന്ന വാക്ക് കൊണ്ടുവന്ന വ്യക്തി ഗാന്ധിജി ആണ്.
66/100
രണസർട്ടിഫിക്കറ്റ് എന്ന കൃതി രചിച്ചതാര് ?
ആനന്ദ്
ചെറുകാട്
സുലോചന നാലപ്പാട്
O V വിജയൻ
67/100
താഴെപ്പറയുന്നവയിൽ റിസർവ്ബാങ്കുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ഏതൊരു വാണിജ്യ ബാങ്കിന്റെയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ അനുവദിക്കുകയും അവയെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന ബാങ്കാണ് റിസർബാങ്ക്
കേന്ദ്ര ബാങ്കിന്റെ വായ്പ നയം നടപ്പിലാക്കുവാൻ അംഗങ്ങളെ പ്രേരിപ്പിക്കുന്നതിന് അറിയപ്പെടുന്നതാണ് ധാർമിക പ്രേരണ
കേന്ദ്ര ബാങ്കിന്റെ നയങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കുകളുടെ മേൽ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന ശിക്ഷ നടപടികളാണ് പരോക്ഷനടപടികൾ
കേന്ദ്ര ബാങ്കിൻറെ പ്രധാന ധർമ്മങ്ങളിൽ ഒന്നാണ് ധാർമിക പ്രേരണ
68/100
താഴെപ്പറയുന്നവയിൽ പണ ഗുണക ത്തിൻറെ സമവാക്യവുമായി ബന്ധപ്പെട്ട് ശരിയായത്?
M/H= 3+cdt/SDR+rdr
M/H= 2+crd/rdr+lrd
M/H= 1+cdt/NDR+PDT
M/H= 1+cdr/cdr+rdr
69/100
മലങ്കാട൯ എന്നത് ആരുടെ തൂലികാനാമമാണ് ?
K E മത്തായി
ജോർജജ് വർഗ്ഗീസ്
C ഗോവിന്ദപിഷാരടി
K M മാത്യുസ്
70/100
താഴെപ്പറയുന്ന പ്രസ്ഥാനകളിൽ മേരി കോമുമായി ബന്ധപ്പെട്ടശരിയായവ ഏത് ?
  1. മേരികോമിന്റെ അന്മകഥ - Unbreakable
  2. മേരികോം സിനിമയിൽ "മേരികോമായി" അഭിനയിച്ച ബോളിവുഡ് നടി ദീപിക പദുകോൺ
  3. magnificent മേരി എന്നറിയപ്പെടുന്ന ഇന്ത്യൻ താരം
  4. മേരികോം സിനിമയുടെ സംവിധായകൻ - സഞ്ജയ് ലീലാ ബൻസാരി
i, ii, iv
i, ii, iii
i, iii
i, iv
71/100
കേരള ലളിതകല അക്കാദമി അസ്ഥാനം ?
ചെമ്പുകാവ്
വട്ടിയൂർകാവ്
അരാണാട്ടുകര
ഇരിങ്ങാലക്കുട
72/100
നിലവിലെ കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ?
P K ശ്രീമതി
K K ഷൈലജ
A G ഒലീന
P സതിദേവി
73/100
മലയാളം മിഷനുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
2009ൽ ജനുവരിയിൽ മലയാളം മിഷൻ രൂപവൽക്കരിച്ചു.
തിരുവനന്തപുരമാണ് ആസ്ഥാനം.
വിദേശികൾക്ക് മലയാളഭാഷാ പഠനത്തിന് അവസരം ഒരുക്കലാണ് ലക്ഷ്യം.
2009 ഒക്ടോബറിൽ ഡൽഹിയിലാണ് മലയാളം മിഷൻ ഉദ്ഘാടനം ചെയ്തത്.
74/100
"call of the valley" എന്ന പ്രശസ്ത സംഗീത ആൽബത്തിൽ പണ്ഡിറ്റ് ശിവകുമാർ ശർമ്മയ്ക്കൊപ്പം പ്രവർത്തിച്ച പുല്ലാംകുഴൽ വാദിക
മുരളി ഗോപി
ഹരിപ്രസാദ് ചൗരസ്യ
കലാമണ്ഡലം ഹരിപ്രസാദ്
ആനന്ദ് സച്ചിദാൻ
75/100
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത്.
  1. ആരണ്യകം - കേരളവനം വകുപ്പ് ഡയറക്ടർ
  2. ഭാഷസാഹിതി - മലയാളസർവ്വകലശാല
  3. സംസ്കാരകേരളം - കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  4. ജനപഥം - പൊതുജന സമ്പർക്കവകുപ്പ്
i,ii,iii
i,ii,iv
i മാത്രം
i,iv
76/100
ഏതാനും പ്രസിദ്ധീകരണങ്ങൾ ചുവടെ നൽകുന്നു :
  1. വിജ്ഞാന കൈരളി
  2. സാഹിത്യ ചക്രവാളം
  3. സാഹിത്യ ലോകം
  4. മലയാളം ലിറ്റററി സർവ്വേ
കേരള സാഹിത്യ അക്കാദമിയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഏവ ?
1,2
1,2,3
2,3,4
1,2,4
77/100
ചുവടെ തന്നിരിക്കുന്ന പ്രസ്താവനയിൽ ചന്ദ്രയാൻ 1 മായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതൊക്കെ ?
  1. ചന്ദ്രയാൻ 1 വിക്ഷേപിച്ചത് 2008 ഒക്ടോബർ 22 നാണ്.
  2. ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ISRO ചെയർമാൻ - ജി മാധവൻ നായർ.
  3. ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ എത്തിയത് 2009 ഓഗസ്റ്റ് 28.
  4. വിക്ഷേപണ വാഹനം - PSLV 12
i, ii, iii ശെരി
i, ii ശെരി
i, ii, iii, iv ശെരി
iii, iv ശെരി
78/100
ഇന്ത്യയുടെ ആദ്യത്തെ നാനോ സാറ്റലൈറ്റ് ഏത് ?
SARAL
JUGNU
ANUSAT
INSAT 2 A
79/100
വിറ്റക്കറിൻ്റെ അഞ്ച് കിങ്ഡം വർഗീകരണതിൽപെടത്തത് ഏത്?
കിങ്ഡം മൊനീറ
കിങ്ഡം പ്രോട്ടിസ്റ്റ
കിങ്ഡം ഫൻഗൈ
കിങ്ഡം യുഗ്ലേന
80/100
മെതനോജനുകൾ എന്നയിനം ബാക്ടീരിയകൾ കാണപ്പെടുന്ന പ്രദേശം?
ലവണാംശം ഉള്ള പ്രദേശങ്ങൾ
ചതുപ്പ് നിലങ്ങൾ
ചൂട് നീരുറവകൾ
തണ്ണീർത്തട പ്രദേശങ്ങൾ.
81/100
താഴെപ്പറയുന്നവയിൽ പൃഥ്വി 2 ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ഇതൊരു സർഫസ് ടു എയർ മിസൈൽ ആണ്
500-1000Kg ഭാരം വഹിക്കുവാനുള്ള ശേഷി ഉണ്ട്
പ്രാഥമികമായി ഇതhu വികസിപ്പിച്ചത് ഇന്ത്യൻ എയർഫോഴ്സിന് വേണ്ടിയാണ്
ഇതിൻറെ ദൂരപരിധി 250-350 km ആണ്
82/100
ഹരി 15000 രൂപ 10% പലിശ നിരക്കിൽ 1 വർഷത്തേക്ക് നിക്ഷേപിച്ചു. 6 മസത്തിലോരിക്കൽ പലിശ കണക്കാക്കുമെങ്കിൽ അയാൾക്ക് 1 വർഷം കഴിയുമ്പോൾ എത്ര രൂപ തിരിച്ചു കിട്ടും ?
16500 ₹
16525.50 ₹
16537.50₹
18150 ₹
Explanation: P = 15000 ₹ R = 10% = 5% 6 മാസത്തിലൊരിക്കൽ T = 1 വർഷം = 2 അർദ്ധ വർഷം തുക = 15000 × [1 + 5/100]^2 = 15000 × 21/20 × 21/20 = 16537.50 ₹
83/100
A യുടെയും B യുടെയും വരുമാനത്തിന്റെെ അനുപാതം 3:2 ആണ്. അവരുടെ ചെലവിന്റെ അനുപാതം 5:3 ആണ്. A ഉം B യും 1000 രൂപ വീതം സമ്പാദിക്കുന്നുവെങ്കിൽ A യുടെ വരുമാനം ?
6000
8000
18000
10000
Explanation: A യുടെയും B യൂടെയും വരുമാനത്തിൻ്റെ അംശബന്ധം 3:2 അതിനാൽ A യുടെ വരുമാനം=3m B യുടെ വരുമാനം=2m A യുടെയും B യുടെയും ചിലവിൻ്റെ അനുപാതം=5:3 അതിനാൽ A യുടെ ചിലവ് = 5n B യുടെ ചിലവ്= 3n A യുടെ സമ്പാദ്യം = 1000 ₹ 3m - 2m = 1000 B യുടെ സമ്പാദ്യം = 1000 = 2m - 3m =1000 ഇവ രണ്ടും സോൾവ് ചെയ്താൽ m = 2000 A യുടെ വരുമാനം = 3 × 2000 = 6000
84/100
മൂന്നു പുരുഷന്മാർ ഒരു മതിൽ 43ദിവസം കൊണ്ട് ചെയ്തുതീർക്കും. നാല് സ്ത്രീകൾ അതേ ജോലി 43 ദിവസം കൊണ്ട് ചെയ്തു തീർക്കും. 7 പുരുഷൻമാരും 5 സ്ത്രീകളും കൂടി അതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
14
12
16
18
Explanation: 3 പുരുഷന്മാർ = 4 സ്ത്രീകൾ
1 പുരുഷൻ = 4/3 സ്ത്രീ
7 പുരുഷന്മാർ = 4/3 × 7 സ്ത്രീ = 28/3 സ്ത്രീ
7 പുരുഷന്മാർ + 5 സ്ത്രീ = 28/3 + 5 = 43/3 സ്ത്രീ
1 സ്ത്രീക്ക് വേണ്ടുന്ന ദിവസം = 43×4 = 172
43/3 സ്ത്രീക്ക് വേണ്ട ദിവസം = 172/43 × 3 = 12
85/100
ട്രെയിൻ എപ്പോൾ വരുമെന്ന ചോദ്യത്തിന് സ്റ്റേഷൻ മാസ്റ്റർ ഇപ്രകാരം ഉത്തരം നൽകി. 'പിന്നിട്ട സമയത്തിൻ്റെ അഞ്ചിലൊന്ന് അവശേഷിക്കുന്ന സമയവും തുള്യമകുമ്പോൾ വരും.' ട്രെയിൻ വരുന്ന സമയമെന്ത്?
08:00 am
09:00 pm
09:00 am
08:00 pm
Explanation: രാത്രി 8 മണി ആവുമ്പോൾ പിന്നിട്ട സമയം 12+8=20 മണിക്കൂർ 20/5=4 മണിക്കൂർ ഇനി ബാക്കിയുണ്ട്
86/100
ഒരാൾ കൂട്ടുപലിശ രീതിയിൽ 8000 രൂപ 2 വർഷത്തേക്ക് നിക്ഷേപിച്ചു. പലിശ നിരക്ക് ആദ്യവർഷം 9% വും രണ്ടാം വർഷം 10% ഉം ആയാൽ രണ്ടുവർഷം കഴിയുമ്പോൾ ഉള്ള നിക്ഷേപം എത്ര ?
9520
9480
9592
8800
Explanation: Amount = P*(1+R/100)^n
First year A= 8000* (1+ 9/100)^1 = 8720
2nd year A = 8720* (1+ 10/100)^1 = 9592
87/100
പരീക്ഷ പാസാവാൻ 36℅ മാർഗ്ഗ് വേണം. 123 മാർക്ക് വാങ്ങിയ ഒരു കുട്ടി 39 മാർക്കിനു പരീക്ഷയിൽ തോറ്റു. എങ്കിൽ ആ പരീക്ഷയുടെ പരമാവധി മാർക്ക് എത്ര ?
350
400
450
500
88/100
120 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 45 km/h വേഗത്തിൽ പോകുമ്പോൾ അതേ ദിശയിൽ 36 km/h ൽ വേഗത്തിൽ പോകുന്ന മറ്റൊരു ട്രെയിനിനെ 80 സെക്കൻഡ് കൊണ്ട് പൂർണമായി ഓവർടേക്ക് ചെയ്തു എങ്കിൽ രണ്ടാമത്തെ ട്രെയിന്റെ നീളം എത്ര ?
90 m
70 m
80 m
100 m
89/100
12 മെഴുകുതിരികളുടെ വാങ്ങിയ വില 15 മെഴുകുതിരിയുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. എങ്കിൽ ലാഭം അല്ലെങ്കിൽ നഷ്ടം എത്ര ശതമാനം ?
20% ലാഭം
25% ലാഭം
20% നഷ്ടം
25% നഷ്ടം
90/100
ഒരു ക്രിക്കറ്റ് കളിക്കാരൻ തന്റെ 21-)o മത്തെ കളിയിൽ 90 റൺസ് എടുത്തു. അതോടെ അയാളുടെ ശരാശരി രണ്ട് റൺസിന്റെ വർദ്ധനവ് ഉണ്ടായി എങ്കിൽ 21 കളികളിലായി അയാൾ എടുത്ത ആകെ എത്ര റൺസ് എത്ര ?
1021
1050
1042
1000
Explanation: New Avg = runs - (no of matches -1) * difference in average.
= 90 - (21 -1)*2
= 50
Total runs = 21 *50 = 1050
91/100
A യുടെ വീട്ടിൽ നിന്ന് 40m തെക്ക് - കിഴക്കായിട്ടാണ് B യുടെ വീട്. C യുടെ വീട്ടിൽ നിന്ന് 40m തെക്ക് - കിഴക്കായിട്ടാണ് B യുടെ വീട്. എങ്കിൽ A യുടെ വീട്ടിൻ്റെ ഏതു ദിശയിലാണ് C യുടെ വീട്?
കിഴക്ക്
പടിഞ്ഞാറ്
തെക്ക്
വടക്ക്
92/100
എല്ലാ വശവും ചായം പൂശിയ ഒരു ചതുറകട്ടയെ തുല്യ വലിപ്പമുള്ള ചെറിയ ചത്തുരകട്ടകളായി ഭാഗിച്ചു ചെറിയ കട്ടയുടെ വശം വലുതിൻ്റെ മൂന്നിൽ ഒന്നാണെങ്കിൽ ഒരു വശം മാത്രം ചായം പുരണ്ട ചെറിയ കട്ടകളുടെ എണ്ണം എത്ര ?
16
18
22
20
93/100
a = +, b = -, c = ×, d = ÷ ആയാൽ 18c14a6b16d4 ന്റെ വില ?
288
254
1208
88
94/100
ക്ലോക്ക് ലെ സമയം 12:15 ആണ്. അതിൻ്റെ പ്രതിഭിമ്പത്തിലെ സമയം?
12:15
11:45
11:30
01:15
95/100
2, 3, 8, 63, . . . എന്ന ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക?
3968
126
173
3698
96/100
150 രൂപിലയുള്ള ഒരു ഷർട്ട് രണ്ടു ഡിസ്കൗണ്ട് കളോട് 105 രൂപക്ക് വിൽക്കുന്നു. രണ്ടാമത്തെ ഡിസ്കൗണ്ട് 12.5% ആയാൽ ആദ്യത്തെ ഡിസ്കൗണ്ട് എത്ര ?
20
25
12.5
13
97/100
11 സംഖ്യകളുട ശരാശരി 50 ആകുന്നു. ആദ്യ 6 സംഖ്യകളുടെ ശരാശരി 49 ഉം, അവസാന 6 സംഖ്യകളുടെ ശരാശരി 52 ഉം ആയാൽ, 6- )൦ സ്ഥാനത്ത് വരുന്ന സംഖ്യ ഏത് ?
52
54
48
56
98/100
ഒരു സമഭുജത്തിനും ഒരു സമഭുജ ത്രികോണത്തിനും ഒരേ ചുറ്റളവാണ് . സമചതുരത്തിന്റെ വികരണത്തിന്റെ നീളം 12√2 Cm ആണെങ്കിൽ സമഭുജ ത്രികോണത്തിന്റെ പരപ്പളവ് എത്ര?
24√3
64√3
64√2
32√2
99/100
ഒരു ടാങ്കിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിക്കുന്നു . 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിൻറെ 4/5 ഭാഗം നിറയും എങ്കിൽ അതിന്റെ യഥാർത്ഥ ശേഷി എത്ര?
100
120
50
110
100/100
താഴെ തന്നിരിക്കുന്ന ഭിന്നകങ്ങൾ അവരോഹണക്രമം ഏത് 12/15,12/21,12/78,12/17
12/15,12/17,12/21,12/28
12/28,12/21,12/17,12/15
12/15,12/17,12/18,12/21
12/15,12/21,12/17,12/28
Result:

We hope this Degree level prelims mock test is helpful. Have a nice day.

Join WhatsApp Channel