Best 25 Childrens Day Quiz Question Answers Malayalam | ശിശുദിന ചോദ്യോത്തരങ്ങൾ

Children's Day Questions And Answers In Malayalam

Best 25 Childrens Day Quiz Question Answers Malayalam |

Celebrating Children's Day with a lively quiz in Malayalam. Here are 25 engaging questions and their answers to test knowledge on this special occasion. Perfect for young minds, these fun-filled questions cover a range of interesting facts, making the day an exciting and educational experience. Ideal for celebrating the joy and curiosity of childhood, this quiz brings forth a blend of entertainment and learning, making Children's Day a delightful celebration for kids.

ജവഹർലാൽ നെഹ്റു ജനിച്ചത്?
Answer: 1889 നവംബർ 14
നെഹ്റു ജനിച്ച സ്ഥലം ഏത്?
Answer: അലഹബാദ്
നെഹ്റുവിൻറെ മാതാവ്?
Answer: സ്വരൂപ് റാണി
നെഹ്റു പിതാവ്?
Answer: മോത്തിലാൽ നെഹ്റു
നെഹ്റു ബാരിസ്റ്റർ ബിരുദം നേടിയത് എവിടെ നിന്ന്?
Answer: ലണ്ടൻ
നെഹ്റു കമല കൗളിനേ വിവാഹം കഴിച്ച വർഷം ഏത് ?
Answer: 1916
'ജവഹർ' എന്ന പദത്തിൻറെ അർത്ഥം?
Answer: രത്നം
ജവഹർലാൽ നെഹ്റുവിന് ഏതു വർഷമാണ് ഭാരതരത്നം നൽകിയത് ?
Answer: 1955
"ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ജവഹർലാൽ" നെഹ്റുവിൻറെ കൃതിയാണ്. ജവഹർലാൽ നെഹ്റുവിന്റെ മകളുടെ പേര്?
Answer: ഇന്ദിരാഗാന്
ധി

Advertisment

1928 കോൺഗ്രസിൻറെ അധ്യക്ഷനായി തെരഞ്ഞെടുത്തത് ആരെ?
Answer: മോത്തിലാൽ നെഹ്റുവിനെ
ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
Answer: 1912 ലെ ബന്ദിപൂർ സമ്മേളനം
നെഹ്റുവും ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയത് ഏത് കോൺഗ്രസ് സമ്മേളനത്തിൽ വച്ചായിരുന്നു?
Answer: 1916 ലെ ലക്നോ സമ്മേളനം
നെഹ്റു ക്ലിപ്സ് മിഷനുമായി ഭരണപരിഷ്കാര ചർച്ച നടത്തിയ വർഷം?
Answer: 1942
"ഇന്ത്യ കണ്ടാൽ" എന്ന പ്രധാനപ്പെട്ട നെഹ്റുവിൻറെ രചന എഴുതിയത് ഏത് ജയിലിൽ വച്ചാണ്?
Answer: അഹമ്മദ് കോട്ട ജയിൽ
ജവഹർലാൽ നെഹ്റു ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ച സംസ്ഥാനം?
Answer: മണിപ്പൂർ
ഏതു ചൈന പ്രധാനമന്ത്രിയും ആയിട്ടാണ് 1954 പ്രസിദ്ധമായ പഞ്ചശീലതത്വങ്ങൾ നെഹ്റു ഒപ്പുവച്ചത്?
Answer: ചൗ എൻ ലായി
ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?
Answer: രവീന്ദ്രനാഥ ടാഗോർ
'ആ ദീപം പൊലിഞ്ഞു' ആരുടെ മരണത്തെയാണ് നെഹ്റു ഇപ്രകാരം വിശേഷിപ്പിച്ചത്?
Answer: ഗാന്ധിജിയുടെ മരണത്തെ
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റു ആണ്. എത്ര വർഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുണ്ട്?
Answer: 17 (16 വർഷവും ഒൻപതു മാസവും)
നെഹ്റുവിൻറെ ആത്മകഥ?
Answer: ദ ഡിസ്കവറി ഓഫ് ഇന്ത്യ
നെഹ്റുവിൻറെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക്?
Answer: കമലയ്ക്ക്
ഗാന്ധിയെ പറ്റിയുള്ള നെഹ്റുവിൻറെ കൃതിയുടെ പേര്?
Answer: മഹാത്മാഗാന്ധി
നെഹ്റു ഈ ലോകത്തോട് വിട പറഞ്ഞത് ?
Answer: 1964 മെയ് 27
നെഹ്റുവിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
Answer: ശാന്തിവനം
നെഹ്റുവിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന ശാന്തിവനം ഏത് നദിയുടെ തീരത്താണ് ?
Answer: യമുന

Childrens Day PDF Note Download

Below is a detailed pdf note about Children's Day.The note is very easy to download.

Download

Children's Day Quiz

Boost your memory by practicing a quiz centered around Children's Day. Click on the link to engage in a fun and educational quiz session.

Practice Children's Day Special Quiz

We hope you find the Children's Day note useful. Please comment if you need a note or quiz on any topic. Have a nice day.

Suggested For You
Kerala Geography Quiz
Kerala Basic Details Quiz
Previous Question Papers Download
Join WhatsApp Channel