10th Level Preliminary Mock Test Part 1 - Model Exam

Are you searching for 10th Level Preliminary Mock Test? Here we gave the 10th Level Preliminary Mock Test this mock test is valuable to the 10th Level Preliminary examination 2022. This mock test contains 25 significant question answers. Only you have 10 minutes to finish this mock test. If you do not complete this mock test within 10 minutes, the mock test submits automatically and shows the result. This mock test is worthwhile for your examination and you will get time management quality in the examination.

10th Level Preliminary Mock Test Part 1 - Model Exam

Key Learnings

  1. 25 Previous Questions are added
  2. You have only 10 minutes to finish this mock test.
  3. If you did not finish the mock test within 10 minutes Mock Test shows the result.
  4. This mock test helps you to manage your time for competitive examinations
1/25
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയുടെ അടിസ്ഥാനത്തിൽ? (എൽ ഡി സി കമ്പനി ബോർഡ് 2017, LGS KTM 2011 etc.)
88 1/2°
88 1/2°
82 1/2°
85 1/2°
Explanation: ഇന്ത്യയുടെ പ്രാദേശിക സമയം കടന്നുപോയി സ്ഥലം അഹമ്മദാബാദ്
2/25
ഇന്ത്യയിലെ പ്രസിദ്ധ കണ്ടൽവനം ആയ സുന്ദർബൻ ഡെൽറ്റ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? (Male warden/ Female warden 2015)
ഒറീസ
ഗുജറാത്ത്
ആന്ധ്രപ്രദേശ്
പശ്ചിമബംഗാൾ
3/25
ഏഷ്യയിലെ ഏറ്റവും വലിയ നദിജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? (LDC പത്തനംതിട്ട 2013)
ഗുജറാത്ത്
ആസാം
മഹാരാഷ്ട്ര
ഒറീസ
Explanation: ശ്രീലങ്കയ്ക്കും ഉപദ്വീപീയ ഇന്ത്യക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് രാമേശ്വരം
4/25
ഇന്ത്യ സ്ഥിതി ചെയ്യുന്ന അക്ഷാംശ സ്ഥാനം ഏത്? (LDC ആലപ്പുഴ 2013, VFA എറണാകുളം 2017, സിവിൽ എക്സൈസ് 2022)
8°4-37°6
68°-97°25
10°11-38°
26°2-39°7
5/25
മദർ ഇന്ത്യ എന്ന കൃതി രചിച്ചത് ആര്? (ലാബ് അസിസ്റ്റൻറ് ALP, IDK,MLPM 2018)
സരോജിനി നായിഡു
ആനി ബസ്സെൻറ്
അരുന്ധതി റോയ്
കാതറിൻ മായോ
6/25
1890 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവ്? (LDC കാസർഗോഡ് 2013)
കാദംബരി ഗാംഗുലി
സരോജിനി നായിഡു
ഇന്ദിരാഗാന്ധി
റാണി ലക്ഷ്മി ഭായ്
7/25
ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ചെയർമാൻ ആരാണ്? (LDC EKM 2013)
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി
പ്രധാനമന്ത്രി
രാഷ്ട്രപതി
രാഷ്ട്രപതി
8/25
"ഓൾ ഇന്ത്യ വാർ മെമ്മോറിയൽ" എന്ന് അറിയപ്പെടുന്ന ഇന്ത്യൻ സ്മാരകം ഏത്? (LDC KTM, MLP 2014)
ഇന്ത്യ ഗേറ്റ്
ഹവാമഹാൽ
ചെങ്കോട്ട
ജാലിയൻവാലാബാഗ് സ്മാരകം
9/25
മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തെ അനുസരിച്ചാണ്? (LDC -TVM 2003 ,LGS -IDK,KZHD 2014, VFA - TVM 2017)
ബ്രിട്ടനിലെ ഭരണഘടന
അമേരിക്കൻ ഭരണഘടനഅമേരിക്കൻ ഭരണഘടന
ജർമനിയുടെ ഭരണഘടന
ഫ്രാൻസിനെ ഭരണഘടന
10/25
സ്വാതന്ത്ര്യ സമര കാലത്ത് ആദ്യമായി രൂപം നൽകുകയാണ് പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം? (VFA-KTM 2017,LDC KNR-2005)
8
10
9
7
11/25
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചുമതലയിൽപെടാത്തത് തിരഞ്ഞെടുത്ത എഴുതുക? (LDC-ALP -2010)
ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുക
സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക
പ്രസിഡണ്ട് വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടത്തുക
12/25
പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം? (LGS Attender - 2015)
പാലക്കാട് ചുരം
വയനാട് ചുരം
കുംഭർലിഘട്ട് ചുരം
ആര്യങ്കാവ് ചുരം
13/25
ആനമലയിൽ നിന്നും ഉൽഭവിച്ച് പാലക്കാട് തൃശൂർ മലപ്പുറം ജില്ലകളിലുടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദി? (LGS - മലപ്പുറം 2010)
ചാലക്കുടി പുഴ
ഭാരതപ്പുഴ
ചാലിയാർ
കടലുണ്ടി പുഴ
14/25
സിംഹവാലൻ കുരങ്ങുകൾ സൈലൻറ് വാലിയിൽ മാത്രം കാണപ്പെടുന്നതിന് കാരണം? (LGS TVM 2010)
ചീവീടുകളുടെ ശബ്ദം ഇല്ലാത്തതുകൊണ്ട്
ഡോഡോ മരങ്ങൾ ഉള്ളതുകൊണ്ട്
വെടിപ്ലാവുകൾ ഉള്ളതുകൊണ്ട്
നിത്യഹരിതവനം ആയതുകൊണ്ട്
15/25
ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ വ്യക്തി? (LDC-KKD 2005)
ഓ.എം. നമ്പ്യാർ
ടി ജാഫർ
സണ്ണി തോമസ്
ബേബി ജോർജ്
16/25
കേരളത്തിലെ ഡച്ച് മേധാവിത്വം അവസാനിക്കാൻ കാരണമായ യുദ്ധം? (LGS TSR 2010)
വേലുത്തമ്പി കലാപം
പഴശ്ശിയുദ്ധം
കുളച്ചൽ യുദ്ധം
മൈസൂർ കലാപം
17/25
താഴെപ്പറയുന്നവയിൽ ആരുടെ അധ്യക്ഷതയിലാണ് കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചത്? (Women Police Constable 2017)
വി ആർ കൃഷ്ണനെഴുത്തച്ഛൻ
പട്ടം താണുപിള്ള
ശക്തൻതമ്പുരാൻ
വീരകേരളവർമ്മ
18/25
"മനസ്സാണ് ദൈവം" എന്ന് പ്രഖ്യാപിച്ച കേരളീയ പരിഷ്കർത്താവ് ആര്? (LDC IDK 2005)
സഹോദരൻ അയ്യപ്പൻ
ബ്രഹ്മാനന്ദ ശിവയോഗി
വാഗ്ഭടാനന്ദൻ
ചട്ടമ്പിസ്വാമി
Explanation: നിരീശ്വരവാദികളുടെ ഗുരു, ആലത്തൂർ ശിവയോഗി എന്നീ പേരുകളിൽ അറിയപ്പെടുന്നത് ബ്രഹ്മാനന്ദ ശിവയോഗി
19/25
ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ ഇൽ ഉൾപ്പെടാത്തത്? (LDC KTM 2007)
ശൃംഗേരി
പൂരി
കേദാർനാഥ്
ബദരീനാഥ്
20/25
മനുഷ്യ ശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ആദമിൻറെ ആപ്പിൾ എന്ന് പറയപ്പെടുന്നത്? (LGS KTM 2010)
തൈറോയ്ഡ് ഗ്രന്ഥി
ആഗ്നേയ ഗ്രന്ഥി
അഡ്രിനൽ ഗ്രന്ഥി
പീയൂഷഗ്രന്ഥി
21/25
ജന്തുകോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?(LGS ALP 2010)
എം ജെ ഷ്ളിഡൻ
റോബർട്ട് ഹുക്ക്
തിയോഡർ ഷ്വാൻ
ജയിംസ് ചാഡ് വിക്
22/25
ബാക്ടീരിയ കാരണം ആകാത്ത രോഗം ഏത്? (LDC TSR 2003)
ഡിഫ്തീരിയ
ന്യൂമോണിയ
പ്ലഗ്
ഇൻഫ്ലുവൻസ
23/25
ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള ഏത്? (VEO - PKD-KSGD 2019)
തേയില
ചണം
കരിമ്പ്
പരുത്തി
24/25
'കാർബൺ ക്രെഡിറ്റ്' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? (LDC-IDK 2011)
ആഗോളവൽക്കരണം
ആണവനിർവ്യാപനം
ആഗോളതാപനം
അന്താരാഷ്ട്ര നാണയനിധി
25/25
മോണ്ടസ് പ്രക്രിയ ഏത് ലോഹത്തെ വേർതിരിക്കാൻ ആണ് ഉപയോഗിക്കുന്നത്? (LDC-KTM,WND -2017)
നിക്കൽ
അലുമിനിയം
അയൺ
കോപ്പർ
Result:

We hope this 10th Level Preliminary Mock Test is helpful. Have a nice day.

>

/*]]>*/