50 Fact About Human Body Malayalam Mock Test | മനുഷ്യ ശരീരം മോക്ക് ടെസ്റ്റ് | Kerala PSC Mock Test

Here we give the mock test about Fact About Human Body In Malayalam (മനുഷ്യ ശരീരം അടിസ്ഥാന വിവരങ്ങൾ). This mock test is helpful for your upcoming Kerala PSC examination. This mock test contains 50 question answers. The human body mock test is given below.

50 Fact About Human Body Malayalam Mock Test | മനുഷ്യ ശരീരം മോക്ക് ടെസ്റ്റ് | Kerala PSC Mock Test
1/50
രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?
അൽഡോസ്റ്റിറോൺ
കാൽസിടോണിൽ
പാരതെർമോൺ
കോർട്ടിസോൾ
2/50
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം ?
അമേരിക്ക
ഇന്ത്യ
ചൈന
പാകിസ്ഥാൻ
3/50
ബെനഡിക് ടെസ്റ്റ് എന്തിൻ്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ഉള്ള ടെസ്റ്റാണ് ?
മൂത്രത്തിലെ ഗ്ലൂക്കോസിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ
രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് തിരിച്ചറിയാൻ
മൂത്രത്തിലെ യൂറിയയുടെ അളവ് തിരിച്ചറിയാൻ
4/50
ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏതാണ് ?
കോർട്ടിസോൾ
സൊമാറ്റോട്രോപ്പിൻ
അൽഡോ സ്റ്റിറോൻ
മെലാടോണിൻ
5/50
ഓക്സിടോസിൻ വാസോപ്രസിൻ എന്നീ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് ?
പിറ്റ്യൂട്ടറി ഗ്രന്ഥി
പീനിയൽ ഗ്രന്ഥി
ഹൈപ്പോതലാമസ്
തൈറോയ്ഡ് ഗ്രന്ഥി
6/50
വൃക്കയിൽ പ്രവർത്തിച്ച ശരീരത്തിലെ ലവണജല സന്തുലിതാവസ്ഥ നിലനിർത്തുവാനും രക്തസമ്മർദം ക്രമീകരിക്കാനും സഹായിക്കുന്ന ഹോർമോൺ ?
സൊമാറ്റോട്രോപ്പിൻ
അൽഡോസ്റ്റിറോൺ
ഗോണടോ ട്രോപ്പിക്
മെലാടോണിൻ
7/50
വളർച്ച കാലഘട്ടത്തിൽ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഹോർമോൺ ?
സോമറ്റോ ട്രോപ്പിൻ
തൈമോസിൻ
ഓക്സിടോസിൻ
മെലടോണിന്
8/50
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ ഉൾപ്പെടാത്തതേത് ?
തൈറോക്സിൻ
കാൽസി ടോണിൻ
മെലാടോണിൻ
ഇവയൊന്നുമല്ല
9/50
ഭ്രൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ തൈറോക്സിൻ്റെ ഉൽപ്പാദന കുറവുമൂലം ശാരീരിക മാനസിക വളർച്ച തടസ്സപ്പെടുന്ന അവസ്ഥ ?
മിക്സഡിമ
ക്രട്ടനിസം
ഓട്ടിസം
വിളർച്ച
10/50
ഗർഭാശയത്തിലെ മിനുസ പേശികളെ സംയോജിപ്പിച്ച് പ്രസവം സുഗമമാക്കാൻ സഹായിക്കുന്ന ഹോർമോൺ ?
മെലാടോണിൻ
കോർട്ടിസോൾ
വാസോപ്രാസിൻ
ഓക്സിടോസിൻ
11/50
മൂത്രത്തിലെ ജലത്തിൻ്റെ അളവ് എത്ര ശതമാനമാണ് ?
92
94
96
2
12/50
ശരീരത്തിൽ രൂപപ്പെടുത്തുന്നതും ശരീരത്തിലെത്തുന്നതുമായ വിഷവസ്തുക്കളെ ഹാനികരമല്ലാത്ത വസ്തുക്കൾ ആക്കി മാറ്റുന്നത് ?
കരൾ
വൃക്ക
ചെറുകുടൽ
വൻകുടൽ
13/50
വൃക്കയുടെ അടിസ്ഥാന ഘടകം ?
കോർട്ടക്സ്
മെഡുല്ല
നെഫ്രോൺ
പെൽവിസ്
14/50
മനുഷ്യൻ്റെ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?
24
25
22
28
15/50
നട്ടെല്ലിലെ ആദ്യ കശേരുവുമായി തലയോട് ചേർന്ന് സ്ഥാലത്ത് കാണപ്പെടുന്ന സന്ധി ?
വിജാഗിരി സന്ധി
വഴുതുന്ന സന്ധി
ഉലൂഖ സന്ധി
കീല സന്ധി
16/50
മനുഷ്യരിലെ ശരാശരി ഗർഭകാലം എത്ര ദിവസമാണ് ?
260 - 270
270 - 280
275 - 285
280 - 290
17/50
ഭക്ഷണം കഴിക്കാതിരിക്കുന്നത് കാരണം ഭക്ഷണത്തോട് വിരക്തി ഉണ്ടാവുന്ന അവസ്ഥ ?
അനോറക്സിയ
ഗിയാർഡിയ രോഗം
മ്യൂക്കോർമൈക്കോസിസ്
മ്യൂക്കോർമൈക്കോസിസ്
18/50
വായിലെ ഉമിനീർ ഗ്രന്ഥികളുടെ എണ്ണം ?
6 ജോഡി
4 ജോഡി
3 ജോഡി
5 ജോഡി
19/50
മനുഷ്യൻ്റെ ദഹനത്തിന് വേണ്ട സമയം എത്ര മണിക്കൂറാണ് ?
4 - 5
3 - 4
2 - 3
1 - 2
20/50
മനുഷ്യൻ്റെ ചെറുകുടലിൻ്റെ നീളം ?
8 മീറ്റർ - 9 മീറ്റർ
5 മീറ്റർ - 7 മീറ്റർ
4 മീറ്റർ - 5 മീറ്റർ
5 മീറ്റർ - 6 മീറ്റർ
21/50
രക്തസമ്മർദം ക്രമീകരിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ് ?
ഗ്ലോബുലിൻ
ആൽബുമിൻ
ഫൈബ്രിനോജൻ
ഗ്ലൂക്കഗോൺ
22/50
കൃത്രിമ പേസ് മേക്കർ കണ്ടുപിടിച്ചത് ആരാണ് ?
വിൽസൺ ഗ്രേ ബാച്ച്
റോജര്‍ ബേക്കണ്‍
ഡെന്റണ്‍ കൂളി
റെനെ ലെനാക്
23/50
ഒരു ഹൃദയസ്പന്ദനത്തിന് എടുക്കുന്ന സമയം ?
0.7 സെക്കൻഡ്
0.6 സെക്കൻഡ്
0.9 സെക്കൻഡ്
0.8 സെക്കൻഡ്
24/50
രോഗപ്രതിരോധത്തിനു സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ?
ഫൈബ്രിനോജൻ
ആൽബുമിൻ
ഗ്ലോബുലിൻ
ഗ്ലൂക്കഗോൺ
25/50
രക്തത്തിലെ പ്ലാസ്മയുടെ അളവ് എത്ര ശതമാനമാണ്?
52
59
55
45
26/50
ഉപാചയ പ്രവർത്തനങ്ങളുടെ കേന്ദ്രം എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
വൃക്ക
ഹൃദയം
കരൾ
ആമാശയം
27/50
ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന വർഷം?
1999
1998
1967
1994
28/50
സെപ്റ്റംബർ 29 പ്രത്യേകത എന്താണ് ?
ലോക പ്രമേഹ ദിനം
ലോക ഹൃദയ ദിനം
ഹീമോഫീലിയ ദിനം
ലോക വയോജന ദിനം
29/50
പുകയിലയിലെ ടാർ, കാർബൺ മോണോക്സൈഡ് എന്നിവ വായു അറകളിൽ അടിഞ്ഞു കൂടി ശ്വാസകോശത്തിന് ഉണ്ടാകുന്ന വീക്കം അറിയപ്പെടുന്നത് ?
ബ്രോങ്കൈറ്റിസ്
അക്യൂട്ട് ആസ്ത്മ
പൾമണറി എംബൊലിസം
ക്ഷയം
30/50
അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം എത്രയാണ്?
60
126
80
216
31/50
ശിരോനാഡികളുടെ എണ്ണം ?
31 ജോഡി
12 ജോഡി
43 ജോഡി
23 ജോഡി
32/50
ഇന്ദ്രിയ അനുഭവങ്ങൾ ഉളവാക്കുന്ന മസ്തിഷ്ക ഭാഗം ?
സെറിബെല്ലം
സെറിബ്രം
ഹൈപ്പോതലാമസ്
മെഡുല ഒബ്ലാംഗേറ്റ
33/50
തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം ഉണ്ടാകുന്നതിന് കാരണമായ രോഗം ?
അപസ്മാരം
അൽഷിമേഴ്സ്
പാർക്കിൻസൺസ്
പക്ഷാഘാതം
34/50
അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥ ?
പക്ഷാഘാതം
ക്യാൻസർ
എംഫിസീമ
ഓസ്റ്റിയോ മലേഷ്യ
35/50
ലോക പ്രമേഹ ദിനത്തിൻ്റെ ലോഗോ ?
മഞ്ഞ വൃത്തം
നീല വൃത്തം
പച്ച വൃത്തം
ചുവപ്പ് വൃത്തം
36/50
മസ്തിഷ്കത്തിൻ്റെ ഏറ്റവും വലിയ ഭാഗം ?
സെറിബെല്ലം
സെറിബ്രം
ഹൈപ്പോതലാമസ്
മെഡുല ഒബ്ലാംഗേറ്റ
37/50
മനുഷ്യൻ്റെ ക്രോമസോം സംഖ്യ?
44 ജോഡി
46 ജോഡി
23 ജോഡി
48 ജോഡി
38/50
ആദ്യമായി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ?
വില്ലൻ ജൊഹാൻ കോഫ്
ക്രിസ്ത്യൻ ബർണാഡ്
ജോസഫ് മുറെ
ഗ്രിഗർ ജൊഹാൻ
39/50
അനുബന്ധ അസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം എത്രയാണ് ?
126
80
206
60
40/50
അമോണിയയെ യൂറിയ ആക്കി മാറ്റുന്ന അവയവം ?
വൃക്ക
കരൾ
വൻകുടൽ
ചെറുകുടൽ
41/50
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ?
ഫൈബ്രിനോജൻ
ഗ്ലോബുലിൻ
ആൽബുമിൻ
ഗ്ലൂക്കഗോൺ
42/50
ഒരു മനുഷ്യൻ്റെ സാധാരണ രക്തസമ്മർദം ?
120/90 mm Hg
120/70 mm Hg
120/80 mm Hg
120/60 mm Hg
43/50
പ്ലാസ്മയുടെ നിറം എന്താണ് ?
നിറമില്ല
ഇളം മഞ്ഞ
ചുമപ്പ്
വെളുപ്പ്
44/50
ആരോഗ്യമുള്ള ഒരു പുരുഷനിൽ വൈറ്റൽ കപ്പാസിറ്റി ഏകദേശം എത്രയായിരിക്കും?
4.5 ലിറ്റർ
3.6 ലിറ്റർ
3.8 ലിറ്റർ
4.2 ലിറ്റർ
45/50
നട്ടെല്ലിൽ എത്ര അസ്ഥികളുണ്ട്?
24
29
28
26
46/50
മസ്തിഷ്കത്തിലെ നാഡീകലകളിലിൽ ഒരുതരം പ്രോട്ടീൻ അടിഞ്ഞുകൂടുന്നതിൻ്റെ ഫലമായി ന്യൂറോണുകൾ നശിക്കുന്ന രോഗം ?
പാർക്കിൻസൺസ്
അപസ്മാരം
അൽഷിമേഴ്സ്
ഓട്ടിസം
47/50
രക്തത്തിലെ സാധാരണ ഗ്ലൂക്കോസിൻ്റെ അളവ് ( 100 ml) ?
70 - 100 mg
70 - 110 mg
70 - 120 mg
80 - 120 mg
48/50
അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്ന ഹോർമോൺ ?
ഇൻസുലിൻ
ഗ്ലൂക്കഗോൺ
കോർട്ടിസോൾ
അൽഡോസ്റ്റിറോൺ
49/50
പുരുഷന്മാരിലെ ദ്വിതീയ ലൈംഗിക സവിശേഷതകൾക്ക് കാരണമായ ഹോർമോൺ?
ഈസ്ട്രോജൻ
പ്രൊജസ്ട്രോൺ
ടെസ്റ്റോസ്റ്റിറോൺ
പാരതേർമോൺ
50/50
മനുഷ്യ ശരീരത്തിലെ സാധാരണ താപനില (F) എത്രയാണ് ?
98.60 F
98.30 F
98.10 F
98.40 F
Result:

We hope this Human Body Mock test is helpful. Have a nice day.

Join WhatsApp Channel