Kerala PSC 10th Level Preliminary Model Exam 2022

Are you searching for 10th Level Preliminary Model Exam 2022? This Model exam is truly helpful to you. This 10th level prelims model exam contains 100 question answers all questions are chosen from Kerala PSC 10th level preliminary question paper stage 3. The 10th level preliminary model exam is given below.

Kerala PSC 10th Level Preliminary Model Exam 2022

To Know About Mock Test

  1. Mock test Questions are chosen from Kerala PSC 10th Level Prelims Exam Question Paper 2021 Stage 1st conducted on 15th May 2022
  2. This 10th Level Prelims mock test contains 100 question answers.
  3. If You chose the right answer you will get one mark
  4. If You chose three wrong answers you will lose one Mark
  5. This Mock Test is automatically stopped in 75 minutes and shows the result
  6. In the result section, you will get the following data on your performance
1/100
2020 ന്യൂയോർക്ക്‌ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്‌ ?
പാർവ്വതി മേനോൻ
ആലിയ ഭട്ട്‌
സഞ്ചന ദിപു
ഗാർഗ്ഗി ആനന്ദൻ
2/100
2021 ലെ ഹരിവരാസനം പുരസ്‌കാരത്തിന്‌ അർഹനായ ഗായകൻ.
കെ. എസ്‌. ചിത്ര
കെ. എസ്‌. ചിത്ര
വീരമണി രാജു
പി. സുശീല
3/100
2019 ലെ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചതാർക്ക്‌ ?
എം. എ. റഹ്മാൻ
എൻ. പ്രഭാകരൻ
അയ്മനം ജോൺ
ഇ. വി. രാമകൃഷ്ണൻ
4/100
2020-ൽ പ്രകാശനം ചെയ്ത “നീതിയുടെ ധീരസഞ്ചാരം” എന്ന ജീവചരിത്രം ആരുടേതാണ്‌ ?
ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണൻ
ജസ്റ്റിസ്‌ കെ. കെ. ഉഷ
ജസ്റ്റിസ്‌ സിറിയാക്‌ ജോസഫ്‌
ജസ്റ്റിസ്‌ ഫാത്തിമാ ബീവി
5/100
2020 ലെ യുനെസ്കോ ചെയർപാർട്ടണർ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്‌.
പള്ളിക്കര
പരിയാരം
പിണറായി
വൈത്തിരി
6/100
2020 ഫെബ്രുവരിയിൽ ആദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം.
ഉത്തരാഖണ്ഡ്‌
അസം
നാഗാലാന്റ്‌
ത്രിപുര
7/100
2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ഇംഗ്ലീഷ്‌ വിഭാഗത്തിൽ നേടിയതാര്‌ ?
അനീസ്‌ സലിം
രാമചന്ദ്ര ഗുഹ
അരുന്ധതി റോയ്‌
ശശി തരൂർ
8/100
നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ചത്‌ ഏത്‌ സംസ്ഥാന സർക്കാരാണ്‌ ?
തെലങ്കാന
മിസോറാം
ആന്ധ്രാപ്രദേശ്‌
ഗോവ
9/100
2020 മാർച്ചിൽ മധ്യപ്രദേശിലെ ഭരണമാറ്റത്തിൽ മുഖ്യമന്ത്രിയായി നിയമിതനായതാര്‌ ?
അശോക്‌ ഗെഹ്ലോട്ട്
കമൽ നാഥ്‌
ഉമാ ഭാരതി
ശിവരാജ്‌ സിങ്‌ ചൗഹാൻ
10/100
യു. എസിലെ കോർട്ട്‌ ഓഫ്‌ അപ്പീൽസിൽ ചീഫ്‌ ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ.
ഋഷി സുനാക്‌
ശ്രീനിവാസൻ
കമല ഹാരിസ്‌
അശോക്‌ കുമാർ
11/100
ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ്‌ ?
30
35
25
20
12/100
ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത്‌ ഏത്‌ രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ്‌ ?
68 ഡിഗ്രി 30 മിനുട്ട്‌ പൂർവ്വരേഖാംശം
68 ഡിഗ്രി 30 മിനുട്ട്‌ പശ്ചിമ രേഖാംശം
82 ഡിഗ്രി 30 മിനുട്ട്‌ പൂർവ്വരേഖാംശം
82 ഡിഗ്രി 30 മിനുട്ട്‌ പശ്ചിമ രേഖാംശം
13/100
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര.
സത്പുര
വിന്ധ്യ
മാൾവ
ആരവല്ലി
14/100
ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക്‌ ഭാഗത്തുള്ള മലനിര.
പശ്ചിമഘട്ടം
സത്പുര മലനിരകൾ
മഹാദിയോ കുന്നുകൾ
പൂർവ്വഘട്ടം
15/100
അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി.
നർമ്മദ
പെരിയാർ
മഹാനദി
സിന്ധു
16/100
സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി.
ചിനാബ്‌
ബിയാസ്‌
ഝലം
രവി
17/100
ഇന്ത്യയിലെ ശൈത്യകാലമേത്‌ ?
ഡിസംബർ-ഫെബ്രുവരി
മാർച്ച്‌-മെയ്‌
ജൂൺ-സെപ്റ്റംബർ
ഒക്ടോബർ-നവംബർ
18/100
ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത്‌ ?
എക്കൽമണ്ണ്‌
ചെങ്കൽമണ്ണ്‌
ചെമ്മണ്ണ്‌
പർവ്വതമണ്ണ്‌
19/100
കോർബറ്റ്‌ ദേശീയ പാർക്കിൽ പ്രധാനമായും ഏത്‌ ജീവിയുടെ സംരക്ഷണമാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌ ?
മാൻ
കടുവ
സിംഹം
വരയാട്‌
20/100
വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
കേരളം
തമിഴ്‌നാട്‌
ഉത്തർപ്രദേശ്‌
കർണാടക
21/100
ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ്‌ വൈസ്രോയി ?
ഫ്രാൻസിസ്കോ ഡി അൽമേഡ
വാസ്കോ ഡ ഗാമ
അൽഫോൻസ ഡി അൽബുക്കർക്ക്‌
പെട്രോ അൽ വാരിസ്‌ കബ്രാൾ
22/100
1857 ലെ മഹത്തായ വിപ്ലവത്തിന്‌ നേതൃത്യം നൽകിയ മുഗൾ ചക്രവർത്തി.
സിറാജ്‌ ഉദ്‌ ദൗള
ബഹദൂർഷ 1
ബഹദൂർഷ 2
അഹമ്മദ്‌ ഷാ
23/100
ഏത്‌ ഗവർണർ ജനറലിന്റെ കാലത്താണ്‌ റവന്യുബോർഡ്‌ രൂപീകരിച്ചത്‌ ?
സർ ജോർജ്ജ്‌ ബോർലോ
മിന്റോ പ്രഭു ഒന്നാമൻ
ആംഹേഴ്സ്റ്റ്‌ പ്രഭു
വാറൻ ഹേസ്റ്റിംഗ്സ്‌
24/100
ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത്‌ ?
ദേവേന്ദ്രനാഥ ടാഗോർ
കേശബ്ചന്ദ്ര സെൻ
ഈശ്വരചന്ദ്ര വിദ്യാസാഗർ
രാജാറാം മോഹൻ റോയ്‌
25/100
രാജാറാം മോഹൻ റോയ്‌ വേദാന്തകോളേജ്‌ സ്ഥാപിച്ചതെവിടെ ?
ഡൽഹി
ബോംബെ
കൽക്കട്ട
ലാഹോർ
26/100
ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശിൽപി ആര്‌ ?
മഹാത്മാഗാന്ധി
ബി. ആർ. അംബേദ്കർ
ജവഹർലാൽ നെഹ്റു
ഡോ. രാജേന്ദ്രപ്രസാദ്‌
27/100
മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത്‌ ആരെയാണ്‌ ?
സുഭാഷ്‌ ചന്ദ്രബോസ്‌
ഗോപാലകൃഷ്ണ ഗോഖലെ
ജവഹർലാൽ നെഹ്റു
സർദാർ പട്ടേൽ
28/100
ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം.
1914
1921
1919
1917
29/100
ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്‌.
ഡോ. സക്കീർ ഹുസൈൻ
ഡോ. എസ്‌. രാധാകൃഷ്ണൻ
ഡോ. രാജേന്ദ്രപ്രസാദ്‌
ഫക്രുദ്ദീൻ അലി അഹമ്മദ്‌
30/100
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത്‌ രാഷ്ട്രപതി ആയിരുന്നത്‌.
ആർ വെങ്കിട്ടരാമൻആർ വെങ്കിട്ടരാമൻ
ഫക്രുദ്ദീൻ അലി അഹമ്മദ്‌
നീലം സഞ്ജീവറെഡ്ഡി
ഗ്യാനി സെയിൽ സിങ്‌
31/100
മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത്‌
തെരഞ്ഞെടുപ്പുകാലത്ത്‌
അവിശ്വാസപ്രമേയം പാസ്സാകുമ്പോൾ
അടിയന്തരാവസ്ഥക്കാലത്ത്‌
തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തപ്പോൾ
32/100
ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം.
ആശയപ്രകടനത്തിനുള്ള അവകാശം
തുല്യതക്കുള്ള അവകാശം
സ്വത്തവകാശം
ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം
33/100
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
അയിത്ത നിർമാർജനം
മൗലിക ചുമതലകൾ
മൗലികാവകാശങ്ങൾ
പരിസ്ഥിതി സംരക്ഷണം
34/100
ആറ്‌ മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം.
19-ാം അനുച്ഛേദം
24-ാം അനുച്ഛേദം
36-ാം അനുച്ഛേദം
51-ാം അനുച്ഛേദം
35/100
ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിന്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാ തത്ത്വത്തിൽ ഇളവ്‌ ലഭിക്കുന്ന പദവി.
ലോകസഭാ സ്പീക്കർ
പ്രധാനമന്ത്രി
രാഷ്ട്രപതി
മുഖ്യമന്ത്രി
36/100
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ
ഉപരാഷ്ട്രപതി
പ്രധാനമന്ത്രി
രാഷ്ട്രപതി
ലോകസഭാ സ്പീക്കർ
37/100
ദേശീയ വനിതാകമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?
ദീപക്‌ സന്ധു
ഗിരിജാ വ്യാസ്‌
ജയന്തി പട്നായിക്‌
വി. മോഹിനി ഗിരി
38/100
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും മെംബർമാരുടെയും കാലാവധി
3 വർഷം അല്ലെങ്കിൽ 70 വയസ്സ്‌
6 വർഷം അല്ലെങ്കിൽ 65 വയസ്സ്‌
6 വർഷം അല്ലെങ്കിൽ 62 വയസ്സ്‌
5 വർഷം അല്ലെങ്കിൽ 70 വയസ്സ്‌
39/100
ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്
പ്രസിഡന്റിന്‌
കേന്ദ്ര സർക്കാരിന്‌
പ്രധാനമന്ത്രിക്ക്‌
ലോകസഭാ സ്പീക്കർക്ക്‌
40/100
സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ദേശീയ വനിതാ കമ്മീഷൻ
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ
ദേശീയ വിവരാവകാശ കമ്മീഷൻ
41/100
കേരളത്തിന്റെ തെക്ക്‌ വടക്ക്‌ നീളം ____ കി. മീ. ആണ്‌.
720 km
690 km
560 km
580 km
42/100
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്‌
കുന്നത്തൂർ
മല്ലപ്പള്ളി
ഏറനാട്
പീരുമേട്‌
43/100
കേരളത്തിലെ ചിറാപുഞ്ചി എന്ന്‌ അറിയപ്പെടുന്ന സ്ഥലം
കോഴിക്കോട്‌
മൂന്നാർ
വാഗമൺ
ലക്കിടി (വയനാട്‌)
44/100
കേരളത്തിലെ നെൽക്കൃഷിക്ക്‌ ഏറ്റവും യോജിച്ച മണ്ണ്‌.
പീറ്റ്‌ മണ്ണ്‌
കറുത്ത മണ്ണ്‌
ചെമ്മണ്ണ്‌
എക്കൽ മണ്ണ്
45/100
നെയ്യാർ വന്യജീവി സങ്കേതം ഏത്‌, ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?
പാലക്കാട്‌
വയനാട്‌
ഇടുക്കി
തിരുവനന്തപുരം
46/100
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം.
കയർ
കുരുമുളക്‌
റബ്ബർ
കശുവണ്ടി
47/100
കേന്ദ്ര മറൈൻ ഫിഷറീസ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ എവിടെ സ്ഥിതി ചെയ്യുന്നു ?
കൊല്ലം
കോഴിക്കോട്‌
തിരുവനന്തപുരം
കൊച്ചി
48/100
ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം ഏത്‌ പുഴയിലാണ്‌?
കുന്തിപ്പുഴ
ഗായത്രിപ്പുഴ
തൂതപ്പുഴ
ചാലക്കുടി പുഴ
49/100
മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല.
കൊല്ലം
പത്തനംതിട്ട
ഇടുക്കി
പാലക്കാട്‌
50/100
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.
ഡിണ്ടിഗൽ-കൊട്ടാരക്കര
സേലം-ഇടപ്പള്ളി
കോഴിക്കോട്‌-മൈസൂർ
ഫറോക്ക്‌-പാലക്കാട്‌
51/100
ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ.
ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌
ഇ. കെ. നായനാർ
എ. കെ. ഗോപാലൻ
കൃഷ്ണയ്യർ
52/100
സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട്‌ കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന്‌ നേതൃത്വം നൽകിയത്‌ ?
എ. കെ. ഗോപാലൻ
പി. കൃഷ്ണപിള്ള
ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌
അയ്യങ്കാളി
53/100
ദേശസേവികാ സംഘം സ്ഥാപിച്ചത്‌ ആര്‌ ?
എ. വി. കുട്ടിമാളു അമ്മ
അന്നാചാണ്ടി
ആര്യാ പള്ളം
അക്കമ്മ ചെറിയാൻ
54/100
അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത്‌ ആരുടെ നേതൃത്വത്തിലാണ്‌ ?
ആനന്ദതീർത്ഥൻ
സഹോദരൻ അയ്യപ്പൻ
ആഗമാനന്ദ സ്വാമി
സി. കൃഷ്ണൻ
55/100
“തൂവയൽ പന്തികൾ” എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര്‌ ?
വൈകുണ്ഠ സ്വാമി
ചട്ടമ്പി സ്വാമികൾ
തൈക്കാട്‌ അയ്യ
ബ്രഹ്മാനന്ദ ശിവയോഗി
56/100
സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ്‌ ?
കാവാലം നാരായണ പണിക്കർ
ജി. ശങ്കരക്കുറുപ്പ്‌
അയ്യത്താൻ ഗോപാലൻ
തോപ്പിൽ ഭാസി
57/100
അഞ്ചുതെങ്ങ്‌ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്‌ ?
കോഴിക്കോട്‌
വയനാട്‌
തൃശൂർ
തിരുവനന്തപുരം
58/100
പഴശ്ലികലാപം പ്രമേയമാക്കിയ “കേരളവർമ പഴശ്ശിരാജ” എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്‌ ?
എം. ടി. വാസുദേവൻ നായർ
പ്രിയദർശൻ
ചെറിയാൻ കല്പകവാടി
തമ്പി കണ്ണന്താനം
59/100
ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ ?
വേടർ, ഉള്ളാടർ
മലയർ, മുതുവർ
ഇരുളർ, കണികർ
കുറിച്യർ, കുറുമ്പർ
60/100
സർക്കാർ ജോലികളിൽ തിരൂവിതാംകൂർകാർക്ക്‌ മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട്‌ നടന്ന സംഭവം ഏത്‌ ?
നിവർത്തന പ്രക്ഷോഭം
മലയാളി മെമ്മോറിയൽ
ഈഴവ മെമ്മോറിയൽ
യാചന യാത്ര
61/100
മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?
പന്ത്രണ്ട്‌
നാല്‌
എട്ട്‌
പത്ത്‌
62/100
ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം?
പ്ലൂറ
മെനിഞ്ചസ്‌
പെരികാർഡിയം
ഡയഫ്രം
63/100
ലോക ഹീമോഫീലിയ ദിനം.
ഏപ്രിൽ 17
മാർച്ച് 17
മെയ്‌ 17
ജൂൺ 17
64/100
സെറിബ്രത്തി‌ന് പിന്നിൽ താഴെ രണ്ട്‌ ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ്‌.
ഹൈപ്പോതലാമസ്‌
സെറിബ്രം
സെറിബെല്ലം
തലാമസ്‌
65/100
ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.
തലാമസ്‌
സെറിബെല്ലം
സെറിബ്രം
ഹൈപ്പോതലാമസ്‌
66/100
കാൽമുട്ടിലെ അസ്ഥിയുടെ പേര്‌ ?
റേഡിയസ്‌
മാക്സില്ല
പാറ്റെല്ല
സ്കാപുല
67/100
കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ്‌ വിറ്റാമിൻ എ ആയി മാറുന്നത്‌?
പ്ലീഹ
കരൾ
അന്തസ്രാവി ഗ്രന്ഥി
ചെറുകുടൽ
68/100
അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക്‌ അത്യന്താപേക്ഷിതമായ ജീവകം.
ജീവകം കെ
ജീവകം എ
ജീവകം ഡി
ജീവകം സി
69/100
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.
അനുയാത്ര
ആർദ്രം
സുകൃതം
താലോലം
70/100
ഹരിതഗൃഹവാതകങ്ങൾക്ക്‌ ഉദാഹരണമല്ലാത്തത്‌ ?
കാർബൺഡൈ ഓക്സൈഡ്
മീഥേൻ
നൈട്രജൻ
ഓസോൺ
71/100
ന്യൂക്ലിയസിനെ ചുറ്റി കറങ്ങുന്ന കണിക
ന്യൂട്രോൺ
പ്രോട്ടോൺ
ഇലക്ട്രോൺ
ഇവയൊന്നുമല്ല
72/100
ഇരുമ്പിന്റെ ധാതുവാണ്‌.
ഹേമറ്റൈറ്റ്
മാലക്കൈറ്റ്
ഇൽമനൈറ്റ്‌
എവറി
73/100
കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത്‌?
ഓക്സിജൻ
ഹൈഡ്രജൻ
ക്ലോറിൻ
മീഥെയ്ൻ
74/100
വാഷിങ്‌ സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം.
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
പൊട്ടാസ്യം ക്ലോറൈഡ്‌
സോഡിയം ക്ലോറൈഡ്‌
സോഡിയം ഹൈഡ്രോക്സൈഡ്
75/100
പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം.
ഫ്ലൂറിൻ
ക്ലോറിൻ
ഓക്സിജൻ
സൾഫർ
76/100
ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട്‌ ഭിന്ന രൂപങ്ങൾ മാത്രമാണെന്നു സമർത്ഥിച്ച ശാസ്ത്രജ്ഞൻ.
ന്യൂട്ടൺ
ഐൻസ്റ്റീൻ
ഫാരഡെ
റൂഥർ ഫോർഡ്‌
77/100
ഒരു വാച്ചിലെ സെക്കന്റ്‌ സൂചിയുടെ ചലനം
സമചലനം
സമമന്ദീകരണ ചലനം
ഭ്രമണ ചലനം
ചക്രഗതി
Explanation: No Answer (questions Deleted )
78/100
ന്യൂട്ടൺ എന്നത്‌ എന്തളക്കാനുള്ള ഏകകമാണ്
മർദ്ദം
താപം
വൈദ്യുതി
ബലം
79/100
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില
5500 ഡിഗ്രി സെൽഷ്യസ്‌
4000 ഡിഗ്രി സെൽഷ്യസ്‌
10000 ഡിഗ്രി സെൽഷ്യസ്‌
15500 ഡിഗ്രി സെൽഷ്യസ്‌
80/100
വൈദ്യുത ചാർജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്‌
ഖരാവസ്ഥ
ദ്രാവകാവസ്ഥ
വാതകാവസ്ഥ
പ്ലാസ്മാവസ്ഥ
81/100
താഴെ തന്നിരിക്കുന്നവയിൽ 12 കൊണ്ട്‌ നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്‌ ?
2683200
2663200
2684200
2683265
82/100
വില കാണുക : 23.08 + 8.009 + 1/2
31.985
15.009
31.589
23.05
83/100
1.004 - 0.0542
0.462
0.9858
0.9498
0.498
84/100
മൂന്നു കിലോഗ്രാം അരിയുടെ വില 27.36 രൂപയായാൽ 10 കിലോഗ്രാം അരിയുടെ വില എന്ത്‌ ?
10 രൂപ
9.12 രൂപ
19 രൂപ
91.2 രൂപ
85/100
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത്‌ ?
36/41
77/82
7/8
18/19
86/100
ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക്‌ ലഭിക്കുക?
1/10
1/5
1/4
1/15
87/100
12 സംഖ്യകളുടെ ശരാശരി 20. ഒരു സംഖ്യകൂടി ചേർത്തപ്പോൾ ശരാശരി 19 എന്നു കിട്ടി, എങ്കിൽ കൂട്ടിച്ചേർത്ത സംഖ്യ ഏത്‌ ?
19
10
7
38
88/100
രു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്‌കൗണ്ട് അനുവദിച്ച ശേഷം 10% ഡിസ്‌കൗണ്ട് കൂടി അനുവദിച്ചു. ടി ക്ലോക്ക്‌ 108 രൂപയ്ക്ക്‌ വിറ്റാൽ അതിന്റെ പരസ്യ വില എത്ര?
140 രൂപ
142 രൂപ
148 രൂപ
150 രൂപ
89/100
ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 കിലോമീറ്ററും ഒഴുക്കിനെതിരെ 5 കിലോമീറ്ററും സഞ്ചരിക്കുന്ന ബോട്ട്‌ നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ സഞ്ചരിക്കും?
3 കി. മീ./മണിക്കൂർ
5 കി. മീ./മണിക്കൂർ
8 കി. മീ./മണിക്കൂർ
9 കി. മീ./മണിക്കൂർ
90/100
a = അധികം, b = ന്യൂനം, c = ഗുണനം, d = ഹരണം ആയാൽ 18 c 14 a 6 b 16 d 4 ന്റെ വിലയെന്ത്‌ ?
16
254
288
1208
91/100
a = അധികം, b = ന്യൂനം, c = ഗുണനം, d = ഹരണം ആയാൽ 18 c 14 a 6 b 16 d 4 ന്റെ വിലയെന്ത്‌ ?
288
16
254
1208
92/100
1 x 2 = 5 ഉം 2 x 1 = 4 ഉം ആയാൽ 3 x 5 എത്ര?
13
9
7
11
93/100
സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 2, 3, 5, 7, 11, _______
13
15
17
14
94/100
ഒരു കോഡ്‌ രീതിയിൽ EDUCATION നെ OPJUBDVEF എന്ന്‌ എഴുതാമെങ്കിൽ COMPUTERS എങ്ങനെ എഴുതാം?
TSFUVQNPD
TSGVUQNDP
STFVUPNDQ
STGUVPDNQ
95/100
തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക്‌ കണ്ടുപിടിക്കുക. KNOWLEDGE
KNOWN
COLLEGE
LEDGER
LODGE
96/100
ഒറ്റയാനെ കണ്ടെത്തുക.
Nephrology
Mycology
Astrology
Pathology
97/100
ഒറ്റയാനെ കണ്ടെത്തുക.
പച്ച
മഞ്ഞ
നീല
ചുവപ്പ്‌
98/100
42 പേർ പഠിക്കുന്ന ഒരു ക്ലാസിലെ കണക്ക്‌ പരീക്ഷയിൽ ദിലീപിന്റെ സ്ഥാനം മുന്നിൽ നിന്നു 18 മത്‌ ആണെങ്കിൽ പിന്നിൽ നിന്നു കണക്കാക്കിയാൽ ദിലീപിന്റെ സ്ഥാനം എത്ര ?
25
28
21
20
99/100
അച്ഛൻ മകനോട്‌ പറഞ്ഞു "നിന്റെ ഇപ്പോഴത്തെ പ്രായം എനിക്കുണ്ടായിരുന്നപ്പോഴാണ്‌ നീ ജനിച്ചത്‌”. അച്ഛന്റെ ഇപ്പോഴത്തെ പ്രായം 54. എങ്കിൽ മകന്റെ പ്രായമെന്ത്‌ ?
26
25
27
20
100/100
താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ്‌ നിഘണ്ടുവിലെ പോലെ ക്രമീകരിച്ചാൽ മൂന്നാമതു വരുന്ന വാക്ക്‌ ഏത്‌ ?
Stem
Steer
Stammer
Stencil

We hope this 10th Level Preliminary Model exam 2022 is helpful. Have a nice day.

Join WhatsApp Channel