Kerala PSC New Pattern Questions Mock Test

Are you searching for Kerala PSC New Pattern question answers? Here we give Kerala PSC new pattern question answers in a mock test manner. This mock test contains 30 important question answers. All question answers are in the form of statements. The Mock Test is given below.

Kerala PSC New Pattern Questions Mock Test
New Model Questions Part 1

Result:
1/30
ബാലവിവാഹ നിരോധന നിയമം 2006 അനുസരിച്ച് 18 വയസ്സുകഴിഞ്ഞ പുരുഷൻ ബാല വിവാഹത്തിൽ ഏർപ്പെട്ടാൽ നൽകാവുന്ന ശിക്ഷ ?
രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും
മൂന്ന് വർഷം തടവും 50,000 രൂപ പിഴ
ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും
2/30
താഴെപ്പറയുന്നവയിൽ തെറ്റായത് ഏത്?
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം നിലവിൽ വന്നത് 2007.
ഗാർഹിക പീഡന നിരോധന നിയമ പ്രകാരം കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി 30 ദിവസം.
സ്ത്രീധനം ആവശ്യപ്പെടുന്നതിനുള്ള ഉള്ള ശിക്ഷ 6മാസം മുതൽ രണ്ടു വർഷം വരെ തടവും 10,000 രൂപ പിഴയും
സ്ത്രീധനം നൽകുകയോ വാങ്ങുകയോ ചെയ്താൽ ഉള്ള ശിക്ഷ നടപടി 5വർഷം തടവും 10,000 രൂപ പിഴയും
3/30
സാധാരണ ജനങ്ങൾക്ക് അത്യാവശ്യമായ സാധന സേവനങ്ങളുടെ വിനിമയത്തിൻറെ സുതാര്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന നിയമം ?
അളവുതൂക്ക നിലവാരം നിയമം (1976)
അവശ്യ സാധന നിയമം1955
അവശ്യ സേവന നടപ്പാക്കൽ നിയമം1968
ഇവയൊന്നുമല്ല
4/30
ഉപഭോക്തൃ സംരക്ഷണം നിയമവുമായി ബന്ധമുള്ള പ്രസ്താവന തിരഞ്ഞെടുക്കുക ?
  1. ഉപഭോക്ത്യ തർക്ക പരിഹാരത്തിനായി 5 ലക്ഷം രൂപവരെയുള്ള പരാതിക്ക് ഉപഭോക്താവിനെ ഫീസ് അടക്കേണ്ടതില്ല
  2. 5 ലക്ഷം മുതൽ 10 ലക്ഷം വരെ ഫീസ് - 200 രൂപ
  3. 10ലക്ഷം മുതൽ 20 ലക്ഷം വരെ - 400 രൂപ
  4. 20ലക്ഷം മുതൽ 50 ലക്ഷം വരെ - 1000 രൂപ
  5. 50 ലക്ഷം മുതൽ 1 കോടി ടി വരെ - 2000 രൂപ
  6. 10 കോടിക്ക് മുകളിൽ വരുന്ന പരാതിക്ക് ഫീസ് 7500 രൂപയും ഉപഭോക്താവ് അടയ്ക്കേണ്ടതാണ്.
1,6
3,5,6
1,2,3
1,2,3,4,5,6
5/30
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വന്ന തീരുമാനം സുപ്രീംകോടതി ശരിവെച്ചത്?
2019 നവംബർ 11
2020 നവംബർ 13
2020 നവംബർ 11
2019 നവംബർ 13
6/30
താഴെ കൊടുത്തിരിക്കുന്നവയിൽ പോക്സോ ആക്ട് മായി ബന്ധപ്പെട്ടവയിൽ തെറ്റായത് ഏത് ?
ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്
പോക്സോ നിയമപ്രകാരം കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത ഒരു വർഷത്തിനകം തീർപ്പുകൽപ്പിച്ച് ഇരിക്കണം
48 വകുപ്പുകൾ
2012 നവംബർ 14 നു നിലവിൽ വന്നു
7/30
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതൊക്കെ ?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്
രാഷ്ട്രപതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്
തെരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണ്ട്
രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ ,ലോകസഭ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് കമ്മീഷൻ ആണ്
8/30
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രാധാന നിയമങ്ങൾ താഴെ തന്നിരിക്കുന്നു.അവയിൽ തെറ്റായ ജോഡി കണ്ടെത്തുക ?
ഇമ്മോറൽ ട്രാഫിക് പ്രിവെൻഷൻ ആക്ട് - 1956
സതി നിരോധന നിയമം - 1987
ഗാർഹിക പീഡന നിയമം - 2005
ജോലി സ്ഥലങ്ങളിലെ ലൈംഗിക പീഡന നിരോധന നിയമം - 2014
9/30
1986 ഉപഭോക്ത സംരക്ഷണ നിയമ പ്രകാരം ശരിയല്ലാത്ത പ്രസ്താവന?
Lottery holder ഈ നിയമത്തിന് കീഴിൽ വരുന്നു.
ഭക്ഷണ സാധനങ്ങളിലെ മായം ചേർക്കൽ സംബന്ധിച്ച് സെക്ഷൻ 272 -273 വ്യക്തമാക്കുന്നു
സെക്ഷൻ 264 to 267 അളവ് തൂക്കത്തിൽ വ്യതിയാനം
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഉൽപാദ്കൻ, മാധ്യമത്തിനും 10 ലക്ഷത്തിൽ കുറയാതെ പിഴ.
10/30
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
  1. 2013ലെ ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന നിരോധന നിയമ പ്രകാരം 60 ദിവസത്തിനകം പൂർത്തിയായിരിക്കണം.
  2. സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാപക ചെയർമാൻ ദുർഗബായി ദേശ്മുഖ് ആണ്.
  3. കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും കണ്ടെത്തി അവരെ സഹായിക്കാനും സംരക്ഷിക്കാനും ഇന്ത്യൻ ഗവൺമെൻറ് മിനിസ്ട്രി ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് ആണ് ചൈൽഡ് കൗൺസിലിംഗ് സെൻറർ.
  4. ഇൻഡീസൻ്റ് റെപ്രസെൻ്റേഷൻ ഓഫ് വുമൺ ആക്ട് നിലവിൽ വന്നത് 1986 ൽ ആണ്.
1,3
1,2,3
2,3,4
2,4
11/30
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
  1. ഒരു രാജ്യത്തെ തൊഴിൽ സാഹചര്യം വിശകലനം ചെയ്യാനുള്ള സൂചകമാണ് തൊഴിലാളി ജനസംഖ്യാനുപാതം
  2. സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുന്നതിന് തൊഴിലാളികൾ കായികവും മാനസികവും ബുദ്ധിപരവുമായി അധ്വാനശേഷി ഉപയോഗിക്കുന്നതിന് തൊഴിൽ എന്ന് പറയുന്നതു
  3. 15വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ ഉള്ളവരും തൊഴിലന്വേഷകരുമായവരുടെ എണ്ണവും ജനസംഖ്യയു൦ തമ്മിലുള്ള അനുപാതമാണ് തൊഴിൽ പങ്കാളിത്ത നിരക്ക്
1,2
2
2,3
1,2,3
12/30
കേന്ദ്ര വിവരാവകാശ കമ്മീഷനെ പറ്റിയുള്ള പ്രസ്താവനകളിൽ തെറ്റായത് തെരഞ്ഞെടുക്കുക ?
നിലവിൽ വന്നത് : 2004 ഒക്ടോബർ 12
ആസ്ഥാനം : സി.ഐ. സി ഭവൻ(ഡൽഹി)
മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റു കമ്മീഷ്ണർമാരെയും നിയമിക്കുന്നത് പ്രസിഡന്റ് ആണ്
നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ യശവർദ്ധൻ കുമാർ സിൻഹ ആണ്
13/30
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്?
304 b
306 b
304 a
305 a
14/30
ഗാർഹിക പീഡന നിരോധന നിയമവുയി ബന്ധപ്പെട്ട നടപടികൾ സ്വകാര്യതയിൽ നടക്കുന്നതിനേ പറ്റിയുള്ള ശരിയായ പ്രസ്താവന ഏത് ?

A നടപടികൾ സ്വകാര്യമായി നടക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 16

B നടപടികൾ എപ്പോഴും സ്വകാര്യം ആയാണ് നടക്കാറ്

C മജിസ്ട്രേടിൻ്റെ സ്വയം തീരുമാനപ്രകാരം നടപടികൾ സ്വകാര്യമായി നടത്താം

D കക്ഷികൾ ആരെങ്കിലും ആവശ്യപ്പെടുന്ന പക്ഷം നടപടികൾ സ്വകാര്യമായി നടത്താം

AB
AD
CD
ACD
15/30
ഇന്ത്യൻ കുടുംബ കോടതി നിയമം നിലവിൽ വന്ന വർഷം ?
1975
1985
1984
1990
16/30
കേരളത്തിൽ കുടുംബകോടതികൾ സ്ഥാപിതമായ വർഷം?
1993
1992
1991
1990
17/30
സ്ത്രീധനം ആവശ്യപ്പെടുന്നതിനുള്ള ഏറ്റവും കൂടിയ ശിക്ഷ ഏത് ?
മൂന്നു വർഷം തടവ്, 10000 രൂപ പിഴ
ആറുമാസം തടവ്, 10000 രൂപ പിഴ
രണ്ടുവർഷം തടവ് , 10000 രൂപ പിഴ
മൂന്നു വർഷം തടവ്
18/30
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണത്തിന് നൽകുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ ?
3 വർഷം തടവ്
എട്ടു വർഷം തടവ്
ആറു വർഷം തടവ്
7 വർഷം തടവ്
19/30
സ്ത്രീധന നിരോധന നിയമം പാർലമെൻറ് പാസാക്കിയ വർഷം ?
1962 മെയ് 20
1961 മെയ് 31
1961 മെയ് 20
1962 മെയ് 20
20/30
സ്ത്രീധന നിരോധന നിയമം ആയി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശരിയായത് ഏത് ?
സ്ത്രീധനവുമായി ബന്ധപ്പെട്ട ഏതൊരു കുറ്റവും ജാമ്യം ലഭിക്കാത്ത യും ഒത്തുതീർപ്പിന് സാധ്യമല്ലാത്ത താണ്
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 304 B ആണ്
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണത്തിന് നൽകുന്ന കുറഞ്ഞ ശിക്ഷ 7 വർഷം തടവ്
ഇവയെല്ലാം
21/30
ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ എവ?
  1. 8 അദ്ധ്യായങ്ങളും 107 സെക്ഷനുകളുമുണ്ട്
  2. ഓൺ ലൈൻ വിൽപ്പനക്കാരെ ഇതിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല
  3. കോടതിയിൽ കേസ് വിളിക്കുമ്പോൾ ഓൺലൈനായി പങ്കുചേരാം
  4. 2020 ജൂലൈ 21 ന് നിലവിൽ വന്നു
1,3,4
1,3
1,2,3
2,3
22/30
താഴെ തന്നിരിക്കുന്നവയിൽ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നത് ബാധകമല്ലാത്ത സ്ഥാപനങ്ങൾ?

A റിസർച്ച് and അനാലിസിസ് വിങ് ആൻഡ് കാബിനറ്റ് സെക്രട്ടറിയേറ്റ്

B ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെൻറ്

C നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

D ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്

B, C & D
C മാത്രം
A & B
A, B, C & D
23/30
കേരളത്തിലെ ലീഡ് ബാങ്കുകളുമായി ബന്ധപ്പെട്ട് ചേരുംപടി ചേർക്കുക?
1 തിരുവനന്തപുരം A SBI
2 കൊല്ലം B IOB
3 പത്തനംതിട്ട C Indian Bank
4 ഇടുക്കി D Canara Bank
5 തൃശൂർ E Union
1A 2B 3C 4D 5E
1C 2B 3A 4E 5D
1B 2C 3A 4D 5E
1B 2C 3A 4E 5D
24/30
ചുവടെ തന്നിരിക്കുന്നവയിൽ ഇൻഫർമേഷൻ കമ്മിഷനുമായിബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
  1. കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നാൽ 12-)0 വകുപ്പ്, 1-)0 ഉപവകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട കേന്ദ്ര കമ്മിഷൻ എന്നർത്ഥമാകുന്നു.
  2. കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നാൽ 5-)0 വകുപ്പ്,1-)0 ഉപവകുപ്പു പ്രകരം നിയോഗിക്കപ്പെട്ടിട്ടുള്ള കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ.
  3. 2-)0 ഉപവകുപ്പുപ്രകാരം നിയോഗിക്കപ്പെട്ടിട്ടുള്ള കേന്ദ്ര അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെട്ട എന്നർത്ഥമാകുന്നു
  4. ചീഫ് ഇൻഫർമേഷൻ കമ്മീഷണറും ഇൻഫർമേഷൻ കമ്മീഷണറും, എന്നാൽ 12-)0 വകുപ്പ് 3-)0 ഉപവകുപ്പു പ്രകാരം നിയമിച്ചിട്ടുള്ള ചീഫ് ഇൻഫർമേഷൻ കമ്മീഷണറും, ഇൻഫർമേഷൻ കമ്മിഷണറുംഎന്നർത്ഥമാകുന്നു
1,2,4 എന്നിവ മാത്രം
2,3,4 എന്നിവ മാത്രം
1,2,3 എന്നിവ മാത്രം
1,2,3,4 എന്നിവ
25/30
താഴെ കൊടുത്തിരിക്കുന്നവയിൽ അന്തരീക്ഷ മലിനീകരണ നിയന്ത്രണബോർഡുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്ഥാപനകൾ കണ്ടെത്തുക?
  1. ഏതെങ്കിലും സംസ്ഥാനത്ത് ജല മലിനീകരണ നിയന്ത്രണ ബോർഡ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ ബോർഡുകൾക്ക് അന്തരീക്ഷമലിനീകരണ നിയന്ത്രണ ബോർഡ് ആയി പ്രവർത്തിക്കാം
  2. ഏതെങ്കിലും ഒരു മേഖല വായു മലിനീകരണം മേഖലയായി പ്രഖ്യാപിക്കാൻ അധികാരം ബോർഡനുണ്ട്
  3. അതോറിറ്റിയുടെ പ്രവർത്തനങ്ങൾ സിവിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്നതാണ്
1, 2, 3, ശരി
1,2, ശരി
2,3, ശരി
3 മാത്രം ശരി
26/30
ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏതൊക്കെ?
  1. ദി ഇൻഡീസന്റ് റെപ്രസന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പ്രാബല്യത്തിൽ വന്ന വർഷം 1986
  2. ഗാർഹികപീഡനം തടയുന്നതിന്റെ ഭാഗമായി ഓരോ ജില്ലയിലും പ്രൊട്ടെക്ഷൻ ഓഫീസർമാരെ നിയമിക്കേണ്ടത് ജില്ലാ കലക്ടർ
  3. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തട യാനായി രൂപം കൊടുക്കേണ്ട സമിതിയാണ് ഇന്റേണൽ കംപ്ലയൻസ് കമ്മിറ്റി
2 മാത്രം തെറ്റ്
1 മാത്രം തെറ്റ്
1 , 2, 3 തെറ്റ്
ഇവയെല്ലാം ശരി
27/30
കുട്ടികൾക്കു നേരെയുള്ള ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ നൽകത്തക്ക വിധം പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം?
2003
2018
2012
2019
28/30
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും അവ നിലവിൽ വന്ന വർഷവും ചുവടെ കൊടുക്കുന്നു.തെറ്റായ ജോഡി തെരഞ്ഞെടുക്കുക ?
സ്ത്രീധന നിരോധന നിയമം -1961
ജോലിസ്ഥലങ്ങളിലെ ലൈംഗികപീഡന നിരോധന നിയമം - 2013
ഗാർഹിക പീഡന നിയമം - 2005
സതിനിരോധന നിയമം - 1989
29/30
മുത്തലാഖ് നിയമം മുൻകാലപ്രാബല്യത്തോടെ നിലവിൽ വന്നതെന്ന്?
2017 ഒക്ടോബർ 19
2018 സെപ്റ്റംബർ 19
2017 സെപ്റ്റംബർ 192017 സെപ്റ്റംബർ 19
2017 സെപ്റ്റംബർ 19
30/30
ചുവടെ തന്നിരിക്കുന്നവയിൽ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനുമായിബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
  1. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നാൽ 15-)0 വകുപ്പ് 1-)0 ഉപവകുപ്പിന് കീഴിൽ രൂപീകരിക്കപ്പെട്ട സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു
  2. സ്റ്റേറ്റ് ചീഫ് ഇൻഫർമേഷൻ കമ്മിഷണറും, സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണറും എന്നാൽ 15-)0 വകുപ്പ് 3-)0 ഉപവകുപ്പ് എന്നർത്ഥമാകുന്നു
  3. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നാൽ 1-)0 വകുപ്പിന് കീഴിൽ നാമ നിർദ്ദേശം ചെയ്യപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
  4. 5-)0 വകുപ്പ് 2-)0 ഉപവകുപ്പിന് കീഴിൽ നാമ നിർദ്ദേശം ചെയ്യപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടുന്നു എന്നർത്ഥമാകുന്നു
1,2,4 എന്നിവ മാത്രം
1,2,3 എന്നിവ മാത്രം
1,2,3,4 എന്നിവ
2,3,4 എന്നിവ മാത്രം
GO To Next Part

Special Thanks to the PSC Talkz team to give questions to us.If you have any doubt comment here. Have a nice day.

Join WhatsApp Channel