PSC New Model Questions Mock Test For LDC , LGS, Degree Level Exams

Kerala PSC is recently developing the old question pattern. Check the current LDC question paper 2021. Kerala PSC has now transformed the usual style of questions. Here we present the Kerala PSC new question pattern questions and answers. The mock test is below.

PSC New Model Questions Mock Test For LDC , LGS, Degree Level Exams
Go To Previous Part

Result:
1/18
പൗരാവകാശ സംരക്ഷണ നിയമം, തെറ്റായ പ്രസ്താവന ഏത് ?
  1. അടിസ്ഥാനമായ ഭരണഘടനാ അനുഛേദം 15
  2. തൊട്ടുകൂടായ്മ നിരോധന നിയമം എന്നും അറിയപ്പെടുന്നു
  3. നിലവിൽ വന്നത് 1955 ജൂൺ 1
  4. 1967 ൽ ഇന്ത്യ ഗവണ്മെന്റ് നിയമിച്ച കമ്മിറ്റിയാണ് ഇളയപെരുമാൾ കമ്മിറ്റി
1&2
2&4
2&3
1&4
2/18
താഴെ തന്നിരിക്കുന്ന ഉപഭോക്ത സംരക്ഷണ നിയമങ്ങളും അവയുടെ വർഷങ്ങളും തെറ്റായത് കണ്ടെത്തുക ?
സാധന വിൽപ്പന നിയമം - 1930
കാർഷികോല്പന്ന നിയമം - 1937
അളവുതൂക്ക നിലവാര നിയമം - 1967
അവശ്യസാധന നിയമം - 1955
3/18
വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ?
ഇന്റലിജൻസ് ബ്യൂറോ
ഇൻഡോ -ടിബറ്റൻ ബോർഡർ പോലീസ്
ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്
ഇവയെല്ലാം
4/18
താഴെപ്പറയുന്നവയിൽ വിവരാകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
  1. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യാനുള്ള അധികാരംരാഷ്ട്രപതിക്കാണ്.
  2. നിലവിൽ വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി മൂന്നു വർഷം ആണ്.
  3. വിവരാവകാശ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് - 2019 ജൂലൈ 25 .
  4. നിലവിൽ വിവരാവകാശ കമ്മീഷണറുടെ ശമ്പളം -225000
1,2,3
1,2
2,3,4
1,3,4
5/18
പോസ്കോ നിയമത്തിൽ കോടതിയുടെ ഉത്തരവാദിത്വത്തിൽ തെറ്റായത്?
60 ദിവസത്തിനുള്ളിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തണം
കുറ്റ വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും
ആക്രമണ സ്വഭാവത്തോടുകൂടിയ ഉള്ള ചോദ്യങ്ങളും സ്വഭാവഹത്യ യും നേരിടുന്നില്ല എന്ന് ഉറപ്പാക്കണം
രഹസ്യസ്വഭാവമുള്ള ഇൻ ക്യാമറ നടപടിക്രമങ്ങളിലൂടെ ആയിരിക്കും കോടതി വിചാരണ നടത്തുക
6/18
ഒരു POCSO കേസ് ആർക്കാണ് ഫയൽ ചെയ്യാൻ അധികാരമുള്ളത്?

A. രക്ഷിതാക്കൾ

B. ഡോക്ടർ

C. സ്‌കൂൾ അധികൃതർ

D. കുട്ടികൾക്ക് സ്വന്തമായി

C,D
A,D
D
A,B,C,D
7/18
താഴെ പറയുന്നവയിൽ തെറ്റായത് ഏത് ?
ബാലനീതി നിയമം 2000 ൽ പാസാക്കി 2015 നിലവിൽവന്നു
സ്ത്രീധന മരണം- ആത്മഹത്യയിലേക്ക് നയിക്കുന്നത് 306 വകുപ്പ് പ്രകാരം 10 വർഷം തടവും പിഴയും
1955-ലെ ഹിന്ദു വിവാഹ നിയമപ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിൽ നിയമസാധുത ലഭിക്കില്ല
പോക്സോ നിയമം ഭേദഗതി 2019 പ്രകാരം ക്രൂരമായ കുറ്റകൃത്യങ്ങൾ ഉള്ള പരമാവധി ശിക്ഷ വധശിക്ഷയാക്കി
8/18
തന്നിരികുന്ന നിയമങ്ങളിൽ തെറ്റായത് ഏത്?
സതി നിരോധന നിയമം ആദ്യമായ് പാസാക്കിയ വർഷം-1829
സതി നിരോധന നിയമം സ്വതന്ത്ര ഇന്ത്യയിൽ പാസാകിയ വർഷം 1987
ജോലിസ്ഥലത്ത് വനിത്കൽക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള നിയമം പാസാകിയ 2013
ദേശീയ ഭക്ഷ്യ സുരക്ഷ നിയമം പാസാകിയ വർഷം 2010
9/18
ചുവടെ പറയുന്നവയിൽ നിയമങ്ങൾ, നിയമനിർമ്മാണത്തിന് ആസ്പദമായ കേസുകൾ എന്നിവയിൽ ശരിയായവ ഏത് ?
  1. ജോലിസ്ഥലത്തെ ലൈംഗിക അതിക്രമം തടയുന്നതിനായി നിയമനിർമാണം നടത്താൻ ആസ്പദമായ കേസ് - വിശാഖ കേസ്
  2. വിവാഹ ബന്ധം വേർപെടുത്തിയ മുസ്ലിം വനിതകൾക്ക് ജീവനാംശം നൽകുന്ന നിയമത്തിന് ആസ്പദമായ കേസ് - ഷബാനു കേസ്
  3. കസ്റ്റഡി പീഡനത്തിന് ആസ്പദമായ നിയമനിർമാണം നടത്താൻ പ്രേരകമായ കേസ് - മഥുര കേസ്
  4. കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ വനിതകൾക്ക് തുല്യ പിന്തുടർച്ചാവകാശം നടപ്പിലാക്കാൻ - മേരി റോയ് കേസ്
1,3
2,3
1,2,3
1,2,3,4
10/18
താഴെ തന്നിരിക്കുന്നവയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക ?
ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് 1993 മെയ് 17 നാണ്.
ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മതങ്ങളുടെ എണ്ണം 6 .
2015 ൽ ജൈന മതത്തെ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തി.
ന്യൂനപക്ഷ അവകാശ ദിനം ഡിസംബർ 18 ആണ്.
11/18
മനുഷ്യാവകാശ സംരക്ഷണനിയമ ഭേദഗതി 2019പ്രകാരം മാറ്റം വന്നവയിൽ തെറ്റായ പ്രസ്താവന ഏത് 2?
2020ജൂലൈ 27ന് ഭേദഗതിയിൽ രാഷ്ട്രപതി ഒപ്പുവച്ചു
കമ്മീഷനിൽ മനുഷ്യാവകാശങ്ങളെ കുറിച് പ്രായയോഗിക ജ്ഞാനം നേടിയ 3പേരെങ്കിലും ഉണ്ടായിരിക്കണം
70വയസ് പൂർത്തിയാക്കുന്നതുവരെ അംഗങ്ങൾക്ക്‌ 3വർഷത്തേക്ക് പുനർനിയമന യോഗ്യത ഉണ്ടായിരിക്കും
അംഗങ്ങളുടെ കാലാവധി 70/3 വർഷം എ
12/18
താഴെപ്പറയുന്നവയിൽ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്(NCPCR)മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A) കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്ട് പാസാക്കിയ വർഷം 2005.

B) NCPCR നിലവിൽ വന്ന വർഷം 2007 മാർച്ച്

C) 1986 ചൈൽഡ് ലേബർ നിയമപ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത് ശനിയാഴ്ച അർധരാത്രി മുതലാണ്.

D) 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള സ്ഥാപനമാണ് NCPCR.

E) ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ 1098

AB ശരി
ABDE ശരി
CDE ശരി
ABCDE ശരി
13/18
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

A. പുതിയ വിദ്യാഭ്യാസ മയ്യത്തിന് പരിഷ്കരണ കമ്മിറ്റി 2016 മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചത് ടി.എസ്. സുബ്രഹ്മണ്യൻെറ അധ്യക്ഷതയിലാണ്.

B. പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകിയ ദേശീയ വിദ്യാഭ്യാസ കമ്മീഷൻ യോഗത്തിൻെറ അധ്യക്ഷൻ നരേന്ദ്രമോദി ആണ്.

C. ഡോക്ടർ കെ കസ്തൂരിരംഗൻസമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ വിദ്യാഭ്യാസ നയം 5+3+3+4.

D. 2020 ൽ നാലാമത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം കൊള്ളുന്നത്

B,C എന്നിവ ശരിയാണ്
A,B,C,D എന്നിവ ശരിയാണ്
A,B,C എന്നിവ ശരിയാണ്
B,D എന്നിവ ശരിയാണ്
14/18
ചുവടെ ചില പ്രസ്താവനകൾ കൊടുത്തിരിക്കുന്നു. അവയിൽ നിന്നും തെറ്റായത് കണ്ടെത്തുക?
ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം 2007
ജുവനൈൽ ജസ്റ്റിസ് നിയമം നിലവിൽ വന്ന വർഷം 2016
യു എൻ കൺവെൻഷൻ ഓഫ് റൈറ്റ് ഓഫ് ചൈൽഡ്, യുഎൻ പൊതുസഭ അംഗീകരിച്ച തീയതി 1959 നവംബർ 20
യു എൻ കൺവെൻഷൻ ഓഫ് റൈറ്റ് ഓഫ് ചൈൽഡ് ഇന്ത്യ അംഗീകരിച്ച വർഷം 1993
15/18
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
  1. ചെയർമാൻ ഉൾപ്പെടെ 5 അംഗങ്ങളാണ്ദേശീയ പട്ടികജാതി കമ്മീഷനിൽ ഉള്ളത്
  2. പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 338 B ആകുന്നു.
  3. ദേശീയ പട്ടികജാതി കമ്മീഷൻ അംഗങ്ങളുടെ കാലാവധി 5 വർഷമാണ്.
  4. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് 2004 ആണ്.
1 , 2 , 3 എന്നിവ
1 , 2 , 3 , 4 എന്നിവ
1 , 2 എന്നിവ
2 , 3 എന്നിവ
16/18
ചേരുംപടി ചേർക്കുക ഇന്ത്യയിൽ ആദ്യത്തെ
1. UPSC ചെയർമാൻ A. സർ റോസ് ബാർക്കർ
2. CAG B. എംസിസെതൽവാദ്
3. അറ്റോർണി ജനറൽ C. വി. നാരഹരിറാവു
4. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ D. വജാഹത് ഹബീബുള്ള
1A, 2C, 3B 4D
1B,2D,3C,4A
1C,2D,3B,4A
1A,2C,3D,4B
17/18
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
  1. ദേശീയ മനുഷ്യാവകാശ നിയമം നിലവിൽ വന്നത് 1993 സെപ്റ്റംബർ 28
  2. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് സുപ്രീംകോടതിയാണ്
  3. ദേശീയ മനുഷ്യാവകാശകമ്മീഷൻ ചെയർമാൻ റെയും മറ്റ് അംഗങ്ങളുടെയും കാലാവധി 6 വർഷം അല്ലെങ്കിൽ 70 വയസ്സ്
  4. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഭേദഗതി ചെയ്ത വർഷങ്ങൾ 2006 , 2019 എന്നിവയാണ്.
2 , 3 , 4 എന്നിവ
2 , 4 എന്നിവ
2 , 3 എന്നിവ
1 , 2 , 3 , 4 എന്നിവ
18/18
എസ് സി എസ് ടി അട്രോസിറ്റി ആക്ട് സംബന്ധിച്ച് ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
  1. SC/STഅട്രോസിറ്റി സ് ആക്റ്റ് 1989 അനുസരിച്ച് ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്.
  2. SC/ST വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ജില്ലാതല വിജിലൻസ് &മോണിറ്ററിങ് കമ്മിറ്റിയുടെ തലവൻ ജില്ലാ കളക്ടറാണ്.
  3. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നവർഷം 2005.
  4. 1989 ലെ SC/ST അട്രോസിറ്റിസ് ആക്ട് ഭേദഗതി വരുത്തിയതിനു ശേഷം നിലവിൽ വന്നത് ഇത് 2016 ജനുവരി 26നാണ്.
1,2,3,4
3,4
2,3,4
1,2,4
19/20
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?
306 b
304 a
305 a
304 b
20/20
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും അവ നിലവിൽ വന്ന വർഷവും ചുവടെ കൊടുക്കുന്നു.തെറ്റായ ജോഡി തെരഞ്ഞെടുക്കുക ?
സ്ത്രീധന നിരോധന നിയമം -1961
ജോലിസ്ഥലങ്ങളിലെ ലൈംഗികപീഡന നിരോധന നിയമം - 2013
ഗാർഹിക പീഡന നിയമം - 2005
സതിനിരോധന നിയമം - 1989
Go To Next Mock Test

We hope this mock test is helpful. Have a nice day.

Join WhatsApp Channel