Kerala PSC Malayalam Grammar Mock Test

Malayalam Grammar Mock Test

Malayalam Grammar Mock Test

Here we give the Malayalam Grammar Mock Test. This mock test is definitely useful to all Kerala PSC exams. If your preparing for LDC, LGS or any other exams this mock test is definitely helpful to you. Malayalam Grammar mock test definitely enhances your knowledge in the top-level Malayalam Grammar Mock Test is given below.

Malayalam Mock Test Part 1

Result:
1/10
അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?
അ + വൻ
അവ + വൻ
അവ + അൻ
അ + അൻ
2/10
കൗരവപ്പട' സമാസമേത്?
മദ്ധ്യമപദലോപി തൽപുരുഷൻ
രൂപക സമാസം
തത്പുരുഷൻ
ഉപമിത സമാസം
3/10
Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ?
അമൂല്യമായ കനികള് സ്വാദുള്ളവയാണ്
വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്
വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ്
4/10
ഭരതാക്ഷമേ നിൻ പെണ്മക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും താത്തമ്മകൾ. ആരുടേതാണ് ഈ വരികൾ?
ചെറുശ്ശേരി
കുമാരനാശാൻ
ഉള്ളൂർ
കുഞ്ചൻ നമ്പ്യാർ
5/10
ധൂമപടലം വിഗ്രഹിക്കുബോൾ?
ധൂമത്തിന്റെ പടലം
ധൂമം എന്ന പടലം
ധൂമവും പടലവും
ധൂമത്തിലെ പടലം
6/10
"മരുഭൂമികൾ ഉണ്ടാകുന്നത്" എന്ന കൃതി രചിച്ചത്‌?
ആനന്ദ്
സുഗതകുമാരി
മലയാറ്റൂർ
ശ്രീരാമ
7/10
‘സേതു' ഏതു കൃതിയിലെ കഥാപാത്രമാണ്?
അസുരവിത്ത്
കാലം
നാലുകെട്ട്
മഞ്
8/10
ശരിയായ രൂപമേത്?
നിച്ഛിതം
നിശ്ചിതം
നിശ്ചിദം
നിശ്ചിധം
9/10
ശരിയായ വാക്യം ഏത്?
യുധിഷ്ഠിരൻ ജേഷ്ഠനും അനുജൻ ഭീമനുമാണ്
അധ്യാപകൻ തെറ്റ് ചെയ്തതിനു വിദ്യാർത്ഥിയെ ശിക്ഷിച്ചു
മാല ലീലയ്ക്കോ അല്ലെങ്കിൽ ലതയ്ക്കോ കൊടുക്കണം
ആനി എല്ലാ ഞായറാഴ്ച്ചയും പള്ളിയിൽ പോകാറുണ്ട്
10/10
"പതിനൊന്നാം മണിക്കൂർ" എന്ന് അർത്ഥം വരുന്ന ശൈലിയേത്?
യാത്രായാവുക
അവസാനിപ്പിക്കുക
അവസാനം കാണാം
ഒടുവിലത്തെ സമയം
Go To Next Malayalam Mock Test

We believe the Malayalam Grammar Mock Test is beneficial for you. If you need more Malayalam Mock Test, please comment below.

Suggested For You

Malayalam Grammar Vachanam
Kerala Basic Details Mock Test
Kerala Renaissance Mock Test
Kerala Districts Mock Test
Join WhatsApp Channel