Are you searching for a World History Mock Test? Here we give the world history mock test. In all Kerala PSC exams World History is an important topic. This mock test contains 60 question answers. World History mock test is given below.
ഈ മോക്ക് ടെസ്റ്റിൽ ഉൾപ്പടുത്തിയിരിക്കുന്ന ടോപ്പിക്ക്
ലോകം : - ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) - അമേരിക്കൻ സ്വാതന്ത്ര്യ സമരം ഫ്രഞ്ച് വിപ്ലവം - റഷ്യൻ വിപ്ലവം - ചൈനീസ് വിപ്ലവം - രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം
1/60
യൂറോപ്പിൽ ശാസ്ത്ര രംഗത്ത് ഉണ്ടായ കണ്ടുപിടുത്തങ്ങളെ അറിയപ്പെടുന്നത്?
നവീകരണം
ജ്ഞാനോദയം
നവോദാനം
ഉണർവ്
2/60
പട്ടിക 1 പട്ടിക 2 എന്നിവ പരിശോധിച് അനുയോജ്യയമായി ക്രമപ്പെടുത്തിയത് കണ്ടെത്തി എഴുതുക?
പട്ടിക 1 |
പട്ടിക 2 |
i )ഞാനാണ് രാഷ്ട്രം |
a ) ലൂയി പതിനഞ്ചാമൻ |
ii) എനിക്ക് ശേഷം പ്രളയം |
b ) മേരി ആന്റോയിനറ്റ് |
iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിൽ കേക്ക് തിന്നുകുടെ |
c ) മെറ്റേർണിക്ക് |
iv) ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും |
d ) ലൂയി പതിനാലാമൻ |
i – c, ii – a, iii – d, iv - b
i – d, ii – b, iii – c, iv – a
i – c, ii – d, iii – a, iv – b
i – d, ii – a, iii – b, iv – c
3/60
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
അമേരിക്കൻ സ്വാതന്ത്ര്യ സമരം
ചൈനീസ് വിപ്ലവം
റഷ്യൻ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
4/60
ക്രിസ്റ്റഫർ കൊളംബസ് ഏത് ഗവൺമെൻറ് നാവികൻ ആയിരുന്നു?
റഷ്യൻ
ജർമനി
പോളണ്ട്
ഫ്രഞ്ച്
5/60
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക?
- ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം
- ലോങ് മാര്‍ച്ച്
- ബോക്സര്‍ കലാപം
- സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം
D,B,A,C
A,B,C,D
C,A,D,C
C,D,B,A
6/60
"മനുഷ്യനെ ചില മൗലിക അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല" ഇത് ആരുടെ വാക്കുകൾ?
തോമസ് പെയിൻ
ജോർജ് വാഷിങ്ടൺ
ജോൺ ലോക്ക്
ക്രിസ്റ്റഫർ കൊളംബസ്
7/60
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളിച്ചത് ഏത് വർഷം?
8/60
യൂറോപ്യന്‍ കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയ ലാറ്റിനമേരിക്കന്‍ രാഷ്ട്രമല്ലത്തത് ഏത്?
മെക്സിക്കോ
കൊളംബിയ
ഇക്വഡോര്‍
പെറു
ബ്രസീല്‍
പനാമ
9/60
രണ്ടാം കോണ്ടിനെന്റൽ സമ്മേളനത്തിൽ സൈനിക തലവനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
ജോർജ് വാഷിങ്ടൺ
തോമസ് ജെഫേഴ്‌സൺ
തോമസ് പെയിൻ
ബെഞ്ചമിൻ ഫ്രാങ്ക്ളിൻറ്
10/60
കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്?
1776 ജൂലൈ 14
1776 ജൂലൈ 10
1776 ജൂലൈ 4
1776 ജൂലൈ 24
11/60
അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി
റിപ്പബ്ലിക്കന്‍ ഭരണഘടന
എഴതുപ്പെട്ട ഭരണഘടന
ഫെഡറല്‍ രാഷ്ട്രം
ഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കിഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കി
12/60
പാരിസ് ഉടമ്പടി ഒപ്പുവച്ച വർഷം?
13/60
അമേരിക്കയിലെ ആദ്യത്തെ പ്രസിഡന്റ്?
ജോൺ ആഡംസ്
ജോർജ് വാഷിങ്ടൺ
തോമസ് ജെഫേഴ്സൺ
ജെയിംസ് മാഡിസൺ
14/60
ഫ്രാന്‍സിൽ 'തൈലേ' എന്ന നികുതി സർക്കാരിന് നൽകിയത് ഏത് എസ്റ്റേറ്റായിരുന്നു?
ഒന്നാം എസ്റ്റേറ്റ് / പുരോഹിതന്മാര്‍/
രണ്ടാം എസ്റ്റേറ്റ് / പ്രഭുക്കന്മാർ
മൂന്നാം എസ്റ്റേറ്റ് / മധ്യവർഗം, ഉദ്യോഗസ്ഥർ etc
നാലാം എസ്റ്റേറ്റ്/ കർഷകർ
15/60
ഫ്രഞ്ച് സമൂഹത്തിലെ ഒന്നാം എസ്റ്റേറ്റ് ഏതാണ്?
പ്രഭുക്കാൻമാർ
പുരോഹിതർ
ബാങ്കർമാർ
കച്ചവടക്കാർ
16/60
"എനിക്ക് ശേഷം പ്രളയം" ആരുടെ വാക്കുകൾ?
റൂസ്സോ
ലൂയി പതിനാലാമൻ
ലൂയി പതിനഞ്ചമാൻ
മേരി അന്റോയിനറ്റ്
17/60
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തില്‍ എഴുതുക.
- റഷ്യന്‍ വിപ്ലവം
- സോവിയറ്റ് യൂണിന്റെ രൂപീകരണം
- രക്തരൂക്ഷിതമായ ഞായറാഴ്ച്ച
- റഷ്യ – ജപ്പാന്‍ യുദ്ധം
C,D,A,B
D,C,B,A
D,C,A,B
A,B,C,D
18/60
"മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു മനുഷ്യൻ എവിടെയും ചങ്ങലയിലാണ്" എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ വ്യക്തി?
നെപ്പോളിയൻ
വോൾട്ടയർ
മോണ്ടസ്ക്യു
റൂസ്സോ
19/60
ഗില്ലറ്റിൻ എന്ന ഉപകരണം ഉപയോഗിച്ച് ജനങ്ങളെ വധിച്ച വ്യക്തി?
റോബിസ്പിയർ
മിറാബോ
ലൂയി പതിനഞ്ചാമൻ
ലൂയി പതിനാലാമൻ
20/60
"ഫ്രാൻസ് തുമ്മിയാൽ യൂറോപ്യൻ ആകെ ജലദോഷം" ഇതാരുടെ വാക്കുകൾ?
നെപ്പോളിയൻ
റൂസ്സോ
മെറ്റോർണിക്ക്
ലൂയി പതിനാലാമൻ
21/60
ഫ്രഞ്ചു വിപ്ലവത്തിൻറെ ഓർമ്മയ്ക്കായി ശ്രീരംഗപട്ടണത്ത് സ്വാതന്ത്ര്യ മരം നട്ട ഇന്ത്യൻഭരണാധികാരി?
ബാബർ
ടിപ്പുസുൽത്താൽ
അക്ബർ
ജഹാൻഗിർ
22/60
എ കോളത്തിന് അനുയോജ്യമായത് ബി കോളം പൂര്‍ത്തിയാക്കുക?
എ |
ബി |
A) സണ്‍യാത് സെന്‍ |
1) അമേരിക്ക |
B) ജെയിംസ് ഒാട്ടിസ് |
2) ചൈന |
C) ട്രോട്സ്കി |
3) റഷ്യ |
D) ചിയാങ് കൈഷക്ക് |
4) ജപ്പാൻ |
A-4,B-1,C-3,D-2
A-2,B-1,C-3,D-4
A-2,B-1,C-3,D-2
A-2,B-4,C-3,D-1
23/60
സോഷ്യൽ കോൺട്രാക്ട് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
റൂസ്സോ
വോൾട്ടയർ
നെപ്പോളിയൻ
മോണ്ടസ്ക്യു
24/60
"ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള സാമൂഹ്യ ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം"എന്ന് അഭിപ്രായപ്പെട്ടത്?
വോൾട്ടയർ
നെപ്പോളിയൻ
ജോർജ് വാഷിങ്ടൺ
റൂസ്സോ
25/60
വാട്ടർലൂ യുദ്ധം നടന്നവർഷം?
26/60
രാഷ്ട്രീയ അവകാശങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ പെട്രാക്ക് എന്ന സ്ഥലത്ത് സമ്മേളിച്ചത് എന്ന്?
1905 ജനുവരി 35
1905 ജനുവരി 12
1905 ജനുവരി 15
1905 ജനുവരി 9
27/60
സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ടത്?
28/60
ചുവടെ തന്നിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക?
A) കോമൺസെൻസ് |
1) തോമസ് പെയിന്‍ |
B) അമ്മ |
2) മാസ്‌കീം ഗോർക്കി |
C) ലോങ് മാർച്ച് |
3) മാവൊസെതുംഗ് |
D) മാച്ചുപിക്ച്ചുവിന്റെ ഉയരങ്ങള്‍ |
4) പാബ്ലോ നേരുത |
A-3,B-2,C-1,D-4
A-1,B-4,C-3,D-1
A-1,B-2,C-3,D-4
A-4,B-2,C-3,D-1
29/60
കറുപ്പ് വിപ്ലവം ഏത് സംഭവവമായി ബന്ധപ്പെട്ടിരിക്കുന്നു?
അമേരിക്കവിപ്ലവം
റഷ്യൻ വിപ്ലവം
ചൈനീസ് വിപ്ലവം
ഇവയൊന്നുമല്ല
30/60
ചൈനയിൽ സൈനിക ഏകാധിപത്യത്തിന് തുടക്കം കുറിച്ചത് ആരാണ്?
ഹുയ ഗുഓഫെങ്
സൊരൂ എന്ലിം
മാവോ സേതൂങ്
ചിയങ് കൈഷക്ക്
31/60
ചൈനയിൽ 1934 ഇൽ ലോങ്ങ് മാർച്ച് നടത്തിയത് ആരുടെ നേതൃത്വത്തിൽ?
ഹുയ ഗുഓഫെങ്
ചിയങ് കൈഷക്ക്
മാവോ സേതൂങ്
ഇവയൊന്നുമല്ല
32/60
ചൈന റിപ്പബ്ലിക് ആയി മാറിയത്?
1949 ഒക്ടോബർ 19
1949 ഒക്ടോബർ 15
1949 ഒക്ടോബർ 10
1949 ഒക്ടോബർ 1
33/60
ചുവടെ പേര് സൂചിപ്പിച്ചിട്ടുള്ളവരില്‍ ലാറ്റിനമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കാത്തതാരായിരുന്നു?
സൈമണ്‍ ബോളിവര്‍
ജോസെ ഡി സാന്‍മാര്‍ട്ടിന്‍
അലക്‌സാണ്ടര്‍ കെരന്‍സ്‌കി
സൈമണ്‍ ബോളിവര്‍
34/60
ഫ്രാന്‍സിലെ കര്‍ഷകരില്‍നിന്ന് 'തിഥെ' എന്ന നികുതി പിരിച്ചിരുന്നത് ഏത് എസ്റ്റേറ്റായിരുന്നു?
നാലാം എസ്റ്റേറ്റ് / കർഷകർ
ഒന്നാം എസ്റ്റേറ്റ് / പുരോഹിതന്മാര്‍/
മൂന്നാം എസ്റ്റേറ്റ് / മധ്യവർഗം
രണ്ടാം എസ്റ്റേറ്റ് / പ്രഭുക്കന്മാർ
35/60
കാൾ മാക്സും എംഗൽസും ചേർന്ന് രൂപം നൽകിയ ആശയസംഹിത?
നാസിസo
ഫാസിസം
സോഷ്യലിസം
മാർക്സിസo
36/60
ചരിത്രത്തിൽ ആദ്യമായി ആകാശ യുദ്ധം ആരംഭിച്ചത് , വിഷവാതകം മനുഷ്യനെതിരെ ഉപയോഗിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ്?
കറുപ്പ് യുദ്ധം
ഒന്നാം ലോകമഹായുദ്ധം
ക്രിമിനൽ യുദ്ധം
രണ്ടാം ലോകമഹായുദ്ധം
Explanation:
1)ചൈനയും ബ്രിട്ടൻണും തമ്മിൽ നടന്ന യുദ്ധം ആയിരുന്നു കറുപ്പ് യുദ്ധം. കറുപ്പ് എന്ന മയക്കുമരുനിന്റ പേരിൽ നടന്ന യുദ്ധം ആയിരുന്നു. യുദ്ധാവസാനം ചൈനയുടെ ഹോങ്കോങ് തുറമുഖം ബ്രിട്ടൻ പിടിച്ചെടുത്തു.
2)ക്രിമിനൽ യുദ്ധം : ബ്രിട്ടൻ, ഫ്രാൻസ്, തുർക്കി എന്നീ രാജ്യങ്ങൾ റഷ്യക്കെതിരെ നടത്തിയ സംയുക്തമായയുദ്ധം. കിഴക്കൻ യുദ്ധം, റഷ്യൻ യുദ്ധം എന്നും അറിയപ്പെടാറുണ്ട്. ക്രിമിനൽ യുദ്ധത്തിൽ പരിക്കേറ്റവരെ ശുശ്രുഷിച്ച വനിത ഫ്ലോറൻസ് നൈറ്റിങ്‌ഗൾ.
37/60
ഒന്നാം ലോക മഹായുദ്ധത്തിൽ പരാജയപ്പെട്ട ആദ്യ രാജ്യം?
ബൾഗേറിയ
ജർമ്മനി
ആസ്ട്രിയ
തുർക്കി
38/60
ഒന്നാം ലോകമഹായുദ്ധനന്തരം സമാധാന ഉടമ്പടികൾ രൂപം കൊടുത്തത് ഏത് സ്ഥലത്ത് വെച്ചാണ്?
ന്യൂയോർക്ക്
വാഷിങ്ടൺ
പാരീസ്
ജനീവ
39/60
സർവ്വരാജ്യസഖ്യം നിലവിൽ വന്നത്?
1922 ജനുവരി 13
1925 ജനുവരി 15
1920 ജനുവരി 10
1923 ജനുവരി 10
40/60
ഒന്നാം ലോകമഹായുദ്ധം അനന്തരം രൂപീകരിക്കപ്പെട്ട സമാധാന സംഘടന?
സർവ്വസൗഹൃദ സഖ്യം
സർവ്വകക്ഷി സഖ്യം
ഐക്യരാഷ്ട്രസഭ
സർവ്വരാജ്യ സഖ്യം
Explanation:സർവ്വ രാജ്യ സഖ്യം എന്ന ആശയം മുന്നോട്ട് വെച്ചത് വുഡ്രോവിൽസനാണ്.
41/60
സർവ്വരാജ്യ സഖ്യം പിരിച്ചുവിട്ടത് എന്നാണ്?
42/60
ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
പാരീസ് ഉടമ്പടി
വെസ്റ്റ് മിനിസ്റ്റർ ഉടമ്പടി
വെഴ്സായ് ഉടമ്പടി
മാസ്ട്രിച്ച് ഉടമ്പടി
Explanation:
- വെസ്റ്റ് മിനിസ്റ്റർ ഉടമ്പടി :ബ്രിട്ടീഷ് കോമൺവെൽത്ത് രൂപംകൊണ്ടത്.
- പാരീസ് ഉടമ്പടി : അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര അംഗീകാരം നൽകിയത്.
- മാസ്ട്രിച്ച് ഉടമ്പടി : യൂറോപ്യൻ യൂണിയൻ രൂപംകൊള്ളാൻ കാരണമായത്.
43/60
1919 ജർമനിയിലെ നാസിപാർട്ടിക്ക് രൂപം നൽകിയത്?
മുസോളിനി
മാവോ സേതുങ്ങ്
നെപ്പോളിയൻ
ഹിറ്റ്ലർ
44/60
ഇറ്റലിയിലെ ഫാസിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയത്?
നെപ്പോളിയൻ
ബെനിറ്റോ മുസോളിനി
മാവോ സേതുങ്ങ്
ഹിറ്റ്ലർ
45/60
കരിങ്കുപ്പായക്കാർ എന്ന ഭീകര സംഘടനയ്ക്ക് രൂപം നൽകിയത്?
ഹിറ്റ്ലർ
മുസോളിനി
മാവോ സേതുങ്ങ്
ചാൾസ് സ്വിനി
46/60
ഹിറ്റ്ലർ രൂപംനൽകിയ സായുധസേന?
ചുവപ്പ് കുപ്പായക്കാർ
കരിങ്കുപ്പായക്കാർ
തവിട്ടു കുപ്പായക്കാർ
നില കുപ്പായക്കാർ
47/60
താഴെ നല്കിയിരിക്കുന്നവയിൽ ഹിറ്റ്‌ലറുടെ ആത്മകഥ ഏത്?
മൈ ഓട്ടോ ബയോഗ്രാഫി
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം
ആൻ ആട്ടോബയോഗ്രഫി
മെയിൻ കാംഫ്
Explanation:
- മൈ ഓട്ടോ ബയോഗ്രാഫി - ചാർളിചാപ്ലിൻ
- ആൻ ആട്ടോബയോഗ്രഫി - നെഹ്‌റു
- എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം - സ്റ്റീഫൻ ഹിക്കിങ്സ്
48/60
ഹിറ്റ്ലർ ആത്മഹത്യ ചെയ്തത വർഷം?
1945 ഏപ്രിൽ 30
1945 മെയ് 14
1945 ജൂൺ 10
1945 ഓഗസ്റ്റ് 13
Explanation:
- നാസിസത്തിന്റെ ബൈബിൾ - മെയിൻ കാംഫ്
- ഹിറ്റ്ലറുടെ രഹസ്യ പോലീസ് -ഗസ്റ്റപ്പോ
49/60
ലോകത്തിൽ ആദ്യമായി ആറ്റംബോംബ് ഉപയോഗിക്കപ്പെട്ടത് എവിടെയാണ്?
ചൈന
നാഗസാക്കി
ഹിരോഷിമ
ടോക്കിയോ
50/60
ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ചത് ഏത് വർമാണ്?
1945 ആഗസ്റ്റ് 15
1945 ആഗസ്റ്റ് 6
1945 ആഗസ്റ്റ് 9
1945 ആഗസ്റ്റ് 10
51/60
ചുവടെ നല്കിയിരിക്കുന്നവയിൽ ഏത് ആറ്റംബോംബ് ആണ് ഹിരോഷിമയിൽ പ്രയോഗിച്ചത്?
ടീസർ ബോംബ്
ഫാറ്റ്മാൻ
ലിറ്റിൽ ബോയ്
ബാരൽ ബോംബ്
52/60
യൂറോപ്യൻ യൂണിയൻ രൂപംകൊള്ളാൻ കാരണമായ ഉടമ്പടി?
മാൻഡ്രിച്ച് ഉടമ്പടി
വൈസ്രോയി ഉടമ്പടി
വെസ്റ്റ് മിനിസ്റ്റർ ഉടമ്പടി
പാരീസ് ഉടമ്പടി
53/60
ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ സഖ്യം?
സഖ്യശക്തികൾ
ത്രികക്ഷി സഖ്യം
ത്രികക്ഷി സൗഹാർദ്ദം
അച്ചുതണ്ടു ശക്തികൾ
54/60
ജപ്പാൻ അമേരിക്കയുടെ നാവിക താവളമായ പോൾ ഹാർബർ ആക്രമിച്ച വർഷം?
55/60
രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം?
ജപ്പാൻ
ഫ്രാൻസ്
ജർമനി
ഇറ്റലി
56/60
രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനമായി കീഴടങ്ങിയ രാജ്യം?
ഇറ്റലി
ഫ്രാൻസ്
ജർമനി
ജപ്പാൻ
57/60
രണ്ടാം ലോക മഹായുദ്ധാനന്തരം രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സമാധാന സംഘടന?
ലോകരാഷ്ട്രസഭ
ഐക്യമുന്നണിസഭ
ലോകരാഷ്ട്രസഭ
ഐക്യരാഷ്ട്രസഭ
58/60
ഐക്യരാഷ്ട്രസഭ നിലവിൽ വന്ന വർഷം?
1945 ഒക്ടോബർ 20
1945 ഒക്ടോബർ 25
1945 ഒക്ടോബർ 26
1945 ഒക്ടോബർ 24
59/60
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം?
വാഷിങ്ടൺ
ജനീവ
പാരീസ്
ന്യൂ യോർക്ക്
60/60
"എതൊക്കെ ആയുധങ്ങൾ കൊണ്ടാണ് മൂന്നാം ലോക മഹായുദ്ധം നടത്തുക എന്നെനിക്ക് അറിഞ്ഞുകൂടാ എന്നാൽ നാലാം ലോക മഹായുദ്ധത്തിൽ കല്ലും വടികളും ആയിരിക്കും ആയുധങ്ങൾ" ഇതാരുടെ വാക്കുകൾ?
കാൾ മാർക്സ്
ആഡംസ്മിത്ത്
നെപ്പോളിയൻ
ഐൻസ്റ്റീൻ
We hope this World History Mock Test is helpful. Have a nice day.