Independence Day Quiz Malayalam 2022 - Simple Question Answers
Independence Day Quiz 2022 Malayalam: Hi, friends here we provide the Independence day quiz in Malayalam. In 2022 India Celebrate the 75th independence day. This quiz contains the 20 most important questions and answers. This quiz is useful to all students and it's also useful for all competitive exams. Independence quiz 2022 is given below. The quiz gives you full knowledge about the History of India. The quiz gives a better experience to all. We recommended you practice Kerala SCERT class 10 chapters 4 to 6 it gives you the full knowledge of India. The quiz is given below.

Result:
1/20
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ടത് എന്ന് ?
2/20
ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ലക്‌നൗ ഇൽ നേതൃത്വം നൽകിയത് ആര്?
3/20
ക്വിറ്റ് ഇൻട്യ സമര നായിക എന്നറിയപ്പെട്ടത് ആര്?
4/20
സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട
സമ്മേളനം?
5/20
മുസ്ലിം ലീഗിന്റെ ഏത് സമ്മേളനത്തിലാണ് പാക്കിസ്ഥാൻ എന്ന ആശയം ആദ്യമായി
അവതരിക്കപ്പെട്ടത് ?
6/20
1948 ഇൽ ഇൻഡ്യക്കാരനായ ആദ്യ ഗവർണർ ജനറൽ ആയി സത്യപ്രതിജ്ഞ ചെയ്തത് ആര്?
7/20
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ദേശീയ നേതാവ്?
8/20
റൗലറ്റ് ആക്റ്റ് പാസാക്കിയ വർഷം
9/20
അലിഗഢ് മൂവ്മെന്റിന്റെ സ്ഥാപകൻ?
10/20
സ്വാതന്ത്ര്യത്തിനു മുൻപ് തുടർച്ചയായി കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷ പദവി
വഹിച്ചത് ആര്?
11/20
ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്ന് അറിയപ്പെട്ടത് ആര്?
12/20
എന്റെ ഏകാംഗ സേന എന്ന ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്
13/20
"പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു, അമൃത്സർ അത്
ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലബാഗ് നെ കുറിച്ചു അഭിപ്രായപ്പെട്ടത്
ആര്?
14/20
മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?
15/20
ക്വിറ്റ് ഇന്ത്യ എന്ന വാക്കിനു രൂപം കൊടുത്തത്?
16/20
സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി ?
17/20
ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്റ്റ് നിലവിൽ വന്നത് 1947 ഓഗസ്റ്റ് 15 നാണ്.അത്
ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്നത് 1947 ജൂലൈ 4 നാണ്.എന്നാൽ
എന്നാണ് ബ്രിട്ടീഷ് പാർലമെന്റ് അത് പാസാക്കിയത്?
18/20
1946 ൽ നാവിക കലാപത്തിന് സാക്ഷ്യം വഹിച്ച സ്ഥലം?
19/20
അധികാര കൈമാറ്റ ചർച്ചകൾ നടത്താൻ പെതിക് ലോറൻസ്, സ്റ്റാഫോഡ് ക്രിപ്‌സ്,എ വി
അലക്സാണ്ടർ എന്നിവരടങ്ങിയ ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്ന വർഷം ?
20/20
ലാല ലജ്പഥ് റായ് യുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ
സാൻഡേഴ്സണെ വധിച്ച ധീര ദേശാഭിമാനി?
We know this Independence Day quiz 2022 is helpful to you. Have a nice day.