Current Affairs Quiz August 2020
Current Affairs Quiz August 2020
Hi friends today we provide the current affairs quiz of August 14 to 20. The quiz is to give full knowledge.
This quiz contains 20 important questions and answers. This quiz is helpful for all competitive exams. On 1st you study the current affairs August 1 to 14. It's useful to get full knowledge of the month.
Current Affairs Quiz 7 to 14
Result:
1/20
2020 ധ്യാനചന്ദ് അവാർഡ് നേടിയ മലയാളി
2/20
2020 IPL സ്പോൺസർഷിപ് നേടിയതാര്
3/20
ലോക ഫോട്ടോഗ്രാഫി ദിനം
4/20
2020 ഫോർമുല 1 സ്പാനിഷ് ഗ്രാൻഡ് പ്രീ നേടിയത് ആര്
5/20
ഇന്ത്യയിൽ ആദ്യമായി നിയമസഭാ ടി വി ആരംഭിച്ച സംസ്ഥാനം
6/20
ബി എസ് എഫ് ന്റെ പുതിയ ഡയറക്ടർ ജനറൽ
7/20
പേര് മാറ്റാൻ രാഷ്ട്രപതി അംഗീകാരം നൽകിയ മന്ത്രാലയം
8/20
ഡിജിറ്റൽ ഗാർഡൻ തുടങ്ങിയ ഇന്ത്യയിലെ ആദ്യ സർവകലാശാല
9/20
പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വിള
10/20
മഹേന്ദ്ര സിംഗ് ധോണി ഏകദിനത്തിൽ എത്ര സെഞ്ചുറി നേടിയിട്ടുണ്ട്
11/20
നാഗലാന്റിലെ പുതിയ ജില്ലയായ നോക്ലാക് ലെ ഡെപ്യൂട്ടി കമ്മീഷണർ
12/20
ഗാന്ധിജി കേരളത്തിൽ ആദ്യമായി വന്നത് എന്ന്
13/20
കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയത്
14/20
ഡി ആർ ഡി ഒ പുതിയതായി നിർമ്മിച്ച ടാങ്ക് വേധ മിസൈൽ
15/20
2020 ഓഗസ്റ്റിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് 500 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്
16/20
ഇൻഡ്യയിൽ പുതുതായി IIM നിലവിൽ വരുന്നത് എവിടെ
17/20
"കൊറോണ കവിതകൾ" ആരുടെ കൃതി
18/20
സ്വച്ഛ് ഭാരത് മിഷൻ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ
19/20
രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക് വെഹിക്കിൾ പാർക് നിലവിൽ വരുന്ന സംസ്ഥാനം
20/20
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബ്രിഗേഡ് നിലവിൽ വന്ന ആദ്യ സംസ്ഥാനം
Current affairs quiz 20 to 31
Quotes Of The Day
What we think, we become. – Buddha
We know the guy's this quiz is useful to you. If you have any doubts add a comment below. Have a nice day.
SUGGESTED FOR YOU
Facts About Kerala Quiz
Fact About India Quiz
