Current Affairs August 2020 First Week
Current Affairs August 1 to 7
![]() |
| Current Affairs August |
Here we use a new attractive interface for the quiz. We hope it gives a better experience. The better thing is this quiz is absolutely free and current affairs are in the Malayalam language. So you can easily understand all questions and answers.
This Current affairs quiz August 2020 first week contains 20 unique and valuable questions and answers. This current affairs quiz is definitely enriching your knowledge as well as give an idea about August.
All of them know current affairs is a definite question of all competitive exams. So you practice the current affairs quiz you never miss any score from current affairs.
This quiz is helpful to Kerala PSC, SSC, Railway, Bank exams. The quiz is given below.
Go To Previous Mock Test
Result:
1/20
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ HDFC ബാങ്ക് ന്റെ പുതിയ മേധാവി?
2/20
കാശ്മീരിനെ സംബന്ധിക്കുന്ന 370ആം ഭരണ ഘടന വകുപ്പ് 2019 ഇൽ റദ്ദാക്കിയത് എന്ന്
3/20
ശ്രീലങ്കൻ പ്രധാന മന്ത്രി ആയ ഗോതബായ രാജപക്സെയുടെ പാർട്ടി
4/20
ആധുനിക ഇന്ത്യൻ നാടക വേദിയുടെ ആത്മാവ് എന്നറിയപ്പെട്ടത്
5/20
അടുത്തിടെ ഉഗ്ര സ്ഫോടനം നടന്ന ബെയ്റൂട്ട് ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്
6/20
അടുത്തിടെ അന്തരി ഐറിഷ് സമാധാന ശില്പി ആര്
7/20
2020ലെ കെ എം ബഷീർ സ്മാരക മാധ്യമ പുരസ്കാരം ലഭിച്ചതാർക്ക്
8/20
ന്യൂയോർക്കിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ആർക്ക്
9/20
യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിൽ മികച്ച ഗോളടിക്കരനുള്ള ഗോൾഡൻ ഷൂ പുരസ്കാരം നേടിയതാര്
10/20
2020 ലെ ബ്രിട്ടീഷ് ഗ്രാൻഡ് പ്രീ വിജയി ആര്
11/20
ചെൽസിയെ കീഴടക്കി 2020 എഫ് എ കപ്പ് നേടിയത് ആര്
12/20
2020 ജൂലൈയിൽ ബഹാമസിൽ നാശം വിതച്ച ചുഴലിക്കാറ്റ് ഏത്
13/20
ഇക്കഴിഞ്ഞ ഇസ്താംബുൾ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം
14/20
കേരളത്തിൽ ആദായനികുതി വിഭാഗം മേധാവിയായി ചുമതലയേറ്റ ആദ്യ വനിത
15/20
കൊച്ചി കപ്പൽ നിർമ്മാണശാല 2020 ൽ ഏത് രാജ്യവുമായാണ് കരാർ ഒപ്പിട്ടത്
16/20
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട 2020 ജൂലൈയിൽ ഇന്ത്യ ഏത് രാജ്യവുമായാണ് കരാർ ഒപ്പിട്ടത്
17/20
ഐസിസി ഇടക്കാല ചെയർമാനായി 2020 ജൂലൈ നിയമിതനായ വ്യക്തി
18/20
കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
19/20
ഏത് രാജ്യത്തിൻറെ ആദ്യ സ്വതന്ത്ര ചൊവ്വ പര്യവേഷണ ദൗത്യം ആണ് ടിയാൻവെൻ
20/20
ഏതു നദിയുടെ തീരത്താണ് അയോധ്യ നഗരം സ്ഥിതി ചെയ്യുന്നത്
CA Quiz August 7 to 14
Quote's Of The Day
“Yesterday is history, tomorrow is a mystery, today is a gift of God, which is why we call it the present.” -- Bill Keane
Here we must need your feedback about this quiz because in this quiz we introduce a new style. So you like it or not please add a comment below. Have a beautiful day.
Related Posts
Kerala Flood
To know about Covid19
Noble Prize winners 2019
Oscar Winner 2019
