Current Affairs August 20 to 31 Quiz
Current Affairs August 20 to 31 Quiz
Hi, this is the last part of the current affairs quiz. Here we give the current affairs August 20 to 31. This quiz contains 30 questions and answers.
At 1st you cannot study the 4 parts of current affairs just practices that then study this quiz. The quiz is useful for all competitive exams. If you got a high rank in competitive exams to know about current affairs is an important factor. This quiz is useful to Kerala PSC LDC, LGS, Fireman exams.
Current Affairs Quiz August 14 to 20
1/30
ലോക കാരുണ്യ ദിനം
2/30
ജി ജെ പി സി യുടെ കോഹിനൂർ ഓഫ് ഇന്ത്യ പുരസ്കാരം നേടിയതാര്
3/30
കേന്ദ്ര സർക്കാരിന്റെ ഇന്നോവേഷൻ ചലഞ്ചിൽ വിജയിച്ച വീഡിയോ കോണ്ഫറന്സിങ് സോഫ്ട്വെയർ
4/30
തീപിടുത്തം സംഭവിച്ച ദക്ഷിണേന്ത്യയിലെ ജലവൈദ്യുത നിലയം
5/30
ഇന്ത്യയിലെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ
6/30
ഇത്തവണ യൂറോപ്പ ലീഗ് നേടിയതാര്
7/30
25 വർഷത്തിലേറെയായി സ്വേച്ഛാധിപത്യ ഭരണം നടത്തുന്ന രാഷ്ട്രപതിക്ക് നേരെ പ്രക്ഷോഭം നടക്കുന്ന യൂറോപ്യൻ രാജ്യം
8/30
പ്രതിരോധത്തിന് ഇടയിലും യുഎൻ പ്രശംസ പിടിച്ചു പറ്റിയ കേരള സർക്കാർ പദ്ധതി
9/30
ഇന്ത്യയിലെ ഏത് നദിക്ക് കുറുകെയാണ് 2 കിലോമീറ്റർ നീളത്തിൽ റോപ്പ് വേ വരാൻ പോകുന്നത്
10/30
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടർ
11/30
ഏതു മഹത് വ്യക്തിയുടെ നൂറ്റിപ്പത്താം ജന്മവാർഷികമാണ് ഓഗസ്റ്റ് 26 ആഘോഷിക്കപ്പെട്ടത്
12/30
ക്രിക്കറ്റിൽ 600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബോളർ
13/30
2020 അന്താരാഷ്ട്ര ബുക്കർ പ്രൈസ് നേടിയതാര്
14/30
ദേശീയ പുരസ്കാരം ലഭിച്ച സ്കൂൾവിക്കി പ്ലാറ്റ്ഫോം
15/30
ബഹുമതിയായി ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിക്കപ്പെട്ട മലയാളി വോളിതാരം
16/30
2020 സുകുമാർ അഴീക്കോട് പുരസ്കാരം ലഭിച്ചതാർക്ക്
17/30
സൈബർ സുരക്ഷ സംബന്ധിച്ച് കേരള പോലീസിൻറെ രാജ്യാന്തര കോൺഫറൻസ്
18/30
ആരോഗ്യകാരണങ്ങളാൽ രാജിവെച്ച ഷിൻസോ ആബെ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്
19/30
marvel comics in ബ്ലാക്ക് പാന്തർ ലൂടെ ശ്രദ്ധിക്കപ്പെട്ട ,അടുത്തിടെ മരണപ്പെട്ട നാടൻ
20/30
തിരുവല്ല ലോകചെസ്സ് ഒളിമ്പ്യാഡ്ൽൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച താരം
21/30
ഖേൽരത്‌ന പുരസ്കാരത്തിന്റെ പുതിയ തുക
22/30
ലോക സ്ത്രീ സമത്വ ദിനം എന്ന്
23/30
2020 ബെൽജിയം ഗ്രാൻഡ് പ്രീ ജേതാവ്
24/30
2020 അർജുന അവാർഡ് നേടിയ പുരുഷ ക്രിക്കറ്റ് താരം
25/30
2020 പത്മശ്രീ നേടിയ ക്രിക്കറ്റ് താരം
26/30
അടുത്തിടെ ഇസ്രയേലുമായി കരാറിലേർപ്പെട്ട അറേബ്യൻ രാജ്യം
27/30
പ്രധാനമന്ത്രി ജൻ യോജനയുടെ ആറാം വാർഷികം എന്നായിരുന്നു
28/30
കേരളത്തിലെ ആദ്യത്തെ സോളാർ പാർക്ക് നിലവിൽ വന്ന ജില്ല
29/30
അടുത്തിടെ ലോകത്താദ്യമായി ബിരുദദാനച്ചടങ്ങ് വിർച്വൽ റിയാലിറ്റിയിലൂടെ നടത്തിയ സ്ഥാപനം
30/30
ദേശീയ കായിക ദിനം ഓഗസ്റ്റ് 29 നാണ് സംസ്ഥാന കായിക ദിനം എന്ന്
Result:
Go To Next Quiz
We believe this quiz is to enrich your knowledge. Have a nice day.
SUGGESTED FOR YOU
KERALA QUIZ
LDC QUIZ
FACTS ABOUT INDIA QUIZ
