Class 10 History Chapter 6 Mock Test Struggles And Freedom

Here we give the quiz of Kerala SCERT class 10 chapter 6 Quiz. It's an important chapter in class 10. Struggles And Freedom is the name of the chapter. At first, you cannot read this lesson download the textbook, and study it. Then practice the quiz. This quiz contains 45 questions and answers related to this lesson. To improve your knowledge we add some questions to Kerala PSC's previous year question papers. It's useful to get a high score in the Kerala PSC exams. This quiz gives the full knowledge about Champaran Satyagraha, Kedha Farmers Strike, Ahmedabad Mill Strike, Nissahakarana Prasthanam, Khilafat Movement, Jallianwala Bagh Massacre, Swaraj Party. Did you know the swaraj party was formed in January 1923? In 25 to 45 Questions and answers give the complete knowledge about Sarojini Naidu, Subhash Chandra Bose, and Sardar Vallabhbhai Patel. Subhash Chandra Bose is known as 'Netaji'. Sardar Vallabhbhai Patel is known as "Iron Man Of India". A lot of questions are given to the mock test.

Class 10 History Chapter 6 Mock Test Struggles And Freedom

Key Learnings

Struggles And Freedom chapter gives a perfect idea about " India before Independence". Chapter Struggles And Freedom is also talking about Indian Renaissance Heros too. The mock test is given below. It contains 45 most relevant question answers.

  • Champaran Satyagraha
  • Kedha Farmers Strike
  • Ahmedabad Mill Strike
  • Nissahakarana Prasthanam
  • Khilafat Movement
  • Jallianwala Bagh Massacre
  • Swaraj Party
  • Sarojini Naidu
  • Subhash Chandra Bose
  • Sardar Vallabhbhai Patel
Go To Chapter 5 Quiz

Result:
1/45
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹ പരീക്ഷണം?
ഉപ്പുസത്യാഗ്രഹം
ഖേദ സത്യാഗ്രഹം
ചമ്പാരൻ സത്യാഗ്രഹം
ബർദോളി സത്യാഗ്രഹം
2/45
ചാമ്പാരൻ സത്യാഗ്രഹം നൂറാം വാർഷികം ഇന്ത്യ ആചരിച്ചത്?
2019
2015
2020
2017
3/45
ചമ്പാരൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഒറീസ
ആസ്സാം
ബീഹാർ
ഗുജറാത്ത്‌
4/45
"ചാമ്പാരനിലെ സത്യാഗ്രഹം "എന്ന പുസ്തകം എഴുതിയത്?
ജവഹർലാൽ നെഹ്‌റു
ഡോ. രാജേന്ദ്ര പ്രസാദ്
ജയപ്രകാശ് നാരായണൻ
എൻ. എം ജോഷി
5/45
അഹമ്മദാബാദ് മിൽ സമരം നടന്നത്?
1919 ജനുവരി
1918 ഏപ്രിൽ
1918 മാർച്ച്‌
1919 മെയ്
6/45
ഗാന്ധിജി ആദ്യമായി ഇന്ത്യയിൽ നടത്തിയ നിരാഹാര സമരം?
അഹമ്മദാബാദ് മിൽ സമരം
ചാമ്പാരൻ സത്യാഗ്രഹം
ബർദോളി സത്യാഗ്രഹം
ഖേദ സത്യാഗ്രഹം
Explanation: പ്ലേഗ് ബോണസ് വെട്ടിക്കുറച്ച്തിനെതിരെ അഹമ്മദാബാദിലെ കോട്ടൻ മിൽ തൊഴിലാളികൾ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ സമരം.
7/45
നികുതിക്ക് എതിരെ നടന്ന ഗാന്ധിയുടെ ആദ്യ സത്യാഗ്രഹം
അഹമ്മദാബാദ് മിൽ സമരം
ബർദോളി സത്യാഗ്രഹം
ഖേദ സത്യാഗ്രഹം
ചാമ്പാരൻ സത്യാഗ്രഹം
Explanation: ഗുജറാത്തിലെ ഖേദ എന്ന സ്ഥലത്ത് കൃഷിനാശം മൂലം കർഷകർക്ക് ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ നികുതി അടയ്ക്കാൻ സാധിക്കാതെ വന്നു. എന്നാൽ നികുതി അടക്കുവാൻ അവർ നിർബന്ധിതരായി ഇതിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരമാണ് ഖേദ സത്യാഗ്രഹം
8/45
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്
ഷൗക്കത്ത് അലി
വല്ലഭായ് പട്ടേൽ
മൗലാന മുഹമ്മദലി
മഹാത്മാഗാന്ധിജി
Explanation: ഹിന്ദു-മുസ്ലിം ഐക്യത്തിന് ഉള്ള സുവർണ്ണ അവസരമായി കണക്കാക്കിയാണ് ഗാന്ധിജി പ്രസിഡണ്ട് ആയത്. ✔️മൗലാനാ മുഹമ്മദലി, ഷൗക്കത്ത് അലി എന്നിവരാണ് ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങിയത്. (1919)
9/45
റൗലറ്റ് നിയമത്തെ കരിനിയമം എന്ന് വിശേഷിപ്പിച്ചത്
ഗാന്ധിജി
സുഭാഷ് ചന്ദ്ര ബോസ്
രവീന്ദ്രനാഥ ടാഗോർ
മദൻ മോഹൻ മാളവ്യ
10/45
എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി ,സി കോളങ്ങൾ ക്രമീകരിക്കുക?
ബി
1) ലാഹോര്‍ സമ്മേളനം A)1928 രാജ്ഗുരു
2) ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ B)1918 ഗാന്ധിജി
3) റൗലറ്റ് നിയമം C) 1929 ജവഹര്‍ലാല്‍ നെഹ്റു
4) അഹമ്മദബാദിലെ തുണിമില്‍ സമരം D) 1919 സിഡ്നി റൗലറ്റ്
1-C::2-A::3-D::4-B
1-A::2-C::3-D::4-B
1-C::2-B::3-D::4-A
1-B::2-A::3-D::4-A
11/45
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി
ക്രിപ്സ് കമ്മീഷൻ
ഇന്ത്യൻ കമ്മീഷൻ
ഹണ്ടർ കമ്മീഷൻ
ഗാന്ധി കമ്മീഷൻ
12/45
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ ബഹുമതി ഉപേക്ഷിച്ചത്
വി. ബി. വാജ്പേയ്
രവീന്ദ്രനാഥ ടാഗോർ
ലാലാ ലജ്പത് റായ്
മദൻ മോഹൻ മാളവ്യ
13/45
ക്രൗളിംഗ് ഓർഡർ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു
ജാലിയൻ വാലാബാഗ്
വാഗൺ ട്രാജഡി
ക്വിറ്റിന്ത്യ സമരം
നിസ്സഹകരണ പ്രസ്ഥാനം
14/45
നിസ്സഹകരണ പ്രസ്ഥാനം പാസാക്കിയത്
1922
1920
1925
1930
Explanation: 1920 കൊൽക്കത്ത സമ്മേളനം ✔️1921 ജനുവരിയിൽ നിസ്സാര പ്രസ്ഥാനത്തിന് നേതൃത്വം ഗാന്ധിജി ഏറ്റെടുത്തു
15/45
മോത്തിലാൽ നെഹ്റു പ്രസിദ്ധീകരിച്ച പത്രം
ജ്ഞാന പ്രകാശ്
ദ നേഷൻ
ഇൻഡിപെൻഡൻസ്
ഹിതവാദി
Explanation: മൂന്നു പത്രങ്ങളും ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ചത്
16/45
സ്വരാജ് പാർട്ടി പ്രസിദ്ധീകരിച്ച പത്രം
കേസരി
ലീഡർ
മറാത്ത
ഫോർവേർഡ്
Explanation: മറാത്ത കേസരി പത്രങ്ങൾ ബാലഗംഗാധരതിലക് സ്ഥാപിച്ചതാണ്. ലീഡർ സ്ഥാപിച്ചത് മദൻ മോഹൻ മാളവ്യ
17/45
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ബഹുജന പ്രക്ഷോഭം
ഖിലാഫത്ത് പ്രസ്ഥാനം
നിസ്സഹരണ പ്രസ്ഥാനം
ചാമ്പാരൻ സത്യാഗ്രഹം
ബർദോളി സത്യാഗ്രഹം
Explanation: നിസ്സാര പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ദേശീയ തലത്തിൽ ആരംഭിച്ച സ്കൂളുകളാണ് കാശി വിദ്യാപീഠം, ഗുജറാത്ത് വിദ്യാപീഠം
18/45
ഏത് സംഭവത്തിൽ മനംനൊന്താണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിയവച്ചത്
റൗലറ്റ് നിയമം
ജാലിയൻവാലാബാഗ്
വാഗൺ ട്രാജഡി
ചൗരി ചൗരാ സംഭവം
Explanation: നിസ്സാര പ്രസ്ഥാനം പിൻവലിച്ചതിനെയാണ് ഒരു ദേശീയ ദുരന്തം എന്ന് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്.
19/45
എ കോളത്തിന് അനുയോജ്യമായവ ബി കോളത്തില്‍ ക്രമീകരിക്കുക.
ബി
1) ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ A) ജയപ്രകാശ് നാരായ‌ണ്‍
2) സ്വരാജ് പാര്‍ട്ടി B) സുഭാഷ് ചന്ദ്രബോസ്
3) കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി C) സി. ആര്‍. ദാസ്
4) ഫോര്‍വേഡ് ബ്ലോക്ക് D) ഭഗത് സിങ്
1-D::2-C::3-A::4-B
1-D::2-A::3-D::4-B
1-A::2-C::3-D::4-B
1-D::2-C::3-B::4-A
20/45
1922 നികുതി നൽകുന്നത് നിർത്തിക്കൊണ്ട് സരാബന്തി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്
മൗലാനാ അബ്ദുൽ കലാം ആസാദ്
സുഭാഷ് ചന്ദ്രബോസ്
സർദാർ വല്ലഭായ് പട്ടേൽ
ബാലഗംഗാധര തിലക്
21/45
ഇന്ത്യയ്ക്ക് ഒരു ഭരണഘടന എന്ന ആശയം മുന്നോട്ട് വെച്ച ആദ്യത്തെ രാഷ്ട്രീയ പാർട്ടി
കമ്മ്യൂണിസ്റ്റ്
കോൺഗ്രസ്
സ്വരാജ് പാർട്ടി
ഭാരതീയ ജനതാ പാർട്ടി
Explanation: നിസ്സാര പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചത് മൂലമാണ് സ്വരാജ് പാർട്ടി രൂപിതമായത്.
22/45
ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം
മൂന്നാം വട്ടമേശ സമ്മേളനം
രണ്ടാം വട്ടമേശ സമ്മേളനം
ഒന്നാം വട്ടമേശ സമ്മേളനം
നാലാം വട്ടമേശ സമ്മേളനം
23/45
രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്
സരോജിനി നായിഡു
വിൻസ്റ്റൺ ചർച്ചിൽ
മദൻ മോഹൻ മാളവ്യ
ക്ലമന്റെ ആറ്റ്ലി
Explanation: രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ വനിത പ്രതിനിധാനം ചെയ്തിരുന്നത് സരോജിനി നായിഡു
24/45
ഗാന്ധിജിയെ മിക്കി മൗസ് എന്ന് വിശേഷിപ്പിച്ചത്
മീരാബെൻ
മാഡം ഭിക്കാജി കാമ
സരോജിനി നായിഡു
ആനി ബസന്റെ
Explanation: ✔️മാഡം ഭിക്കാജി കാമയാണ് ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ്, ഇന്ത്യയുടെ മകൾ എന്നിങ്ങനെ അറിയപ്പെടുന്നത്. ✔️ ഇന്ത്യൻ ലേഡി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് മീരാബെൻ.
25/45
ഇന്ത്യയുടെ വാനമ്പാടി എന്ന് സരോജിനി നായിഡുവിനെ വിശേഷിപ്പിച്ചത്
സുഭാഷ് ചന്ദ്രബോസ്
ആനി ബസന്റെ
ഗാന്ധിജി
ജവഹർലാൽ നെഹ്റു
26/45
ഇന്ത്യയുടെ വാനമ്പാടി, ഭാരത കോകിലം എന്നിങ്ങനെ അറിയപ്പെടുന്നത്
സരോജിനി നായിഡു
ആനി ബസന്റെ
മാഡം ഭിക്കാജി കാമ
മീരാബെൻ
27/45
സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജി
ഗോപാലകൃഷ്ണ ഗോഖലെ
ജവഹർലാൽ നെഹ്റു
Explanation: ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുകൂടിയാണ് ഗോപാലകൃഷ്ണഗോഖലെ. (കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി മുൻപത്തെ ക്ലാസ്സ്‌ 10 : അദ്ധ്യായം 5 ക്വിസ് പരിശീലിക്കുക. )
28/45
ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണർ പദവി വഹിച്ച ആദ്യ വനിത
മീരാബെൻ
ഇന്ദിരഗാന്ധി
ആനി ബസന്റെ
സരോജിനി നായിഡു
Explanation: ഉത്തർപ്രദേശ് ഗവർണർ സ്ഥാനം
29/45
ചുവടെ നല്‍കിയിരിക്കുന്നതില്‍ കൂട്ടത്തില്‍പ്പെടാത്തത് ഏത്?
ക്വിറ്റ് ഇന്ത്യാസമരം
തേഭാഗസമരം
തെലങ്കാനസമരം
നാവിക കലാപം
30/45
നേതാജി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തി
ബാലഗംഗാധര തിലക്
ഭഗത് സിംഗ്
സുഭാഷ് ചന്ദ്രബോസ്
ലാലാ ലജ്പത് റായ്
31/45
'സുഭാഷ് ചന്ദ്രബോസിനെ രാജ്യസ്നേഹികളുടെ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ചത്
സരോജിനി നായിഡു
ഭഗത് സിംഗ്
ഗാന്ധിജി
ടാഗോർ
32/45
ദേശ്നായക് എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ച വ്യക്തി
വി.ഡി. സവർക്കർ
ടാഗോർ
മോത്തിലാൽ നെഹ്റു
മദൻ മോഹൻ മാളവ്യ
33/45
സുഭാഷ് ചന്ദ്രബോസിന്റെ പൂർണമായ ആത്മകഥ
An Indian Pilgrimage
New India
My Life In Heaven
My Thoughts And Rules
34/45
ആരുടെ ജന്മദിനമാണ് ജനുവരി 23 ദേശ്പ്രേം ദിനമായി ആചരിക്കുന്നത്?
സർദാർ വല്ലഭായി പട്ടേൽ
ജവഹർലാൽ നെഹ്റു
സുഭാഷ് ചന്ദ്രബോസ്
മൗലാനാ അബ്ദുൽ കലാം ആസാദ്
35/45
ആരുടെ ജന്മദിനമാണ് ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിക്കുന്നത്?
സുഭാഷ് ചന്ദ്രബോസ്
വല്ലഭായി പട്ടേൽ
ഭഗത് സിംഗ്
ബി.ആർ. അംബേദ്കർ
36/45
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലെഴുതുക?
  1. ക്വിറ്റ് ഇന്ത്യാ സമരം
  2. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം
  3. ഖേഡയിലെ കര്‍ഷക സമരം
  4. ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനം
3-1-2-4
1-2-3-4
2-4-3-1
3-4-2-1
37/45
'എനിക്ക് ഒരു കൾച്ചറേ അറിയാവൂ അത് അഗ്രികൾച്ചർ ' എന്ന് അഭിപ്രായപ്പെട്ട വ്യക്തി
മോത്തിലാൽ നെഹ്റു
ഗാന്ധിജി
വല്ലഭായ് പട്ടേൽ
ജവഹർലാൽ നെഹ്റു
38/45
സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്
കൊൽക്കത്ത
മുംബൈ
ഹൈദരാബാദ്
വിശാഖപട്ടണം
39/45
സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്
കൊല്ലം
തിരുവനന്തപുരം
എറണാകുളം
കണ്ണൂർ
40/45
സർദാർ വല്ലഭായി പട്ടേലിനെ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്
2017 ഡിസംബർ 5
2018 ജനുവരി 29
2018 മെയ്‌ 1
2018 ഒക്ടോബർ 31
41/45
സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മഹാരാഷ്ട്ര
ഡൽഹി
ഗുജറാത്ത്
ഗോവ
Explanation: ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിൽ. ✔️മുൻ അദ്ധ്യായങ്ങളിൽ ക്വിസ് പരിശീലിക്കാത്തവർ അതുകൂടി പ്രാക്ടീസ് ചെയ്യുക.ക്വിസ്നെ പറ്റിയുള്ള അഭിപ്രായം താഴെ കമന്റ്‌ ആയി രേഖപ്പെടുത്തു
42/45
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ, ഇന്ത്യയുടെ ബിസ്മാർക്ക്, ഇന്ത്യയുടെ മൗലികാവകാശങ്ങളുടെ ശില്പി, അഖിലേന്ത്യാ സർവീസ് പിതാവ് എന്നിങ്ങനെ വിശേഷിപ്പിക്കുന്ന വ്യക്തി
മൗലാനാ അബ്ദുൽ കലാം ആസാദ്
ബാലഗംഗാധര തിലക്
ലാലാ ലജ്പത് റായ്
സർദാർ വല്ലഭായ് പട്ടേൽ
43/45
ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ച വ്യക്തി
ജവഹർലാൽ നെഹ്റു
സുഭാഷ് ചന്ദ്രബോസ്
അംബേദ്കർ
ഭഗത് സിംഗ്
44/45
ചൗരി ചൗര സംഭവത്തെ ഹിമാലയൻ ദുരന്തം എന്ന് വിശേഷിപ്പിച്ചത്
ഗാന്ധിജി
ജവഹർലാൽ നെഹ്റു
ഗോപാല കൃഷ്ണ ഗോഖലേ
സർദാർ വല്ലഭായ് പട്ടേൽ
Explanation: ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് 22 ഓളം പോലീസുകാരെ ജനങ്ങൾ വധിച്ചു ഈ സംഭവമാണ് ചൗരിചൗര സംഭവം 1922 ഫെബ്രുവരി 5 ലാണ് സംഭവം നടന്നത്.
45/45
ഗാന്ധിജി റൗലറ്റ് ആക്ടിനെതിരെ സത്യാഗ്രഹം ആരംഭിച്ചത്
ബീഹാർ
ഡൽഹി
ബോംബെ
ഗുജറാത്ത്
Go To Chapter 7 Quiz

Chapter 6 PDF Note

We give the note of this chapter. If you need more information download this PDF note.

Class 10 Chapter 6.pdf 6 KB

We believe the mock test is extremely helpful. So if you have any doubts, don't forget to comment.

Join WhatsApp Channel