Class 10 Chapter 5 History Mock Test : Culture And Nationalism

Hey, friends here we give the quiz of SCERT Class 10 History Chapter 5. The chapter is Culture And Nationalism

This quiz gives the rich knowledge of Annie Besant, Swami Vivekananda, Swami Dayanand Saraswati, Rajaram Mohan Roy,  Sree Ramakrishna Paramahamsa, and Rabindranath Tagore. We know Rabindranath Tagor is the first Noble prize winner in Asia. This quiz contains 25  important questions and answers. It's helpful to get high marks in competitive exams. You must read the lesson then practice this quiz. You get a full score and it's useful to enrich your knowledge. This quiz is entirely free. This mock test is useful to Kerala PSC, LDC, LGS, Police Constable, Fireman, and is also useful to all degree level exams. The quiz is given below.

Class 10 Chapter 5 History Mock Test
Go To Chapter 4 Quiz

Result:
1/30
ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ, ആധുനിക ഇന്ത്യയുടെ പിതാവ്, ആധുനിക ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നിങ്ങനെ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്?
കേശവചന്ദ്രസെൻ
രാജാറാം മോഹൻ റോയ്
ജയപ്രകാശ് നാരായണൻ
ദാദാഭായ് നവറോജി
Explanation: ആത്മീയ സഭ സ്ഥാപിച്ചത് രാജാറാം മോഹൻ റോയാണ്.
2/30
ഇന്ത്യയിലെ ആദ്യ സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനം?
ആത്മീയ സഭ
ബ്രഹ്മസമാജം
ഏകദൈവ സംഘം
ധർമ്മ സഭ
Explanation: അക്ബർ ഷാ രണ്ടാമനാണ് റോയ്ക്ക് "രാജ" എന്ന വിശേഷണം നൽകിയത്.
3/30
ഇന്ത്യൻ പത്രപ്രവർത്തനത്തിന് തുടക്കമിട്ടത്?
ബാലഗംഗാധര തിലക്
ഗാന്ധിജി
ഗോപാലകൃഷ്ണ ഗോഖലെ
രാജാറാം മോഹൻ റോയ്
4/30
പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
ഗോപാലകൃഷ്ണ ഗോഖലെ
രാജാറാം മോഹൻ റോയ്
ഗാന്ധിജി
ശ്രീരാമകൃഷ്ണ പരമഹംസ
Explanation: രാജാറാം മോഹൻ റോയ് :-കടൽ കടന്ന ആദ്യ ബ്രാഹ്മണൻ,ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ,പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ.
5/30
ആര്യ സമാജം സ്ഥാപിച്ചത്?
ശ്രീരാമകൃഷ്ണ പരമഹംസൻ
രാജാറാം മോഹൻ റോയ്
സ്വാമി ദയാനന്ദ സരസ്വതി
സ്വാമി വിവേകാനന്ദൻ
Explanation:

ആര്യ സമാജത്തിന്റെ വേദപുസ്തകം സത്യാർത്ഥ പ്രകാശം

ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ നാമം മൂൽശങ്കർ എന്നാണ്.

6/30
ഹിന്ദുമതത്തിൽ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരാൻ ആരംഭിച്ച പ്രസ്ഥാനം?
ശുദ്ധി പ്രസ്ഥാനം
ഹിന്ദു പ്രസ്ഥാനം
അയോധ്യ പ്രസ്ഥാനം
കരുണ പ്രസ്ഥാനം
7/30
എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി , സി കോളങ്ങൾ ക്രമീകരിക്കുക?
ബി
1)ഗീതാഞ്ജലി A)വള്ളത്തോള്‍ നാരായണ മേനോന്‍
2)നിബന്തമാല B)വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍
3)പാഞ്ചാലിശപഥം C) സുബ്രഹ്മണ്യ ഭാരതി
4)എന്റെ ഗുരുനാഥന്‍ D)രവീന്ദ്രനാഥ ടാഗോര്‍
1-B::2-A::3-C::4-A
1-D::2-B::3-C::4-A
1-D::2-C::3-B::4-A
1-A::2-B::3-C::4-D
8/30
ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് വ്യക്തി?
സ്വാമി ദയാനന്ദ സരസ്വതി
ബാലഗംഗാധര തിലക്
മദൻമോഹൻ മാളവ്യ
ലാലാ ലജ്പത് റായ്
9/30
ഹിന്ദുമതത്തിലെ കാൽവിൻ, ഇന്ത്യയുടെ പിതാമഹൻ എന്നിങ്ങനെ അറിയപ്പെടുന്നത്?
മദൻമോഹൻ മാളവ്യ
സ്വാമി വിവേകാനന്ദൻ
സ്വാമി ദയാനന്ദ സരസ്വതി
ശ്രീരാമകൃഷ്ണ പരമഹംസൻ
Explanation: സ്വരാജ്യ, സ്വാഭാക്ഷ,സ്വധർമ്മ ഈ ആഹ്വാനം നൽകിയ വ്യക്തി സ്വാമി ദയാനന്ദ സരസ്വതിയാണ്
10/30
സ്വാമി വിവേകാനന്ദന്റെ ഗുരു?
രാധാകാന്ത്‌ ദേവ്
സ്വാമി ദയാനന്ദ സരസ്വതി
ശ്രീരാമകൃഷ്ണ പരമഹംസൻ
രാജാറാം മോഹൻ റോയ്
11/30
ദക്ഷിണേശ്വറിലെ സന്യാസി എന്നറിയപ്പെടുന്നത്?
ദാദാഭായ് നവറോജി
ദയാനന്ദ സരസ്വാതി
സ്വാമി വിവേകാനന്ദൻ
ശ്രീരാമകൃഷ്ണ പരമഹംസൻ
12/30
ഗീതയിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?
ദയാനന്ദ സരസ്വാതി
രവീന്ദ്രനാഥ ടാഗോർ
ശ്രീരാമകൃഷ്ണ പരമഹംസൻ
സ്വാമി വിവേകാനന്ദൻ
13/30
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്?
ഭാനുസിംഹൻ
സുരേന്ദ്രൻനാഥ ബാനർജി
സുഭാഷ് ചന്ദ്രബോസ്
സുഭാഷ് ചന്ദ്രബോസ്
Explanation: രവീന്ദ്രനാഥ ടാഗോറിന്റെ തൂലിക നാമമാണ് :-ഭാനുസിംഹൻ
14/30
ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ബാലഗംഗാധര തിലക്
സ്വാമി ദയാനന്ദ സരസ്വതി
ഗാന്ധിജി
സ്വാമി വിവേകാനന്ദൻ
Explanation: സ്വാമി വിവേകാനന്ദന്റെ ശിഷ്യയാണ് സിസ്റ്റർ നിവേദിത
15/30
ബ്രാക്കറ്റില്‍നിന്ന് ഉചിതമായവ തെരഞ്ഞെടുത്ത് പൂരിപ്പിക്കുക.

(ദാദാഭായ് നവ്റോജി, അബനീന്ദ്രനാഥ ടാഗോര്‍, ആനിബസന്റ്, വില്യം ജോണ്‍സ്, മഹാദേവ ഗോവിന്ദ റാനഡെ)

ബി
i ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓറിയന്റല്‍ ആര്‍ട്ട്സ് a അബനീന്ദ്രനാഥ ടാഗോര്‍
ii ഡക്കാന്‍ എജ്യൂക്കേഷന്‍ സൊസൈറ്റി b മഹാദേവ ഗോവിന്ദ റാനഡെ
iii വോയ്സ് ഓഫ് ഇന്ത്യ c ദാദാ ഭായ് നവ്റോജി
i-a::ii-b::iii-c
i-c::ii-b::iii-a
i-a::ii-c::iii-b
i-c::ii-a::iii-b
16/30
ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ നേതൃത്വം നൽകിയത്?
ഗോപാലകൃഷ്ണൻ ഗോഖലെ
ഫിറോസ് ഷാ മേത്ത
ആനിബസന്റ്
സുരേന്ദ്രനാഥ ബാനർജി
17/30
ന്യൂ ഇന്ത്യ, കോമൺ വീൽ എന്നീ പത്രങ്ങൾ ആരംഭിച്ചത്?
ഗാന്ധിജി
സുരേന്ദ്രനാഥ ബാനർജി
ബാല ഗംഗാധര തിലക്
ആനിബസന്റ്
Explanation:
  1. സുരേന്ദ്രനാഥ ബാനർജി - ബംഗാളി
  2. ബാല ഗംഗാധര തിലക് - മറാത്ത, കേസരി
  3. ഗാന്ധിജി - യോങ് ഇന്ത്യ, ഹരിജൻ
18/30
ബനാറസിലെ കേന്ദ്ര ഹിന്ദു കോളേജ് ആരംഭിച്ചത്?
ആനിബസന്റ്
മദൻ മോഹൻ മാളവ്യ
ജി. സുബ്രമണ്യ അയ്യർ
ശിശിർകുമാർ ഘോഷ്‌
19/30
ഐ. എൻ. സി പ്രസിഡണ്ട് ആയ ആദ്യ വനിതാ?
ഇന്ദിരഗാന്ധി
സരോജിനി നായിഡു
അക്കമച്ചെറിയാൻ
ആനിബസന്റ്
Explanation: 1917 ലെ കൊൽക്കത്ത സമ്മേളനം ത്തിലാണ് ആനിബസന്റ് നെ INC പ്രസിഡന്റ്‌ ആയി അംഗീകരിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ആദ്യ ഭാരതീയ വനിത സരോജിനി നായിഡുവാണ് ( 1925 - കാൺപൂർ സമ്മേളനം )
20/30
എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി കോളം ക്രമീകരിക്കുക?
ബി
1) ജി. ജി. അഗാര്‍ക്കര്‍ A) വിശ്വഭാരതി സര്‍വകലാശാല
2) ഡി. കെ. കാര്‍വെ B) ജാമിഅ മില്ലിയ ഇസ്ലാമിയ
3) രവീന്ദ്രനാഥ ടാഗോര്‍ C) ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി
4) ഡോ. സാക്കീര്‍ ഹുസൈന്‍ D) വനിതാ സര്‍വകലാശാല
1-C::2-A::3-D::4-B
1-C::2-D::3-A::4-B
1-A::2-D::3-A::4-C
1-C::2-D::3-B::4-A
21/30
ആൾ ഇന്ത്യ റേഡിയോ ആകാശവാണി എന്ന പേര് നൽകിയത്?
സരോജിനായിഡു
ഗാന്ധിജി
അനിബസന്റ്
ടാഗോർ
Explanation: ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയുടെ കർത്താവ്, ഗാന്ധിജിയെ മഹാത്മ എന്ന് വിശേഷിപ്പിച്ച വ്യക്തി ടാഗോറാണ്.ടാഗോറിന് സർ പദവി നൽകിയ ബ്രിട്ടീഷ് രാജാവാണ് ജോർജ് അഞ്ചാമൻ.
22/30
ടാഗോറിനെ 150 ആം ജന്മ വാർഷികം ആയി ബന്ധപ്പെട്ട് ഭാരത സർക്കാർ 2011 ൽ പുറത്തിറക്കിയ നാണയം?
500 രൂപ
100 രൂപ
200 രൂപ
150 രൂപ
23/30
രവീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥ?
ജീവൻ സ്മൃതി
ജീവിതസമരം
ജീവിതപ്പാത
ജീവിതവും ഞാനും
Explanation:
  1. "ജീവിതസമരം" സി.കേശവന്‍ന്റെ ആത്മകഥയാണ്
  2. "ജീവിതവും ഞാനും"കെ.സുരേന്ദ്രന്‍ന്റെ ആത്മകഥ
  3. "ജീവിതപ്പാത "ചെറുകാടിന്റ ആത്മകഥയാണ്
24/30
ബംഗാൾ നവോതഥാനത്തിന്റെ നെടുംതൂൺ എന്നറിയപ്പെടുന്ന വ്യക്തി?
സർ സയ്യിദ് അഹമ്മദ് ഖാൻ
സുരേന്ദ്രനാഥ ബാനർജി
ഫിറോസ് ഷാ മേത്ത
ഈശ്വര ചന്ദ്ര വിദ്യാസാഗർ
Explanation: ദയാ സാഗർ, കരുണാസാഗര എന്നീ പേരുകളിൽ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗറണ്.ശൈശവ വിവാഹം, ബഹുഭാര്യത്വം എന്നിവയ്ക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവാണ് ഇദ്ദേഹം.
25/30
മുസ്ലിം നവോത്ഥാന പ്രവർത്തനങ്ങളുടെ നേതാവ്?
മുഹമ്മദ് അലി ജിന്ന
ഫിറോസ് ഷാ മേത്ത
മൗലാന അബ്ദുൽ കലാം ആസാദ്
സർ സയ്യിദ് അഹമ്മദ് ഖാൻ
Explanation: ബോംബെ സിംഹം എന്നറിയപ്പെടുന്ന വ്യക്തി ഫിറോസ് ഷാ മേത്തയാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയാണ് മൗലാന അബ്ദുൽ കലാം ആസാദ്.
26/30
നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
അമർത്യാസെൻ
ഡോ.സി. വി.രാമൻ
വെങ്കിട്ടരാമൻ രാമകൃഷ്ണൻ
രവീന്ദ്രനാഥ ടാഗോർ
Explanation:

1913 ൽ സാഹിത്യത്തിനാണ് ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത്.

ഗീതാഞ്ജലി എന്ന കൃതിക്കാണ് ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത്.

നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻ സി. വി. രാമനാണ് [1930 ൽ ഊർജതത്രത്തിന് (Physics )]

രസതന്ത്ര നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ വെങ്കിട്ടരാമൻ രാമകൃഷ്ണനാണ് (2009 ൽ നോബൽ സമ്മാനം നേടിയത്.

27/30
"അന്യർക്ക് വേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ് " എന്ന് അഭിപ്രായപ്പെട്ട വ്യക്തി?
ബാലഗംഗാധര തിലക്
സ്വാമി വിവേകാനന്ദൻ
സ്വാമി ദയാനന്ദ സരസ്വതി
ഗാന്ധിജി
Explanation: സ്വാമി വിവേകാനന്ദ സമാധി 1904 ജൂലൈ 4 നാണ്.
28/30
വേദങ്ങളിലേക്ക് മടങ്ങുക, എന്ന് ആഹ്വാനം ചെയ്ത വ്യക്തി?
ടാഗോർ
സ്വാമി വിവേകാന്ദൻ
സ്വാമി ദയാനന്ദ സരസ്വതി
മഹാദേവ് ഗോവിന്ദ് റാനഡെ
29/30
ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് വ്യക്തമാക്കുക.തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?
ഇന്ത്യന്‍ സമുഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു.
ഒരൊറ്റ ഇന്ത്യന്‍ സമുഹം എന്ന ആശയം പ്രചരിപ്പിച്ചുഒരൊറ്റ ഇന്ത്യന്‍ സമുഹം എന്ന ആശയം പ്രചരിപ്പിച്ചു
സമത്വസമാജം സ്ഥാപിച്ചു.
രാഷ്ട്രത്തിന്റെ ഐക്യം സാമുഹികപരിഷ്കരണത്തിന്റെ ലക്ഷ്യമാക്കി.
എല്ലാം ശരിയാണ്
30/30
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ഏത്? ഇത് എന്തിന്റെ പ്രതീകമായിരുന്നു?
അര്‍ധ ചന്ദ്രന്‍ - ഹിന്ദു - മുസ്ലീം ഐക്യത്തിന്റെ പ്രതീകം
ചര്‍ക്ക – രാഷ്ട്രത്തിന്റെ ഐക്യം സാമുഹികപരിഷ്കരണം,വിദേശാധിപത്യത്തിനെതിരായ പ്രതിഷേധം ഇവ ലക്ഷ്യമാക്കി.
എട്ട് താമരകള്‍ - ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളെ പ്രതിനിധീകരിക്കുന്നു
ചര്‍ക്ക – ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകം

Go To Chapter 6 Quiz

Chapter 5 PDF Note

We give the note of this chapter. If you need more information download this PDF note.

Class 10 Chapter 5.pdf 740 KB

We believe the mock test is extremely helpful. So if you have any doubts, don't forget to comment.

Join WhatsApp Channel