SCERT Class 10 Social Science Chapter 7 Mock Test

Here we give the mock test of Social Science Class 10. We give the mock test of Chapter 7 സ്വാതന്ത്ര്യനന്തര ഇന്ത്യ. The mock test is given below.

SCERT Class 10 Social Science Chapter 7 Mock Test
Go To Previous Mock Test

Result:
1/20
"നമ്മുടെ ജീവിതത്തിൽ പ്രകാശം മറിഞ്ഞു പോയിരിക്കുന്നു ഒന്നു ഇവിടെയും ഇരുട്ടാണ് "ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടത് ആര്?
സർദാർ വല്ലഭായി പട്ടേൽ
രവീന്ദ്രനാഥ ടാഗോർ
ജവഹർലാൽ നെഹ്റു
ഡോ ബി.ആർ അംബേദ്കർ
2/20
ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ, ഇൻ്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ് ആര്?
കെ എം മുൻഷി
ടാഗോർ
വി പി മേനോൻ
ഇവയൊന്നുമല്ല
3/20
ഭരണഘടന നിയമനിർമ്മാണ സഭ രൂപീകരിച്ച വർഷം?
1945
1948
1946
1942
4/20
ഭരണഘടന നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരാണ്?
കെ എം മുൻഷി
ഡോ രാജേന്ദ്രപ്രസാദ്
എൻ ഗോപാലസ്വാമി അയ്യർ
അല്ലാടി കൃഷ്ണസ്വാമി അയ്യർ
5/20
സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവിൽ വരുകയും ഇന്ത്യ ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്ത് എന്നാണ്?
1950 ജനുവരി 1
1950 ജനുവരി 24
1950 ജനുവരി 26
1950 ജനുവരി 29
6/20
തെലുങ്ക് സംസാരിക്കുന്ന ആന്ധ്ര സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി നിരാഹാരം ചെയ്ത സമര സേനാനിയാണ് പൊട്ടി ശ്രീരാമലു എത്ര ദിവസത്തെ നിരാഹാര തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്?
55
58
48
42
7/20
തെലുങ്ക് സംസാരിക്കുന്ന വർക്കായി ആന്ധ്ര സംസ്ഥാനം രൂപീകരിച്ച വർഷം?
1950
1955
1953
1959
8/20
സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ താഴെ പറയുന്നവരിൽ ആര്?
കെ.എം പണിക്കർ
എച്ച്.എൻ കുൻസ്രു
ഫസൽ അലി
ഇവരാരുമല്ല
9/20
ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് 1950 മാർച്ച് 15 നാണ്.ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു?
ഗുൽസാരിലാൽ നന്ദ
ഡി.ഡി കൃഷ്ണമാചാരി
സി.ഡി ദേശ്മുഖ്
ജവഹർലാൽ നെഹ്റു
10/20
പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച വർഷം?
1949
1950
1951
1955
11/20
സംസ്ഥാന പുനസംഘടന നിയമപ്രകാരം _________ സംസ്ഥാനങ്ങളും ________ കേന്ദ്രഭരണപ്രദേശങ്ങളും നിലവിൽവന്നു.
14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും
14 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണപ്രദേശങ്ങളും
10 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും
16 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണപ്രദേശങ്ങളും
12/20
ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ സാമ്പത്തിക ആസൂത്രണം എന്ന ആശയം കൈക്കൊണ്ടത്?
ബ്രിട്ടൻ
ജർമ്മനി
സോവിയറ്റ് യൂണിയൻ
ഇവയൊന്നുമല്ല
13/20
ചേരുംപടി ചേർക്കുക.
A ) ഭിലായി 1 ) സോവിയറ്റ് യൂണിയൻ
B ) ബൊക്കാറോ 2 ) ജർമ്മനി
C ) റൂർക്കേല 3 ) സോവിയറ്റ് യൂണിയൻ
D ) ദുർഗാപൂർ 4 ) ബ്രിട്ടൺ
A-1,B-3,C-2,D-4
A-1,B-2,C-4,D-3
A-4,B-2,C-4,D-1
A-1,B-3,C-4,D-2
14/20
ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായ വർഷം?
1960
1964
1962
1959
15/20
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വന്നത് തുമ്പയിൽ ആണ് ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം ആര്യഭട്ടയാണ്. ആര്യഭട്ട വിക്ഷേപിച്ച വർഷം?
1969
1970
1975
1972
16/20
"ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്" ഇത് ആരുടെ വാക്കുകൾ?
ഡോ ഡി.എസ് കോത്താരി
മൗലാനാ അബ്ദുൽ കലാം ആസാദ്
ഡോ.എ.പി.ജെ അബ്ദുൽ കലാം
ഇവയൊന്നുമല്ല
17/20
ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം?
1979
1988
1980
1986
18/20
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുൽ കലാമിൻറെ ജന്മദിനമായ__________ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു?
ഒക്ടോബർ 10
നവംബർ 11
ജനുവരി 14
ഡിസംബർ 22
19/20
വിദ്യാഭ്യാസം മൗലികാവകാശമാക്കികൊണ്ട് ഇന്ത്യാ ഗവൺമെൻറ് നിയമം പാസാക്കിയ വർഷം?
2004
2005
2009
2002
20/20
ഇന്ത്യക്കകത്തും പുറത്തും ഇന്ത്യൻ കലകളുടെ പ്രചാരണമാണ് ലളിതകലാ അക്കാദമിയുടെ ലക്ഷ്യം. ലളിതകലാ അക്കാദമിയുടെ ആസ്ഥാനം?
കൊൽക്കത്ത
ന്യൂഡൽഹി
ഹൈദരാബാദ്
പൂനൈ
Go To Next Mock Test 2021

Chapter 7 PDF Note

We give the note of this chapter. If you need more information download this PDF note too.

Class 10 Chapter 7.pdf 3.0MB

If you have any doubts please comment below. Have a good day.

Suggested For You

LGS Previous Question Paper
LDC English Grammar Mock Test
LDC Malayalam Grammar Mock Test
Join WhatsApp Channel