Class 10 History Chapter 4 Mock Test: British Exploitation And Resistance

Hi, friends today we give the quiz of Kerala SCERT Class 10 History Chapter 4 quiz. The lesson is British Exploitation And Resistance(ബ്രീട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പും).

At first, we suggested you study this lesson and practice this mock test. This quiz gives the full knowledge of the Indian rebellion of 1857, freedom fights of India Dadabhai Navoroji, Bala Gangadhara Tilak, Lala Lajpat Rai, Jancy Rani. So it's an important topic. This mock test is free.

Here we give 25 questions and answers and also provide detailed explanations about answers. The mock test is based on the lesson "British Exploitation And Resistance" and we add questions to Kerala PSC's previous question papers base. So it's also useful for you.

This quiz is helpful to all learners of class 10 and it's also useful to Kerala PSC, LDC, LGS, Fireman, and all the degree level exams. The quiz is given below.

Class 10 History Chapter 4 Mock Test:  British Exploitation And Resistance
Go To Chapter 3 Quiz

Result:
1/30
ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം?
അഞ്ചുതെങ്ങ് കലാപം
കുറിച്യർ ലഹള
ആറ്റിങ്ങൽ കലാപം
മലബാർ കാലാപം
Explanation:

അഞ്ചുതെങ്ങ് കലാപം ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ പ്രക്ഷോഭം.

ആറ്റിങ്ങൽ കലാപം ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം

വയനാട് ജില്ലയിലാണ് കുറിച്യാർ കലാപം നടന്നത്."വട്ടത്തൊപ്പിക്കാരെ പുറത്ത്"എന്നതായിരുന്നു കുറിച്യർ കലാപത്തിന്റെ മുദ്രാവാക്യം.

രാമൻ നമ്പി, ആയിരം വിട്ടിൽ കൊന്തപ്പൻ, വെൺകലോൽ കേളു എന്നിവർ നേതാക്കളായിരുന്നു.

2/30
ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം?
മലബാർ കലാപം
ചാന്നാർ ലഹള
പഴശ്ശി കലാപം
ആറ്റിങ്ങൽ കലാപം
3/30
പൂക്കോട്ടൂർ കലാപം എന്നറിയപ്പെടുന്നത്?
ചാന്നാർ ലഹള
പഴശ്ശി കലാപം
മലബാർ കലാപം
ആറ്റിങ്ങൽ കലാപം
4/30
ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്ന വിപ്ലവം?
ഉപ്പുസത്യാഗ്രഹം
ശുചീന്ദ്രം സത്യാഗ്രഹം
1857- ലെ വിപ്ലവം
തൊണ്ണൂറാമാണ്ട് ലഹള
Explanation:ബംഗാൾ സൈന്യത്തിന്റെ പുതുതായെത്തിയ എൻഫീൽഡ് പി -53 തോക്കുകളിൽ ഉപയോഗിക്കുന്ന തിരികൾ പൊതിഞ്ഞിരിക്കുന്നത് പശു, പന്നി എന്നിവയുടെ കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ട് എന്ന സംശയത്തിലാണ് 1857 കലാപത്തിന് കാരണമായത്.
5/30
1857 വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി?
ഷെയ്ഖ് പാൽത്തു
ജെയിംസ് ഹ്യൂഷൻ
വി.ഡി സവർക്കർ
മംഗൾ പാണ്ഡെ
6/30
ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ 1857-ലെ ഒന്നാംസ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ നല്‍കിയിരിക്കുന്നു. ഓരോ പ്രദേശത്തും സമരത്തിന് നേതൃത്വം നൽകിയവരുടെ പേരുകൾ ബ്രാക്കറ്റിൽ നിന്ന് തിരഞ്ഞെടുത്തു പട്ടിക പൂർ ത്തീകരിക്കുക.

(ബീഗം ഹസ്രത്ത് മഹൽ , മൗലവി അഹമ്മ ദുള്ള, ബഹുദൂര്‍ഷാ II, നാനാ സാഹിബ്)

1) ഡല്‍ഹി A) ബീഗം ഹസ്രത്ത് മഹല്‍
2)ലക്‍നൗ B) മൗലവി അഹമ്മദുള്ള
3) കാന്‍പൂര്‍ C) നാനാ സാഹിബ്
4) ഫൈസാബാദ് D) ബഹുദൂര്‍ഷാ II
1-D:: 2-A:: 3- C:: 4- B
1-B:: 2-A:: 3- C:: 4- A
1-D:: 2-D:: 3- A:: 4- B
1-A:: 2-D:: 3- C:: 4- B
7/30
1857ലെ വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നൽകിയത്?
ബീഗം ഹസ്രത്ത് മഹൽ
നാനാസാഹേബ്
മൗലവി അഹമ്മദുള്ള
ബാദുഷാ രണ്ടാമൻ
8/30
1857ലെ വിപ്ലവത്തിലെ താൽക്കാലിക വിജയത്തെത്തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിലെ ചക്രവർത്തിയായി വാഴിച്ചത്?
താന്തിയാ തോപ്പി
ബാദുഷാ രണ്ടാമൻ
നാനാസാഹേബ്
ഝാൻസി റാണി
Explanation:

1857 ലെ വിപ്ലവത്തെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ശിപായി ലഹള.

1857ലെ വിപ്ലവത്തിലെ കലാപകാരികളുടെ രഹസ്യ മുദ്ര ചപ്പാത്തിയും ചുവന്ന താമരയും.

9/30
1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്?
ലക്ഷ്മി ഭായ്
നാനാസാഹിബ്
അസിമുള്ള ഖാൻ
ജമോദർ ഈശ്വരി പ്രസാദ്
10/30
ഗറില്ലാ യുദ്ധമുറകൾ പ്രസിദ്ധനായ വ്യക്തി?
ബാലഗംഗാധര തിലക്
നാനാസാഹിബ്
താന്തിയാതോപ്പി
മംഗൾ പാണ്ഡെ
11/30
ഇന്ത്യയിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്?
സാർ സിയാദ് അഹമ്മദ്ഖാൻ
ജോതിറാവു ഫുലെ
ബാലഗംഗാധര തിലക്
ഝാൻസി റാണി
12/30
1857 ലെ വിപ്ലവം അവസാനിച്ചത്?
1857 ഡിസംബർ
1859 നവംബർ
1858 ജൂലൈ
1860 ജനുവരി
13/30
ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം?
1905
1909
1906
1910
14/30
ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങളുടെ നഴ്സറി എന്നറിയപ്പെടുന്നത്?
ഡൽഹി
മലബാർ
ബംഗാൾ
ഗുജറാത്ത്
15/30
എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായവ ബി കോളത്തിൽ ക്രമീകരിക്കുക.
A B
1)വില്യം ലോഗന്‍ A) ഒന്നാം സ്വാതന്ത്ര്യ സമരം
2)രാമന്‍ നമ്പി B) ബംഗാള്‍ വിഭജനം
3) കഴ്സണ്‍പ്രഭു C) മലബാര്‍ മാന്വല്‍
4) മംഗള്‍പാണ്ഡെ D) കുറിച്യ കലാപം
2-C :: 2- A :: 3- D :: 4- B
1-C :: 2- D :: 3- B :: 4- A
2-A :: 2- C :: 3- B :: 4- B
2-C :: 2- A :: 3- B :: 4- B
16/30
ലോകമാന്യൻ, ഇന്ത്യൻ അശാന്തിയുടെ പിതാവ്, അവിഭക്ത ഇന്ത്യയുടെ പിതാവ്, ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്, ഇന്ത്യയുടെ കിരീടം വെക്കാത്ത രാജകുമാരൻ എന്നിങ്ങനെ അറിയപ്പെടുന്ന വ്യക്തി?
സർദാർ വല്ലഭായ് പട്ടേൽ
ബിപിൻ ചന്ദ്രപാൽ
ബാലഗംഗാധര തിലക്
ലാലാ ലജ്പത് റായ്
17/30
ഇന്ത്യയുടെ വജ്രം, മഹാരാഷ്ട്രയുടെ രത്നം, മഹാരാഷ്ട്ര സോക്രട്ടീസ്, അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്നീ വിശേഷണങ്ങൾ ഉള്ള വ്യക്തി?
സർദാർ വല്ലഭായ് പട്ടേൽ
മദൻ മോഹൻ മാളവ്യ
ഗോപാലകൃഷ്ണ ഗോഖലെ
ദാദാഭായ് നവറോജി
18/30
പഞ്ചാബ് സിംഹം, പഞ്ചാബ് കേസരി എന്നീ പേരുകളിൽ അറിയപ്പെടുന്ന വ്യക്തി?
ബിപിൻ ചന്ദ്രപാൽ
കേശവചന്ദ്രസെൻ
മഹാദേവ് ഗോവിന്ദ് റാനഡെ
ലാലാ ലജ്പത്റായി
19/30
The Story Of My Deportation എന്ന പുസ്തകം രചിച്ചത്?
ബാലഗംഗാധര തിലക്
ലാലാ ലജ്പത്റായ്
മോത്തിലാൽ നെഹ്റു
വി.ഡി സവർക്കർ
20/30
ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിവിധ ഭൂനികുതിനയങ്ങളുടെ സവിശേഷതകളാണ് താഴെ തന്നിരിക്കുന്നത്. അവ ഓരോന്നും ഏത് ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയെഴുതുക.
a) കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്നു 1) മഹല്‍വാരി വ്യവസ്ഥ
b) ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി നികുതി പിരിച്ചെടുത്തിരുന്നു. 2) റയട്ട് വാരി വ്യവസ്ഥ
c) നികുതി പിരിവിനധികാരമുണ്ടായിരുന്ന പ്രദേശത്തെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥന്‍ സെമീന്ദാര്‍ ആയിരുന്നു. 3) ശാശ്വത ഭൂനികുതി വ്യവസ്ഥ
a-2,b-3,c-1
a-2,b-1,c-3
a-3,b-1,c-3
a-1,b-2,c-3
21/30
ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്?
ബി.ആർ അംബേദ്കർ
ഗോപാലകൃഷ്ണ ഗോഖലെ
ബിപിൻ ചന്ദ്രൻ
ബാലഗംഗാധര തിലക്
22/30
ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികളുടെ നേതാവ്?
ബി.ആർ അംബേദ്കർ
മദൻമോഹൻ മാളവ്യ
ബിപിൻ ചന്ദ്രൻ
ഗോപാലകൃഷ്ണ ഗോഖലെ
23/30
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
സർദാർ വല്ലഭായ് പട്ടേൽ
മദൻമോഹൻ മാളവ്യ
ബിപിൻ ചന്ദ്രൻ
ഗോപാലകൃഷ്ണ ഗോഖലെ
24/30
"സ്വരാജ്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും"എന്ന് പ്രഖ്യാപിച്ച നേതാവ്?
സർദാർ വല്ലഭായ് പട്ടേൽ
മദൻമോഹൻ മാളവ്യ
മൗലാന അബ്ദുൽ കലാം ആസാദ്
ബാലഗംഗാധര തിലക്
25/30
ജ്ഞാനപ്രകാശ്,ഹിതവാദി എന്നീ പത്രങ്ങൾ ആരംഭിച്ചത്?
സർദാർ വല്ലഭായ് പട്ടേൽ
മദൻമോഹൻ മാളവ്യ
മൗലാന അബ്ദുൽ കലാം ആസാദ്
ഗോപാലകൃഷ്ണ ഗോഖലെ
Explanation:

മറാത്ത ( ഇംഗ്ലീഷ് ) , കേസരി എന്നീ പത്രങ്ങൾ ബാലഗംഗാധര തിലക് ആരംഭിച്ചതാണ്

26/30
പഞ്ചാബ് നാഷണൽ ബാങ്ക്ന്റെ സ്ഥാപകനായ ആദ്യ സ്വാതന്ത്ര്യ സമര സേനാനി, AITUC യുടെ ആദ്യ ആദ്യ പ്രസിഡന്റ് പദവി വഹിച്ച വ്യക്തി?
ബി.ആർ അംബേദ്കർ
ഗോപാലകൃഷ്ണ ഗോഖലെ
ജവഹർലാൽ നെഹ്റു
ലാലാ ലജ്പത് റായ്
27/30
താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക?
  1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം
  2. ബംഗാള്‍ വിഭജനം
  3. കുറിച്യ കലാപം
  4. ഒന്നാം സ്വാതന്ത്ര്യ സമരം
കുറിച്യ കലാപം, ബംഗാള്‍ വിഭജനം, ഒന്നാം സ്വാതന്ത്ര്യ സമരം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം, ഒന്നാം സ്വാതന്ത്ര്യ സമരം, കുറിച്യ കലാപം, ബംഗാള്‍ വിഭജനം
ഒന്നാം സ്വാതന്ത്ര്യ സമരം, കുറിച്യ കലാപം,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം, ബംഗാള്‍ വിഭജനം
കുറിച്യ കലാപം ,ഒന്നാം സ്വാതന്ത്ര്യ സമരം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം, ബംഗാള്‍ വിഭജനം
28/30
ബംഗാൾ വിഭജനത്തിനെതിരെ മുഴക്കിയ മുദ്രവാക്യം?
ഭാരത് മാതാ കി ജയ്
വന്ദേമാതരം
ക്വിറ്റ് ഇന്ത്യ
ജയ് ജവാൻ ജയ് കിസാൻ
29/30
1857 ലെ വിപ്ലവത്തിന് ഝാൻസിയിൽ നേതൃത്വം നൽകിയത്?
മണികർണിക
താന്തിയാതോപ്പി
ബാദുഷാ രണ്ടാമൻ
മൗലവി അഹമ്മദുള്ള
Explanation:ഝാൻസി റാണിയുടെ യഥാർത്ഥ പേരാണ് മണികർണിക.
30/30
ചോർച്ചസിദ്ധാന്തവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
ഇന്ത്യയില്‍നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി
പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ പുസ്തകം രചിച്ചത് ദാദാഭായ് നവ്റോജി ആണ്.
ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ച ആദ്യകാല കോണ്‍ഗ്രസ്സ് നേതാവായിരുന്നു ദാദാഭായ് നവ്റോജി
ഇന്ത്യയില്‍നിന്നും പിരിച്ചെടുക്കുന്ന നികുതി ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിച്ചു
Go To Chapter 5 Quiz

Chapter 4 PDF Note

We give the note of this chapter. If you need more information download this PDF note.

Class 10 Chapter 4.pdf 468 KB

We know this mock test is useful to you. Did you want any other quizzes or ebooks? Just put in a comment below. Have a wonderful day.

Join WhatsApp Channel