SCERT Class 10 History Chapter 3 Mock Test

Hi, friends here you can practice the SCERT class 10 chapter 3 quiz. The lesson is 'Public Administration'(പൊതുഭരണം). 'Public Administration 'is an important lesson. In this chapter, you get full knowledge about the Human Rights Commission of India, The Indian Vigilance Commission, Lokpal, Lokayukta Kerala, and other important information. This mock test is free absolutely free. Just look at the major information of this chapter one by one

SCERT Class 10 History Chapter 3 Mock Test ,Public Administration Go To Chapter 2 Mock Test

Result:
1/30
ലോകത്ത് ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്ന രാജ്യം?
മെക്സിക്കോ
സ്വീഡൻ
കാനഡ
റഷ്യ
2/30
ദേശീയ വിവരാവകാശ നിയമം നിലവിൽ വന്നതെന്ന്?
2005 ഒക്ടോബർ 18
2005 ഒക്ടോബർ 15
2005 ഒക്ടോബർ 10
2015 ഒക്ടോബർ 12
3/30
ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ
കേരളം
തമിഴ്നാട്
സിക്കിം
Explanation:1997 ലാണ് തമിഴ്നാട് വിവരാവകാശ നിയമം നടപ്പിലാക്കിയത്.2005ലെ നിയമപ്രകാരം വിവരാവകാശം നിലവിൽ വന്ന ആദ്യ സംസ്ഥാനം രാജസ്ഥാനാണ്.
4/30
"ജനാധിപത്യത്തിന്റെ സൂര്യതേജസ്"എന്നറിയപ്പെടുന്ന നിയമം?
ബാലാവകാശ നിയമം
മനുഷ്യാവകാശ നിയമം
വിവരാവകാശ നിയമം
സ്ത്രിസുരക്ഷ നിയമം
5/30
ന്യൂഡൽഹിയിലെ ഓഗസ്റ്റ്ക്രാന്തി ഭവൻ ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ്?
ലോക്‌പാൽ
കേന്ദ്ര ബാലാവകാശ കമ്മീഷൻ
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ
കേന്ദ്ര വിവരാവകാശ കമ്മീഷൻ
6/30
ഒരു വ്യക്തിയുടെ സ്വത്തിനെയോ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം നൽകണം?
48 മണിക്കൂറിനുള്ളിൽ
24 മണിക്കൂറിനുള്ളിൽ
60 മണിക്കൂറിനുള്ളിൽ
12 മണിക്കൂറിനുള്ളിൽ
7/30
കേരളത്തിൽ വിവരാവകാശ നിയമം നിലവിൽ വന്നത്?
2005 നവംബർ 10
2005 മെയ്‌ 14
2004 ഒക്ടോബർ 20
2005 ഡിസംബർ 19
8/30
സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത്?
മുഖ്യമന്ത്രി
ഗവർണർ
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
രാഷ്ട്രപതി
9/30
ഇപ്പോൾ കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷർ?
വിൻസൻ എം പോൾ
ഡോ.ബിശ്വാസ് മേത്ത
പാലാട്ട് മോഹൻദാസ്
ആന്റണി ഡൊമനിക്
10/30
സെൻട്രൽ വിജിലൻസ് കമ്മീഷൻ നിലവിൽ വന്നത്?
1969
1962
1964
1945
11/30
ന്യൂഡൽഹിയിലെ സതാർക്ത ഭവൻ ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ്?
ദേശീയ വനിതാ കമ്മീഷൻ
ദേശീയ വിവരാവകാശ കമ്മീഷൻ
മനുഷ്യാവകാശ കമ്മീഷൻ
സെൻട്രൽ വിജിലൻസ് കമ്മീഷൻ
12/30
ലോകപാൽ എന്ന വാക്കിനർത്ഥം?
കാവൽക്കാരൻ
സുഹൃത്ത്
ജന സംരക്ഷകൻ
ജന രക്ഷകൻ
Explanation:ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1963 ല് എം.എൽ.സിങ്‌വിയാണ്.
13/30
ലോക്പാലിൽ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം?
45 വയസ്സ്
35 വയസ്സ്
55 വയസ്സ്
25 വയസ്സ്
14/30
"പീപ്പിൾസ് കോർട്ട്"എന്നറിയപ്പെടുന്നത്?
ലോക്പാൽ
ലോകയുക്ത
ലോക് അദാലത്ത്
ഹൈക്കോടതി
Explanation:വാദികളെയും പ്രതികളെയും കോടതിയിൽ വിളിച്ചുവരുത്തി പരസ്പരസമ്മതത്തോടെ കേസുകൾ തീർക്കുന്ന രീതിയാണ് ലോക് അദാലത്ത്.
15/30
ദക്ഷിണേന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് നിലവിൽ വന്നത്?
പോണ്ടിച്ചേരി
തിരുവനന്തപുരം
കൊച്ചി
ബാംഗ്ലൂർ
16/30
കേരള ലോകായുക്ത നിലവിൽ വന്നത് എന്നാണ്?
1998 ഡിസംബർ 1
1997 ഡിസംബർ 9
1999 ഡിസംബർ 1
1997 ഡിസംബർ 12
Explanation:അഴിമതി തടയുന്നതിന് സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ലോകായുക്ത. (PSC Question 12th Level Preliminary Exam.)
17/30
കേരള ലോകായുക്ത നിലവിൽ വന്നത് എന്നാണ്?
1998 ഡിസംബർ 1
1997 ഡിസംബർ 9
1999 ഡിസംബർ 1
1997 ഡിസംബർ 12
18/30
കേരള ലോകായുക്ത നിയമം പാസാക്കിയ വർഷം?
1994
1995
1998
1999
Explanation:ലോകായുക്ത നിയമം ആദ്യം പാസായി സംസ്ഥാനം ഒഡീസ ആണ്. 1970 ലാണ് നിയമം പാസാക്കിയത്
19/30
കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഓംബുഡ്സ്മാൻ പ്രവർത്തനമാരംഭിച്ചതെന്ന്?
2001
2000
2005
2010
Explanation:സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വിവിധ വകുപ്പുകളിൽ അഴിമതി തടയുന്നതിന് വേണ്ടി തുടങ്ങിയ അർദ്ധ ജുഡീഷ്യൽ സ്ഥാപനമാണ് ഓംബുഡ്സ്മാൻ.
20/30
അഖിലേന്ത്യാ സര്‍വീസിന് ഉദാഹരണമാണ്:
സെയില്‍സ് ടാക്‌സ് ഓഫീസര്‍
സെയില്‍സ് ടാക്‌സ് ഓഫീസര്‍
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്
ഇന്ത്യന്‍ റെയില്‍വേ സര്‍വീസ്
21/30
ആർ.ബി.ഐ ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം ആരംഭിച്ച വർഷം?
1994
1990
1998
1995
Explanation:തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ഓംബുഡ്സ്മാനെ നിയമിക്കുന്നത് ഗവർണർ ആണ്.തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനെ നിയമിക്കുന്നത് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ്
22/30
കേന്ദ്ര സര്‍വീസിന് ഉദാഹരണമാണ്:
ഇന്ത്യന്‍ പോലീസ് സര്‍വീസ്
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്
ഇന്ത്യന്‍ റെയില്‍വേ സര്‍വീസ്
സെയില്‍സ് ടാക്‌സ് ഓഫീസര്‍
23/30
ഇ-ഗവേണന്‍സിലൂടെ ഗവണ്‍മെന്റ് നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നല്‍കിയിട്ടുള്ള സംരംഭമാണ്?
വില്ലേജ് ഓഫീസ്
വായനശാലകള്‍
ലോക്പാല്‍
അക്ഷയകേന്ദ്രം
24/30
സർക്കാർസേവനങ്ങൾ കൃത്യമായും ഉറപ്പോടെയും ജനങ്ങൾക്ക് ലഭ്യമാക്കാൻ അവസരമൊരുക്കുന്ന നിയമം?
വിവരാവകാശ നിയമം
സേവനവകാശ നിയമം
ഉപഭോക്ത സംരക്ഷണം
മനുഷ്യവകാശ നിയമം
25/30
പൊതുഭരണമെന്നാൽ ഗവണ്മെന്റ് ഭരണത്തെ സംബന്ധിക്കുന്നത്. എന്ന നിർവചനം നൽകിയ പശ്ചാത്യ ചിന്തകൻ?
പൈതഗോറസ് റെനെ
ഡെസ്കാർതെ
എൻ. ഗ്ലാഡൻ
ഇമാനുവൽ കന്ത്
26/30
ഏതൊക്കെ സാഹചര്യങ്ങളിലാണ് നമുക്ക് ഓംബുഡ്സ്മാനില്‍ പരാതി ബോധിപ്പിക്കുവാന്‍ കഴിയുക ?
സ്വജനപക്ഷപാതം
അഴിമതി
ധനദുര്‍വിനിയോഗം
ബാങ്കിങ് രംഗത്തെ തര്‍ക്കങ്ങള്‍
മേൽപറഞ്ഞ എല്ലാ സാഹചര്യത്തിലും
27/30
ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ഇതിൽ തെറ്റയ പ്രസ്താവന ഏതാണ്?
ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു.
ലോക്പാല്‍ ദേശീയതലത്തിലും അന്തർദേശിയ തലത്തിലും പ്രവര്‍ത്തിക്കുന്നു
ലോകായുക്ത സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു
പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു
28/30
ചുവടെ നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന ഏജന്‍സികളുടെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുക.

( സെയില്‍സ് ടാക്സ് ഓഫീസര്‍, ഇന്ത്യന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥര്‍,സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍)

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (A) സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (B)
1) സെയില്‍സ് ടാക്സ് ഓഫീസര്‍ 3) കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍
2)ഇന്ത്യന്‍ പോലീസ് സര്‍വീസ് 4)സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍
A-2,4::B-1,3
A-2,3::B-1,4
A-1,3::B-2,4
A-4,3::B-1,2
29/30
പൊതുഭരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുക. ചുവടെ നല്കിയിരിക്കുന്നവയിൽ തെറ്റയ പ്രസ്താവന ഏതാണ്?
ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.
നിയമങ്ങൾ നിർമിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു
ഗവണ്‍മെന്റ് നയങ്ങള്‍ രൂപപ്പെടുത്തുന്നു
സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു
30/30
സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല എന്നത് ഇ-ഗവേണന്‍സ് കൊണ്ടുള്ള ഒരു നേട്ടമാണ്. ചുവടെ നല്കിയിരുക്കുന്നവയിൽ തെറ്റയ പ്രസ്താവന തിരഞ്ഞെടുക്കുക?
വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം
ശാസ്ത്രീയമായി മനുഷ്യവിഭവശേഷി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു
സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു
Go To Chapter 4 Quiz

Chapter 3 PDF Note

We give the note of this chapter. If you need more information download this PDF note.

Class 10 Chapter 3.pdf 432 KB

We believe the mock test is extremely helpful. So if you have any doubts, don't forget to comment.

Join WhatsApp Channel