SCERT Class 10 History Lesson 2 Mock Test

Hi, friends today we give the mock test of Kerala SCERT Class 10 History Chapter 2nd. The chapter is "World In The Twentieth Century"(ലോകം ഇരുപതാം നൂറ്റാണ്ടിൽ)

In class 10 History chapter 2 is important because this chapter gives the full knowledge of the first world war and second world war. At first, download the textbook and study the lesson deeply. Then practice the mock test from here. You can also practice the first chapter quiz from here.

This mock test contains 25 questions and answers related to this chapter. You will practice this mock test you get full knowledge about the lesson.

This quiz is free to practice. We are adding some questions to the basis of Kerala PSC's previous year's question papers, it's useful for your competitive exam. If you practice this quiz you will get a high rank and you get your desire job.

This mock test is useful for all students of class 10 and it's also useful to Kerala PSC Degree Level Preliminary, LDC, LGS, Fireman, and all degree level exams. So let's start to practise the mock test.

SCERT Class 10 History Lesson 2 Mock Test
Go To 1st Chapter Quiz

Result:
1/25
ചരിത്രത്തിൽ ആദ്യമായി ആകാശ യുദ്ധം ആരംഭിച്ചത് , വിഷവാതകം മനുഷ്യനെതിരെ ഉപയോഗിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ്?
കറുപ്പ് യുദ്ധം
ഒന്നാം ലോകമഹായുദ്ധം
ക്രിമിനൽ യുദ്ധം
രണ്ടാം ലോകമഹായുദ്ധം
Explanation:

1)ചൈനയും ബ്രിട്ടൻണും തമ്മിൽ നടന്ന യുദ്ധം ആയിരുന്നു കറുപ്പ് യുദ്ധം. കറുപ്പ് എന്ന മയക്കുമരുനിന്റ പേരിൽ നടന്ന യുദ്ധം ആയിരുന്നു. യുദ്ധാവസാനം ചൈനയുടെ ഹോങ്കോങ്‌ തുറമുഖം ബ്രിട്ടൻ പിടിച്ചെടുത്തു.

2)ക്രിമിനൽ യുദ്ധം : ബ്രിട്ടൻ, ഫ്രാൻസ്, തുർക്കി എന്നീ രാജ്യങ്ങൾ റഷ്യക്കെതിരെ നടത്തിയ സംയുക്തമായയുദ്ധം. കിഴക്കൻ യുദ്ധം, റഷ്യൻ യുദ്ധം എന്നും അറിയപ്പെടാറുണ്ട്. ക്രിമിനൽ യുദ്ധത്തിൽ പരിക്കേറ്റവരെ ശുശ്രുഷിച്ച വനിത ഫ്ലോറൻസ് നൈറ്റിങ്‌ഗൾ.

2/25
ഒന്നാം ലോക മഹായുദ്ധത്തിൽ പരാജയപ്പെട്ട ആദ്യ രാജ്യം?
ബൾഗേറിയ
ജർമ്മനി
ആസ്ട്രിയ
തുർക്കി
3/25
ഒന്നാം ലോകമഹായുദ്ധനന്തരം സമാധാന ഉടമ്പടികൾ രൂപം കൊടുത്തത് ഏത് സ്ഥലത്ത് വെച്ചാണ്?
ന്യൂയോർക്ക്
വാഷിങ്ടൺ
പാരീസ്
ജനീവ
4/25
സർവ്വരാജ്യസഖ്യം നിലവിൽ വന്നത്?
1922 ജനുവരി 13
1925 ജനുവരി 15
1920 ജനുവരി 10
1923 ജനുവരി 10
5/25
ഒന്നാം ലോകമഹായുദ്ധം അനന്തരം രൂപീകരിക്കപ്പെട്ട സമാധാന സംഘടന?
സർവ്വസൗഹൃദ സഖ്യം
സർവ്വകക്ഷി സഖ്യം
ഐക്യരാഷ്ട്രസഭ
സർവ്വരാജ്യ സഖ്യം
Explanation:സർവ്വ രാജ്യ സഖ്യം എന്ന ആശയം മുന്നോട്ട് വെച്ചത് വുഡ്രോവിൽസനാണ്.
6/25
സർവ്വരാജ്യ സഖ്യം പിരിച്ചുവിട്ടത് എന്നാണ്?
1945
1950
1940
1947
7/25
ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
പാരീസ് ഉടമ്പടി
വെസ്റ്റ് മിനിസ്റ്റർ ഉടമ്പടി
വെഴ്സായ് ഉടമ്പടി
മാസ്ട്രിച്ച് ഉടമ്പടി
Explanation:
  1. വെസ്റ്റ് മിനിസ്റ്റർ ഉടമ്പടി :ബ്രിട്ടീഷ് കോമൺവെൽത്ത് രൂപംകൊണ്ടത്.
  2. പാരീസ് ഉടമ്പടി : അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര അംഗീകാരം നൽകിയത്.
  3. മാസ്ട്രിച്ച് ഉടമ്പടി : യൂറോപ്യൻ യൂണിയൻ രൂപംകൊള്ളാൻ കാരണമായത്.
8/25
1919 ജർമനിയിലെ നാസിപാർട്ടിക്ക് രൂപം നൽകിയത്?
മുസോളിനി
മാവോ സേതുങ്ങ്
നെപ്പോളിയൻ
ഹിറ്റ്ലർ
9/25
ഇറ്റലിയിലെ ഫാസിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയത്?
നെപ്പോളിയൻ
ബെനിറ്റോ മുസോളിനി
മാവോ സേതുങ്ങ്
ഹിറ്റ്ലർ
10/25
കരിങ്കുപ്പായക്കാർ എന്ന ഭീകര സംഘടനയ്ക്ക് രൂപം നൽകിയത്?
ഹിറ്റ്ലർ
മുസോളിനി
മാവോ സേതുങ്ങ്
ചാൾസ് സ്വിനി
11/25
ഹിറ്റ്ലർ രൂപംനൽകിയ സായുധസേന?
ചുവപ്പ് കുപ്പായക്കാർ
കരിങ്കുപ്പായക്കാർ
തവിട്ടു കുപ്പായക്കാർ
നില കുപ്പായക്കാർ
12/25
താഴെ നല്കിയിരിക്കുന്നവയിൽ ഹിറ്റ്‌ലറുടെ ആത്മകഥ ഏത്?
മൈ ഓട്ടോ ബയോഗ്രാഫി
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം
ആൻ ആട്ടോബയോഗ്രഫി
മെയിൻ കാംഫ്
Explanation:
  1. മൈ ഓട്ടോ ബയോഗ്രാഫി - ചാർളിചാപ്ലിൻ
  2. ആൻ ആട്ടോബയോഗ്രഫി - നെഹ്‌റു
  3. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം - സ്റ്റീഫൻ ഹിക്കിങ്സ്
13/25
ഹിറ്റ്ലർ ആത്മഹത്യ ചെയ്തത വർഷം?
1945 ഏപ്രിൽ 30
1945 മെയ്‌ 14
1945 ജൂൺ 10
1945 ഓഗസ്റ്റ് 13
Explanation:
  1. നാസിസത്തിന്റെ ബൈബിൾ - മെയിൻ കാംഫ്
  2. ഹിറ്റ്ലറുടെ രഹസ്യ പോലീസ് -ഗസ്റ്റപ്പോ
14/25
ലോകത്തിൽ ആദ്യമായി ആറ്റംബോംബ് ഉപയോഗിക്കപ്പെട്ടത് എവിടെയാണ്?
ചൈന
നാഗസാക്കി
ഹിരോഷിമ
ടോക്കിയോ
15/25
ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ചത് ഏത് വർമാണ്?
ച1945 ആഗസ്റ്റ് 15
1945 ആഗസ്റ്റ് 6
1945 ആഗസ്റ്റ് 9
1945 ആഗസ്റ്റ് 10
16/25
ചുവടെ നല്കിയിരിക്കുന്നവയിൽ ഏത് ആറ്റംബോംബ് ആണ് ഹിരോഷിമയിൽ പ്രയോഗിച്ചത്?
ടീസർ ബോംബ്
ഫാറ്റ്മാൻ
ലിറ്റിൽ ബോയ്
ബാരൽ ബോംബ്
17/25
യൂറോപ്യൻ യൂണിയൻ രൂപംകൊള്ളാൻ കാരണമായ ഉടമ്പടി?
മാൻഡ്രിച്ച് ഉടമ്പടി
വൈസ്രോയി ഉടമ്പടി
വെസ്റ്റ് മിനിസ്റ്റർ ഉടമ്പടി
പാരീസ് ഉടമ്പടി
18/25
ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ സഖ്യം?
സഖ്യശക്തികൾ
ത്രികക്ഷി സഖ്യം
ത്രികക്ഷി സൗഹാർദ്ദം
അച്ചുതണ്ടു ശക്തികൾ
19/25
ജപ്പാൻ അമേരിക്കയുടെ നാവിക താവളമായ പോൾ ഹാർബർ ആക്രമിച്ച വർഷം?
1945
1941
1950
1948
20/25
രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം?
ജപ്പാൻ
ഫ്രാൻസ്
ജർമനി
ഇറ്റലി
21/25
രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനമായി കീഴടങ്ങിയ രാജ്യം?
ഇറ്റലി
ഫ്രാൻസ്
ജർമനി
ജപ്പാൻ
22/25
രണ്ടാം ലോക മഹായുദ്ധാനന്തരം രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സമാധാന സംഘടന?
ലോകരാഷ്ട്രസഭ
ഐക്യമുന്നണിസഭ
ലോകരാഷ്ട്രസഭ
ഐക്യരാഷ്ട്രസഭ
23/25
ഐക്യരാഷ്ട്രസഭ നിലവിൽ വന്ന വർഷം?
1945 ഒക്ടോബർ 20
1945 ഒക്ടോബർ 25
1945 ഒക്ടോബർ 26
1945 ഒക്ടോബർ 24
23/25
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം?
വാഷിങ്ടൺ
ജനീവ
പാരീസ്
ന്യൂ യോർക്ക്
25/25
"എതൊക്കെ ആയുധങ്ങൾ കൊണ്ടാണ് മൂന്നാം ലോക മഹായുദ്ധം നടത്തുക എന്നെനിക്ക് അറിഞ്ഞുകൂടാ എന്നാൽ നാലാം ലോക മഹായുദ്ധത്തിൽ കല്ലും വടികളും ആയിരിക്കും ആയുധങ്ങൾ" ഇതാരുടെ വാക്കുകൾ?
കാൾ മാർക്സ്
ആഡംസ്മിത്ത്
നെപ്പോളിയൻ
ഐൻസ്റ്റീൻ
Go To Chapter 3 Quiz

Chapter 2 PDF Note

We give the note of this chapter. If you need more information download this PDF note.

Class 10 Chapter 2.pdf 752 KB

We believe the mock test is extremely helpful. So if you have any doubts, don't forget to comment.

Join WhatsApp Channel