| 1 |
വിഡി സതീശൻ
മുഖ്യമന്ത്രി (കോൺഗ്രസ്)
|
ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, നാഷണൽ സേവിംഗ്സ്, സ്റ്റോർ പർച്ചേസ്, വ്യാപാര നികുതി, ട്രഷറി, ലോട്ടറി, സ്റ്റേറ്റ് ആഡിറ്റ്, കെ.എസ്.എഫ്.ഇ, കെ.എഫ്.സി, സ്റ്റാമ്പ്/ സ്റ്റാമ്പ് ഡ്യൂട്ടി, പൊതുഭരണം, സയൻസ് ആൻഡ് ടെക്നോളജി, പ്ളാനിംഗ് ആൻഡ് എക്കണോമിക് അഫയേഴ്സ്, മലിനീകരണ നിയന്ത്രണം, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇലക്ഷൻ, ദുരന്ത നിവാരണം, എയർപോർട്ട്, മെട്രോ റെയിൽ, പിആർഡി, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി, ന്യൂനപക്ഷ ക്ഷേമം |
| 2 |
പികെ കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗ്
|
വ്യവസായം, വാണിജ്യം, ഐ.ടി, എഐ, സ്റ്റാർട്ടപ്പുകൾ, മൈനിങ് ആൻഡ് ജിയോളജി, ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് |
| 3 |
രമേശ് ചെന്നിത്തല
കോൺഗ്രസ്
|
ആഭ്യന്തരം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ, ജയിലുകൾ, കയർ |
| 4 |
സണ്ണി ജോസഫ്
കോൺഗ്രസ്
|
വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി |
| 5 |
കെ മുരളീധരൻ
കോൺഗ്രസ്
|
ആരോഗ്യം, ദേവസ്വം, ഭക്ഷ്യസുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സർവകലാശാല, ഇൻഡിജീനിയസ് മെഡിസിൻ, പാരമ്പര്യചികിത്സ, ആയുഷ് ആൻഡ് ഡ്രഗ്സ് കൺട്രോൾ |
| 6 |
മോൻസ് ജോസഫ്
കേരള കോൺഗ്രസ്
|
ജലവിഭവം, ഭൂഗർഭ ജലവിഭവം, കുടിവെള്ള വിതരണം, ശുചിത്വം, പാർപ്പിടം |
| 7 |
ഷിബു ബേബി ജോൺ
ആർഎസ്പി
|
വനം, വന്യജീവി സംരക്ഷണം, നൈപുണ്യവികസനം |
| 8 |
അനൂപ് ജേക്കബ്
കേരള കോൺഗ്രസ് - ജെ
|
ഭക്ഷ്യം, സിവിൽ സപ്ളൈസ്, കൺസ്യൂമർ അഫയേഴ്സ്, ലീഗൽ മെട്രോളജി |
| 9 |
സിപി ജോൺ
സിഎംപി
|
ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, ജലഗതാഗതം |
| 10 |
എപി അനിൽ കുമാർ
കോൺഗ്രസ്
|
റവന്യൂ, സർവേ, ലാൻഡ് റിഫോംസ് |
| 11 |
എൻ ഷംസുദ്ദീൻ
മുസ്ലിം ലീഗ്
|
പൊതു വിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, ന്യൂനപക്ഷക്ഷേമം, വഖഫ്, ഹജ്ജ് |
| 12 |
പിസി വിഷ്ണുനാഥ്
കോൺഗ്രസ്
|
ടൂറിസം, സാംസ്കാരികം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാഡമി |
| 13 |
റോജി എം ജോൺ
കോൺഗ്രസ്
|
ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കാർഷിക, വെറ്റിറനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രൻസ് എക്സാമിനേഷൻ, എൻസിസി |
| 14 |
ബിന്ദു കൃഷ്ണ
കോൺഗ്രസ്
|
തൊഴിൽ, വനിതാ-ശിശുക്ഷേമം, ക്ഷീരവികസനം, ക്ഷീര സംഘങ്ങൾ |
| 15 |
എം ലിജു
കോൺഗ്രസ്
|
എക്‌സൈസ്, സഹകരണം |
| 16 |
കെഎം ഷാജി
മുസ്ലിം ലീഗ്
|
തദ്ദേശസ്വയംഭരണം, ടൗൺ പ്ളാനിങ്, ഗ്രാമവികസനം, കില |
| 17 |
പികെ ബഷീർ
മുസ്ലിം ലീഗ്
|
പൊതുമരാമത്ത് |
| 18 |
വിഇ അബ്ദുൽ ഗഫൂര്‍
മുസ്ലിം ലീഗ്
|
ഫിഷറീസ്, സാമൂഹികനീതി |
| 19 |
ടി സിദ്ദിഖ്
കോൺഗ്രസ്
|
കൃഷി, മണ്ണ് പര്യവേഷണവും സംരക്ഷണവും വെയർഹൗസിങ് കോർപ്പറേഷൻ |
| 20 |
കെഎ തുളസി
കോൺഗ്രസ്
|
പട്ടികജാതി/ പട്ടിക വർഗ ക്ഷേമം, പിന്നാക്കക്ഷേമം |
| 21 |
ഒജെ ജനീഷ്
കോൺഗ്രസ്
|
സ്പോർട്സ്, യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ് |