CPO , WCPO Model Exam 2025 - Based On Old Question Paper
CPO & WCPO Model Exam 2025
ഇവിടെ 29 ജൂൺ 2024 ന് നടന്ന വുമൺ സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ ചോദ്യപേപ്പർ മോക്ക് ടെസ്റ്റ് ആയി നൽകിയിട്ടുണ്ട്.വരുന്ന പി എസ് സി പരീക്ഷയ്ക്ക് 100% ഉപകാരപ്രദം ആണ് ഈ മോക്ക് ടെസ്റ്റ്.

Welcome to CPO and WCPO Model Exam
Please enter your name to start.
താഴെ കൊടുത്തിട്ടുള്ളവയിൽ ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് തെറ്റായിട്ടുള്ളത്?
1946 ഡിസംബർ പത്താം തിയതി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി.
ലോക വ്യാപാര സംഘടന 1995 ജനുവരി ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു.
ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
കരിമ്പ് കൃഷി , പരുത്തി കൃഷി തുടങ്ങിയവയ്ക്ക് അനുയോജ്യമായ കറുത്തപരുത്തി മണ്ണ് ഉണ്ടാകുന്നത് ഏതു പാറ പൊടിഞ്ഞാണ്?
താഴെകൊടുത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹ പ്രഭാവത്തതിനു കാരണമാകുന്നതേത് ?
ഉത്തരരാജസ്ഥാന് ജലസേചനതിനുവേണ്ടി നിർമ്മിച്ച 'ഇന്ദിരകനാൽ' ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
പളനിമലകളിൽ സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷൻ ഏതാണ്?
ഇന്ത്യയിലെ ഏറ്റവും ചെറിയ യൂണിയൻ ടെറിറ്ററി ഏതാണ്?
2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ലഭിച്ച മെഡലുകളുടെ എണ്ണം :
ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത്?
GDP നിരക്ക് വർദ്ധിച്ചു.
വിദേശനാണയ ശേഖരം വർദ്ധിച്ചു.
കൃഷിയിൽ പുരോഗതി ഉണ്ടായി.
വിദേശ മൂലധന നിക്ഷേപം വർദ്ധിച്ചു.
താഴെപ്പറയുന്ന വിവിധ ധനകാര്യസ്ഥാപനങ്ങൾ, അവയുടെ ആസ്ഥാനങ്ങൾ എന്നിവയുടെ പട്ടികയിൽ നിന്നും യോജിക്കാത്തത് കണ്ടെത്തുക:
നീതി ആയോഗിൻറെ ഇപ്പോഴത്തെ ചെയർമാൻ:
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത്?
ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തതതനേടി
ഡോ. എം.എസ്. സ്വാമിനാഥൻ ആണ് ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ് -
ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറഞ്ഞു
ഇന്ത്യയിൽ പ്രധാനമായും ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു.
ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?
ഭരണഘടന നിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:
ഭരണഘടന നിർമ്മാണ സമിതിയുടെ പ്രഥമ സമ്മേളനം 1946 ഡിസംബർ 9- ന് നടന്നു
സമിതിയുടെ മുഴുവൻ അംഗങ്ങളും രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിലെ നിയമസഭാംഗങ്ങൾ നേരിട്ടു തിരഞ്ഞെടുത്തവരാണ്.
സമിതിയുടെ സൂപികരണം ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശം അനുസരിച്ച് ആണ്
കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷന്‍ ഏത്?
പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ചതിലൂടെ പദ്‌മശ്രീ പുരസ്ക്‌കാരത്തിന് അർഹനായ കേരള കർഷകൻ ആര്?
I.S.R.O. യുടെ അഭിമാനപദ്ധതിയായ 'ചാന്ദ്രയാൻ-3' ന്റെ സോഫ്റ്റ് ലാൻ്റിംഗ് നടന്നത് എന്നാണ്?
മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റത്തിനുള്ള ശിക്ഷ എന്ത്?
A എന്ന ആൾ B- യെ കൊല്ലുന്നതിനു വേണ്ടി ഒരു കുപ്പി വെള്ളത്തിൽ വിഷം ചേർത്തുവെച്ചു. ആ വെള്ളം C എടുത്തു കുടിച്ചു മരിച്ചു. ഇവിടെ A ചെയ്ത കുറ്റം എന്ത്?
ഭൈരവിക്കോലം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വാക്യം 1 - 7 വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്ന ഒരു തെറ്റും ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.
വാക്യം 2 - ചില കേസുകളിൽ 7നു മുകളിൽ എന്നാൽ 12-നു താഴെ പ്രായമുള്ള കുട്ടി ചെയ്ത തെറ്റ് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.
ഇന്ത്യൻ പീനൽ കോഡ് (IPC) 1860 സെക്ഷൻ 269 പ്രകാരം താഴെ കൊടുത്തിട്ടുള്ള ഏത് പ്രവർത്തി/ പ്രവർത്തികൾ കുറ്റകരം ആണ്?
താഴെ കൊടുത്തിരിക്കുന്നതിൽ വിവരാവകാശ നിയമം 2005 പ്രകാരം ഈ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ട വിവരങ്ങൾ ഏത്?
വാക്യം 1 - ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പൊതുജനങ്ങളിൽ ആർക്കും അവകാശം ഉണ്ട്.
വാക്യം 2 - ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അവകാശം ഉണ്ട്.
വിവരാവകാശ നിയമം 2005 പ്രകാരം താഴെക്കൊടുത്തിരിക്കുന്നതിൽ ഏത്, ഇൻഫർമേഷൻ അഥവാ വിവരം എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല?
'കിളിക്കാലം' ആരുടെ ആത്മകഥയാണ്?
വാട്ടർപോളോ മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ ടീമിലെയും ഗോൾകീപ്പറടക്കമുള്ള കളിക്കാരുടെ എണ്ണം :
പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നു ലഭിക്കേണ്ട അവകാശങ്ങളിൽ താഴെ കൊടുത്തിട്ടുള്ളവയിൽ ഏത് ഉൾപ്പെട്ടിട്ടില്ല?
ആയുർവേദ വൈദ്യസമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രന്ഥമായ 'ശരച്ചന്ദ്രിക' രചിച്ചത് :
ക്രിമിനൽ പ്രൊസീജയർ കോഡ് 1973 പ്രകാരം 'കൊഗ്നൈസിബിൾ' കുറ്റം എന്നാൽ:
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം (2022) നേടിയ 'സമ്പർക്കക്രാന്തി' എന്ന നോവൽ എഴുതിയത് :
മികച്ച മലയാള ചിത്രത്തിനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം (2023) നേടിയ 'ഹോം' സംവിധാനം ചെയ്തത് :
സീറോ എഫ്. ഐ. ആർ (Zero FIR) - നെ കുറിച്ച് താഴെ കൊടുത്തിട്ടുള്ളതിൽ തെറ്റായ ഓപ്ഷൻ ഏത്?
ഇന്ത്യൻ ഭരണഘടന ഒരു കുറ്റാരോപിതന് നൽകുന്ന അവകാശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുക:
- ഒരു വ്യക്തിയെയും ഒരേ കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടുള്ളതല്ല.
- ഒരു നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നടപടിയെ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പാടില്ല.
- ഒരു വ്യക്തിയെയും തനിക്കെതിരെ തെളിവുകൾ നൽകാൻ നിര്‍ബന്ധിക്കാന്‍ പാടില്ല.
കേരള സർക്കാരിൻറെ നവകേരളം കർമ്മ പദ്ധതിയിൽ പെടാത്ത പദ്ധതി കണ്ടെത്തുക:
ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ പ്രകാരമുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വായിച്ചു ഉത്തരം എഴുതുക:
- ഓരോ നിയോജക മണ്ഡലങ്ങളും ഭൂമിശാസ്ത്രപരമായി വലിയ ഭൂപ്രദേശങ്ങൾ ആയിരിക്കും.
- ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ഒന്നിലധികം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു.
- വോട്ടർമാർക്ക് സ്ഥാനാർത്ഥിക്ക് നേരിട്ട് വോട്ട് നൽകുവാൻ സാധിക്കും.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള പാതയ്ക്ക് അടുത്തിടെ നൽകിയ പുതിയ പേര് എന്ത് ?
ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ വായിച്ചു ഉത്തരം എഴുതുക:
- മന്ത്രിസഭയുടെ വലിപ്പവും മന്ത്രിമാരുടെ വകുപ്പുകളും നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയാണ്.
- പ്രധാനമന്ത്രിയുടെ രാജിയോ മരണമോ സംഭവിച്ചാൽ മന്ത്രിസഭ പിരിച്ചുവിട്ടതായി കണക്കാക്കുന്നു.
- ഭൂരിപക്ഷ പിന്തുണയുള്ള ഒരു ലോകസഭാംഗത്തിന് മാത്രമേ പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാൻ കഴിയൂ.
കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്ത് ?
തന്നിട്ടുള്ള പ്രസ്താവനകളിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരിച്ചറിയുക:
- കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നു.
- സംസ്ഥാന ഗവൺമെന്റുകളുടെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നത് അതാത് സംസ്ഥാന ഗവർണർമാര്‍ക്കാണ്.
- പാർലമെന്റിൽ കേവല ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി ഇദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും.
സൂര്യൻറെ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 2023 സെപ്റ്റംബറിൽ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത് ?
73ആം ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയുക:
- ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നു.
- മൂന്നിൽ ഒന്നിൽ കുറയാത്ത സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തു.
- 29 വിഷയങ്ങൾ ഉൾപ്പെടുത്തി 11 പട്ടിക ഭരണഘടനയുടെ ഭാഗമായി.
താഴെ തന്നിട്ടുള്ള വകുപ്പുകളിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയം ഏത് ?
ഇന്ത്യ ഗവൺമെന്റിന്റെ മുഖ്യ നിയമപദേശകൻ ആരാണ് ?
മനുഷ്യ ജീനോം പദ്ധതിയിലൂടെ കണ്ടെത്തിയ ഏറ്റവും വലിയ ജീനേത് ?
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾക്ക് ഉദാഹരണം ഏവ ?
താഴെപ്പറയുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ഗുരുവായൂർ സത്യാഗ്രഹത്തെ സംബന്ധിച്ച് ശരിയായിട്ടുള്ളത്?
(i) 1931 നവംബർ പന്ത്രണ്ടാം തീയതി ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചു.
(ii) പി. കൃഷ്‌ണപ്പിള്ളയും മന്നത്ത് പത്മനാഭനും സത്യാഗ്രഹത്തിൽ പങ്കെടുത്ത നേതാക്കളാണ്.
(iii) ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.
(iv) 1932 ഒക്ടോബർ രണ്ടാം തീയതി സത്യാഗ്രഹം അവസാനിച്ചു
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ നാല് പ്രധാന സംഭവങ്ങളും അവ നടന്ന വർഷങ്ങളും താഴെ നൽകുന്നു. അവ ചേരുംപടി ചേർക്കുക :
സംഭവം | വർഷം |
---|---|
(i) രണ്ടാം വട്ടമേശ സമ്മേളനം | (a) 1922 |
(ii) പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജി വച്ചു | (b) 1928 |
(iii) ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചു | (c) 1931 |
(iv) ബർദോളി സത്യാഗ്രഹം | (d) 1939 |
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ ശരിയായ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക :
(i) ലോങ്ങ് മാർച്ച്
(ii) ചൈനയിലെ റിപ്പബ്ലിക്കൻ വിപ്ലവം
(iii) മഹത്തായ സാംസ്‌കാരിക വിപ്ലവം
(iv) ജപ്പാന്റെ ചൈനാ ആക്രമണം
താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ശരിയായിട്ടുള്ളത്?
(i) 1944 ൽ ക്രിപ്സ് മിഷൻ ഇന്ത്യ സന്ദർശിച്ചു.
(ii) 1946 ൽ ബ്രിട്ടീഷ് ഗവൺമെൻ്റ് ഇന്ത്യയിലേക്ക് അയച്ച കാബിനറ്റ് മിഷനിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്നു.
(iii) 1945 ൽ ബ്രിട്ടനിൽ അധികാരത്തിൽ വന്ന ലേബർ പാർട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‌കുന്നതിനെ എതിർത്തു.
(iv) മൗണ്ട് ബാറ്റൺ പ്രഭുവാണ് ജൂൺ മൂന്ന് പദ്ധതി തയ്യാറാക്കിയത്.
താഴെ തന്നിരിക്കുന്നവയിൽ 'a' വിഭാഗത്തിലെ ബന്ധം മനഃസിലാക്കി 'b' വിഭാഗം ഉത്തരം കണ്ടെത്തുക :
(i) a. കാൻപൂർ : നാനാ സാഹിബ്
b. ആര : \(\textit{__}\)
(ii) a. ഡൽഹി : ബഹദൂർ ഷാ
b. ബരൗട്ട് : \(\textit{__}\)
ക്രിമിനൽ പ്രോസീജർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു?
40 വർഷങ്ങൾക്കു മുൻപ് ജനിച്ച ഒരു വ്യക്തിയുടെ ജനനത്തീയതിയെ കുറിച്ചുള്ള തെളിവായി അയാളുടെ ജനനം നടന്ന ഹോസ്‌പിറ്റലിലെ ആ സമയത്തെ ഡ്യൂട്ടി ഡോക്‌ടറായിരുന്ന, പിന്നീട് മരണപ്പെട്ടു പോയ ആളുടെ, ഡയറി സ്വീകരിക്കണം എന്ന് വാദിഭാഗം ആവശ്യപ്പെടുന്നു. ഈ ഉദാഹരണത്തിൽ തീരുമാനം എടുക്കാൻ പ്രസക്തമാകുന്നത് ഇന്ത്യൻ എവിഡൻസ് ആക്ട് 1872-ലെ ഏതു സെക്ഷനാണ്?
വാക്യം 1- ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 44 പ്രകാരം, ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ദ്ധയായ വ്യക്തിയുടെ അഭിപ്രായം കോടതിക്ക് തെളിവായി സ്വീകരിക്കാം.
വാക്യം 2 - ഒരാളുടെ മനോനിലയെക്കുറിച്ചുള്ള ഒരു സൈക്യാട്രിസ്റ്റിൻ്റെ അഭിപ്രായം, ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 45 പ്രകാരം, കോടതിക്ക് തെളിവായി എടുക്കാവുന്നതാണ്.
ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക:
കേരളാ പോലീസ് ആക്‌ട് 2011 സെക്ഷൻ 117 പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്ന തരത്തിലുള്ള കുറ്റങ്ങൾ :
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് 1985 സെക്ഷൻ 37 പ്രകാരം ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറഞ്ഞ വാക്യങ്ങളിൽ ഏറ്റവും ശരിയായത് തിരഞ്ഞെടുക്കുക :
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് 1985 പ്രകാരം ഉള്ള കുറ്റവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിന് ശേഷം എത്ര വർഷത്തിനകം നേടിയ വസ് കണ്ടു കെട്ടപ്പെടും?
ഏതു പ്രായത്തിലുള്ള കുട്ടികൾക്ക് നേരെയുള്ള പ്രവേശിത ലൈംഗികാതിക്രമ (Penetrative Sexual Assault) കുറ്റത്തിന്, പോക്സോ ആക്‌ട് (The Protection of Children from Sexual Offences Act) 2012-ൽ ഇരുപതു വർഷത്തിൽ കുറയാത്ത ശിക്ഷയും പിഴയും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് ?
പോക്സോ ആക്ട് (The Protection of Children from Sexual Offences Act) 2012 സെക്ഷൻ 3 പ്രകാരം കൊടുത്ത പരാതി കെട്ടിച്ചമച്ചതോ, തെറ്റായ വിവരമോ ആണെങ്കിൽ, അതിൽ ഉൾപ്പെട്ടിട്ടുള്ള :
Mr. A ഒരു ഓഫീസിൽ ജോലി ചെയ്യവേ, സഹപ്രവർത്തകരായ ചില വ്യക്തികൾക്ക് ഇ-മെയിലുകൾ മുഖേന അശ്ലീല ചിത്രങ്ങൾ അയച്ചു. Mr. A-യുടെ പ്രവൃത്തി, ഇൻഫോർമേഷൻ ടെക്നോളജി ആക്ട് 2000-ലെ താഴെക്കൊടുത്തിട്ടുള്ള ഏതു വകുപ്പിൻ്റെ ലംഘനം ആണ്?
മനപ്പൂർവം ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വൈറസ് പ്രവേശിപ്പിച്ച കുറ്റത്തിനുള്ള ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്ന ഇൻഫോർമേഷൻ ടെക്നോളജി ആക്ട് 2000-ലെ വകുപ്പ്, താഴെക്കൊടുത്തതിൽ ഏത്?
ശബ്ദത്തിന് പരമാവധി വേഗത ലഭിയ്ക്കുന്നത് താഴെപറയുന്ന ഏത് മാധ്യമത്തിലാണ്?
'ലാസിക്' സർജറിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതകാന്തിക തരംഗം ഏതാണ്?
ഭൂഗുരുത്വം മൂലമുള്ള ത്വരണത്തിൻ്റെ വില ഏറ്റവും കൂടുതൽ ലഭിക്കുന്നത് എവിടെയാണ്?
ഒരേ മാസ് നമ്പറും വ്യത്യസ്‌ത ആറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര് :
താഴെ തന്നിരിക്കുന്നവയിൽ അയോണീകരണ ഊർജ്ജം ഏറ്റവും കൂടുതൽ ഉള്ള മൂലകം:
ലൂയിസ് ക്ഷാരത്തിന് ഒരു ഉദാഹരണമാണ് :
ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ധാതു :
ഏത് വിറ്റാമിന്റെ അഭാവമാണ് പിള്ളവാതത്തിനു കാരണമാകുന്നത് ?
വൈഡൽ പരിശോധന ഏത് രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു ?
Complete the clause suitably.
If I had attended the wedding, I
Identify the correctly spelt word from the following.
Fill in the blanks using the appropriate phrasal verb:
The match has been \( \textit{______} \) due to bad weather.
Use the correct tense form.
He usually \( \textit{______} \)to office by bus.
Fill in the blanks using the correct verb :
The cutlery I brought yesterday \( \textit{______} \)quite expensive.
Which among the following is an adjective?
Change into passive voice:
Someone has asked John to make a speech at the meeting.
Pick out one word from the options which means ' to swear falsely' :
Choose the appropriate question tag:
Let's go for a movie, \( \textit{______} \)?
Which among the following is the synonym of the word 'pensive' ?
COMPUTER എന്ന വാക്കിനെ PMOCRETU എന്ന് എഴുതാമെങ്കിൽ DECIPHER എന്ന വാക്കിനെ എങ്ങനെ എഴുതാം?
O യുടെ അച്ഛനാണ് Μ. Q യുടെ മകനാണ് P. M ന്റെ സഹോദരനാണ് N . P യുടെ സഹോദരിയാണ് O . എങ്കിൽ N ഉം Q ഉം തമ്മിലുള്ള ബന്ധം എന്ത്?
10 | 12 | 15 |
68 | ? | 20 |
51 | 38 | 27 |
വിട്ടുപോയ സംഖ്യ ഏത്?
1, 5, 14, എന്ന സംഖ്യാശ്രേണിക്ക് പറയുന്ന പേര് :
മൂന്ന് സംഖ്യകളുടെ തുക 572. ഒന്നാമത്തേത് രണ്ടാമത്തേതിൻ്റെ ഇരട്ടിയാണ്. മൂന്നാമത്തേത് ഒന്നാമത്തേതിൻ്റെ മൂന്നിൽ ഒന്നാണ് എങ്കിൽ അവയിൽ ഒരു സംഖ്യ താഴെ പറയുന്നവയിൽ ഏതാണ്?
എ, ബി, സി എന്നിവർക്ക് യഥാക്രമം 20, 30, 60 ദിവസങ്ങളിൽ ഒരു ജോലി ചെയ്യാൻ കഴിയും. ഓരോ മൂന്നാം ദിവസവും ബി, സി എന്നിവർ സഹായിച്ചാൽ എ യ്ക്ക് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തീകരിക്കാൻ കഴിയും?
\( \frac{3}{4}, 1\frac{1}{2},2\frac{1}{4},............... \) എന്ന ശ്രേണിയിലെ പദമല്ലാത്തത് താഴെ പറയുന്നവയിൽ ഏതാണ്?
\( 17^{7.5}\div 17^{3.5}\times 17^{4.5}=17^{?} \)
ഓരോ വർഷവും 15% വീതം ഇ-വേസ്റ്റ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പഠന റിപ്പോർട്ട്. 2020 ൽ ഏകദേശം 20 കോടി ടൺ ഇ-വേസ്റ്റ് ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. എങ്കിൽ 2024 ആകുമ്പോൾ എത്ര ടൺ ഇ-വേസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്?
ഒരു വശം 2 സെൻ്റിമീറ്റർ ആയ സമചതുരത്തിൽ വികർണ്ണം വൃത്തത്തിൻ്റെ വ്യാസമാണ്. എങ്കിൽ വൃത്തത്തിൻ്റെ ചുറ്റളവ് എത്ര?
ശരിയായ രൂപം ഏത്?
നെന്മണി എന്ന പദം പിരിച്ചെഴുതുക ?
വ്യാകരണം അറിയുന്നവൻ എന്നതിന്റെ ഒറ്റപ്പദം ഏത് ?
ചിലർ എന്ന പദം ഏത് വചനമാണ് ?
പല്ലവപുടം - വിഗ്രഹിക്കുക ?
സമാനപദം എഴുതുക - മഞ്ഞ് ?
മാൻ എന്ന വാക്കിന്റെ പര്യായം ഏത്?
ചേർത്തെഴുതുക : ചാ + ഉന്നു:
ശരിയായ വാക്യം ഏത്?
സുപ്രസിദ്ധം എന്ന പദത്തിന്റെ വിപരീതം ഏത് ?
Kerala PSC Trending
Share this post