LGS Mock Test 2024 - LGS Mega Model Exam 2024

64 minute read
Whatsapp Group
Join Now
Telegram Channel
Join Now

Here we provide an LGS mock test containing 100 questions and answers. The questions are based on the recent 10th level exam for Peon and Watchman positions conducted by Kerala PSC on 22nd October 2024. The LGS Mock Test is given below.

LGS Mock Test 2024 - LGS Mega Model Exam 2024

About This Mock Test

  • ഈ മോക്ക് ടെസ്റ്റിൽ 100 ചോദ്യങ്ങൾ ഉണ്ട്.
  • ഓരോ ശരിയായ ഉത്തരത്തിനും ഒരു മാർക്ക് ലഭിക്കും.
  • നിങ്ങൾ തെറ്റായ ഉത്തരം നൽകിയാൽ, ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നഷ്ടപ്പെടും.
  • ഈ ക്വിസ് പൂർത്തിയാകുവാൻ 1 മണിക്കൂറും ഉം 30 മിനിറ്റും ആണ് സമയം.
  • മോക്ക് ടെസ്റ്റിലെ ചോദ്യത്തിലോ, ഉത്തരത്തിലോ തെറ്റുകൾ ഉണ്ട് എങ്കിൽ Report Error ക്ലിക്ക് ചെയ്ത് നിർദേശങ്ങൾ അറിയിക്കാവുന്നതാണ്.
  • Copyright © PSC PDF BANK. All rights reserved. This mock test may not be reproduced, stored, shared, or transmitted in any form—electronic, mechanical, photocopying, recording, or otherwise—without prior permission.

Select Quiz Mode

1
"സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും" എന്ന പ്രസിദ്ധമായ പ്രഖ്യാപനം ആരുടേതാണ്?
Time Remaining: 1h 29m 59s
മഹാത്മാഗാന്ധി
ബാലഗംഗാധര തിലക്
ഭഗത്സിംഗ്
ഝാൻസി റാണി
Report Error
Explanation: ബാലഗംഗാധര തിലക് 1907-ൽ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിലാണ് ഈ പ്രസിദ്ധമായ വാക്കുകൾ ഉച്ചരിച്ചത്. അദ്ദേഹത്തെ "ലോകമാന്യൻ" എന്ന് വിളിച്ചിരുന്നു. മറാത്തി ഭാഷയിലെ 'കേസരി', ഇംഗ്ലീഷിലെ 'മറാത്ത' എന്നീ പത്രങ്ങളുടെ എഡിറ്ററായിരുന്നു.
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية