Daily Current Affairs Quiz - Current Affairs 4th and 5th July 2024 Malayalam

Here we give the 4th and 5th July current affairs in a quiz manner. The quiz is shown below.

Daily Current Affairs Quiz - Current Affairs 4th and 5th July 2024 Malayalam
1
സംസ്ഥാന സ്കൂൾ കലോത്സവം 2024-ൽ നടക്കുന്നതെവിടെയാണ്?
കോഴിക്കോട്
തൃശ്ശൂർ
തിരുവനന്തപുരം
എറണാകുളം
2
24-ാമത് SCO (Shanghai Cooperation Organization) ഉച്ചകോടി നടക്കുന്ന രാജ്യം ഏതാണ്?
റഷ്യ
ചൈന
കസാഖിസ്ഥാൻ
ഇന്ത്യ
3
ഇന്ത്യയിൽ വികസിപ്പിച്ച ഏത് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമാണ് പ്രവർത്തനമവസാനിപ്പിക്കാൻ ഒരുങ്ങുന്നത്?
Incredible India
Koo
Treads
UDYAM Bharat
4
കുട്ടികളുടെ സംഘർഷം കുറയ്ക്കുവാനും ആപത്ത്ഘട്ടങ്ങളിൽ സഹായിക്കുവാനുമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന്റെ പേര് എന്താണ്?
സ്നേഹം
സഹായം
കൂട്ടുകാർ
ചിരി
5
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ് എന്താണ്?
IN VZM 1
IN NYY 1
IN TVM 1
IN KER 1
6
സംസ്ഥാന ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആരാണ്?
കെ.ടി. ശങ്കരൻ
പി.വി. കുഞ്ഞികൃഷ്ണൻ
എ. മുഹമ്മദ് മുഷ്താഖ്
എസ്. മണികുമാർ
7
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം 2024-ൽ ലഭിച്ചത് ആർക്ക്?
മമ്മൂട്ടി
മോഹൻലാൽ
പൃഥ്വിരാജ്
ദുൽഖർ സൽമാൻ
8
ജാർഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത് ആരാണ്?
രഘുബർ ദാസ്
ബാബുലാൽ മരാണ്ടി
അർജുൻ മുണ്ട
ഹേമന്ത് സോറൻ
9
ISRO യും NASA യും സംയുക്തമായി വികസിപ്പിക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റിന്റെ പേരെന്ത്?
ആദിത്യ-എൽ1
ചന്ദ്രയാൻ-3
നൈസാർ (NISAR)
മംഗൾയാൻ-2
10
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
കോഴിക്കോട്
തലശ്ശേരി
കണ്ണൂർ
കാസർഗോഡ്
11
സംസ്ഥാന കായിക മേള 2024-ൽ നടക്കുന്നതെവിടെയാണ്?
തൃശ്ശൂർ
എറണാകുളം
കോട്ടയം
പാലക്കാട്
12
യുനെസ്കോ ലോക കോൺഫറൻസ് അംഗീകരിച്ച സർഗാത്മക നഗരങ്ങൾക്കായുള്ള പ്രവർത്തന പദ്ധതിയുടെ പേരെന്താണ്?
ക്രിയേറ്റീവ് സിറ്റീസ് മാനിഫെസ്റ്റോ
ആർട്ട് സിറ്റീസ് പ്രോജക്ട്
ബാഗ മാനിഫെസ്റ്റോ
ക്രിയേറ്റീവ് സ്പേസ് ഇനിഷ്യേറ്റീവ്
13
മലബാർ മിൽമയുടെ പാൽ സംഭരണം കുറവുള്ള സംഘങ്ങളെ ശാക്തീകരിക്കുന്നതിനായുള്ള പദ്ധതിയുടെ പേര് എന്താണ്?
ക്ഷീരം
സമൃദ്ധി
ജീവൻ
പുരോഗതി
14
'ഒരു കപ്പൽ പഠന വകുപ്പിന്റെ പിറവിയും പ്രയാണവും' എന്ന പുസ്തകം രചിച്ചത് ആരാണ്?
എം.ടി. വാസുദേവൻ നായർ
പ്രൊഫ. എം.കെ. സാനു
ഡോക്ടർ കെ. ശിവപ്രസാദ്
ഡോ. എം. ലീലാവതി
15
എൽ.പി. സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതിയുടെ പേരെന്ത്?
സ്മാർട്ട് കിഡ്സ്
ഹെൽത്തി കിഡ്സ്
ഫിറ്റ് ചിൽഡ്രൻ
ആരോഗ്യ ബാല്യം
16
ICC T20 ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ താരം ആരാണ്?
വിരാട് കോഹ്ലി
രവീന്ദ്ര ജഡേജ
ഹാർദിക് പാണ്ഡ്യ
രോഹിത് ശർമ്മ
17
അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചലച്ചിത്രത്തിന്റെ പേരെന്ത്?
മഹാത്മ
പേരറിയാത്ത വീരൻ
കതിരവൻ
ആത്മാവിന്റെ വേരുകൾ
18
ഇന്ത്യ ലോകത്തിലെ എത്രാമത്തെ വ്യോമശക്തിയായി മാറി?
രണ്ടാമത്തെ
നാലാമത്തെ
മൂന്നാമത്തെ
അഞ്ചാമത്തെ
19
വിഴിഞ്ഞം തുറമുഖം ഏത് തരത്തിലുള്ള തുറമുഖമാണ്?
റിവർ പോർട്ട്
ഡ്രൈ പോർട്ട്
ഗ്രീൻഫീൽഡ് പോർട്ട്
ഡീപ് വാട്ടർ പോർട്ട്
20
കേരള ഹൈക്കോടതി എത്രാം വർഷത്തിലേക്ക് കടന്നിരിക്കുന്നു?
50-ാം വർഷം
75-ാം വർഷം
100-ാം വർഷം
125-ാം വർഷം
Result:
Current Affairs Quiz 3rd July 2024