Kerala PSC LDC Mock Test 2024

Here we give the Kerala PSC exam previous question based mock test. This mock test is helpful for the upcoming LDC examination and all other Kerala PSC exams. The mock test is given below.

Kerala PSC LDC Mock Test 2024
1/20
യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച ഇന്ത്യയിലെ സർവകലാശാല :
വിശ്വഭാരതി സർവ്വകലാശാല
ജാമിയ മിലിയ സർവ്വകലാശാല
ജവഹർലാൽ നെഹ്റു സർവ്വകലാശാല
കേരളാ സർവ്വകലാശാല
2/20
ജെ.സി. ഡാനിയേൽ പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്?
തിക്കുറിശ്ശി സുകുമാരൻ നായർ
ശ്രീകുമാരൻ തമ്പി
അടൂർ ഗോപാലകൃഷ്ണൻ
റ്റി.ഇ. വാസുദേവൻ
Explanation: മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.

ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്. 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ മങ്കട രവിവർമ്മക്കാണ്‌ ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രനാഥൻ നായർക്ക് ലഭിച്ചു.

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ടി.വി ചന്ദ്രന് ലഭിച്ചു.
3/20
കോമൺവെൽത്ത് ഗെയിംസ് ആദ്യമായി നടന്നത് എവിടെയാണ്?
ന്യൂഡൽഹി
സിഡ് നി
ഹാമിൽട്ടൺ
ഗ്ലാസ്ഗോ
4/20
ഹാങ്ങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് എത്ര മെഡൽ ലഭിച്ചു?
88
96
115
107
5/20
NITI Ayog - ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ്?
ബി.വി.ആർ. സുബ്രഹ്മണ്യൻ
ബിമൽ ജലാൽ
അമിതാഭ് കാന്ത്
സുരേഷ് പ്രഭു
6/20
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929 ലെ ലാഹോർ സമ്മേളനത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?
(i) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു.
(ii) ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘന പ്രക്ഷോഭം ആരംഭിച്ചു.
(iii) സുഭാഷ് ചന്ദ്രബോസ് ആയിരുന്നു ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ
(i)
(i), (ii)
(i), (ii), (iii)
(iii)
7/20
തെറ്റായ ജോഡി കണ്ടെത്തുക
അഭിനവ് ഭാരത് സൊസൈറ്റി - വി.ഡി. സവർക്കർ
ഗദർ പാർട്ടി - ലാലാ ഹർദയാൽ
ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി - സൂര്യസെൻ
അനുശീലൻ സമിതി - ചന്ദ്രശേഖർ ആസാദ്
8/20
ശാശ്വത ഭൂനികുതി വ്യവസ്ഥയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?
(i)ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത് സമീന്ദാർ ആയിരുന്നു.
(ii) ശാശ്വത ഭൂനികുതി വ്യവസ്ഥ വടക്കുപടിഞ്ഞാൻ ഇന്ത്യയിലാണ് നടപ്പാക്കിയിരുന്നത്
(iii) കോൺവാലിസ് പ്രഭു ഗവർണർ ജനറൽ ആയിരുന്ന കാലത്താണ് ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്
(i)
(ii), (iii)
(i), (iii)
(i), (ii)
9/20
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ :
ഡോ. കെ.എം. ചന്ദ്രശേഖർ
വിനോദ്കുമാർ തിവാരി
ഹീരാലാൽ സമരിയ
സുധീർ ഭാർഗവ
10/20
ഉത്തരപർവ്വതമേഖലയിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡ് - ടിബറ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ചുരം :
ലിപുലേഖ്
നാഥുല
ഷിപ്കി ലാ
സോജി ലാ
11/20
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(1) അതിവിസ്തൃതമായ വ്യഷ്ടി പ്രദേശം
(2) കഠിനശിലകളായതിനാൽ ആഴം കൂടിയ താഴ്വരകൾ സൃഷ്ടിക്കപ്പെടുന്നില്ല
(3) സമതലങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത
(4) താരതമ്യേന വിസ്തൃതി കുറഞ്ഞ വ്യഷ്ടി പ്രദേശം
(1), (2) ശരി
(2), (3) ശരി
(1), (3) ശരി
ഇവയെല്ലാം ശരി
12/20
ചുവടെ തന്നിരിക്കുന്നവയിൽ മില്ല്യൺ ഷിറ്റുകളുടെ തോത് ഏത്?
1:50000
1:100000
1:250000
1:1000000
13/20
നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലാവസ്ഥ ഏതാണ്?
സൈയ്ധ്
ഖാരിഫ്‌
ഗ്രീഷ്മം
റാബി
14/20
ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ല ആകുവാൻ കൂട്ടിച്ചേർത്ത വില്ലേജ് ഏത്?
കണ്ണൻ ദേവൻ ഹിൽസ്
ഇടമലക്കുടി
ഉടുമ്പന്നൂർ
നെയ്യശ്ശേരി
15/20
പുറംപണി (outsourcing) യുമായി ബന്ധമില്ലാത്തത് ഏത്?
(i) 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾ
(ii) സേവന മേഖല
(iii) അഗോളവൽക്കരണം
(iv) ഭൂപരിഷ്കരണം
(i) & (ii) മാത്രം
(ii) & (iii)മാത്രം
(ii) മാത്രം
(iv) മാത്രം
16/20
ഏഷ്യൻ ഗെയിംസ് 2023 ഇന്ത്യയുടെ മെഡൽ നില താഴെ തന്നിരിക്കുന്നതിൽ ശരിയായത് കണ്ടെത്തുക :
28 സ്വർണം, 38 വെള്ളി, 41 വെങ്കലം
38 സ്വർണം, 28 വെള്ളി, 41 വെങ്കലം
36 സ്വർണം, 38 വെള്ളി, 41 വെങ്കലം
26 സ്വർണം, 28 വെള്ളി, 51 വെങ്കലം
17/20
ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
ജാതു ഗൂഡാ
മാണ്ടി
ഛോട്ടാനാഗ്പൂർ
ധൻബാധ്
18/20
ഇന്ത്യയിലെ അസൂത്രണ കമ്മീഷനുമായി ബന്ധമില്ലാത്തതേത്?
1950-ൽ സ്ഥാപിതമായി
ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ
നിതി ആയോഗ്‌ (NITI Aayog)
റിസർവ്വ് ബാങ്ക്
19/20
'സപ്തറിഷി' എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യൻ ചരിത്രം
ഇന്ത്യൻ നേവി
2023-24 യൂണിയൻ ബജറ്റ്
സാർക്ക് രാജ്യങ്ങൾ
20/20
താഴെപ്പറയുന്നവയിൽ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക : ഭരണഘടനാ നിർമ്മാണ സഭയുമായി യോജിക്കുന്ന പ്രസ്ഥവനകള്‍ കണ്ടെത്തു
(i) ഭരണഘടനാ നിർമ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് സാർവത്രിക പ്രായ പൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ്
(ii) 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്
(iii) ഭരണഘടനാ നിർമ്മാണ സഭയിൽ 25 വനിതാ അംഗങ്ങൾ ഉണ്ടായിരുന്നു.
(iv) ഭരണഘടനയുടെ അന്തിമ കരട് രേഖ 1949 നവംബർ 26 ന് അംഗീകരിച്ചു.
(i), (ii) മാത്രം
(i), (iii) മാത്രം
(ii), (iii) മാത്രം
(ii), (iv) മാത്രം
Result:

2022 ല് നടന്ന LDC പരീക്ഷയൂടെ ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് ആയി പരിശീലിക്കാം.നെഗറ്റീവ് മാർക്ക് സമയക്രമം ഉൾപ്പെടെ പി എസ് സി പരീക്ഷായുടെ അതേ രീതിയിൽ മോക്ക് ടെസ്റ്റ് പരിശീലിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

Suggested For You
Join WhatsApp Channel