Current Affairs 9 March 2024 Malayalam

Current Affairs 09 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 09 March 2044. It includes responses to these questions and covers significant

Current Affairs 09 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 09. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) രാജ്യത്താദ്യമായി വിധവാ പുനർവിവാഹ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാന?
Answer: ജാർഖണ്ഡ്
2) DRDO നിർമിച്ച നാവികസേനയ്ക്കായുള്ള ചെറു നിരീക്ഷണ അന്തർവാഹിനി?
Answer: 'ഹൈ എൻഡ്യുറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ’
3) മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോദബായ രാജപക്സേയുടെ ആത്മകഥ?
Answer: ദി കോൺസ്പിറസി ടു ഔസ്റ്റ് മി ഫ്രം ദി പ്രസിഡൻസി
4) ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്നത് ഏത് വർഷത്തോടുകൂടിയാണ്?
Answer: 2026
5) ഇന്ത്യ യുഎസ് സംയുക്ത സൈനിക അഭ്യാസം?
Answer: സി ഡിഫന്റെർസ്
6) നാറ്റോയിലെ 32മത് അംഗരാജ്യം?
Answer: സ്വീഡൻ
7) നിലവിലെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം?
Answer: 25
8) 2024 മാർച്ച് 8ന് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ ്ദേശം ചെയ്ത പ്രശസ്ത എഴുത്തുകാരി?
Answer: സുധാ മൂർത്തി
9) 2024ലെ ഇറാസ്മസ് പ്രൈസിന് അർഹനായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ?
Answer: അമിതാവ് ഘോഷ്
10) ടെസ്റ്റ്‌ ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ?
Answer: യശ്വസ്വി ജയ്സ്വാൾ
Daily Current Affairs
Join WhatsApp Channel