Current Affairs 24 March 2024 Malayalam | Daily Current Affairs Malayalam

Current Affairs 24 March 2024 Malayalam

This is a review of Malayalam questions related to current events that occurred on 24 March 2024. It includes responses to these questions and covers significant

Current Affairs 24 March 2024 Malayalam | Daily Current Affairs Malayalam

Current Affairs 24 March 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 24. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ലോക ക്ഷയരോഗ ദിനം?
Answer : മാർച്ച് 24
2) ശ്വാസകോശാർബുദത്തിനെതിരെ 'ലങ്‌വാക്സ് എന്ന പേരിൽ ലോകത്തിലെ ആദ്യ പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്ന രാജ്യം?
Answer : ബ്രിട്ടൻ
3) ലോകത്തെ ആദ്യ സിഎൻജി ബൈക്ക് അവതരിപ്പിക്കുന്നത്?
Answer : ബജാജ്
4) ആഭ്യന്തര കലാപം രൂക്ഷമായ ഹെയ്തിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ?
Answer : ഓപ്പറേഷൻ ഇന്ദ്രാവതി
5) ഐഎസ്ആർഒ നിർമ്മിക്കുന്ന പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം?
Answer : പുഷ്പക്
6) യു എൻ ഇന്റർനാഷണൽ അറ്റോമിക് എനർജി കമ്മീഷൻ ആദ്യ ആണവോർജ ഉച്ചകോടി വേദിയായത്?
Answer : ബ്രസൽസ്, ബെൽജിയം
7) സൗരയൂഥത്തിലെ ഛിന്നഗ്രഹമായ '2005 ഇ എക്സ് 296', ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിലാണ് നാമകരണം ചെയ്തത്?
Answer : പ്രൊഫ. ജയന്ത് മൂർത്തി
8) കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേറ്റത്?
Answer : പ്രൊഫ. കെ. കെ. ഗീതാകുമാരി
9) 2024 മാർച്ചിൽ പുറത്തിറങ്ങിയ ആർ.ബി.ഐ റിപ്പോർട്ട്‌ പ്രകാരം 2021-2024 കാലയളവിലെ ഇന്ത്യയുടെ ശരാശരി വളർച്ചാ ശതമാനം?
Answer : 8%
10) അടുത്തിടെ ഡിസ്പോസിബിൾ ഇ-സിഗററ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം?
Answer : ന്യൂസിലന്റ്
Daily Current Affairs
Daily Current Affairs
Join WhatsApp Channel