Current Affairs 24 February 2024 Malayalam

Whatsapp Group
Join Now
Telegram Channel
Join Now

1) സെൻട്രൽ എക്സൈസ് ദിനം?

ഫെബ്രുവരി 24

2)ഗൂഗിൾ പ്ലേസ്റ്റോറിന് ബദലായി ഫിൻടെക് കമ്പനിയായ ഫോൺപേ പുറത്തിറക്കിയ ആപ്ലിക്കേഷൻ ?

ഇൻഡസ് ആപ്പ് സ്റ്റോർ

3) 2024-ൽ സുവർണജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം ?

മുംബൈ ഹൈ

4) പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനമൊരുക്കുന്നതിനായുള്ള സംസ്ഥാന സർക്കാർ പദ്ധതി?

സേഫ്

5)അടുത്തിടെ, പാമ്പിൻ വിഷം നിർവീര്യമാക്കുന്ന സിന്തറ്റിക് ആന്റിബോഡി വികസിപ്പിച്ച ഇന്ത്യൻ ഗവേഷണ സ്ഥാപനം?

IISc ,ബെംഗളൂരൂ

6)കാൻ ഫിലിം ഫെസ്റ്റിവലിലെ പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരത്തിന് അർഹനായ ആദ്യ ഇന്ത്യൻ ഛായാഗ്രാഹകൻ ?

സന്തോഷ്‌ ശിവൻ

7)2024 ഫെബ്രുവരിയിൽ അന്തരിച്ച വാഴേങ്കട വിജയൻ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കഥകളി

8) സംസ്ഥാനത്ത് റവന്യൂ സർവേ-ഭൂരേഖ വകുപ്പുകളെ മികച്ച ജീവനക്കാർക്കുള്ള 2024-ലെ അവാർഡുകളിൽ മികച്ച ജില്ലാ കളക്ടർ ?

ജെറോമിക് ജോർജ്

9) പാക്കിസ്ഥാനിലെ രാഷ്ട്രീയത്തിലെ സുപ്രധാന പ്രവിശ്യയായ പഞ്ചാബിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് ?

മറിയം നവാസ്

10) ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീമിനെതിരെ 100 വിക്കറ്റും 1000 റൺസും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം ?

രവിചന്ദ്രൻ അശ്വിൻ

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية