Current Affairs 1 March 2024 Malayalam

Current Affairs 01 March 2024 Malayalam

This is a review of Malayalam questions related to current events that occurred on 01 March 2024. It includes responses to these questions and covers significant

Current Affairs 1 March 2024 Malayalam

Current Affairs 01 March 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 26. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) രാജ്യത്താദ്യമായി കായികതാരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാക്കിയ സംസ്ഥാനം?
Answer : കേരളം
2) എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ ആദ്യ ഓംബുഡ്സ്മാൻ ?
Answer : ഡോ.ധർമ്മരാജ് അട
3) രാജ്യത്ത് ഏറ്റവും കൂടുതൽ പുള്ളിപ്പുലികൾ ഉള്ള സംസ്ഥാനം?
Answer : മധ്യപ്രദേശ്
4) പറമ്പിക്കുളം കടുവസങ്കേതത്തിൽ നിന്നു കണ്ടെത്തിയ പുതിയ ഇനം കടന്നൽ?
Answer : പിയുമൊയിഡസ് ഇൻഡികസ്
5) ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി സർക്കാർ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച പോർട്ടൽ ?
Answer : ഓർഡർ
6) ബ്രിട്ടീഷ് രാജാവിന്റെ ബഹുമതിയായ നൈറ്റ്ഹൂഡ് പദവി ലഭിച്ച ഇന്ത്യയിലെ വ്യവസായി?
Answer : സുനിൽ മിത്തൽ
7) രാജ്യത്തെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വന്നത്?
Answer : സാമ്പൽപൂർ ഒഡീഷ
8) സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്നത് ?
Answer : രംഗ്പോ
9) 2023-24 വർഷത്തെ യുവേഫ വനിതാ നേഷൻസ് ലീഗ് കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്?
Answer : സ്പെയിൻ
10) ഉത്തേജകമരുന്ന് ഉപയോഗത്തെ തുടർന്ന് 4 വർഷം വിലക്കേർപ്പെടുത്തപ്പെട്ട ഫ്രാൻസിന്റെ ഫുട്ബോൾ താരം?
Answer : പോൾ പോഗ്ബ
Daily Current Affairs
Join WhatsApp Channel