Current Affairs February 2024 Malayalam Mock Test

Current Affairs February 2024 Malayalam; Are you searching for Current Affairs February 2024 Malayalam? Here we give the current affairs February 2024 mock test. This current affairs mock test contains 25 questions and answers. Current affairs February 2024 mock test given below.

Current Affairs February 2024 Malayalam Mock Test
1/25
ഇന്ത്യൻ കോസ്റ്റ്കാർഡ് ദിനം?
ഫെബ്രുവരി 1
ഫെബ്രുവരി 2
ഫെബ്രുവരി 4
ഫെബ്രുവരി 5
2/25
ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്?
റിലയൻസ് ഇൻഡസ്ട്രീസ്
ടാറ്റ
അദാനി ഇൻഡസ്ട്രീസ്
ആദിത്യ ബിർള
3/25
2023-ലെ ആഗോള അഴിമതി സൂചിക പ്രകാരം, ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം?
ഇന്ത്യ
സ്വീഡൻ
മെക്സിക്കോ
ഡെൻമാർക്ക്
4/25
2023-ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത്?
തവനൂർ
കുണ്ടറ
കുറ്റിപ്പുറം
പയ്യന്നൂർ
5/25
തുടർച്ചയായ മൂന്നാം തവണയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയ്യർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
റോജർ ബിന്നി
സൗരവ് ഗാംഗുലി
രാഹുൽ ദ്രാവിഡ്
ജയ് ഷാ
6/25
രാജ്യത്തെ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
മഹാരാഷ്ട്ര
തമിഴ്നാട്
മധ്യപ്രദേശ്
7/25
പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ റംസാർ സൈറ്റുകളുടെ എണ്ണം?
82
80
85
87
8/25
2024 ൽ സർക്കാരിനെതിരെയും യൂറോപ്പ്യൻ യൂണിയൻ എതിരെയുമായി കർഷക വിരുദ്ധ സമരം നടക്കുന്ന യൂറോപ്യൻ രാജ്യം?
ഫിൻലാൻഡ്
ഇറ്റലി
ബെൽജിയം
പോളണ്ട്
9/25
ബഹിരാകാശയാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലനകേന്ദ്രം നിലവിൽവരുന്നത്?
ലക്നൗ
ജയ്പൂർ
പൂനെ
നവിമുംബൈ
10/25
2022-23 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ വളർച്ചനിരക്ക്?
7.5%
6.6%
8%
9%
11/25
ഇന്ത്യയ്ക്ക് 31 അത്യാധുനിക പ്രിഡേറ്റർ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനുള്ള സുപ്രധാന കരാറിന് അനുമതി നൽകിയ രാജ്യം?
ഇസ്രായേൽ
ചൈന
റഷ്യ
യു. എസ്. എ
12/25
രാജ്യത്താദ്യമായി ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയേർപ്പെടുത്താനൊരുങ്ങുന്ന ഐ. ഐ. ടി. ?
IIT ബോംബെ
IIT മദ്രാസ്
IIT കാൺപൂർ
IIT ഗോരക്പൂർ
13/25
2024 പാരീസ് ഒളിമ്പിക്സിൽ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്ത ഇന്ത്യൻ താരം ?
നീരജ് ചോപ്ര
അഞ്ചു ബോബി ജോർജ്
പിടി ഉഷ
അഭിനവ് ബിന്ദ്ര
14/25
6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ജേതാക്കളായ സംസ്ഥാനം?
കേരളം
മഹാരാഷ്ട്ര
തമിഴ്നാട്
കർണാടക
15/25
ഇന്ത്യൻ വ്യോമസേനയുടെ സൈനികാഭ്യാസമായ വായുശക്തി 2024 ന്റെ വേദി?
ജയ്സാൽമീർ
ഭോപ്പാൽ
പൊഖ്റാൻ
ജയ്പൂർ
16/25
സംസ്ഥാനത്തെ ആശ വർക്കർമാരുടെ പുതുക്കിയ ഓണറേറിയം ?
8000 രൂപ
7000 രൂപ
10000 രൂപ
11000 രൂപ
17/25
ടെസ്റ്റ്‌ ക്രിക്കെറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് തികക്കുന്ന ഇന്ത്യൻ പേസ് ബോളർ?
മുഹമ്മദ് ഷമി
ഭുവനേശ്വർ കുമാർ
ഉമേഷ് യാദവ്
ജസ്പ്രീത് ബുംറ
18/25
അന്താരാഷ്ട്ര വനിതാ ശാസ്ത്ര ദിനം?
ഫെബ്രുവരി 13
ഫെബ്രുവരി 11
ഫെബ്രുവരി 10
ഫെബ്രുവരി 7
19/25
2024 ഫെബ്രുവരിയിൽ നടക്കുന്ന പതിനൊന്നാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി ?
ന്യൂഡൽഹി
ഫ്ലോറിഡ
ടോക്കിയോ
ദുബായ്
20/25
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം?
മുംബൈ
ലക്നൗ
ഹൈദരാബാദ്
ഷിംല
21/25
ഗൂഗിളിന്റെ എ. ഐ. ചാറ്റ്ബോട്ടായ ബാർഡിനെ ഏതുപേരിലാണ് റീബ്രാൻഡ് ചെയ്തത് ?
ഹാഷ്മി
ജിമ്മി
ഏർലി
ജെമിനി
22/25
2024 ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ?
ഇന്ത്യ
നേപ്പാൾ
പാകിസ്ഥാൻ
ഖത്തർ
23/25
ലോകത്തിലെ ആദ്യ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന നഗരം ?
അബുദാബി
ഷാർജ
മസ്കറ്റ്
ദുബായ്
24/25
അണ്ടർ -19 പുരുഷഏകദിന ലോകകപ്പ് ജേതാക്കളായത്?
ബംഗ്ലാദേശ്
പാകിസ്ഥാൻ
സൗത്ത് ആഫ്രിക്ക
ഓസ്ട്രേലിയ
25/25
രാജ്യത്ത് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച നഗരം?
കൊച്ചി
മുംബൈ
ഡൽഹി
ചെന്നൈ
Result:
Current Affairs February 15 To 29 Mock Test
Daily Current Affairs

We hope this Current Affairs mock test is helpful. Have a nice day.

Join WhatsApp Channel