Current Affairs 13 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 13 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 13 February 2024. It includes responses to these questions and covers significant

Current Affairs 13 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 13. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ലോക റേഡിയോ ദിനം?
Answer: ഫെബ്രുവരി 13
2) ഫിൻലൻഡിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്?
Answer: അലക്സാണ്ടർ സ്‌റ്റബ്
3) 2024 ഫെബ്രുവരിയിൽ, യുവതി-യുവാക്കൾക്ക് രണ്ടുവർഷത്തെ നിർബന്ധിത സൈനികസേവനം ഏർപ്പെടുത്തിയ രാജ്യം?
Answer: മ്യാൻമാർ
4) സംവരണ സമുദായങ്ങളിലെ മികച്ച പാർലമെന്റേറിയനുള്ള പ്രഥമ അംബേദ്കർ അയ്യങ്കാളി പുരസ്കാരത്തിന് അർഹനായത് ?
Answer: കൊടിക്കുന്നിൽ സുരേഷ്
5) 2024-ലെ 'മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ' പുരസ്കാരം ലഭിച്ചത് ?
Answer: ദേവിക രേഗേ (നോവൽ -ക്വാർട്ടർ ലൈഫ്)
6) 2024 ആഫ്രിക്കൻ നേഷൻ കപ്പ് ജേതാക്കളായത്?
Answer: ഐവറി കോസ്റ്റ്
7) 71ആമത് മിസ്സ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Answer: ഇന്ത്യ
8) ലോകത്തെ ഏറ്റവും ശക്തമായ എംആർഐ സ്കാനർ?
Answer: ഇസ്യൂൽട്ട്
9) അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന രോഹിത് ശർമയുടെ റെക്കോർഡിനൊപ്പമെത്തിയ താരം ?
Answer: ഗ്ലെൻ മാക്സ്‌വെൽ (5*)
10) 2024 ഫെബ്രുവരിയിൽ അന്തരിച്ച മാരത്തണിലെ ലോക റെക്കോർഡുകാരൻ?
Answer: കെൽവിൻ കിപ്റ്റം
Daily Current Affairs
Join WhatsApp Channel