Devaswom LDC Mock Test - 50 Question Answers

Here we give Devaswom LDC Mock Test. Devaswom LDC mock test contains 50 questions and answers. All questions are taken from Devaswom LDC previous question papers. The most crucial part is that this mock test only has special topic questions. Devaswom LDC mock test is given below.

Devaswom LDC Mock Test - 50 Question Answers
Go To Previous Mock Test

Result:
1/50
വേട്ടക്കൊരുമകൻ കോവിലുകളിലെ വഴിപാട് :
മൃത്യുഞ്ജയഹോമം
തിലഹോമം
നാളികേരമുടയ്ക്കൽ
മുട്ടറുക്കൽ
2/50
രേവതിപ്പട്ടത്താനത്തിന്റെ പേരിൽ പ്രശസ്തമായ ക്ഷേത്രം?
കോഴിക്കോട് തളി ക്ഷേത്രം
തിരുനാവായ ക്ഷേത്രം
ഗുരുവായൂർ ക്ഷേത്രം
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
3/50
ഏറ്റവും കൂടുതൽ ഭക്തന്മാർ പങ്കെടുക്കുന്ന ശിവരാത്രി ആഘോഷം എവിടെ?
വൈക്കം
ഏറ്റുമാനൂർ
കണ്ടിയൂർ
ആലുവ
4/50
വള്ളംകളിയുടെ പേരിൽ പ്രശസ്തമായ ക്ഷേത്രം
ആറന്മുള
വാഴപ്പള്ളി
തൃക്കുന്നപ്പുഴ
ആറാട്ടുപുഴ
5/50
ആറ് വർഷത്തിലൊരിക്കൽ മുറജപം നടക്കുന്ന ക്ഷേത്രം
ശ്രീകണ്ശ്വരം
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
ശ്രീവരാഹം
നെയ്യാറ്റിൻകര
6/50
കാന്തളൂർശാല പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്ന ക്ഷേത്രം
ശാസ്തമംഗലം
മലയിൻകീഴ്
വലിയശാല
ആര്യശാല
7/50
കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിനു പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിലെ ക്ഷേത്രം
ചെട്ടിക്കുളങ്ങര
നങ്ങ്യാർക്കുളങ്ങര
പടനായർക്കുളങ്ങര
കരീലക്കുളങ്ങര
8/50
മധ്യകാല കേരളത്തിലെ ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ദേവസ്വം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ക്ഷേത്ര കോഡ് ഇനിപ്പറയുന്നവയിൽ ഏതാണ്?
മൂഴിക്കളം കാച്ചം
നാലു താലി
അകകോയിമ
ഊരാല സഭ
9/50
താഴെപ്പറയുന്നവയിൽ ഏതാണ് തന്ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥമല്ലാത്തത്?
ഈശാനശിവഗുരുദേവ പദ്ധതി
തന്ത്ര സമുച്ചയ
കൃഷ്ണഗീതി
കുഴിക്കാട്ട് പച്ച
10/50
തച്ചുടയ കൈമൾ ഇതിന്റെ ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു:
വടക്കുംനാഥ ക്ഷേത്രം
കൂടൽ മാണിക്യം ക്ഷേത്രം
പെരുവനം ക്ഷേത്രം
ഇളംകുന്നപ്പുഴ ക്ഷേത്രം
11/50
ജ്യോതിർലിംഗ ക്ഷേത്രം അല്ലാത്തത്?
അമർനാഥ്
കേദാർനാഥ്
സോമനാഥ്
വാരണാസി
12/50
'ഹനുമാൻ ചാലിസ' ഇതിന്റെ ഭാഗമാണ്:
മഹാഭാരതം
അദ്ധ്യാത്മ രാമായണം
വാല്മീകി രാമായണം
രാമചരിത മാനസ
13/50
ലോകപൈത്യകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ രംഗകലാരൂപം ഏത്‌ ?
കഥകളി
കൃഷ്ണനാട്ടം
കൂടിയാട്ടം
ചാക്യാർക്കൂത്ത്‌
14/50
താഴെ പറയുന്നവയില്‍ പിത്യതര്‍പ്പണത്തിനു പേരുകേട്ട ക്ഷേത്രം ഏതാണ്‌ ?
കടലായി ശ്രീകൃഷ്ണ ക്ഷേത്രം
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം
തിരുനാവായ നാവാ മുകുന്ദ ക്ഷേത്രം
തിരുവുള്ളക്കാവ്‌ ധര്‍മ്മശാസ്താ ക്ഷേത്രം
15/50
അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വര്‍ഷം ഏത്‌ ?
1898
1885
1882
1888
16/50
അദ്വൈതവേദാന്തത്തെ ഒരു സിദ്ധാന്തമായി സ്ഥാപിച്ചെടുത്തതാര്‌ ?
കുമാരിലഭട്ടന്
ശ്രീ ശങ്കരാചാര്യര്‍
തുളസീദാസ്‌
ശ്രീ മാധ്വാചാര്യര്‍‍
17/50
"തന്ത്രസമുച്ചയം" എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്‌ ?
മല്ലിശ്ശേരി നാരായണന്‍ നമ്പൂതിരിപ്പാട്‌
പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്‌
കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്‌
ചേന്നാസ്‌ നാരായണന്‍ നമ്പൂതിരിപ്പാട്‌
18/50
മണ്ണാറശ്ശാല നാഗരാജക്ഷേത്രം ഏതു ജില്ലയില്‍ സ്ഥിതിചെയ്യുന്നു ?
ആലപ്പുഴ
പത്തനംതിട്ട
കൊല്ലം
കോട്ടയം
19/50
കേരളത്തില്‍ ഭക്തിപ്രസ്ഥാനത്തിനു നേതൃത്വം നല്കിയ കവി :
മേല്പത്തൂര്‍ നാരായണ ഭട്ടതിരി
തുഞ്ചത്തെഴുത്തച്ഛന്
ചെറുശ്ശേരി നമ്പൂതിരി
രാമപുരത്തു വാര്യര്‍‍
20/50
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ രൂപീകൃതമായതെന്ന്‌ ?
1950 നവംബര്‍ 1
1952 ജൂലൈ 1
1949 ജൂലൈ 1
1956 നവംബര്‍ 1
21/50
ചാക്യാർകൂത്തിന് ഉപയോഗിക്കുന്ന വാദ്യം :
ഇടയ്ക്ക
മൃദംഗം
മിഴാവ്
മദ്ദളം
22/50
യോഗശാസ്ത്രം രചിച്ചതാര്?
ഭരതമുനി
ചരകൻ
പാണിനി
പതഞ്ജലി
23/50
കേരളത്തിന്റെ തനതു സംഗീതശൈലി
ഹിന്ദുസ്ഥാനി
കർണ്ണാടകസംഗീതം
സോപാനസംഗീതം
ജുഗൽബന്ദി
24/50
ക്ഷേത്രപുരുഷ സങ്കല്പത്തിൽ ഗോപുരത്തിന്റെ സ്ഥാനം ഏത്?
ശിരസ്സ്
നാഭി
കണ്ഠം
പാദം
25/50
ദൈവദശകം എഴുതിയതാര്?
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
വള്ളത്തോൾ
കുമാരനാശാൻ
26/50
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്?
പൂന്താനം
കോട്ടയം തമ്പുരാൻ
കുഞ്ചൻ നമ്പ്യാർ
ഉണ്ണായി വാര്യർ
27/50
പ്രണവാക്ഷരങ്ങളിൽ വിഷ്ണുവിനെ പ്രതിനിധീകരിക്കുന്ന അക്ഷരം ഏത്?
28/50
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ അദ്ധ്യക്ഷനു പുറമെ എത്ര അംഗങ്ങളാണ് ഉള്ളത്?
രണ്ട്
മൂന്ന്
നാല്
അഞ്ച്
29/50
ഹൈന്ദവ സംസ്ക്കാരത്തിന്റെ അടിസ്ഥാനം തികച്ചും ഭാരതീയമാണ്, അതിന്റെ പ്രത്യേകത എന്താണ്?
പരോപകാരം
സഹവർത്തിത്വം
നാനാത്വത്തിൽ ഏകത്വം
സൗഹൃദം
30/50
പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ്;
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
കാർത്തിക തിരുനാൾ രാമവർമ്മ
ചിത്തിര തിരുനാൾ രാമവർമ്മ
സ്വാതിതിരുനാൾ രാമവർമ്മ
31/50
ഭാരതീയ ശാസ്ത്രങ്ങളുടെ ഉത്ഭവമായ വേദങ്ങൾ എത്ര?
മൂന്ന്
നാല്
അഞ്ച്
ആറ്
32/50
കൊച്ചി ദേവസ്വം ബോർഡിന്റെ ആദ്ധ്യാത്മിക മാസികയുടെ പേരെന്താണ്?
ധർമ്മപഥം
ക്ഷേത്രദർശനം
സോപാനം
സന്നിധാനം
33/50
പരമ്പരാഗതമായി വീടുകൾക്കു സമീപവും പറമ്പുകളിലും മറ്റും കാണപ്പെടുന്ന ആരാധാകേന്ദ്രത്തിന്റെ പേര് എന്താണ്?
കാവ്
തെക്കത്
തേവാരപ്പുര
തറ
34/50
മഹാദേവന്റെ തൃക്കൈയിൽ സൂക്ഷിച്ചിട്ടുള്ള വാദ്യോപകരണം എന്താണ്?
ഉടുക്ക്
തിമില
ഢമരു
മിഴാവ്
35/50
ക്ഷേത്രസംഗീതത്തിന്റെ ഔദ്യോഗികനാമം എന്താണ്?
ഗന്ധർവ്വ സംഗീതം
സോപാന സംഗീതം
നാടൻ സംഗീതം
കഥകളി സംഗീതം
36/50
അവതാരങ്ങളിൽ അഞ്ചാമത്തെ അവതാരമൂർത്തി ആരാണ്?
കൂർമ്മം
വരാഹം
നരസിംഹം
വാമനൻ
37/50
മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ത്രിവേണിയിൽ സംഗമിക്കുന്ന നദികൾ ഏതെല്ലാം?
കക്കയാറ്, കല്ലാറ്, കക്കാട്ടാറ്
കോതയാറ്, വട്ടാറ്, നെയ്യാറ്
കിള്ളിയാറ്, കരമനയാറ്, പാർവതീപുത്തനാറ്
അച്ചൻകോവിലാറ്, പെരിയാറ്, ഇത്തിക്കരയാറ്
38/50
കൊച്ചിയുടെ പരമ്പരാഗതമായ സംസ്കൃതനാമം എന്താണ്?
ബാലപുരി
ഗാവ്ശ്രീ
ശ്രീപുരി
ലഘുനഗരി
39/50
കൊച്ചിയിലെ ഭരണാധികാരികളുടെ രാജകീയക്ഷേത്രം ഏതാണ്?
എറണാകുളത്തപ്പൻ ക്ഷേത്രം
ചോറ്റാനിക്കര ക്ഷേത്രം
പൂർണ്ണത്രയീശ ക്ഷേത്രം
കൊടുങ്ങല്ലൂർ ക്ഷേത്രം
40/50
ഏറ്റവും പ്രസിദ്ധമായ ക്ഷേത്രകലാപീഠം ഏതാണ്?
വൈക്കം
ആറ്റിങ്ങൽ
ഗുരുവായൂർ
പെരുവനം
41/50
ശ്രീകൃഷ്ണ ജയന്തിയായ അഷ്ടമിരോഹിണി ഏതു മാസത്തിലാണ്?
കർക്കിടകം
ചിങ്ങം
കന്നി
തുലാം
42/50
ആശ്വിനമാസത്തിലെ വിദ്യാരംഭ ദിനം കണക്കാക്കുന്ന വിധം ഏത്?
അഷ്ടമി മുതൽ മൂന്നാം ദിനം
നവമിയുടെ പിറ്റേ ദിവസം
ദശമി സന്ധ്യയ്ക്കുള്ള ദിവസം
ദശമി പിറന്നാൾ പക്ഷം
43/50
പൂയ്യം നക്ഷത്രം രാത്രി പത്തു നാഴികയ്ക്കുള്ള ദിവസം ഗുരുവായൂര് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൊടിയേറ്റം പത്താം ദിവസം ആറാട്ട് എന്നതാണ് ഗുരുവായൂര് ഉത്സവം. ഏതു മാസത്തിൽ?
മകരം
കുംഭം
മീനം
മേടം
44/50
മൂകാംബിക രഥോത്സവം മൂലം പിറന്നാൾ പക്ഷമുള്ള ദിവസമാണ്. ഏതു മാസത്തിൽ?
മകരം
കുംഭം
മീനം
മേടം
45/50
പ്രസന്ന പൂജയ്ക്ക് നട അടച്ച സമയത്ത് മാരാര് /ഷാരടി കൊട്ടി പാടുന്നത് :
അഷ്ടപദി
തോറ്റം
വിളക്കുപാട്ട്
കൃഷ്ണനാട്ടം
46/50
മഹാവിഷ്ണുവിന്റെ ആയുധം (ദ്ധ്യാനം) :
ശംഖ് ചക്രം വേണു വരദം
ശംഖ് ചകം വെണ്ണ പത്മം
ശംഖ് ചകം വേണു വരദം
ശംഖ് ചകം വെണ്ണ പത്മം
47/50
അനന്തനാഗത്തിൽ പള്ളികൊള്ളുന്ന പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം:
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം
48/50
ശാസ്താവിന്റെ വാഹനം :
പുലി
കുതിര
ആന
കാള
49/50
ശിവന്റെ വാഹനം
ഗരുഡൻ
എലി
കാള
പുലി
50/50
ആറുമുഖമുള്ള ദേവൻ:
രാവണൻ
ബ്രഹ്മാവ്
മഹേശ്വരൻ
സുബ്രഹ്മണ്യൻ
Go To Next Mock Test

We hope this Devaswom LDC mock test is helpful. Have a nice day.

Join WhatsApp Channel