CPO , WCPO Model Exam 2025
CPO & WCPO Model Exam 2025

Welcome to CPO and WCPO Model Exam
Please enter your name to start.
മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തവകാശം ഇല്ലാതാക്കിയ ഭേദഗതി ഏതാണ്?
ഇന്ത്യയിൽ, ജുഡീഷ്യൽ റിവ്യൂ അർത്ഥമാക്കുന്നതെന്ത് ?
എസ് കെ പൊറ്റെക്കാട്ടിന്റെ ഏതു കൃതിക്കാണ് ജ്ഞാനപീഠം ലഭിച്ചത് ?
ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി ?
നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഏത് രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നും കടമെടുത്തതാണ് ?
കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്ന് ഉത്ഭവിച്ച ശാസ്ത്രീയ സംഗീതത്തിൻ്റെ ഒരു രൂപം ഇനിപ്പറയുന്നവയിൽ ഏതാണ്?
അമേരിക്കന്‍ വിപ്ലവവുമായി ബന്ധപ്പെട്ടു താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക:
കേരളാ പോലീസ് ഫ്ലാഗിലെ നിറങ്ങൾ ഏതൊക്കെ?
പോലീസിൻ്റെ പ്രധാന കർത്തവ്യങ്ങളെ പറ്റി പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ട് 2011 ലെ വകുപ്പ് ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ ലോകായുക്തയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവയേവ :
നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി നിൽക്കാനോ ബ്രിട്ടൻ അധികാരം നൽകി.
സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ സെക്രട്ടറിയായി സർദാർ വല്ലഭായി പട്ടേലിനെ നിയമിച്ചു.
ലയന കരാർ അനുസരിച്ച് നാട്ടുരാജ്യങ്ങൾ പ്രതിരോധം, വിദേശകാര്യം വാർത്താവിനിമയം എന്നിവയുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന് നൽകണം.
ഒരു പ്രദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പൗരന്മാരുമായി ശക്തമായ ബന്ധം സൃഷ്ടിക്കുന്നതിനായി ഒരേ പ്രദേശത്ത് തുടർച്ചയായി പ്രവർത്തിക്കാൻ പോലീസിനെ അനുവദിക്കുന്ന ഒരു നിയമപാലക തത്വശാസ്ത്രമായി നിർവചിക്കപ്പെടുന്നത്?
ഐ ടി ആക്ടിലെ സെക്ഷൻ 66 ബി പ്രകാരം ലഭിക്കുന്ന ശിക്ഷ എന്താണ് ?
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം എന്താണ് എന്ന് വിശദീകരിച്ചിട്ടുള്ള POCSO ആക്ടിലെ വകുപ്പേത്?
സ്വത്തവകാശവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക:
സ്വത്തവകാശം നിയമവകാശം മാത്രമാക്കി മാറ്റിയ ഭരണഘടന ഭേദഗതിയാണ് 44 ആം ഭരണഘടന ഭേദഗതി.
ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തി നാലാമത്തെ ഭേദഗതി, 1978-ലെ ഭരണഘടന (നാൽപ്പത്തി നാലാമത്തെ ഭേദഗതി) നിയമം എന്നറിയപ്പെടുന്നു.
44 ആം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത വകുപ്പാണ് ആർട്ടിക്കിൾ 300 എ
ശരിയായ പ്രസ്‌താവന ഏതെന്ന് കണ്ടെത്തുക:
''ശക്തമായ ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ യന്ത്രം '' എന്ന് 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിനെ വിശേഷിപ്പിച്ചത് ആര് ?
1985 ലെ NDPS നിയമത്തിലെ 28 ആം വകുപ്പ് പ്രകാരം അധ്യായം നാലിന് കീഴിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യം ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിയ്ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയെന്ത് ?
NDPS നിയമത്തിൽ ഒരു കുറ്റകൃത്യം ചെയ്യുന്നതിനുള്ള പരിസരം ഉണ്ടാക്കികൊടുത്തലുള്ള ശിക്ഷയെപറ്റി പരാമർശിക്കുന്ന വകുപ്പേത് ?
പോക്സോ നിയമത്തിലെ സെക്ഷൻ 16 പ്രകാരം 'കുറ്റകൃത്യം ചെയ്യാൻ ഉള്ള പ്രേരണ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
- ഒരു കുറ്റകൃത്യം ചെയ്യാൻ ഒന്നോ അതിലധികമോ ആൾക്കാരുമായി ഗൂഢാലോചനയിൽ ഏർപ്പെടുകയും തൽഫലമായി നിയമവിരുദ്ധമായ ഏതെങ്കിലും കൃത്യം നടത്തുകയും ചെയ്യുന്നത്.
- നിയവിരുദ്ധമായ ഏതൊരു കാര്യത്തിനും മനപ്പൂർവ്വം സഹായം നൽകുന്നത്.
- ഒരു കുറ്റകൃത്യം ചെയ്യാൻ ഒരാളെ പ്രേരിപ്പിക്കുന്നത്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക:
- 1998 ൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നു.
- ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകൾ തന്നെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമുള്ളത്.
- ചെയർമാനുൾപ്പെടെ അഞ്ചംഗങ്ങൾ ഉണ്ടാകും.
ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത് ജവഹർലാൽ നെഹ്രുവാണ്.
- കൃഷിക്കാണ് ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത്.
- കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചത് 1952 ഒക്ടോബർ 2 നാണ്.
1991 ലെ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
പ്രസ്താവന i - ഈ നയങ്ങളെ സുസ്ഥിരമായ നടപടികൾ ഘടനാപരമായ പരിഷ്കരണ നടപടികൾ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തരംതിരിക്കാം.
പ്രസ്താവന ii - സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനുള്ള ഹ്രസ്വകാല നടപടികളാണ് സുസ്ഥിരമായ നടപടികൾ.
പ്രസ്താവന iii - ഉദാരീകരണത്തിന്റെ ഭാഗമായി എല്ലാത്തരം വ്യവസായങ്ങളുടെയും ലൈസൻസിംഗ് സമ്പ്രദായം അവസാനിച്ചു.
റവന്യൂ, ക്യാപിറ്റൽ അക്കൗണ്ടുകൾ, അറ്റ റവന്യൂ രസീതുകൾ, വായ്പ്പകളുടെ വീണ്ടെടുക്കൽ, മറ്റ് രസീതുകൾ എന്നിവയിൽ ഇന്ത്യാഗവൺമെൻറ്റിൻ്റെ ആകെ ചെലവ് ഇവയിൽ ഏതാണ്?
നീതി ആയോഗിൻ്റെ കീഴിൽ രൂപീകരിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയിലെ അന്തർ -മന്ത്രാലയ ഏകോപന സമിതിയിൽ താഴെപ്പറയുന്നവയിൽ ഏതൊക്കെ മന്ത്രാലയങ്ങളും വകുപ്പുകളും കമ്മിറ്റിയിൽ ഉൾപ്പെടുന്നു?
താഴെ പറയുന്നവയിൽ ശരിയായത് ഏത് ?
I. വിവരാവകാശ നിയമത്തിലെ ആകെ വകുപ്പുകളുടെ എണ്ണം 31 ആകുന്നു.
II. വിവരാവകാശ നിയമം പാസ്സാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആയിരുന്നു.
III. ഇന്ത്യൻ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002 ആണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പ്രവർത്തനങ്ങളെക്കുറിച്ചു താഴെപ്പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായത് തിരഞ്ഞെടുക്കുക?
- RBI രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
- RBI ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
- RBI ഓഹരി വിപണിയുടെ വികസനം പ്രോത്സാഹിപ്പിക്കുകയും ഓഹരി വിപണിയെ നിയന്ത്രിക്കുകയും ചെയ്യുന്നു.
- ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ സംരക്ഷകനാണ് RBI.
പണപ്പെരുപ്പം സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകൾ വായിക്കുക.
- ഒരു സമ്പദ്‌വ്യവസ്ഥയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിലെ പൊതുവായ വർദ്ധനവാണ് പണപ്പെരുപ്പം.
- പണത്തിൻ്റെ വാങ്ങൽ ശേഷി കുറയുന്നതാണ് പണപ്പെരുപ്പം.
താഴെ പറയുന്നതിൽ ശരിയായത് തിരഞ്ഞെടുക്കുക?
താഴെപ്പറയുന്നവരിൽ ആരാണ് ഐക്യകേരള സമ്മേളനത്തിൽ ഐക്യകേരള രൂപീകരണത്തിന് പ്രേരിപ്പിക്കുന്ന പ്രമേയം പാസാക്കിയത്?
മൂന്നാം കക്ഷിയിൽ നിന്നുള്ള വിവരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ്?
താഴെപ്പറയുന്നതിൽ നിന്നും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക
a യില്‍ തന്നിരിക്കുന്നവ തമ്മിലുള്ള ബന്ധം മനസ്സിലാക്കി b യില്‍ വിട്ടു പോയത് പൂരിപ്പിക്കുക.
a) പ്രവേശിത ലൈംഗികാതിക്രമം - വകുപ്പ് 3
b) ഗൗരവതര പ്രവേശിത ലൈംഗികാതിക്രമം - \(\textit{______}\)
പോക്സോ നിയമത്തിലെ സെക്ഷൻ 12 പ്രകാരം ഒരു കുട്ടിയെ ലൈംഗിക പീഡനം നടത്തുന്ന ഏതൊരാൾക്കും ലഭിക്കാവുന്ന ശിക്ഷ എന്ത് ?
ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
ക്രിമിനൽ നിയമങ്ങളെ അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകളാണ് ഭാരതീയ സാക്ഷ്യ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ ന്യായസംഹിത എന്നിവ.
ഇന്ത്യൻ എവിഡൻസ് ആക്‌ടിന് പകരമായി അവതരിപ്പിച്ച നിയമമാണ് ഭാരതീയ സാക്ഷ്യ സംഹിത.
ക്രിമിനൽ പ്രൊസീജിയർ കോഡിന് പകരമായി അവതരിപ്പിച്ച നിയമമാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത.
ഇന്ത്യൻ പീനൽ കോഡിന് പകരം അവതരിപ്പിച്ചതാണ് ഭാരതീയ ന്യായസംഹിത.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച:
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കൈറ്റ് അവതരിപ്പിച്ച ‘സമഗ്ര’ പോർട്ടലിന്റെ പരിഷ്കരിച്ച രൂപം:
താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക.
പ്രസ്താവന 1 : രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ യാത്രികരെ എത്തിക്കുന്നതിന് 2024 ജൂണിൽ വിജയകരമായി വിക്ഷേപിച്ച ബോയിങ്ങിന്റെ പേടകമാണ് സ്റ്റാര്‍ലൈനർ.
പ്രസ്താവന 2 : മനുഷ്യനെയും വഹിച്ച് സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യപരീക്ഷണയാത്രയാണിത്.
ശരിയായ പ്രസ്താവന ഏത്?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ൻ്റെ സെക്ഷൻ 43-ൽ പരാമർശിച്ചിരിക്കുന്ന ഒരു പ്രവൃത്തി എങ്ങനെ ചെയ്താൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കുറ്റകൃത്യമായി മാറും?
പൊതുവിദ്യാലയങ്ങളിലെ ബിരുദതല പൊതു പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടുന്നതിന് പരിശീലനം നൽകാൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആരംഭിച്ച പദ്ധതി ഏതാണ് ?
BNSS സെക്ഷൻ 33 അനുസരിച്ച്, "കുറ്റകൃത്യം" എന്ന പദം എങ്ങനെയാണ് നിർവചിക്കുന്നത്?
ഒരു കോഗ്നിസബിൾ കുറ്റകൃത്യത്തിൽ ഉപവകുപ്പ് (1) പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെങ്കിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്തുചെയ്യണം?
മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ഏത് സാഹചര്യത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയുക?
A എന്ന സൈനികൻ തന്റെ മേലധികാരിയുടെ ഉത്തരവനുസരിച്ച് നിയമശാസനത്തിന് അനുയോജ്യമായി, ഒരു ആൾക്കൂട്ടത്തിലേക്ക് വെടിവയ്ക്കുന്നു. എങ്കിൽ A ഒരു കുറ്റം ചെയ്‌തിട്ടില്ല എന്ന് അനുശാസിക്കുന്ന BNS സെക്ഷൻ ?
'A' എന്നയാൾ ഒരു കൈക്കോടാലികൊണ്ട് ജോലി ചെയ്‌തുകൊണ്ടിരിക്കുന്നു. കോടാലിയുടെ തലഭാഗം വേർപ്പെട്ടുപോയി അതുകൊണ്ട് അടുത്തുനിന്നയാൾക്ക് മരണം സംഭവിക്കുന്നു. ഇവിടെ എയുടെ പ്രവൃത്തിയിൽ ജാഗ്രതക്കുറവ് ഒന്നുമില്ലെങ്കിൽ അയാളുടെ പ്രവൃത്തി മാപ്പർഹിക്കുന്നതും കുറ്റകരം അല്ലാത്തതും ആകുന്നു എന്ന് പ്രസ്താവിക്കുന്ന BNS സെക്ഷൻ ?
മരണമോ കഠിനദേഹോപദ്രവമോ സംഭവിക്കാം എന്നറിഞ്ഞുകൂടാതെയും അതിനുദ്ദേശമില്ലാതെയും ഒരു പ്രവൃത്തി ഒരാളുടെ സമ്മതപ്രകാരം ചെയ്യുന്നത് കുറ്റകരമാവില്ല എന്ന് പ്രസ്താവിക്കുന്ന BNS വകുപ്പ് ?
രക്ഷകർത്താവാലോ അല്ലെങ്കിൽ രക്ഷകർത്താവിൻ്റെ സമ്മതത്തോടെയോ, ഒരു കുട്ടിയുടെയോ, ചിത്തഭ്രമം ഉള്ള ആളിൻ്റെയോ ഗുണത്തിനു വേണ്ടി ഉത്തമവിശ്വാസത്തോടെ ചെയ്യപ്പെടുന്ന പ്രവൃത്തി കുറ്റകരമാവുന്നില്ല എന്ന് പ്രസ്താവിക്കുന്ന BNS വകുപ്പ് ?
രാജ്യത്തെ ഉത്പാദനക്ഷമത കുറഞ്ഞ 100 ജില്ലകളിൽ നിന്നുള്ള 1.7 കോടിയോളം വരുന്ന കർഷകരെ സഹായിക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഏത് ?
മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ക്വാണ്ടം കമ്പ്യൂട്ടിംഗിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ടോപ്പോളജിക്കൽ കോർ ആർക്കിടെക്ചർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്വാണ്ടം ചിപ്പ് ഏത് ?
23-ാമത് ദേശീയ പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത് ?
ലിഥിയം പര്യവേക്ഷണത്തിലും ഖനനത്തിലും സഹകരണം ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ ഇന്ത്യയുമായി ധാരണാപത്രം ഒപ്പ് വെച്ച രാജ്യം ഏത്
ഗുരുവായൂർ ദേവസ്വത്തിന്റെ 2025 ലെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് അർഹനായ സാഹിത്യനിരൂപകൻ ആര് ?
ആസിഡും ആല്‍ക്കലിയും തമ്മിലുള്ള പ്രവര്‍ത്തനങ്ങളെ പൊതുവായി പറയുന്നത്:
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പൂർണ്ണാന്തര പ്രതിഫലനത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
ധമനികളുടെ ഭിത്തിയിൽ കൊളസ്‌ട്രോൾ വന്നടിയുന്നതിന്റെ ഫലമായി രക്തപ്രവാഹത്തിൻ്റെ വേഗത കുറയുന്ന അവസ്ഥ :
ഒരു കാർ നിശ്ചലാവസ്ഥയിൽ നിന്നും സമത്വരണത്തോടെ സഞ്ചരിച്ച് 10 സെക്കൻഡ് സമയം കൊണ്ട് 40 m/s പ്രവേഗത്തിൽ എത്തിച്ചേരുന്നു. കാറിനുണ്ടായ ത്വരണം എത്ര ?
ഇനിപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക
പയേറിയ ബാധിക്കുന്ന അവയവം വൻകുടലാണ്
വിറ്റാമിൻ ബി 9 ന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ് മെഗലോബ്‌ളാസ്റ്റിക് അനീമിയ
വിറ്റാമിൻ ബി 2 വിന്റെ ശാസ്ത്രീയ നാമം റൈബോഫ്‌ളാവിൻ എന്നാണ്
തെറ്റായ പ്രസ്താവന കണ്ടെത്തുക ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക.
മൂലകങ്ങളെ അതിന്റെ അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ ആദ്യമായി വർഗീകരിച്ചത് ദിമിത്രി മെന്റലീവ് ആണ്
മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേർതിരിച്ചത് ലാവോസിയ ആണ്
മൂലകങ്ങളെ അതിന്റെ അറ്റോമിക വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായി വർഗീകരിച്ചത് ലോതർ മേയർ ആണ്.
ശരിയായ പ്രസ്താവന കണ്ടെത്തുക:
ഒരു കോഡ് ഭാഷയിൽ, SUGAR കോഡ് ചെയ്തിരിക്കുന്നത് ZNMDB ആയിട്ടാണ് അത് പോലെ TEA ,FLD ആയി കോഡ് ചെയ്‌തിരിക്കുന്നു, അങ്ങനെയെങ്കിൽ എങ്ങനെയാണ് GRATE എന്നത് കോഡ് ചെയ്യുന്നത്?
ഗൗരവ് വടക്കോട്ട് 20 മീറ്റർ നടക്കുന്നു. പിന്നീട് ഇടത്തേക്ക് തിരിഞ്ഞ് 40 മീറ്റർ നടക്കുന്നു. അവൻ വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടക്കുന്നു. അതിന് ശേഷം വലതുവശത്തേക്ക് തിരിഞ്ഞതിന് ശേഷം അവൻ 20 മീറ്റർ നടക്കുന്നു. അവൻ തന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് എത്ര അകലെയാണ്?
48 വിദ്യാർത്ഥികളുള്ള ക്ലാസിൽ അർജുന്റെ സ്ഥാനം മുകളിൽ നിന്ന് 13 ആണ് .താഴെ നിന്ന് അവന്റെ സ്ഥാനം എന്തായിരിക്കും?
ചോദ്യ ചിഹ്നം കൊടുത്ത ഭാഗത്തെ നമ്പർ കണ്ടെത്തുക:
ഒരു ത്രികോണത്തിന്റെ മൂന്ന് വശങ്ങൾ 5cm, 3cm, 6cm എന്നിവയാണെങ്കിൽ ത്രികോണത്തിന്റെ വിസ്തീർണം എത്ര?
ഒരു തുകയുടെ സാധാരണ പലിശ 3 മടങ്ങാകാൻ 12 വർഷം വേണം, 5 മടങ്ങാകാൻ എത്ര വർഷം വേണം?
1, 3, 5 ........ എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 50 പദങ്ങളുടെ തുക എത്ര?
6 പുരുഷന്മാർക്കോ 8 ആൺകുട്ടികൾക്കോ 13 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. 1 പുരുഷനും 3 ആൺകുട്ടികൾക്കും എത്ര ദിവസത്തിനുള്ളിൽ ഇതേ ജോലി ചെയ്യാൻ കഴിയും?
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
ഒന്ന് മുതൽ 43 വരെയുള്ള ഒറ്റ സംഖ്യകളുടെ ശരാശരി 22 ആണ്.
1 മുതൽ 4 വരെയുള്ള എണ്ണൽസംഖ്യകളുടെ ക്യൂബിന്റെ ശരാശരി 25 ആണ്.
1 മുതൽ 25 വരെയുള്ള തുടർച്ചയായ ഒറ്റ സംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ ശരാശരി 125 ആണ്.
Choose the correct spelling from the options given below :
Everything matters now, ___
The singer and dancer _____________ left the meeting.
The medicines alleviate his pain to a certain extent.
Choose an antonym for the italicized word from the options given below :
Dr. Salim Ali was a naturalist and an \(\underline { \space expert \space on \space bird }\) expert on birds.
Find a one word substitute for the underlined set of words.
Their ___ is different and the best in this field.
The more you try, the ___ it is.
She is relieved __ her duty.
Change the sentence from active voice to passive voice.
The teacher marks the attendance every period.
They said 'We are doing our work' can be reported as:
ഐടി ആക്റ്റ് സെക്ഷൻ 66 സി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് എൽ എം സിങ്‌വിയാണ്.
- ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2014 ജനുവരി 1 നാണ്.
- ലോക്പാൽ ബിൽ ആദ്യമായി അവതരിപ്പിച്ചത് അണ്ണാഹസാരെയാണ്.
- ലോക്പാലിൽ ചെയർമാൻ ഉൾപ്പെടെ 9 അംഗങ്ങൾ ഉണ്ടായിരിക്കണം.
കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളെ കാലക്രമത്തിൽ ക്രമീകരിക്കുക.
വില്ലുവണ്ടി സമരം
ചാന്നാർ കലാപം
അരുവിപ്പുറം പ്രതിഷ്ഠ
എസ്എൻഡിപി രൂപീകരണം
'കുറ്റകൃത്യം ചെയ്യാനുപയോഗിച്ചതോ, അതിനുവേണ്ടി ഉടൻ ഉപയോഗിക്കാൻ പോകുന്നതോ ആയ ഏതൊരു വസ്തുവും പോലീസ് ഓഫീസറിന് പിടിച്ചെടുക്കാവുന്നതാണ്' എന്ന് പറയുന്ന കേരള പൊലീസ് ആക്ടിലെ വകുപ്പ് ഏതാണ് ?
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ഭൂമിയുടെ ഉപരിതലത്തിനു മുകളിലായി ലാവ തണുത്തുണ്ടാകുന്ന ശിലകളാണ് ബാഹ്യജാത ശിലകൾ
ലാവ ഉപരിതലത്തിനു മുകളിലായി വേഗത്തിൽ തണുത്തുറയുന്നതിനാൽ നേർത്ത തരികളാണ് ( smaller crystals ) ബാഹ്യജാത ശിലകളിൽ കാണപ്പെടുന്നത്.
പ്രധാനപ്പെട്ട ബാഹ്യ ജാത ശിലകൾ - ബസാൾട്ട്
കഥകളിയുടെയും കൂടിയാട്ടത്തിന്റെയും പുനരുദ്ധാരണത്തിനായി പ്രവർത്തിക്കുന്ന സംഘടന?
പോക്സോ നിയമപ്രകാരം കുട്ടി ആരാണ്?
ഗ്രീൻ ഹൈഡ്രജനെക്കുറിച്ചുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനം നടന്നത് എവിടെയാണ്?
മൂന്നാം കക്ഷി വിവര ക്ലോസ് പ്രകാരം "മൂന്നാം കക്ഷി" ആയി യോഗ്യത നേടുന്നത് ആരാണ്?
കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്‌കരണ കർമ്മപദ്ധതിയുടെ കീഴിൽ ഏർപ്പെടുത്തിയ 2022ലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാനം ഏതാണ് ?
73,74 ഭരണഘടനാഭേദഗതികളിലൂടെ നിലവിൽ വന്ന ഭരണഘടനാസ്ഥാപനം?
ഒരു വ്യക്തി ഐ ടി ആക്ട് 2000 സെക്ഷൻ 43 ൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങൾ സത്യസന്ധതയില്ലാതെയോ വഞ്ചനാപരമായോ ചെയ്യുകയാണെങ്കിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ എത്രയാണ് ?
താഴെ തന്നിരിക്കുന്നതിൽ ഭരണഘടനയുടെ ആമുഖത്തിൽ രാഷ്ട്രത്തിന്റെ സ്വഭാവമായി ചൂണ്ടിക്കാട്ടുന്നത്?
പരമാധികാര രാഷ്ട്രം
സോഷ്യലിസ്റ്റ്, മതേതരത്വ രാഷ്ട്രം
ജനാധിപത്യ രാഷ്ട്രം
റിപ്പബ്ലിക്ക് രാഷ്ട്രം
ഭാരതീയ സാക്ഷ്യ അധീനിയം, 2023 പ്രകാരം ''തെളിവ്'' എന്നത് നിർവചിക്കുന്ന സെക്ഷന്‍ ഏത് ?
ഭാരതീയ സാക്ഷ്യ അധീനിയം, 2023ല്‍ പ്രേരണ, ഭീഷണി,നിർബന്ധം (Confession by inducement, threat or promise) എന്നിവ പ്രതിപാദിക്കുന്ന സെക്ഷന്‍ ഏത് ?
ഊഴിയം നടത്തുക എന്ന ശൈലിയുടെ അര്‍ത്ഥം :
ഒറ്റക്കണ്ണൻ പോക്കർ ഏത് കൃതിയിലെ കഥാപാത്രമാണ് ?
വിപരീത പദമേത്? "നശ്വരം"
പിരിച്ചെഴുതുക - ചെമ്പട്ടുടുത്തു
'ജലാടം' എന്നാൽ 'പേരാൽ', എങ്കിൽ 'ജടിലം' എന്നാൽ എന്ത്?
പര്യായ പദം കണ്ടെത്തുക : അരയന്നം
പൂജക ബഹുവചനം അല്ലാത്തതേത് ?
അർത്ഥം കണ്ടെത്തുക - ആടോപം
അനുയോജ്യമായ പഴഞ്ചൊല്ല് കണ്ടെത്തുക
A hungry dog will eat dung
Kerala PSC Trending
Share this post