Current Affairs 21st January 2024 | Daily Current Affairs Malayalam

Current Affairs 21st January 2024 Malayalam

This is a review of Malayalam questions related to current events that occurred on 21st January 2024. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Current Affairs 21st January 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on January 21st. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

Read Daily Current Affairs
ദേശീയ ആലിംഗന ദിനം?
ജനുവരി 21
ഡിജിറ്റൽ സർവകലാശാല സ്വന്തമായി വികസിപ്പിച്ച നിർമ്മിത ബുദ്ധി അധിഷ്ഠിത പ്രോസസർ?
കൈരളി
സംസ്ഥാനത്തെ ആദ്യത്തെ 603 KM സിഗ്നൽ ഫ്രീ റോഡ് ?
NH66
2024 ജനുവരിയിൽ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമല്ല എന്ന ഉത്തരവിറക്കിയ സംസ്ഥാനം?
കേരളം
അടുത്തിടെ കൺസ്യൂമർഫെഡ് ചെയ്യുന്നവനായി തിരഞ്ഞെടുത്തത്?
എം മെഹബൂബ്
'വെളിച്ചം വിളക്കുതേടുന്നു' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
എ. കെ. പുതുശ്ശേരി
ഇന്ത്യയിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽവന്ന നഗരം ?
ബെംഗളൂരൂ
മൃഗങ്ങൾ, സസ്യങ്ങൾ മനുഷ്യർ,എന്നിവയുടെസമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ?
ഏകാരോഗ്യ പദ്ധതി
രഞ്ജി ട്രോഫി കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ?
രോഹൻ പ്രേം
2024-ൽ നടക്കുന്ന 15-ാമത് അണ്ടർ-19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ദക്ഷിണാഫ്രിക്ക
Daily Current Affairs
Join WhatsApp Channel