Current Affairs December 2023 Malayalam Mock Test

Current Affairs December 2023 Malayalam Mock Test : The test includes 25 questions and answers about Kerala,India,World events from December 15 to December 30. It covers different topics like news, politics, science, arts, and sports. Participants get official papers as proof of their participation, helping them stay updated on important global events. Any questions or more information needed? Just ask in the comments below.

Current Affairs December 2023 Malayalam Mock Test
Previous Mock Test
Result:
1/50
ലോക എയ്ഡ്സ് ദിനം ?
ഡിസംബർ 1
ഡിസംബർ 2
ഡിസംബർ 5
ഡിസംബർ 6
2/50
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം വേദി?
തൃശ്ശൂർ
കൊല്ലം
കണ്ണൂർ
തിരുവനന്തപുരം
3/50
2023-ലെ തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായത് ?
മോഹൻലാൽ
ദിലീപ്
മധു
മമ്മൂട്ടി
4/50
2025-ലെ വേൾഡ് എക്സ്പോയ്ക്ക് വേദിയാകുന്ന രാജ്യം ?
ഇന്ത്യ
അമേരിക്ക
ജപ്പാൻ
കാനഡ
5/50
സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം?
തായ്‌ലൻഡ്
ഇൻഡോനേഷ്യ
പാകിസ്ഥാൻ
നേപ്പാൾ
6/50
വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ ജീൻ എഡിറ്റിങ്ങിലൂടെ പുനസൃഷ്ടിക്കാൻ ഒരുങ്ങുന്ന രാജ്യം?
ഫിജി
മൗറീഷ്യസ്
ബ്രസീൽ
പെറു
7/50
രാജ്യാന്തര ഭിന്നശേഷി ദിനം?
ഡിസംബർ 5
ഡിസംബർ 3
ഡിസംബർ 6
ഡിസംബർ 8
8/50
ഇൻഡോനേഷ്യയിൽ വെച്ച് നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത് ?
സ്പെയിൻ
ജർമ്മനി
അർജൻറീന
ബ്രസീൽ
9/50
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ ജേതാക്കൾ?
തൃശൂർ
കൊല്ലം
പാലക്കാട്
മലപ്പുറം
10/50
2023-ൽ ഓഹരി, കടപ്പത്ര രംഗത്ത് ഏറ്റവും കൂടുതൽ വിദേശനിക്ഷേപം നേടിയ വികസ്വര വിപണിയായിമാറിയ രാജ്യം ?
ചൈന
ഇന്ത്യ
ജപ്പാൻ
കാനഡ
11/50
2024 യൂറോ കപ്പ് വേദി?
സ്പെയിൻ
ഇറ്റലി
ഫ്രാൻസ്
ജർമ്മനി
12/50
S & P ഗ്ലോബലിന്റെ റിസർച്ച് റിപ്പോർട്ട് പ്രകാരം, 2030-ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുന്ന രാജ്യം ?
ബ്രിട്ടൻ
ഇന്ത്യ
ഇറ്റലി
ഫ്രാൻസ്
13/50
2024 ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ പ്രചരണത്തിന്റെ ഭാഗമായി, 'മ്യൂസിയം ഓഫ് ദ മൂൺ' ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചത്?
പട്ടം
പാളയം
കനകക്കുന്ന്
വിഴിഞ്ഞം
14/50
അടുത്തിടെ 34 വർഷത്തെ പൂച്ച വിലക്ക് പിൻവലിച്ച രാജ്യം ?
ഇന്ത്യ
ചൈന
നേപ്പാൾ
സിംഗപ്പൂർ
15/50
2022-ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമതുള്ള രാജ്യം?
ഇന്ത്യ
ജപ്പാൻ
കാനഡ
ചൈന
16/50
2024 കോപ്പ അമേരിക്ക വേദി ?
ബ്രസീൽ
അമേരിക്ക
പെറു
ചിലി
17/50
സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
തമിഴ്നാട്
കർണാടക
കേരളം
ഗോവ
18/50
ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ, 2023-ലെ 'ബാങ്ക് ഓഫ് ദി ഇയർ' പുരസ്കാരത്തിന് അർഹമായത് ?
പഞ്ചാബ് നാഷണൽ ബാങ്ക്
കാനറ ബാങ്ക്
നബാർഡ്
ഫെഡറൽ ബാങ്ക്
19/50
ജമ്മു കശ്മീരിലെ യൂത്ത് വോട്ടർ അവേർനസ്സ് അംബാസഡറായി അടുത്തിടെ നിയമിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
വിരാട് കോഹ്ലി
സുരേഷ് റെയ്‌ന
രോഹിത് ശർമ
ശിഖർ ധവാൻ
20/50
യുഎസ് ആസ്ഥാനമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവ്വേയിൽ ജനപ്രിയ ലോക നേതാവ് ?
നരേന്ദ്ര മോദി
ജോ ബൈടന്‍
വ്ലാധമിയർ സലൻസ്കീ
ഷേക്ക് ഹസീന
21/50
ലോകത്താദ്യമായി നിർമിതബുദ്ധിയുടെ നിയന്ത്രണത്തിനായി നിയമം കൊണ്ടുവരാനൊരുങ്ങുന്നത്?
ആഫ്രിക്കൻ യൂണിയൻ
യൂറോപ്യൻ യൂണിയൻ
സാർക്ക്
G20
22/50
ഏത് രാജ്യത്തിൻ്റെ പുതിയ പ്രസിഡന്റആണ് ഹാവിയർ മിലെ?
ഇറ്റലി
ബ്രസീൽ
ജർമ്മനി
അർജൻറീന
23/50
75 ആമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി "അമൃതകാൽ 2047" വിഷന്റെ ഭാഗമായ തുറമുഖo?
വിഴിഞ്ഞം
മുംബൈ
വിശാഖപട്ടണം
തൂത്തുക്കുടി
24/50
രാജ്യത്ത് ഏറ്റവും കൂടുതൽ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷനുകളുള്ള സംസ്ഥാനം?
തമിഴ്നാട്
മഹാരാഷ്ട്ര
മധ്യപ്രദേശ്
കേരളം
25/50
2023 ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന 'സ്റ്റോപ്പ് ക്ലോക്ക് നിയമം' ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഫുട്ബോൾ
ഹോക്കി
ക്രിക്കറ്റ്
ഗോൾഫ്
26/50
ദേശീയ ഗണിതശാസ്ത്ര ദിനം?
ഡിസംബർ 26
ഡിസംബർ 25
ഡിസംബർ 21
ഡിസംബർ 22
27/50
2023 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ?
ബെന്യാമിൻ
എസ് ഹരീഷ്
അംബിക സുതൻ മങ്ങാട്
ഇ.വി രാമകൃഷ്ണൻ
28/50
പട്ടികവർഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായി, 'അക്ഷയജ്യോതി' എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന ജില്ല?
മലപ്പുറം
കോഴിക്കോട്
പാലക്കാട്
കണ്ണൂർ
29/50
രാജ്യത്തെ ആദ്യ തീരക്കടൽ കാറ്റാടിപ്പാടം പദ്ധതി നിലവിൽവരുന്നത്?
വിഴിഞ്ഞം
കന്യാകുമാരി
ജയ്പൂർ
മുംബൈ
30/50
2023 അർജുന അവാർഡ് നേടിയ മലയാളി താരം?
മുഹമ്മദ് അനസ്
സി കെ വിനീത്
കെ പി രാഹുൽ
മുരളി ശ്രീശങ്കർ
31/50
ശ്രീരാമ രാജ്യാന്തര വിമാന താവളം നിലവിൽ വരുന്നത് ?
വാരണാസി
കുളു
ലഡാക്ക്
അയോദ്ധ്യ
32/50
ചൈനയിലെ ഷാങ്ഹായ് ആർക്കിയോളജി ഫോറത്തിന്റെ ഫീൽഡ് ഡിസ്കവറി പുരസ്കാരത്തിന് അർഹമായ കേരളത്തിലെ സർവകലാശാല ?
കുസാറ്റ്
കേരള സർവകലാശാല
എംജി സർവകലാശാല
കാലിക്കറ്റ്സർവകലാശാല
33/50
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ ആദ്യ മലയാളി?
പി ആർ ശ്രീജേഷ്
മുരളി ശ്രീശങ്കർ
സഞ്ജു സാംസൺ
മുഹമ്മദ് അനസ്
34/50
അടുത്തിടെ ലോപ്നൂർ ആണവപരീക്ഷണ കേന്ദ്രം പുനരാരംഭിച്ചത്?
റഷ്യ
ഉക്രൈൻ
ചൈന
ഇന്ത്യ
35/50
2023 ക്ലബ് ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ ?
ലിവർപൂൾ
മാഞ്ചസ്റ്റർ സിറ്റി
ആയ്‌സ്ണൽ
ചെൽസി
36/50
അരുണാചൽ പ്രദേശിൽ കാണാതായ നംദഫ പറക്കും അണ്ണാൻ വീണ്ടും പ്രത്യക്ഷപ്പെട്ടത് എത്ര വർഷങ്ങൾക്കു ശേഷം ആണ്?
40
42
45
47
37/50
2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഗുസ്തി താരം?
യോഗേശ്വരദത്ത്
മേരികോം
സുനിൽ ഛേത്രി
സാക്ഷി മാലിക്
38/50
അടുത്തിടെ അന്തരിച്ച ടി എ ജാഫർ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹോക്കി
ക്രിക്കറ്റ്
ഫുട്ബോൾ
വോളിബോൾ
39/50
2024 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി?
കൊച്ചി
മുംബൈ
പനാജി
ചെന്നൈ
40/50
2023 ൽ ഇന്റർനെറ്റിലൂടെ ഏറ്റവുമധികം ആളുകൾ കണ്ട ഫുട്‌ബോൾ താരo?
ക്രിസ്ത്യാനോ റൊണാൾഡോ
സച്ചിൻ ടെണ്ടുൽക്കർ
വിരാട് കോഹ്ലി
ലയണൽ മെസ്സി
41/50
യൂട്യൂബിൽ ഏറ്റവും കൂടുതൽ വരിക്കാറുള്ള ലോകനേതാക്കളിൽ ഒന്നാമത്?
ജോർജിയ മേലോണി
നരേന്ദ്ര മോദി
ഋഷി സുനക്ക്
ജോ ബൈഡൽ
42/50
അന്റാർട്ടിക്കയിൽ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം ?
യമുന
അളകനന്ദ
മൈത്രി - 2
ഭഗീരഥി
43/50
പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണം നടക്കുന്നതെന്ന് ?
2024 ജനുവരി 5
2024 ജനുവരി 10
2024 ജനുവരി 26
2024 ജനുവരി 1
44/50
അടുത്തിടെ 150ആം ജന്മദിന വാർഷികം ആഘോഷിച്ച സാമൂഹിക പരിഷ്കർത്താവ്?
അയ്യങ്കാളി
വാഗ്ഭടാനന്ദൻ
വക്കം അബ്ദുൽ ഖാദർ മൗലവി
ശ്രീനാരായണഗുരു
45/50
ഇന്ത്യയിലെ ആദ്യ എ.ഐ സിറ്റിയായി വികസിപ്പിക്കുന്ന നഗരം ?
ബാംഗ്ലൂർ
ചെന്നൈ
ഹൈദരാബാദ്
ലക്നൗ
46/50
'കോപൈലറ്റ്' എന്ന ജനറേറ്റീവ് എ.ഐ. അസിസ്റ്റന്റ് അവതരിപ്പിച്ച കമ്പനി?
ഗൂഗിൾ
ആപ്പിൾ
സാംസങ്
മൈക്രോസോഫ്റ്റ്
47/50
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്(CISF) ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത?
റീത്താ സിംഗ്
ജിഷാ സിംഗ്
ലക്ഷ്മി സിംഗ്
നീന സിംഗ്
48/50
രാജ്യത്തിൽ കൂടുതൽ ആണവനിലയങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം?
ഫ്രാൻസ്
ചൈന
റഷ്യ
ബെൽജിയം
49/50
പ്രഥമ ഫിഫ ക്ലബ്ബ് ലോകകപ്പ് വേദി ?
അർജൻറീന
ബ്രസീൽ
അമേരിക്ക
ഖത്തർ
50/50
2023 അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ്‌ ജേതാക്കളായത്?
നേപ്പാൾ
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
ബംഗ്ലാദേശ്
Next Mock Test
Join WhatsApp Channel