Current Affairs September 2023 Malayalam Mock Test | Current Affairs Today

The "September 2023 Malayalam Mock Test for Current Affairs" is a comprehensive examination designed to assess knowledge of the significant events and developments that occurred in September 2023. This test aims to evaluate individuals' awareness of the key happenings, achievements, and noteworthy incidents that shaped the month. It offers participants an opportunity to stay informed about current affairs in the Malayalam language and stay up-to-date with the latest news and updates.

Current Affairs September 2023  Malayalam Mock Test  | Current Affairs Today
1/50
2023 G20 ഉച്ചകോടിയിൽ ക്ഷണിതാക്കളായി എത്ര രാജ്യങ്ങൾ ആണുള്ളത്?
6
7
8
10
2/50
ഇരുപതാം ആസിയാൻ ഉച്ചകോടിയുടെ വേദി?
ജക്കാർത്ത
നെയ്റോബി
ന്യൂഡൽഹി
ഇസ്ലാമാബാദ്
3/50
കേരള ഫിലിം ചേംബറിന്റെ പുതിയ പ്രസിഡൻറ്?
കമൽ
ആർ രഞ്ജിത്ത്
മുരുകൻ കാട്ടാക്കട
ബി ആർ ജേക്കബ്
4/50
അടുത്തിടെ ബീജസംലനോ ഇല്ലാതെ ഭ്രൂണം നിർമ്മിച്ച രാജ്യം?
ഇന്ത്യ
ജപ്പാൻ
ഇസ്രായേൽ
അമേരിക്ക
5/50
അടുത്തിടെ കിംഗ്സ് കപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയത്?
ഇറാൻ
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
ഇറാഖ്
6/50
രാജ്യത്ത് ആദ്യമായി ഏത് മത്സ്യത്തിന്റെ സമ്പൂർണ്ണ ജനിതകഘടനയാണ് കണ്ടെത്തിയത്?
ആവോലി
സ്രാവ്
മത്തി
കരിമീൻ
7/50
ഇന്ത്യയുടെ 54 ആമത് കടുവാ സങ്കേതമായ ധോൽപൂര്‍ കരവുലി കടുവാ സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
മധ്യപ്രദേശ്
രാജസ്ഥാൻ
ഗുജറാത്ത്
കർണാടക
8/50
അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കാലജീര അരി ഏതു സംസ്ഥാനത്തെ ഉൽപന്നമാണ്?
രാജസ്ഥാൻ
കർണാടക
കേരളം
തമിഴ്നാട്
9/50
അടുത്തിടെ ഏത് യൂറോപ്യൻ രാജ്യമാണ് മുസ്ലീങ്ങൾക്ക് ഇടയിലുള്ള പൈതൃക വസ്ത്രമായ അബയ ഗവൺമെൻറ് സ്കൂളുകളിൽ നിർത്തലാക്കിയത്?
സ്പെയിൻ
ജർമ്മനി
ഫ്രാൻസ്
കാനഡ
10/50
രാജ്യത്തെ ഏത് നഗരമാണ് രണ്ടാമതായി എമിഷൻ ട്രേഡിങ് സ്കീം അവതരിപ്പിച്ചത്?
ഡൽഹി
പൂനെ
ജയ്പൂർ
അഹമ്മദാബാദ്
11/50
നിലവിൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതാര്?
ജയക്ക് സീ തോമസ്
അച്ചു ഉമ്മൻ
ലിജിൻ രാജു
ചാണ്ടി ഉമ്മൻ
12/50
അടുത്തിടെ ഏത് രാജ്യമാണ് ഹീറോ കിം കുൻ ഒക് എന്ന പേരിൽ ആണവ അന്തർവാഹനി പുറത്തിറക്കിയത്?
ചൈന
ഇസ്രായേൽ
ഉത്തര കൊറിയ
ജപ്പാൻ
13/50
അന്താരാഷ്ട്രരാ സാക്ഷരതാ ദിനം ആചരിക്കുന്നതെന്ന്?
സെപ്റ്റംബർ 9
സെപ്റ്റംബർ 6
സെപ്റ്റംബർ 8
സെപ്റ്റംബർ 10
14/50
അടുത്തിടെ ഏത് രാജ്യത്തിൻറെ സുപ്രീം കോടതിയാണ് ഗർഭചിദ്രം കുറ്റകരമല്ലെന്ന് വിധിച്ചത്?
ഇന്ത്യ
അമേരിക്ക
കാനഡ
മെക്സിക്കോ
15/50
അടുത്തിടെ ഒട്ടേറെ പേർക്ക് മരണം സംഭവിച്ച ഭൂകമ്പം ഉണ്ടായ ആഫ്രിക്കൻ രാജ്യം?
ലൈബീരിയ
നൈജീരിയ
മൊറോക്കോ
കെനിയ
16/50
ഇന്ത്യയിലെ ആദ്യ സോളാർ നഗരം?
ജയ്പൂർ
സാഞ്ചി
നാഗ്പൂർ
പൂനെ
17/50
ദി ലോ ട്രസ്റ്റിന്റെ 2023ലെ ജസ്റ്റീസ് വി ആർ കൃഷ്ണയ്യർ പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചതാർക്ക്?
വക്കം പുരുഷോത്തമൻ
കോടിയേരി ബാലകൃഷ്ണൻ
ഇ അഹമ്മദ്
ഉമ്മൻചാണ്ടി
18/50
ജി 20 ഉച്ചകോടിയുടെ അടുത്ത അധ്യക്ഷ പദവി ലഭിച്ച രാജ്യം?
റഷ്യ
തുർക്കി
അമേരിക്ക
ബ്രസീൽ
19/50
പുതിയ ഭൂസർവ്വേ പ്രകാരം കേരളത്തിലെ ഏറ്റവും വലിയ ജില്ലയെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
എറണാകുളം
തിരുവനന്തപുരം
ഇടുക്കി
കണ്ണൂർ
20/50
2023 യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ജേതാവ്?
വീനസ് വില്യംസ്
ഇഗ സ്വീറ്റ്ഗ്ഗ്
കൊക്കോ ഗാഫ്
ആര്യാന സെബലങ്ക
21/50
ഭൂട്ടാനിൽ വച്ച് നടന്ന അണ്ടർ 16 സാഫ് ഫുട്ബോൾ ചാമ്പ്യന്മാരയത്?
നേപ്പാൾ
പാകിസ്ഥാൻ
ശ്രീലങ്ക
ഇന്ത്യ
22/50
ഒരു ലോകം ഒരു ഗ്രിഡ് എന്ന പദ്ധതിക്ക് സഹകരിക്കുന്ന രാജ്യങ്ങൾ?
സൗദി അറേബ്യ, ഇന്ത്യ
ചൈന, റഷ്യ
പാകിസ്ഥാൻ, ചൈന
അമേരിക്ക, കാനഡ
23/50
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ വീശി അടിച്ച കൊടുങ്കാറ്റ്?
ഹിലരി
ഇഡാലിയ
ഡാനിയേൽ
ഗബ്രിയേൽ
24/50
2023 സെപ്റ്റംബർ 12ന് നിപ്പ മരണം സ്ഥിതീകരിച്ച ജില്ല?
തൃശ്ശൂർ
എറണാകുളം
മലപ്പുറം
കോഴിക്കോട്
25/50
2023 സെപ്റ്റംബറിൽ ട്രാൻസ്ജെൻഡേഴ്സിന് 1000 രൂപ പ്രതിമാസ പെൻഷൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം
തമിഴ്നാട്
കർണാടക
ജാർഖണ്ഡ്
26/50
വാച്ച് ആക്സസറീസ് ബ്രാൻഡ് ആയ ഫാസ്റ്റ് ട്രാക്കിന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട തെന്നിന്ത്യൻ സൂപ്പർ താരം?
അല്ലു അർജുൻ
വിജയ് ദേവർകൊണ്ട
സൂര്യ
വിജയ്
27/50
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആയ ആദിത്യ L1 വിക്ഷേപിക്കുന്നതെന്ന്?
സെപ്റ്റംബർ 2
സെപ്റ്റംബർ 3
സെപ്റ്റംബർ 5
സെപ്റ്റംബർ 8
28/50
ഓഗസ്റ്റിലെ പണനയ അവലോകനത്തിൽ നടപ്പ് സാമ്പത്തിക വർഷം ആദ്യ ഭാഗത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ച എത്രയാണ്?
8.7%
9.1%
7.8%
6.5%
29/50
പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന പുസ്തകത്തിൻറെ രചയിതാവ്?
ശശി തരൂർ
മാധവ് ഗാഡ്ഗിൽ
കെ കസ്തൂരിരംഗൻ
തോമസ് ഐസക്
30/50
മാതൃഭൂമി സ്ഥാപക പത്രാധിപരായ കെ പി കേശവമേനോന്റെ എത്രാമത് ജന്മദിനമാണ് ആഘോഷിച്ചത്?
136
137
138
140
31/50
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ജോർഡി ആൽബ ഏത് രാജ്യക്കാരൻ?
അർജൻറീന
മെക്സിക്കോ
ബ്രസീൽ
സ്പെയിൻ
32/50
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുത്ത് എന്ന് ആശയത്തെക്കുറിച്ച് പഠിക്കാനുള്ള എട്ടംഗ സമിതിയുടെ അധ്യക്ഷൻ?
അമിത് ഷാ
അനുരാഗ് താക്കൂർ
രാംനാഥ് കോവിന്ദ്
അരുൻകുമാർ സിൻഹ
33/50
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ L1 വിക്ഷേപണ വാഹനം?
പിഎസ്എൽവി സി 54
പി എസ് എൽ വി സി 56
പിഎസ്എൽവി സി 59
പി എസ് എൽ വി സി 57
34/50
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റിവൽ വേദി?
തിരുവനന്തപുരം
കൊച്ചി
തൃശ്ശൂർ
കാസർഗോഡ്
35/50
അടുത്തിടെ ഹ്രസ്വദൂര വിമാന സർവീസുകൾക്കായി സ്വന്തം വിമാന കമ്പനി തുടങ്ങാൻ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം?
കേരളം
കർണാടക
ഗോവ
മഹാരാഷ്ട്ര
36/50
നാലാമത് ജി20 ഷെർപ്പാ മീറ്റിംഗ് നടന്നതെവിടെ?
പൂനെ
നൂഹ്
പനാജി
കുമരകം
37/50
അടുത്തിടെ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയ ടീം?
ഗോകുലം എഫ് സി
ബംഗാൾ
മോഹൻ ബഗാൻ
കേരള ബ്ലാസ്റ്റേഴ്സ്
38/50
അമേരിക്കൻ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ ഗോറില്ല ഗ്ലാസ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന സംസ്ഥാനം?
ആന്ധ്രപ്രദേശ്
തെലങ്കാന
തമിഴ്നാട്
കർണാടക
39/50
അടുത്തിടെ ഏത് രാജ്യമാണ് മേഘങ്ങൾക്കുള്ളിലെ മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയത്?
ജപ്പാൻ
യുകെ
ഫ്രാൻസ്
ഇസ്രായേൽ
40/50
850 ഗോളുകൾ തികച്ച ലോകത്തിലെ ആദ്യ ഫുട്ബോൾ താരം?
മെസ്സി
സുവാരസ്
ക്രിസ്ത്യാനോ റൊണാൾഡോ
നെയ്മർ
41/50
പ്രഥമ പുരുഷ ഹോക്കി ഫൈവ്സ് ഏഷ്യാ കപ്പ് കിരീട ജേതാക്കൾ?
ചൈന
പാകിസ്ഥാൻ
നേപ്പാൾ
ഇന്ത്യ
42/50
ലോകത്തിലെ ഏറ്റവും വലിയ ഗിന്നസ് ബുക്കിൽ ഇടം നേടിയ ലാൻഡ്മാർക്ക് ചിന്നമായ ഹത്ത സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യ
നേപ്പാൾ
യുഎഇ
ചൈന
43/50
ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്കോപ്പ് സ്ഥാപിക്കാൻ ഒരുങ്ങുന്ന രാജ്യം?
ചൈന
ഇന്ത്യ
ജപ്പാൻ
ഇസ്രായേൽ
44/50
മിൽമയുടെ സംസ്ഥാനത്തെ ആദ്യ റസ്റ്റോറൻറ് ആരംഭിക്കുന്നത്?
എറണാകുളം
കോഴിക്കോട്
തൃശ്ശൂർ
തിരുവനന്തപുരം
45/50
രാജ്യത്ത് ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസ് ആയ കൊക്കൂണിന്റെ 16ആം എഡിഷൻ നടക്കുന്നത് എവിടെ?
കൊച്ചി
ബാംഗ്ലൂർ
പൂനെ
ഹൈദരാബാദ്
46/50
ഐഎസ്എല്ലിന്റെ പത്താം സീസണിന്റെ ഉദ്ഘാടന മത്സരം എന്ന്?
സെപ്റ്റംബർ 22
സെപ്റ്റംബർ 21
സെപ്റ്റംബർ 26
സെപ്റ്റംബർ 27
47/50
സോളിൽ നടന്ന ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നേട്ടം?
സ്വർണ്ണം
വെള്ളി
വെങ്കലം
4ആം സ്ഥാനം
48/50
അടുത്തിടെ ഏത് സംസ്ഥാനമാണ് വെള്ള ആവോലിയെ സംസ്ഥാനം മത്സ്യമായി അംഗീകരിച്ചത്?
തമിഴ്നാട്
കർണാടക
മഹാരാഷ്ട്ര
ഗോവ
49/50
'മറാഫി' എന്ന പേരിൽ കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട പുതിയ നഗരം നിലവിൽ വരുന്ന ഗൾഫ് രാജ്യം?
ഖത്തർ
ബഹറിൻ
കുവൈറ്റ്
സൗദി അറേബ്യ
50/50
ജി20 രാഷ്ട്രങ്ങളുടെ ഇൻറർഫെയ്ത്ത് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം?
മുംബൈ
ഡൽഹി
പൂനെ
ജയ്പൂർ
Result: