ഇന്ത്യൻ എയർഫോഴ്സി ജോലി നേടാം - Indian Air Force AFCAT Recruitment 2023

Whatsapp Group
Join Now
Telegram Channel
Join Now

ഇന്ത്യൻ എയർഫോഴ്സ് AFCAT റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്‌ (AFCAT)വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി,എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Indian Air Force AFCAT Recruitment 2023

Indian Air Force AFCAT Recruitment 2023 : Notification Details

Indian Air Force AFCAT Recruitment 2023 Overview
Organization Name Indian Air Force
Recruitment Type Direct Recruitment
Advt No AFCAT 01/2023
Post Name Air Force Common Admission Test (AFCAT)
Total Vacancy 276
Salary Rs. 56100 – 177500/-
Apply Mode Online
Last date for submission of application 30th June 2023

Indian Air Force AFCAT Vacancy Details

ഒഴിവ് വിവരങ്ങൾ : നിലവിൽ 276 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.അതിൽ ഫ്ലയിങ് തസ്തികയിൽ സ്ത്രീകൾക്ക് 5, പുരുഷന്മാർക്ക് 6 ഒഴിവുകളും ബാക്കി ഒഴിവുകൾ ഗ്രൗണ്ട് ഡ്യൂട്ടി തസ്തികയിലുമാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

Indian Air Force AFCAT Age Limit Details

പ്രായപരിധി :എൻ സി സി സ്പെഷ്യൽ എൻട്രിയിലെ ഫ്ലയിങ് തസ്തികയിൽ 20 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കും 20 വയസ് മുതൽ 26 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഗ്രൗണ്ട് ഡ്യൂട്ടി തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ അവിവാഹിതരായിരിക്കണം.

Indian Air Force AFCAT Salary Details

സാലറി : ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 56100 രൂപ മുതൽ 177500 രൂപ സാലറി ലഭിക്കും.

Indian Air Force AFCAT Qualification Details

വിദ്യാഭ്യാസ യോഗ്യത:പത്താം ക്ലാസും പ്ലസ്ടുവും 50% മാർക്കോടെ ഫിസിക്സ്‌, മാത്‍സ് വിഷയങ്ങളിൽ പാസ്സായവർക്കും ഏതെങ്കിലും ഒരു വിഷയത്തിൽ 60% മാർക്കോടെ പാസ്സായവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.അല്ലെങ്കിൽ BE/ബി ടെക് 60% മാർക്കോടെ പാസ്സായവർക്കും അല്ലെങ്കിൽ ഇലക്ട്രികൽ എഞ്ചിനീയറിംഗ്, ഓട്ടോമോട്ടിവ് എഞ്ചിനീയറിംഗ്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസ്സായ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം.

How To Apply?

അപേക്ഷ സമർപ്പിക്കേണ്ട രീതി :അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ https://afcat.cdac.in/ എന്ന ഇന്ത്യൻ എയർഫോഴ്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കുക. അപേക്ഷയോടൊപ്പം അപേക്ഷ ഫീസായ 250 രൂപയും അടക്കുക. ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ആണ്.

Official Notification Click Here
Apply Now Click Here
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية