പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz In Malayalam 2023

പരിസ്ഥിതി ദിന ക്വിസ് - Environment Day Quiz In Malayalam 2023

Environment Day Quiz In Malayalam: World Environment Day is an annual event celebrated on 5th June. It is a day to raise awareness and inspire action for the protection and preservation of our environment. To celebrate Environmental Day in 2023, an exciting quiz in Malayalam has been designed to challenge your knowledge about the environment. This quiz will cover various aspects of environmental conservation, sustainability, and biodiversity. The aim of the quiz is to promote environmental awareness and inspire positive action to protect our planet.

പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz In Malayalam 2023

Environment Day Quiz In Malayalam: Overview

This quiz consists of 25 questions. Each correct answer earns you one mark. There is no negative marking for wrong answers. This quiz is useful for students who are preparing for Kerala PSC exams and also for students like you who are studying in school.

Details of the Environment Day Quiz:

  1. The quiz was conducted in Malayalam.
  2. The quiz covered various aspects of environmental conservation, sustainability, and biodiversity.
  3. The questions in the quiz are designed to test your knowledge and awareness of environmental issues.
  4. The quiz is interactive, engaging, and challenging.

Quiz Instructions:

  1. Read each question carefully.
  2. Select the most appropriate answer.
  3. To know if an option is right or wrong, just tap on it.
  4. Your score will be displayed at the end of the quiz.
1/25
പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
അലക്സാണ്ടർ വോൺ ഹുമ്പോൾട്
റേച്ചൽ കൈസന്‍
ബീർബൽ സാഹിനി
രാoധിയോ മിശ്ര
2/25
നിലവിൽ ഇന്ത്യയിൽ നിന്ന് റാംസർ പട്ടികയിൽ ഉൾപ്പെട്ട കേന്ദ്രങ്ങളുടെ എണ്ണം?
80
76
81
75
3/25
സസ്യ ലോകത്തെ ഉഭയജീവികൾ എന്നറിയപ്പെടുന്നത്?
സീറോ ഫൈറ്റുകൾ
ഹലോ ഫൈറ്റുകൾ
ഹീലിയോ ഫൈറ്റുകൾ
ബ്രയോ ഫൈറ്റുകൾ
4/25
സുസ്ഥിര വികസനത്തിനുള്ള യുഎൻ സമ്മേളനം 2012 എവിടെയാണ് നടന്നത്?
ടിബിലിസി
റിയോ ഡി ജനീറോ
മോസ്കോ
ഹെലിസിങ്കി
5/25
അന്താരാഷ്ട്ര ജൈവവൈദ്യവിദ്യ ദിനമായി ആചരിക്കുന്നതെന്ന്?
മെയ് 18
മെയ് 22
മെയ് 28
മെയ് 31
6/25
നിലവിലെ ഇന്ത്യയിലെ ആകെ ബയോസ്ഫിയർ റിസർവകളുടെ എണ്ണം?
19
25
28
18
7/25
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ നിലവിൽ വന്ന വർഷം?
2010
2013
2015
2018
8/25
കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
കേരളം
ഗുജറാത്ത്
തമിഴ്നാട്
പശ്ചിമബംഗാൾ
9/25
ഇന്ത്യൻ വന നിയമം നിലവിൽ വന്ന വർഷം?
1918
1925
1927
1930
10/25
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ന്യൂഡൽഹി
മുംബൈ
ഡെറാഡൂൺ
ഭോപ്പാൽ
11/25
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ വേദി?
പാകിസ്ഥാൻ
ഇന്ത്യ
കൊളംബിയ
ഐവറി കോസ്റ്റ്
12/25
1972 അമേരിക്കയിൽ ഡിഡിറ്റി നിരോധിക്കാൻ കാരണമായ പുസ്തകം?
സൈലൻറ് സ്പ്രിംഗ്
സൈലൻറ് ഹവർ
പാരസൈറ്റ്
സൈലൻറ് പീപ്പിൾ
13/25
ഗ്രീൻ ബെൽറ്റ് മൂവ്മെൻറ് സ്ഥാപിച്ച വർഷം?
1971
1972
1973
1977
14/25
ക്യോട്ടോ പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം?
2005 ഫെബ്രുവരി 16
2005 ഫെബ്രുവരി 19
2006 ഫെബ്രുവരി 16
2006 ഫെബ്രുവരി 19
15/25
ഓസോൺ പാളിയ സംരക്ഷിക്കുന്നതിനായി വിയന്ന കമ്മീഷൻ പ്രാബല്യത്തിൽ വന്ന വർഷം?
1980
1985
1988
1989
16/25
രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
മുംബൈ
പൂനെ
വിശാഖപട്ടണം
ബാംഗ്ലൂർ
17/25
2021ലെ ഫോറസ്റ്റ് സർവേ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ വനവിസ്തൃതി?
713789 sq. km
773788 sq. km
788136 sq. km
798081sq.km
18/25
അടുത്തിടെ ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ ചീറ്റപ്പുലികളെ വാങ്ങിയത്?
നൈജീരിയ
നമിബിയ
കമ്പോഡിയ
ഇൻഡോനേഷ്യ
19/25
താഴെപ്പറയുന്നവയിൽ വന്യജീവി സംരക്ഷണ നിയമം പ്രകാരം വ്യാപാരം നിരോധിച്ചിരിക്കുന്ന വന്യജീവികളിൽ പെടാത്തത് ഏത്?
നക്ഷത്ര ആമ
മുള്ളൻ പന്നി
കുട്ടിത്തേവാങ്ക്
ടർക്കി
20/25
അന്താരാഷ്ട്ര കടുവാ ദിനം എന്ന്?
ജൂലൈ 28
ജൂലൈ 29
ജൂലൈ 30
ജൂലൈ 31
21/25
മരങ്ങളെയും വനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി കർണാടകയിൽ നിലവിൽ വന്ന പ്രസ്ഥാനം?
ചിപ്കോ
നവധാന്യ
അപ്പികോ
ജംഗിൾ ബച്ചാവോ ആന്തോളൻ
22/25
ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് കൺസർവേഷൻ പ്രോജക്ട് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
രാജസ്ഥാൻ
കർണാടക
ഗോവ
23/25
തടാകങ്ങളിൽ പോഷകങ്ങളുടെ അളവ് കൂടുന്നത് കാരണം പ്രകൃതിയ സംഭവിക്കുന്ന ഗുണകരമല്ലാത്ത മാറ്റം അറിയപ്പെടുന്നത്?
ന്യൂട്രിഫിക്കേഷൻ
മാഗ്നിഫിക്കേഷൻ
ആൽഗേൽ ബ്ലൂo
യൂട്രോഫിക്കേഷൻ
24/25
തുർക്കിയിലെ ഭൂകമ്പ ബാധ്യത മേഖലകളിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ കാവേരി
ഓപ്പറേഷൻ ഗംഗ
ഓപ്പറേഷൻ ദോസ്ത്
ഓപ്പറേഷൻ ബ്രേക്ക് ത്രൂ
25/25
ഇക്കോസിസ്റ്റo എന്ന പദം ആദ്യമായി നിർദ്ദേശിച്ചത് ആര്?
അർത്തേർ ട്രനസ്ലി
ഗ്രേറ്റ തുൻമ്പർഗ്
വാങ്കാരി മാതായി
യിവർട് വിൽസൺ
Result:

The Environment Day Quiz in Malayalam 2023 is an excellent opportunity to test your knowledge and increase your awareness of environmental issues. By participating in this exciting quiz, you can contribute to the promotion of environmental awareness and inspire positive action to protect our planet. Join the quiz and let's celebrate and promote environmental awareness together.

Join WhatsApp Channel