Current Affairs May 2023 Malayalam : Mock Test For All Competitive Exams

Get ready for Current Affairs May 2023 in Malayalam! Stay informed with our comprehensive coverage of the latest news and events in politics, business, sports, entertainment, and more. Test your knowledge with our Current Affairs May 2023 question answers and mock tests, and prepare for competitive exams or interviews. Our coverage of current affairs in Malayalam is your go-to source for staying up-to-date on the top keywords, such as "Current Affairs May 2023," "Current Affairs May 2023 Question Answers," "Current Affairs May 2023 mock test," and more. Trust our reliable sources to keep you in the loop on all the relevant topics. Don't miss out on the latest news and insights – explore our coverage of the Current Affairs May 2023 in Malayalam today.

Current Affairs May 2023 Malayalam
1/25
2023 ഏപ്രിൽ 30 ന് വിഷവാതകം ശ്വസിച്ച് 11 പേർ മരിച്ചത് ?
കാൺപൂറ്
ചെന്നൈ
ഗിയാസ്പൂർ
ഭോപ്പാൽ
2/25
Made in India: 75 Years of Business and Enterprise എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ശശി തരൂർ
ഊർജിത്പട്ടേൽ
സുമൻ ബേരി
അമിതാഭ് കാന്ത്
3/25
2023-ലെ ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
കോഴിക്കോട്
കണ്ണൂർ
ആലപ്പുഴ
കൊല്ലം
4/25
IPL ചരിത്രത്തിലെ 1000മത് മത്സരത്തിലെ വിജയി ?
ചെന്നൈ സൂപ്പർ കിംഗ്സ്
ലക്നൗ സൂപ്പർ ജയൻ്റ്സ്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
മുംബൈ ഇന്ത്യൻസ്
5/25
അടുത്തിടെ ചന്ദ്രനിലെ മണ്ണിൽ നിന്ന് വിജയകരമായി ഓക്സിജൻ വേർതിരിച്ചെടുത്ത ബഹിരാകാശ ഏജൻസി ?
ജാക്സ
ഐഎസ്ആർഓ
നാസ
യൂറോപ്യൻ സ്പേസ് ഏജൻസി
6/25
G20 ഉച്ചകോടിയോടനുബന്ധിച്ചുള്ള സയൻസ്-20 രാജ്യാന്തര പ്രതിനിധി സമ്മേളനത്തിന്റെ വേദി ?
ചെന്നൈ
ശ്രീനഗർ
മുംബൈ
ലക്ഷദ്വീപ്
7/25
ബിഹാൻ മേള സംഘടിപ്പിച്ചത് ?
ബീഹാർ
കർണാടക
ഗോവ
ഒഡീഷ
8/25
2023 ഏപ്രിലിൽ തിരുവിതാംകൂർ രാഷ്ട്രീയ മഹാസമ്മേളനത്തിന്റ എത്രാമത് വാർഷികമാണ് ആചരിച്ചത് ?
150
100
50
200
9/25
IPL ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം സ്കോർ നേടിയ ടീം ?
മുംബൈ ഇന്ത്യൻസ്
ചെന്നൈ സൂപ്പർ കിംഗ്സ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ലക്നൗ സൂപ്പർ ജയന്റ്സ്
10/25
അടുത്തിടെ 13 വയസിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കിയ ബിൽ അവതരിപ്പിച്ച രാജ്യം ?
ജപ്പാൻ
ചൈന
അമേരിക്ക
കാനഡ
11/25
അടുത്തിടെ മറാത്ത ഭരണാധികാരി യായിരുന്ന ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട രാജ്യം ?
ഫിജി
മൗറീഷ്യസ്
ഇന്തോനേഷ്യ
കൊളംബിയ
12/25
തൊഴിലിടങ്ങളിലെ ജോലിസമയം വർധിപ്പിക്കുന്നതിനുള്ള നിയമഭേദഗതി പിൻവലിച്ചത് ?
കേരളം
തമിഴ്നാട്
കർണാടക
ഗോവ
13/25
സുപ്രീംകോടതിവിധിയെത്തുടർന്ന് കേന്ദ്രസർക്കാർ ലൈസൻസ് പുതുക്കി നൽകിയത് ഏത് ചാനലിന്റെ ആണ് ?
ഏഷ്യാനെറ്റ്
മാതൃഭൂമി ന്യൂസ്
24
മീഡിയ വൺ
14/25
ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത് ?
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
പാകിസ്ഥാൻ
ഇന്ത്യ
15/25
2023 ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
165
168
161
170
16/25
പാനമയിൽ നിന്ന് പുറപ്പെട്ട യുഎസ് എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ച് പിടിച്ചെടുത്ത രാജ്യം ?
സോമാലിയ
നൈജീരിയ
ഇറാൻ
ഈജിപ്ത്
17/25
പ്രായപൂർത്തിയായവരുടെ പാസ്പോർട്ടിൽ പിതാവിന്റെ പേര് വേണമെന്ന് നിർബന്ധമില്ലെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി ?
ബോംബെ ഹൈക്കോടതി
ഗുവാഹത്തി ഹൈക്കോടതി
കേരള ഹൈക്കോടതി
ഡൽഹി ഹൈക്കോടതി
18/25
ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് കെട്ടിട സമുച്ചയം നിലവിൽ വരുന്ന നഗരം ?
നാഗ്പൂർ
പനാജി
സൂറത്ത്
മൈസൂർ
19/25
പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചത് ?
വിധുപ്രതാപ്
എം.ജി. ശ്രീകുമാർ
ജയചന്ദ്രൻ
യേശുദാസ്
20/25
നാഷണൽ മാനുഫാക്ചറിംഗ് ഇന്നൊവേഷൻ സർവേ പ്രകാരം The Most Innovative ആയി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ?
ഗോവ
കേരളം
കർണാടക
തമിഴ്നാട്
21/25
പ്രശ്നബാധിത സംസ്ഥാനങ്ങളെ സംരക്ഷിക്കുവാനായി ആർട്ടിക്കിൾ 355 പ്രകാരം ക്രമസമാധാന ചുമതല അടുത്തിടെ കേന്ദ്രം ഏറ്റെടുത്ത സംസ്ഥാനം ?
മേഘാലയ
മിസോറാം
മണിപ്പൂർ
സിക്കിം
22/25
കേരളത്തിലെ ആദ്യ ഗ്രാമഭവൻ ആരംഭിച്ചത് ?
ഇരിങ്ങാലക്കുട
ആര്യനാട്
കഴക്കൂട്ടം
കൊച്ചി
23/25
Adarsha Colony സംരംഭം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
കേരളം
തമിഴ്നാട്
ഒഡീഷ
കർണാടക
24/25
ലോകത്തിലാദ്യമായി ഗർഭസ്ഥ ശിശുവിൽ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ?
ചൈന
ജപ്പാൻ
ദക്ഷിണ കൊറിയ
അമേരിക്ക
25/25
IPL ൽ 7000 റൺസ് തികച്ച ആദ്യ താരമായത് ?
വിരാട് കോഹ്‌ലി
രോഹിത് ശർമ
ശിഖർ ധവാൻ
എംഎസ് ധോണി
Result:
Download PDF

Overall, the Current Affairs Mock Test May 2023 is an indispensable resource for students who want to stay ahead of the curve and boost their chances of success in competitive exams.