Current Affairs April 2023 Malayalam Mock Test And PDF Note - April 1 To15
Looking for Current Affairs April 2023 in Malayalam? Our mock test features 50 important questions with answers, while our accompanying PDF note provides detailed information for your reference. Stay informed with our valuable resources.

1/50
അടുത്തിടെ കായിക സർവകലാശാല സ്ഥാപിക്കാൻ പോകുന്നത് എവിടെയാണ്?
2/50
ഐ പിഎല്ലിലെ ആദ്യ ഇമ്പാക്ട് പ്ലെയറായി കളത്തിൽ ഇറങ്ങിയത്?
3/50
2023ലെ ആർട്ടന് ക്യാപിറ്റൽ പാസ്പോർട്ട് ഇൻഡക്സ്ഇല് ഇന്ത്യയുടെ സ്ഥാനം?
4/50
ലോക ബാക്കപ്പ് ദിനമായി ആചരിക്കുന്നതെന്ന്?
5/50
1943ഇല് സ്ഥാപിതമായ ഏത് ബാങ്കിന്റെ എൺപതാം വാർഷികമാണ് 2023 നടക്കുന്നത്?
6/50
തുടർച്ചയായ രണ്ടാം വർഷത്തിലും നഗരവൽക്കരണത്തിന്റെ മികച്ച രീതികൾ
പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള 2022ലെ ട്രീ സിറ്റി ഓഫ് ദ വേൾഡ് ആയി
തിരഞ്ഞെടുക്കപ്പെട്ട നഗരം?
7/50
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചാറ്റ് ജി പി ടി ആദ്യമായിട്ട് നിരോധിച്ച
യൂറോപ്യൻ രാജ്യം?
8/50
ലോക ഓട്ടിസം ബോധവൽക്കരണ ദിനമായി ആചരിക്കുന്നതെന്ന്?
9/50
അടുത്തിടെ നാറ്റോയിൽ അംഗമായ 31 മത്തെ രാജ്യം?
10/50
ഇൻഡ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ആരുടെ
പേരിലാണ് സ്ഥാപിതമാകുന്നത്?
11/50
അടുത്തിടെ ലോക ബാങ്ക് 100 മില്യൺ ഡോളർ വായ്പ നൽകാമെന്ന് ഉറപ്പു നൽകിയത് ഏത്
ഇന്ത്യൻ സംസ്ഥാനത്താണ്?
12/50
സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് മനുഷ്യരിലേക്കും പടരാം എന്നതിന് ആദ്യ
ഉദാഹരണം കണ്ടെത്തിയത്?
13/50
ഐഎസ്ആർഒ യുടെ PSLVയിൽ വിക്ഷേപിക്കുന്നവിക്കുന്ന proba- 3 മിഷൻ ഏത്
ഏജൻസിയുടെത്?
14/50
100% വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
15/50
ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള സംഘടിപ്പിച്ച രാജ്യം?
16/50
ടി ട്വന്റി ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ ആയി
മാറിയത്?
17/50
പതിനാറാം ഐപിഎൽ സീസണിലെ ആദ്യ 5 വിക്കറ്റ് നേടിയ ബൗളർ ആയി മാറിയത്?
18/50
കര ,നാവിക വ്യോമസേനകളിലെ ഉന്നത കമാൻഡർമാരുടെ ത്രിദിന സമ്മേളനത്തിന്റെ
വേദിയായ നഗരം?
19/50
പ്രഥമ രാജ്യാന്തര ക്വാണ്ടം കമ്മ്യൂണിക്കേഷൻ കോൺഗ്ലവെഇന് വേദിയായത്?
20/50
ഏത് കണ്ടുപിടിത്തത്തിന്റെ അമ്പതാം വാർഷികമാണ് 2023 ഏപ്രിൽ മൂന്നിന്
നടന്നത്?
21/50
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ഏപ്രിൽ മാസത്തെ അധ്യക്ഷ പദവി നേടിയ രാജ്യം?
22/50
അടുത്തിടെ ഒഫെക് -13 എന്ന ചാര ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
23/50
അടുത്തിടെ 5000 ഐപിഎൽ റൺസ് നേടിയ താരം?
24/50
നിലവിലെ പുരുഷ ടെന്നിസ് റാങ്കിങ്ങിൽ ഒന്നാമൻ ആയത്?
25/50
ഇൻ്റർനാഷണൽ ഡേ ഫോർ മൈൻ അവയർനസ് ആചരിക്കുന്നത് എന്ന്?
26/50
തെക്കൻ ലബനനിലും ഗാസാ മുനമ്പിലും വ്യോമാക്രമണം നടത്തിയ രാജ്യം?
27/50
'മഹിളാനിധി 'എന്ന പേരിൽ ആദ്യത്തെ വനിതാ സഹകരണസംഘം സ്ഥാപിച്ച സംസ്ഥാനം?
28/50
പ്രഥമ വനിതാ ഫൈനലിസുമാ കിരീടം സ്വന്തമാക്കിയ രാജ്യം?
29/50
2023 ഏപ്രിൽ 10ന് രാജ്യത്തെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാൻ
ഒരുങ്ങുന്ന രാജ്യം?
30/50
പൊതുഗതാഗത്തിനുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ
ഉൾപ്പെട്ടിട്ടുള്ള ഏക ഇന്ത്യൻ നഗരം?
31/50
ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിക്ക് ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം?
32/50
ഏതു നദിയിൽ നിന്നാണ് കൽക്കരി കനനം നടത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ
ഉപേക്ഷിച്ചത്?
33/50
റിസർവ്ബാങ്ക് പ്രഖ്യാപിച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി
വളർച്ച നിരക്ക്?
34/50
അടുത്തിടെ 15 അപൂർവ്വ ഭൗമ മൂലകങ്ങളുടെ വലിയ നിക്ഷേപം കണ്ടെത്തിയത് ഏത്
സംസ്ഥാനത്താണ്?
35/50
ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നതെന്ന്?
36/50
ഏത് ഇന്ത്യൻ സംസ്ഥാനത്തെ ആദ്യ വനിത മ്യൂസിക് ബാൻഡ് ആണ് 'മേഘബാലിക് '?
37/50
ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായി ആറുവരിപ്പാതയിൽ ഒറ്റതൂൺ മേൽപ്പാലം നിലവിൽ
വരുന്നത് ?
38/50
സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?
39/50
തായ്‌വാൻ ദ്വീപിന് ചുറ്റും ഓപ്പറേഷൻ ജോയിൻറ് വാൾ എന്ന പേരിൽ മൂന്നു
ദിവസത്തെ സൈനിക അഭ്യാസം നടത്തുന്ന രാജ്യം?
40/50
ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരമായി
മാറിയത്?
41/50
ക്ഷയ രോഗത്തിൻറെ വ്യാപനം മനസ്സിലാക്കാൻ രാജ്യതലത്തിലുള്ള ഗണിതശാസ്ത്ര മാതൃക
വികസിപ്പിച്ച ആദ്യ രാജ്യം?
42/50
H3N8 പക്ഷിപ്പനിയുടെ ആദ്യ മരണം ഏത് രാജ്യത്താണ് റിപ്പോർട്ട് ചെയ്തത്?
43/50
അടുത്തിടെ സ്റ്റേ സേഫ് ക്യാമ്പയിൻ ആരംഭിച്ച സാമൂഹ്യ മാധ്യമം?
44/50
ഏതു രോഗത്തിന്റെ ചികിത്സയ്ക്കാണ് അടുത്തിടെ ഇന്ത്യയിൽ 'ഡോറ വിറിൻ' എന്ന
മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയത്?
45/50
കന്നുകാലികൾക്ക് സമയബന്ധിതമായി ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിന്
സംസ്ഥാന സർക്കാരാണ് 'സഞ്ജീവനി' എന്ന പദ്ധതി ആവിഷ്കരിച്ചത്?
46/50
ട്രാൻസ്ജെൻഡർ വിഭാഗത്തിന് അടുത്തിടെ ഒബിസി പദവി നൽകിയ സംസ്ഥാനം?
47/50
രാജ്യത്ത് ശേഷിക്കുന്ന മൂന്ന് ആണവ നിലയങ്ങളും അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്?
48/50
അടുത്തിടെ ഭൗമസൂചിക പദവി നേടിയ മധ്യപ്രദേശിലെ സെഹോറിലെ ശർബ്‌തി ഏത്
വിളയാണ്?
49/50
ലോകത്തിലെ ഏറ്റവും ഉയരമുള്ള ബി ആർ അംബേദ്കറിന്‍റെ വെങ്കല പ്രതിമ ഉദ്ഘാടനം
ചെയ്തത് എവിടെ?
50/50
പ്രഥമ പ്രേം നസീർ പുരസ്കാരം നേടിയ മലയാള നടൻ?
Result:
Stay informed with our valuable resource for Current Affairs April 2023 in Malayalam. Our mock test and PDF note provide important questions and detailed information. Thank you for choosing our service.