Current Affairs Mock Test January 2023

Current Affairs January 2023 Malayalam; Are you searching for Current Affairs January 2023 Malayalam? Here we give the current affairs January 2023 mock test. This current affairs mock test contains 50 question and answers. Current affairs January 2023 mock test given below.

1/50
ഈയിടെ അന്തരിച്ച ഇന്ത്യൻ വാസ്തുവിദ്യ രംഗത്തെ കുലപതി ?
രാഹുൽ
രാജ് റെവാൾ
ഡോ. ബി വി ദോഷി
ബിജോയ് ജെയിൻ
2/50
കേന്ദ്ര കിഴങ്ങുവിളഗവേഷണകേന്ദ്രത്തിൻ്റെ പുതിയ ഡയറക്ടറായി നിയമിതനായത് ?
ദേവേന്ദ്ര കുമാർ
സുർജിത് സി൦ഗ്
ജീ ബൈജു
പത൦ ദേവ് ശർമ
3/50
ഐസിസിയുടെ 2022 ലെ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരം ?
വിരാട് കോഹ്ലി
രോഹിത ശർമ
സൂര്യ കുമാർ യാധവ്
ഋഷഭ് പന്ത്
4/50
നിലവിൽ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതുള്ള രാജ്യം ?
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
ഇന്ത്യ
പാകിസ്താൻ
5/50
സൗഹൃദ പൈപ്പ് ലൈൻ വഴി ഏത് രാജ്യത്തേക്കുള്ള ഡീസൽ വിതരണമാണ് ഇന്ത്യ ആരംഭിക്കുന്നത്?
ബംഗ്ലാദേശ്
മ്യാന്മാർ
ഭൂട്ടാൻ
നേപാൾ
6/50
ആദ്യമായാണ് ഒരു ഇ-കോമേഴ്സ് കമ്പനി രാജ്യത്തിൽ ചരക്കു നീക്കത്തിന് സ്വന്തമായി വിമാന സർവീസ് ആരംഭിക്കുന്നത് ഏതാണ് ആ കമ്പനി ?
Flipkart
eBay
Amazon
Walmart
7/50
അറബ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ 2022 പുരസ്കാരം നേടിയ താരം ?
ലുക മോഡ്രിച്
എംബാപ്പെ
അഷറഫ് ഹക്കിമി
ലയണൽ മെസ്സി
8/50
ആലങ്കോട് ലീലകൃഷ്ണന് യൂസഫലി കച്ചേരി പുരസ്കാരം നേടിക്കൊടുത്ത കൃതി ?
അപ്രത്യക്ഷം
നിളയുടെ തീരങ്ങളിലുടെ
സഞ്ചാരിയുടെ വഴിയമ്പലങ്ങൾ
പൂവും കായും
9/50
ഏതു സംസ്ഥാനത്താണ് സസ്യഭുകുകൾ ആയ ടൈറ്റാനോസോറസ് ദിനോസറകളുടെ മുട്ട കണ്ടെത്തിയത് ?
ഉത്തർപ്രദേശ്
മധ്യപ്രദേശ്
ഒഡിഷ
ഗുജറാത്ത്
10/50
ആകാശമിഠായി എന്ന പേരിൽ ബേപ്പൂരിൽ സ്മാരകം ഒരുങ്ങുന്നത് ആരുടെ പേരിൽ ?
മാധവിക്കുട്ടി
സുഗതകുമാരി
വൈക്കം മുഹമ്മദ് ബഷീർ
ഒൻവി കുറുപ്പ്
11/50
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അയൽ കൂട്ടം ?
ശക്തി 2023
കരുത്ത് 2023
മികവ് 2023
ചുവട്  2023
12/50
എത്രാമത് റിപബ്ലിക് ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നത് ?
74
73
75
76
13/50
ഈ വർഷത്തെ സൂപ്പർ കപ്പ് ഫുട്ബോൾ വേദിയാകുന്നത് ?
കേരളം
കർണാടക
വെസ്റ്റ് ബംഗാൾ
അസ്സം
14/50
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ബൗളർ ?
ബെൻ സ്റ്റോക്സ്
മുഹമ്മദ് സിറാജ്
ഭുവനേശ്വർ കുമാർ
ടിം സൗത്തീ
15/50
അടുത്തിടെ ഓറഞ്ച് ഫെസ്റ്റിവലിൻ്റെ മൂന്നാം പതിപ്പ് നടത്തിയ ഇന്ത്യൻ സംസ്ഥാനം ?
അസ്സം
ഹിമാചൽ പ്രദേശ്
സിക്കിം
നാഗാലാൻഡ്
16/50
2023 ലെ ഷാങ്ഹായ് കോർപറേഷൻ മീറ്റിംഗ് ഏതു രാജ്യത്തിൻ്റെ ചെയർമാൻഷിപ്പിൽ ആണ് ?
ചൈന
ജപ്പാൻ
മലേഷ്യ
ഇന്ത്യ
17/50
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ T20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ താരം ?
സൂര്യ കുമാർ യാദവ്
ഹാർഡിക് പാണ്ഡ്യ
ബാബർ അസം
ജോഫ്ര അർച്ചർ
18/50
2023 ൽ ആരംഭിച്ച പ്രഥമ കിഡ്സ് അത്‌ലറ്റിക്സ്സിൽ ജേതാക്കളായ ജില്ലാ ?
തിരുവനന്തപുരം
തൃശൂർ
കൊല്ലം
പാലക്കാട്
19/50
2023 ലെ ലോക കപ്പ് ഹോക്കി ജേതാക്കൾ ?
ജപ്പാൻ
ജർമനി
ബെൽജിയം
ഇന്ത്യ
20/50
ലോകത്തിലെ ആദ്യത്തെ ഇൻട്രനാസൽ കോവിഡ് 19 വാക്സിൻ ?
ഇൻകോവാക്
കോമിർനാറ്റി
ജെ-കോവ്ഡൻ
പൈകോവാക്
21/50
30 താമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് നടക്കുന്നത് ?
ഡൽഹി
അലഹാബാദ്
അഹമ്മദാബാദ്
മുംബൈ
22/50
ലോറസ് പുരസ്കാരവുമയി ബന്ധമുള്ള ശെരിയായ പ്രസ്താവനകൾ തിറഞ്ഞെടുക്കുക ?

i. 1999 ലാണ് ലോറസ് പുരസ്കാരം ഏർപ്പെടുത്തിയത്.
ii. ലോറസ് പുരസ്കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ച താരം സ്വിറ്റ്സർലഡിൻ്റെ ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ ആണ്.
iii. ' കായിക രംഗത്തെ നൊബേൽ ' എന്നറിയപ്പെടുന്നു.
iv. 2022 ലെ ലോറസ് സ്പോർട്സ് മാൻ ഓഫ് ദി ഇയർ ആയത് മാക്സ് വേഴ്സ്റ്റ്പ്പൻ.
i, ii, iv ശെരി
i, ii ശെരി
എല്ലാം ശെരി
iii, iv ശെരി
23/50
ഓസോണുമായി ബന്ധമുള്ള ശെരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

i. സെപ്റ്റംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.
ii. 1994 ലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനാചരണം തുടങ്ങിയത്.
iii. ഓസോൺ പാളിയുടെ ശോഷണം തടയുന്നതിന് 1988 ൽ നിലവിൽ വന്ന രാജ്യാന്തര കരാർ ആണ് വിയന്ന കൺവെൻഷൻ.
iv. 1989 ജനുവരി മൂന്നിനാണ് മോൺട്രിയോൾ പ്രോട്ടോകോൾ നിലവിൽ വന്നത്.
i, ii, iii ശെരി
എല്ലാം ശെരി
i, ii, iv ശെരി
i, ii ശെരി
24/50
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ?

i. 1969 മുതലാണ് പുരസ്കാരം നൽകി തുടങ്ങിയത്.
ii. ആദ്യത്തെ ഫാൽക്കെ പുരസ്കാരം നേടിയത് ദേവീകാറാണിയാണ്.
iii. 2020 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത് ആശ പരേകിന്.
iv. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായി അറിയപ്പെടുന്നതാണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം.
i, ii ശെരി
i, iii ശെരി
എല്ലാം ശെരി
i, iv ശെരി
25/50
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

i. ഇന്ത്യയിൽ പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം കർണാടക.
ii. രാജ്യാന്തര ട്രാൻസ്ജെൻഡർ ദിനമായി ആചരിക്കുന്നത് മാർച്ച് 31നാണ്.
iii. ഭിന്നലിംഗക്കാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ സ്കൂൾ ആണ് സഹജ ഇൻറർനാഷണൽ.
iv. ഭിന്നലിംഗക്കാർക്കു വേണ്ടിയുള്ള ടാക്സി സർവീസ് ആണ് 'ഷീ ടാക്സി'.
i, ii, iii ശെരി
എല്ലാം ശെരി
i, iv ശെരി
i, ii, iv ശെരി
26/50
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

i. 'എൻ ഊര്' പദ്ധതിക്ക് കീഴിലുള്ള ആദ്യ ഗോത്ര പൈതൃക ഗ്രാമം ഉദ്ഘാടനം ചെയ്തത് വയനാട് ജില്ലയിലാണ്.
ii. ആദിവാസികളുടെ ജീവിതവും സംസ്കാരവും പരിചയപ്പെടുത്തുന്ന പദ്ധതിയാണ് 'എൻ ഊര്'.
iii. പട്ടികവർഗ്ഗ വികസന വകുപ്പും വിനോദസഞ്ചാര വകുപ്പും സംയുക്തമായാണ് 'എൻ ഊര്' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
iv. ആദിവാസി ഊരുകളിൽ വിളയിക്കപ്പെടുന്ന നാടൻ വിഭവങ്ങൾ ആവശ്യക്കാരുടെ വീട്ടിൽ എത്തിക്കുന്ന വനം വകുപ്പ് പദ്ധതിയാണ് 'വനിക'.
എല്ലാം ശെരി
i, ii, ശെരി
i, iii ശെരി
i, iv ശെരി
27/50
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

i. 2020 - 21 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് മുളന്തുരുത്തി.
ii. മികച്ച ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം.
iii. മികച്ച കോർപ്പറേഷൻ കോഴിക്കോട്
iv. സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് ആണ്.
i, iv ശെരി
എല്ലാം ശെരി
i, ii ശെരി
iv മാത്രം ശെരി
28/50
ആസാധി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

i. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഓൺലൈൻ വിദ്യാഭ്യാസ ഗെയിം സീരീസ് ആണ് ആസാദി ക്വസ്റ്റ്.
ii. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 മത് വാർഷികത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷമാണ് 'ആസാദി കാ അമൃത് മഹോത്സവ്'.
iii. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 78220 ദേശീയ പതാകകൾ പറത്തി ഗിന്നസ് റെക്കോർഡ് നേടിയ പ്രകടനം നടത്തിയത് ബീഹാറിലെ ഭോജ്പൂരിലാണ്.
iv. അനുരാഗ് ഠാക്കൂർ ആണ് ഇപ്പോഴത്തെ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണമന്ത്രി.
എല്ലാം ശെരി
i ശെരി
ii, iii ശെരി
i, iv ശെരി
29/50
നിതി ആയോഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

i. 2021ലെ നിതി ആയോഗ് ഇന്നവേഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം കർണാടക.
ii. 2021 നിതി ആയോഗ് ഇന്നവേഷൻ സൂചികയിൽ രണ്ടാം സ്ഥാനം നേടിയത് തെലുങ്കാനയും മൂന്നാം സ്ഥാനത്ത് ഹരിയാനയുമാണ്.
iii. കേരളത്തിന്റെ സ്ഥാനം എട്ടാമത് ആണ്.
iv. നിതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ പരമേശ്വരൻ അയ്യർ ആണ്, സിഇഒ സുമൻ ബെറിയും.
എല്ലാം ശെരി
i, ii, iii ശെരി
i, iv ശെരി
i, ii, iv ശെരി
30/50
അക്കിത്തം അച്യുതൻ നമ്പൂതിരിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

i. അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് 2019 ലാണ്.
ii. ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് അക്കിത്തം.
iii. അദ്ദേഹത്തിൻറെ പ്രധാന കൃതികളാണ് 'അരങ്ങേറ്റം', 'ബലിദർശനം', 'ധർമ്മസൂര്യൻ' എന്നിവ.
iv. അക്കിതത്തിന്റെ 'ഇടിഞ്ഞു പൊളിഞ്ഞ ലോകം', 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്നി കൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തത് സുഷമ ശങ്കർ.
എല്ലാം ശെരി
i, ii, iii ശെരി
i, iv ശെരി
i, iii, iv ശെരി
31/50
പി ആർ ശ്രീജേഷുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

i. വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് പി ആർ ശ്രീജേഷ്.
ii. 2015 ൽ അർജുന അവാർഡ് നേടി.
iii. ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയാണ് പി ആർ ശ്രീജേഷ്.
iv. 2021ൽ ഖേൽ രത്ന അവാർഡും പി ആർ ശ്രീജേഷിന് ലഭിച്ചിട്ടുണ്ട്.
i, ii ശെരി
എല്ലാം ശെരി
i, iv ശെരി
iii, iv ശെരി
32/50
2023 ജനുവരി മുതൽ മാർച്ച് വരെ നീളുന്ന ഇന്ത്യൻ നേവിയുടെ സൈനിക അഭ്യാസo?
ട്രോപക്സ് 2023
മിലാൻ
യുദ്ധ് അഭ്യാസ്
വീർ ഭൂമി
33/50
അടുത്തിടെ സൈനികർക്ക് വേണ്ടി വിക്രം ക്രെഡിറ്റ് കാർഡ് ആരംഭിച്ച ബാങ്ക് ?
പഞ്ചാബ് നാഷണൽ ബാങ്ക്
SBI
ബാങ്ക് ഓഫ് ബറോഡ
യൂണിയൻ ബാങ്ക്
34/50
"മുഗൾ ഗാർഡൻ" എന്ന പേരിൽ പ്രസിദ്ധമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിൻ്റെ പുതുക്കിയ പേര്?
Rock garden
Indian botanical garden
Maze Garden
Amrit Udayan
35/50
ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആദ്യത്തെ നിഷ്പക്ഷ അത്‌ലറ്റ് ?
Novak Djokovic
Don bodge
Aryna sabalenka
Danielle Collins
36/50
ലോകം എമ്പാടും ഡാറ്റ പ്രൈവസി ദിനമായി ആചരിക്കുന്നത് ?
ജനുവരി 18
ജനുവരി 28
ജൂൺ 10
ഓഗസ്റ്റ് 23
37/50
ഹേകശേപ്‌സ് എന്ന പേരിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയത് ?
ഈജിപ്റ്റ്
നൈജീരിയ
സിറിയ
മാൾട്ട
38/50
പരിശീലനത്തിനിടെ മധ്യപ്രദേശിൽ രണ്ട് വ്യോമസേന വിമാനങ്ങൾ തകർന്നു വീണു ഏതെല്ലാം?
Mirash 2000 & thejus
Sukhoi 30 mki & F16
Sukhoi 30 mki & mirash 2000
C 17 glob master & F 16
39/50
ഐ ജി ഡ്രോൺ എന്ന സ്റ്റാർട്ട് അപ്പ് സ്ഥാപനം നിർമ്മിച്ച ഇന്ത്യയിലെ ആദ്യ 5g ഡ്രോൺ ?
Skyhawk
Dhrona
Mark 23
M S P
40/50
10 ആം തവണയും ഓസ്ട്രേലിയൻ ഓപ്പൺ നേടിയത്?
റോജർ ഫെഡറർ
നൊവാക് ജോക്കോവിച്ച്
ഡാനിയേൽ കോളിൻസ്
അർപിത് പ്രണോയ്
41/50
ജനുവരി 27 മുതൽ ഖാദി ഫെസ്റ്റ് 23 നടക്കുന്നത് എവിടെ ?
ഗുജറാത്ത്
മുംബൈ
ഖോരക്പൂർ
ഡൽഹി
42/50
പതിനഞ്ചാമത്തെ ഹോക്കി ലോകകപ്പ് വിജയികൾ?
ഇന്ത്യ
ബെൽജിയം
ഭൂട്ടാൻ
ജർമനി
43/50
രാജ്യത്തെ പ്രഥമ ലൈബ്രറി കൗൺസിൽ നടക്കുന്നത് എവിടെ?
പേരുംകുളം
കണ്ണൂർ
മലപ്പുറം
ബാലരാമപുരം
44/50
അടുത്തിടെ അന്തരിച്ച ബാർബറ വാൾട്ടേഴ്സ് ഏത് മേഖലയിൽ പ്രസിദ്ധനാണ് ?
ആക്ടർ
സാമ്പത്തിക ശാസ്ത്രജ്ഞൻ
മാധ്യമപ്രവർത്തകൻ
നോവലിസ്റ്റ്
45/50
108 അം ശാസ്ത്ര കോൺഗ്രസ് വേദി?
നാഗ്പൂർ
മുംബൈ
ഖൊരക്പൂർ
അമരാവതി
46/50
അടുത്തിടെ ബോംബ് ചുഴലിക്കാറ്റ് വീശിയ രാജ്യം ?
ജപ്പാൻ
ദക്ഷിണാഫ്രിക്ക
ഫ്രാൻസ്
അമേരിക്ക
47/50
അടുത്തിടെ 120 അടി ഉയരത്തിലുള്ള പോളോ കായിക പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ?
ഹരിയാന
ഡൽഹി
മണിപ്പൂർ
മഹാരാഷ്ട്ര
48/50
അടുത്തിടെ 146അം ജന്മദിനം ആഘോഷിച്ച സാമൂഹിക പരിഷ്കർത്താവ് ?
VT ഭട്ടതിരിപ്പാട്
K കേളപ്പൻ
കുമാരനാശാൻ
മന്നത്ത് പത്മനാഭൻ
49/50
കേരളത്തിൽ പുതുക്കിയ വോട്ടർ പട്ടിക പ്രകാരം ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള ജില്ല ?
കൊല്ലം
കോഴിക്കോട്
മലപ്പുറം
എറണാകുളം
50/50
ഇന്ത്യയുടെ 75 മത് കരസേന ദിനാഘോഷ പരേഡിന് വേദിയായ നഗരം ?
ബാംഗ്ലൂർ
ലുധിയാന
പൂനെ
ഡെറാഡൂൺ
Result:

We hope this Current Affairs mock test is helpful Have a nice day.

Join WhatsApp Channel