Current Affairs November 2022 Malayalam Mock Test

Current Affairs November 2022 Malayalam; Are you searching for Current Affairs November 2022 Malayalam? Here we give the current affairs November 2022 mock test. This current affairs mock test contains 50 question and answers. Current affairs November 2022 mock test given below.

Current Affairs November 2022 Malayalam Mock Test
1/50
വിമുക്ത ഭടന്മർക്ക് പെൻഷൻ ഡിജിറ്റലൈസ് ചെയ്യുന്നതിൻ്റെ ഭാഗമായി നിലവിൽ വന്ന പോർട്ടൽ ?
യോദ്ധ
ആയോധ
സ്പർശ്
മുക്ത്
2/50
പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർകാർ ആദ്യമായി നൽകുന്ന കേരള ജ്യോതി പുരസ്കാരം ലഭിച്ചത് ?
എം ടി വാസുദേവൻ നായർ
ടി മാധവൻപിള്ള
മമ്മൂട്ടി
ഓംചേരി
3/50
കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർസോണിലെ ജനവാസമേഖല പരിശോധിക്കാൻ പുറത്തിറക്കിയ അപ്പ് ?
വൻരക്ഷ മാപ്പ്
വനമഹർ
വനദർഷിനി
അസറ്റ് മാപ്പർ
4/50
കേരളത്തിൽ കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി ആയ വ്യക്തി ?
സി അച്യുതമേനോൻ
വി എസ് അച്യുതാനന്ദൻ
ഇ എം എസ്
പിണറായി വിജയൻ
5/50
' വിജിലൻ് സ്റ്റോം ' ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള വ്യോമഭ്യാസം ആണ് ?
ഇന്ത്യ - യുഎസ്
യുഎസ് - ദക്ഷിണ കൊറിയ
ഇന്ത്യ - റഷ്യ
ഇന്ത്യ - ബ്രിട്ടൺ
6/50
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്സ് ഉദ്ഘാടനം ചെയ്തത് ഏതു റൂട്ടിൽ ആണ് ?
മുംബൈ - ഗോവ
ചെന്നൈ - തെലുങ്കാന
ചെന്നൈ - മൈസൂർ
മുംബൈ - ചെന്നൈ
7/50
20-20 വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം ?
രോഹിത് ശർമ
കെയിൻ വില്യംസൺ
വിരാട് കോഹ്‌ലി
മഹേള ജയവർധനെ
8/50
ചൊവ്വ ഗ്രഹത്തിൽ മനുഷ്യനെ ഇറക്കാനുള്ള ' ലോഫ്റ്റഡ് ടെക്നോളജി' പരീക്ഷണം നടത്തിയ സ്പേസ് ഏജൻസി ?
നാസ
ഐഎസ്ആർഒ
സ്പേസ് എക്സ്
യൂറോപ്യൻ സ്പേസ് ഏജൻസി
9/50
2022 ലെ ടി-20 വേൾഡ് കപ്പ് ജേതാക്കൾ ?
ഇന്ത്യ
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
വെസ്റ്റ് ഇൻഡീസ്
10/50
അടുത്തിടെ 'Statue of Prosperity' എന്ന പേരിൽ കെങ്ങപ്പ ഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തത് എവിടെ ?
ഡൽഹി
ഉത്തർ പ്രദേശ്
ബാംഗ്ലൂർ
രാജസ്ഥാൻ
11/50
കേരള സംഗീത നാടക അക്കാദമിയുടെ പുതിയ ചെയർമാൻ ?
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
പി ജയചന്ദ്രൻ
എസ് സച്ചിദാനന്ദൻ
ഉമ്മന്നുർ മാധവ ചാക്യാർ
12/50
2022 ലെ ജെസിബി പുരസ്കാരം നേടിയത് ?
കെ ആർ മീര
ഖാലിദ് ജാവേദ്
എസ് ഹരീഷ്
ദാമോദർ മൗസോ
13/50
ലോക ടോയ്‌ലറ്റ് ദിനം ?
നവംബർ 18
നവംബർ 19
നവംബർ 29
നവംബർ 9
14/50
2022 ൽ ഫുട്ബോളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരം ?
ലയണൽ മെസ്സി
കൈലിയൻ എംബാപ്പെ
നെയ്മർ ജൂനിയർ
ക്രിസ്റ്റ്യാനോ റൊണാൾഡോ
15/50
45 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച 2021 ലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
ആവാസ വ്യുഹം
നായാട്ട്
കള
മൂത്തോൻ
16/50
കുട്ടികൾക്കായുള്ള ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ആയ 1098 ഏതു ഹെൽപ് ലൈൻ നമ്പറുമായി ലായിപ്പിക്കാനാണ് തീരുമാനിച്ചത് ?
112
1515
1096
100
17/50
2022 ലെ കാൻ ചലച്ചിത്ര മേളയിലെ പാം ഡീ ഓർ പുരസ്കാരം ലഭിച്ച ചിത്രം ?
Broker
Vision to Live
The Eight Mountain
Triangle of Sadness
18/50
രാജ്യത്ത് ദിവസ വേതനക്കാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം ?
കേരളം
ഹരിയാന
ഒഡിഷ
പഞ്ചാബ്
19/50
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഉള്ള 2022 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ?
എം കെ സാനു
സേതു
എസ് ഹരീഷ്
എസ് സച്ചിദാനന്ദൻ
20/50
ഈ അടുത്ത് അന്തരിച്ച സെൽഫ് എംപ്ലോയീഡ് വിമൻസ് അസോസിയേഷൻ (SEWA) സ്ഥാപക ?
സൗമ്യ സെൻ
അരുണ റോയ്
ഇള ഭട്ട്
ഫൗസിയ സെൻ
21/50
2023 ജനുവരി 26 റിപബ്ലിക് ദിനാഘോശത്തോട് അനുബന്ധിച്ച് മുഖ്യ അതിഥി ആയി വരുന്ന അബ്ദൽ ഫത്ത എൽ-സിസി ഏതു രാജ്യത്തിൻ്റെ പ്രസിഡൻ്റ് ആണ് ?
ഈജിപ്റ്റ്
മലേഷ്യ
സിംഗൂർ
ഇറാൻ
22/50
ആയുഷ്മാൻ പദ്ധതി വിനിയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
കേരളം
തമിഴ്നാട്
ഒഡിഷ
മഹാരാഷ്ട്ര
23/50
അടുത്തിടെ ഏത് രാജ്യത്തിൻറെ പ്രസിഡന്റ് ആയി ആണ് കാതലിൻ നോവാക്ക് തെരഞ്ഞെടുക്കപ്പെട്ടത് ?
ജോർജ്ജിയ
ഹംഗറി
ഇറ്റലി
ഫിൻലാൻഡ്
24/50
ഫുട്ബോൾ ലോകകപ്പ് സ്പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ കമ്പനി ?
Pepsi
Infosis
Byju's
TATA
25/50
ബഹിരാകാശത്ത് നിന്ന് സൗരോർജ്ജം വഴി വൈദ്യുതി എത്തിക്കാൻ കഴിയുമോ എന്ന മൂന്നുവർഷത്തെ പഠന പദ്ധതി ഏത് ?
ISRO
European Space Agenc
JAXA
NASA
26/50
ഇന്ത്യയുടെ പെട്രോൾ ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമായി മാറിയത് ?
റഷ്യ
ഇറാൻ
UAE
നെതർലാൻഡ്
27/50
വെള്ളപ്പൊക്കം പ്രവചിക്കുന്നതിനുള്ള പ്ലാറ്റ്ഫോം ആയ Flood Hub അവതരിപ്പിച്ചത് ?
Google
Meta
Microsoft
Twitter
28/50
2022 ഫിഫ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം ?
40
26
32
30
29/50
2022 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയത് ?
ഖത്തർ v/s ഇക്വിഡോർ
ഖത്തർ v/sസൗദി അറേബ്യ
ഖത്തർ v/s അർജൻറ്റീന
ഖത്തർ v/s ജർമ്മനി
30/50
ദ്വിദിന പ്രധാനമന്ത്രി ഗതിശക്തി മൾട്ടി മോഡൽ ജലപാത ഉച്ചകോടിക്ക് വേദിയായത് ?
കൊച്ചി
ഗുരുഗ്രാം
വരണാസി
മുംബൈ
31/50
ഫോർബ്സിന്റെ മികച്ച 100 തൊഴിൽ ദാദാക്കളുടെപട്ടികയിൽ ഒന്നാമതെത്തിയത്ത് ?
Amazon
Apple
Samsung
Wallmart
32/50
First ASEAN - India startup festival 2022 വേദി?
ഇന്ത്യ
ഇന്ത്യോനേഷൃ
ചൈന
മ്യാന്മാർ
33/50
സ്കൂളുകളുടെ പ്രവർത്തന ഗുണ നിലവാര സൂചികയിൽ ഏറ്റവും പിന്നിലുള്ള ഇന്ത്യൻ സംസ്ഥാനം ?
മഹാരാഷ്ട്ര
ഉത്തർപ്രദേശ്
ബീഹാർ
അരുണാചൽ പ്രദേശ്
34/50
ഇന്ത്യയുടെ 53 )൦ കടുവ സങ്കേതമായ റാണിപൂർ ഏത് സംസ്ഥാനത്താണ് ?
ഉത്തർപ്രാദേശ്
രാജസ്ഥാൻ
മധൃപ്രദേശ്
കർണാടകം
35/50
പതിനെട്ടാമത് അന്താരാഷ്ട്ര ടെലി മെഡിസിൻ കോൺഫ്രൻസ് " ടെലി മെഡിക്കൽ 2022 " വേദി ?
തമിഴ്നാട്‌
കർണാടകം
ഗോവ
കേരളം
36/50
ലോക ജനസംഖ്യ എണ്ണൂറ് കോടി തികച്ചു കൊണ്ട് പിനിസ് മബാൻ സാഗ് എന്ന പെൺകുഞ്ഞ് പിറന്നത് എവിടെ?
ഫിലിപ്പൈൻസ്
ഇറ്റലി
സ്പെയിൻ
ജർമനി
37/50
അടുത്തിടെ പുറത്തിറങ്ങിയ " winning the inner battle " ഏത് cricket താരത്തിന്റെ ആണ് ?
FaF du plessis
Shane Watson
Hashim amla
Michael clerke
38/50
ഗണിത ശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് വേണ്ടി k Disc ൻ്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതി ?
ഗണിത മധുരം
ഗണിത ലോകം
മഞ്ചാടി
ചങ്ങാതി
39/50
നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാർപ്പിക്കാൻ സംസ്ഥാനത്ത് ട്രാൻസിസ്റ് ഹോം പ്രവർത്തനം ആരംഭിച്ചത്?
കൊല്ലം
പത്തനംതിട്ട
തിരുവനന്തപുരം
തൃശ്ശൂർ
40/50
2022 നവംബറിൽ ബാല നീതി നിയമ പ്രകാരം പ്രായം തെളിയിക്കാൻ ആധാർ കാർഡ് പരിഗണിക്കില്ല എന്ന് പ്രസ്താവിച്ച ഹൈ കോടതി?
മദ്രസ് ഹൈകോടതി
അലഹബാദ് ഹൈകോടതി
ഗുവാട്ടി ഹൈകോടതി
കേരള ഹൈകോടതി
41/50
അടുത്തിടെ സാമ്പത്തിക സംവരണം ബന്ധപ്പെട്ട സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

A. 103 ഭരണഘടന ഭേദഗതി വഴിയാണ് സാമ്പത്തിക സംവരണം നൽകിയിട്ടുള്ളത്
B. ഇതിൽ മൂന്ന് ജഡ്ജിമാർ അനുകൂലിക്കുകയും രണ്ടുപേർ പ്രതികൂലിക്കുകയും ചെയ്തു
C. ദിനേശ് മഹേശ്വരി, ബെല എം ത്രിവേദി, ജെബി പർദ്ദിവാല എന്നിവർ അനുകൂലിച്ചു
D. രവീന്ദ്ര ഭട്ട്, യു യു ലളിത് എന്ന് പ്രതികൂലിച്ചു
A,B മാത്രം ശരിയാണ്
D മാത്രം ശരിയാണ്
A മാത്രം ശരിയാണ്
A,B,C,D മാത്രം ശരിയാണ്
42/50
താഴെപ്പറയുന്നവയിൽ മാഗ്സസ്സേ അവാർഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

A.രമൺ മാഗസസേ അവാർഡ് ആദ്യകാലങ്ങളിൽ അഞ്ചു വിഭാഗങ്ങൾക്കാണ് നൽകിയിരുന്നത്
B. 2022 മാഗസസേ അവാർഡ് നേടിയ സോതേര ഷിം ഒരു മാനസികാരോഗ്യ അഭിഭാഷകനാണ്
C. മത്സ്യത്തൊഴിലാളിയും സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനുമായ റോബർട്ടോ ബാലൻ ന് 2022ലെ മാഗ്സസ്സേ അവാർഡ് ലഭിച്ചു
D. ആചാര്യ വിനോദ ബാവയ്ക്ക് മാഗസ് അസൈ അവാർഡ് ലഭിച്ച 1957 ലാണ്
A,C,D മാത്രം തെറ്റാണ്
B,C,D മാത്രം തെറ്റാണ്
B,C മാത്രം തെറ്റാണ്
A,D മാത്രം തെറ്റാണ്
43/50
താഴെപ്പറയുന്നവയിൽ 53അം ഗോവ ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

A. ആനന്ദ മോഹൻ സംവിധാനം ചെയ്ത ദ സ്റ്റോറി ടെല്ലർ എന്ന സിനിമ പ്രദർശനം എത്തിയിരുന്നു, ഇതിലെ കേന്ദ്ര കഥാപാത്രം തരുണി രഞ്ജൻ ബന്ധോപാധ്യായ ആണ്
B. പ്രദർശനത്തിനെത്തിയ കാശ്മീർ ഫയൽസ് വിമർശനത്തിന് വിധേയമായിട്ടില്ല
C. മേളയുടെ പ്രധാന ആകർഷണമായി 14 സിനിമകളാണ് ഉണ്ടായിരുന്നത്
D. ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് എന്നതാണ് മികച്ച സിനിമ
A,C,D മാത്രം തെറ്റാണ്
B മാത്രം തെറ്റാണ്
A മാത്രം തെറ്റാണ്
B,C മാത്രം തെറ്റാണ്
44/50
അടുത്തിടെ വിക്ഷേപിച്ച INS 2 ബി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

A. ഈ ഉപഗ്രഹത്തിന്റെ ആകൃതി ക്യൂബാകൃതിയാണ്
B. പിഎസ്എൽവി സി 54 ആണ് വിക്ഷേപിച്ചത്
C. ഇന്ത്യയുടെ ഓഷ്യോസാറ്റ് 3 ഉപഗ്രഹത്തിനോടൊപ്പം ആണ് വിക്ഷേപണം
D. ഈ ഉപഗ്രഹം ഭൂട്ടാന്റെ ആണ്
A,C മാത്രം ശരിയാണ്
B,C,D മാത്രം ശരിയാണ്
A,B,C,D മാത്രം ശരിയാണ്
B മാത്രം ശരിയാണ്
45/50
താഴെപ്പറയുന്നവയിൽ സി വി ആനന്ദബോസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

A. ഇദ്ദേഹം സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ പദവി വഹിച്ചിരുന്നു
B. 2020ൽ യു എൻ ഹാബിറ്റാറ്റ് അലൈൻസ് ചെയർമാൻ ആയിരുന്നു
C. ഇംഗ്ലീഷിലും മലയാളത്തിലുമായി 50ലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്
D. അടുത്തിടെ ഇദ്ദേഹം ബംഗാൾ ഗവർണർ പദവി വഹിച്ചു
A,C മാത്രം തെറ്റാണ്
A,B,C,D മാത്രം തെറ്റാണ്
B,C മാത്രം തെറ്റാണ്
C മാത്രം തെറ്റാണ്
46/50
താഴെപ്പറയുന്നവയിൽ ഖേൽ രത്ന ബന്ധപ്പെട്ട ശനിയായ പ്രസ്താവന ഏത്?

A. അടുത്തിടെ ഖേൽ രത്ന ലഭിച്ചത് ശരത് കമൽ ബാഡ്മിൻറൺ വിഭാഗത്തിലാണ്
B. 2021ൽ ഖേൽരത്ന മേജർ ധ്യാൻചന്ദ് അവാർഡ് എന്ന പുനർനാമകരണം ചെയ്തു
C. 2020ൽ രോഹിത് ശർമയ്ക്ക് ക്രിക്കറ്റ് വിഭാഗത്തിൽ ഖേൽരത്ന ലഭിച്ചു
D. അടുത്തിടെ ധ്യാൻചന്തu അവാർഡ് ലഭിച്ച ബിസി സുരേഷ് കബഡിയിൽ പ്രസിദ്ധനാണ്
B,C മാത്രം ശരിയാണ്
A,B,C മാത്രം ശരിയാണ്
C,D മാത്രം ശരിയാണ്
B,C,D മാത്രം ശരിയാണ്
47/50
G20 2022 ഉച്ചകോടിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്

A. ഒരുമിച്ച് വീണ്ടെടുക്കുക ശക്തമായി വീണ്ടെടുക്കുക എന്നതാണ് തീം
B. 19 രാജ്യങ്ങളും യൂറോപ്പ്യൻ യൂണിയനും ചേർന്ന്യാണ് ജി 20
C. ഈ വർഷത്തെ ആതിഥേയം വഹിച്ചത് സ്പെയിൻ ആണ്
D. അടുത്തവർഷം ആതിഥേയം വഹിക്കാൻ പോകുന്നത് ഇൻഡോനേഷ്യയാണ്
B,A മാത്രം തെറ്റാണ്
B മാത്രം തെറ്റാണ്
C,D മാത്രം തെറ്റാണ്
A,B,C മാത്രം തെറ്റാണ്
48/50
അടുത്തിടെ അന്തരിച്ച പ്രശസ്ത ഗായകനായ ഡാൻ മകഫീറ് ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്

A. ലവ് ഹാർട്ട് ,ഹെയർ ഓഫ് ദ ഡോഗ് തുടങ്ങിയ ഗാനങ്ങളുടെ അദ്ദേഹം പ്രസിദ്ധ നേടിയിരുന്നു
B. 76 വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്
C. അദ്ദേഹം ഒരു പോപ്പ് ഗായകനായിരുന്നു
D. അദ്ദേഹം ഒരു സ്കോട്ടിഷ് ഗായകനായിരുന്നു
A,C മാത്രം തെറ്റാണ്
B,C മാത്രം തെറ്റാണ്
C,D മാത്രം തെറ്റാണ്
എല്ലാം തെറ്റാണ്
49/50
താഴെപ്പറയുന്നവയിൽ വിക്രം എസ് റോക്കറ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന?

A. ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ആണ് വിക്രം റോക്കറ്റ്
B. സ്കൈ റൂട്ട് എയറോ സ്പേസ് ആണ് ഇതിൽ നേതൃത്വം കൊടുത്തത്
C. ഇതൊരു ഉപഭ്രമണപതം കൂടിയാണ് ലക്ഷ്യമിട്ടത്
D. മുകളിൽ പറഞ്ഞതെല്ലാം തെറ്റാണ്
A,C മാത്രം ശരിയാണ്
B,B മാത്രം ശരിയാണ്
C,A,B,C മാത്രം ശരിയാണ്
D,A മാത്രം ശരിയാണ്
50/50
താഴെപ്പറയുന്നവയിൽ കോപ്പ് 27 ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ഇതിൽ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയാണ്
27ാമത്തെ സെക്ഷൻ ഈജിപ്തിലാണ് നടക്കുന്നത്
2022 നവംബർ 6 മുതൽ 18 വരെ നടക്കും
ഇന്ത്യയിൽ നിന്നും പ്രതിനിധീകരിക്കാൻ അമിത് ഷാ ഈ കോൺഫറൻസിൽ പങ്കെടുത്തു
Result:

We hope this Current Affairs mock test is helpful Have a nice day.

Join WhatsApp Channel