Indian Constitution Mock Test Malayalam For Degree Level Exams
Are you searching for Indian Constitution Mock Test? Here we give the Indian Constitution Mock Test for degree level exams. This mock test contains 25 statement question answers. All question answers are important. Indian Constitution Mock Test is given below.

1/25
ഭരണഘടനയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
Explanation: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആശയങ്ങൾ കടമെടുത്തിട്ടുള്ളതിനാൽ Hotch Potch constitution ഭരണഘടന എന്നറിയപ്പെടുന്നത്.
2/25
താഴെപ്പറയുന്നവയിൽ ഷെഡ്യൂളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- ആസാം മേഘാലയ ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്നതിനെ പ്രതിപാദിക്കുന്നത് അനുഛേദം 244-275 ആണ്
- കൺകറൻറ് ലിസ്റ്റിൽ ആദ്യം 47 വിഷയങ്ങൾ ഉണ്ടായിരുന്നു, ഇതിനെ പ്രതിപാദിക്കുന്നത് ഏഴാം ഷെഡ്യൂളിൽ ആണ്
- ഭൂപരിഷ്കരണം പ്രതിപാദിക്കുന്ന ഷെഡ്യൂൾ 9 ആണ്, എന്നാൽ ഇത് അനുച്ഛേദം 31 B ല് പ്രതിഫലിക്കുന്നു
- ഷെഡ്യൂൾഡ് ഏരിയ & ട്രൈബ് അഞ്ചാം ഷെഡ്യൂളിൽ പ്രതിപാദിക്കുന്നു എന്നാൽ ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 245 ആണ്
3/25
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്നതുമായ ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- ജസ്റ്റിസ് എന്ന പദത്തിൽ സോഷ്യൽ, എക്കണോമിക്, പൊളിറ്റിക്കൽ എന്നീ പദങ്ങൾ ഉൾക്കൊള്ളുന്നു
- സോഷ്യലിസ്റ്റ് എന്ന പദം 1976 ,42 ഭരണഘടന ഭേദഗതി വഴിയാണ് ഉൾക്കൊള്ളിച്ചത്
- ഓപ്ഷൻ B പ്രകാരം സോഷ്യലിസ്റ്റ് എന്ന പദത്തെ പറ്റിയുള്ള ചർച്ചകൾ 1955 ആവടി സമ്മേളനത്തിൽ ചർച്ച ചെയ്തു
- പ്രത്യക്ഷ ജനാധിപത്യത്തിന് നാല് ഉപകരണങ്ങൾ ആണുള്ളത് ( referendum, initiative, recall, plebiscite)
4/25
താഴെപ്പറയുന്നവയിൽ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
- 1955 പൗരത്വ നിയമപ്രകാരം 2004 Dec 3 ജനിക്കുന്നവരോ/ അതിനുശേഷം ജനിക്കുന്നവരോ ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കളിൽ ആരെങ്കിലും/രണ്ടുപേരും ഇന്ത്യൻ പൗരൻ ആയിരിക്കണം
- OCI കാർഡ് നിയമത്തിന് അവസാനമായി ഭേദഗതി വരുത്തിയത് 2019 ആണ്
- പൗരത്വ ഭേദഗതി 2019 രാജ്യസഭയിൽ പാസാക്കിയത് 127MP മാരുടെ പിന്തുണയോടു കൂടിയാണ്
- ഭരണഘടനയോട് അഭിമാനവും നിഷേധവും കാണിച്ചവർക്ക് പൗരത്വം നിരോധിക്കാവുന്നതാണ്
5/25
താഴെപ്പറയുന്നവയിൽ മൗലികാവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- മൗലിക അവകാശങ്ങളെ ഇന്ത്യയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നു
- മൗലികാവകാശങ്ങളുടെ പ്രവർത്തനം 31A,B,C എന്നിവയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു
- അനുഛേദം 19 പ്രകാരമുള്ള ആറുമൗലികാവകാശങ്ങൾ സംസ്ഥാനത്തിനും നിയന്ത്രണം ഏർപ്പെടുത്താം
- 1950 നു മുമ്പ് റിട്ട പുറപ്പെടുവിക്കാനുള്ള അധികാരം കൽക്കട്ട ,ബോംബെ ,മദ്രാസ് ഹൈക്കോടതികൾക്ക് മാത്രമായിരുന്നു
6/25
താഴെപ്പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
- സെക്ഷൻ 143 CRPC 1973 പ്രകാരം ജീവഹാനി, മനുഷ്യ സുരക്ഷ, പൊതുജനത്തിന് ശല്യം ഉണ്ടാക്കൽ, മീറ്റിംഗ്, തുടങ്ങിയവ ഒരു മജിസ്ട്രേറ്റിന് തടയാനുള്ള അധികാരം ഉണ്ട്
- കസ്റ്റഡി പീഡനത്തിനെതിരെയുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് അനുച്ഛേദം 21(16) ആണ്
- അറസ്റ്റിനും തടങ്കലിനും എതിരെയുള്ള അവകാശത്തിൽ കരുതൽ തടങ്കൽ അനുച്ഛേദം 22 ൻ്റേ ഭാഗം രണ്ടിൽ പ്രതിപാദിക്കുന്നു
- അനുച്ഛേദം 28 നാലുതരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു
7/25
താഴെപ്പറയുന്നവയിൽ ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- ആൾ ഇന്ത്യ ജുഡീഷ്യൽ സർവീസ് രൂപീകരിച്ചത് 42ആം ഭരണഘടന ഭേദഗതി പ്രകാരമാണ്
- ക്യാബിനറ്റ് ലിഖിത ശുപാർശ പ്രകാരം മാത്രമേ പ്രസിഡണ്ടിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പാടുള്ളൂ എന്ന് നിയോജകപ്പെടുത്തി 44 ഭേദഗതി പ്രകാരമാണ്
- തമിഴ്നാട് റിസർവേഷൻ ആക്ട് 1994 ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത് 76 ഭരണഘടന ഭേതഗതി പ്രകാരമാണ്
- ഭരണഘടന ഭേദഗതി ബില്ലിന് പ്രസിഡൻറ് നിർബന്ധമായും ഒപ്പുവയ്ക്കണം എന്ന് പ്രതിപാദിക്കുന്നത് 25 ആം ഭരണഘടന ഭേദഗതി പ്രകാരമാണ്
8/25
താഴെ തന്നിരിക്കുന്ന പട്ടിക നിരീക്ഷിച്ച ശേഷം DPSP ബന്ധപ്പെട്ടത് യോജിപ്പിക്കുക?
A. ജീവിത നിലവാരവും പൊതുജനാരോഗ്യവും | 1) അനുച്ഛേദം 47 |
B. ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്നും വേർതിരിക്കുക | 2) അനുച്ഛേദം 50 |
C. ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുക | 3) അനുച്ഛേദം 49 |
D. കുട്ടികളുടെ ആരോഗ്യകരമായ വികാസം സംരക്ഷിക്കുക | 4) അനുച്ഛേദം 39 |
9/25
താഴെപ്പറയുന്നവയിൽ ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
- പതിനേഴാം ഭേദഗതി പ്രകാരം 44 പരം ആക്ടുകൾ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി
- സ്വത്തവകാശം പരിധി മൗലികാവകാശങ്ങളിൽ നിന്ന് കുറച്ചത് 25-ആം ഭേദഗതി പ്രകാരമാണ്
- സമാധാനം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് ഏത് സംസ്ഥാനത്തും കേന്ദ്രസേനയെ വിന്യസിക്കാം എന്ന് പ്രതിപാദിക്കുന്നത് 42ആം ഭരണഘടന ഭേദഗതി പ്രകാരമാണ്
- സാമൂഹികവും വിദ്യാഭ്യാസപരവും ആയി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ വ്യക്തമാക്കാൻ പ്രസിഡണ്ടിന് അധികാരം നൽകുന്ന 105 ഭരണഘടന ഭേദഗതി പ്രകാരമാണ്
10/25
താഴെപ്പറയുന്നവയിൽ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- 1946 ആദ്യ സമ്മേളനത്തിൽ സച്ചിദാനന്ദ സിൻഹയെ താൽക്കാലിക അധ്യക്ഷനായി തിരഞ്ഞെടുത്തത് ഫ്രഞ്ച് ആചാരപ്രകാരമാണ്
- പ്രസ്സ് ഗാലറി കമ്മിറ്റി ചെയർമാൻ ഉഷ നാഥ സെന്‍ ആണ്
- ഭരണഘടനയുടെ ഡ്രാഫ്റ്റ് തയ്യാറാക്കാൻ എടുത്ത സമയം 141 ദിവസമാണ്
- ഭരണഘടന നിർമ്മാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത് 1946 ജൂൺ -ഓഗസ്റ്റ് മാസങ്ങളിൽ ആണ്
11/25
താഴെപ്പറയുന്നവയിൽ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
- 13 ഡിസംബർ 1946 ജവഹർലാൽ നെഹ്റു ഒബ്ജക്റ്റീവ് റെസലൂഷൻ അവതരിപ്പിച്ചു
- നളിനി രാജൻ സർക്കാർ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗമാണ്
- ഭരണഘടന നിർമ്മാണ സമിതിയിലേക്ക് കോൺഗ്രസ് പാർട്ടി നിയമിച്ച എക്സ്പേർട്ട് കമ്മിറ്റിയിലെ ഒരാൾ DR ഗാഡ്ഗിൽ ആണ്
- ഭരണഘടന നിർമ്മാണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് 73 സീറ്റുകൾ നേടി
12/25
താഴെപ്പറയുന്നവയിൽ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന വനിതകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- വനിതകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം നിർമ്മിക്കാൻ സംസ്ഥാനത്തിന് അധികാരം ഉണ്ട് എന്ന് പ്രതിപാദിക്കുന്നത് 15(3)
- വനിതകളെയും കുട്ടികളെയും ബഹുമാനിക്കണം എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം 51 A(e)
- മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ മൂന്നിൽ ഒരു ഭാഗം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്തിരിക്കുന്നു എന്ന് പ്രതിപാദിക്കുന്നത് 243-T(3)
- സതി നിരോധന നിയമം നിലവിൽ വന്നത് 1986 ആണ്
13/25
താഴെപ്പറയുന്നവയിൽ CAG മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- CAG കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം 148 ആണ്
- പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക ഭൂരിപക്ഷത്തോടെ പ്രസിഡണ്ടിന് CAG യെ പദവിയിൽ നിന്നും നീക്കം ചെയ്യാവുന്നതാണ്
- CAG യുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും ലഭിക്കുന്നത് കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ്
- നിയമസഭയ്ക്ക് മുന്നിൽ ഒരു സംസ്ഥാനത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് CAG മുഖേന ഗവർണർ ആണ് അവതരിപ്പിക്കുന്നത്
14/25
താഴെപ്പറയുന്നവയിൽ നീതി ആയോഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
- പ്രൈം മിനിസ്റ്റർ നിർദ്ദേശപ്രകാരം നാല് എക്സോഫിഷ്യോ അംഗങ്ങൾ ഉണ്ടായിരിക്കണം
- നീതി ആയോഗിന്റെ അനുബന്ധ ഓഫീസുകളാണ് IAMR & DMEO
- സഹകരണ ഫെഡറലിസം വളർത്തുന്നത് നീതി ആയോഗിന്റെ ലക്ഷ്യത്തിൽ പെടുന്നതല്ല
- ആഗോള പ്രശ്നങ്ങളുടെ ചർച്ചയിൽ ഇന്ത്യ ഒരു സജീവ പങ്കാളിയാണ് എന്ന് ഉറപ്പുവരുത്തുക
15/25
താഴെപ്പറയുന്നവയിൽ ഔദ്യോഗിക ഭാഷകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- ഔദ്യോഗിക ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം 17 ആണ്
- 1976ൽ നിയമിതമായ ഔദ്യോഗിക ഭാഷ കമ്മിറ്റിയിൽ രാജ്യസഭയിൽ നിന്നും 30 അംഗങ്ങൾ ഉണ്ടായിരുന്നു
- 2019 വരെ ആറു ഭാഷകൾക്ക് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ചു
- 2004 ലാണ് ഇന്ത്യ ഗവൺമെൻറ് ക്ലാസിക്കൽ ഭാഷാപദവി എന്ന വിഭാഗം ഉൾപ്പെടുത്തിയത്
16/25
താഴെപ്പറയുന്നതിന് വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- ചീഫ് ഇൻഫർമേഷൻ കമ്മീഷണർ/ഇൻഫർമേഷൻ കമ്മീഷണറെ പദവിയിൽ നിന്നും നീക്കം ചെയ്യണമെങ്കിൽ അദ്ദേഹം പാപ്പരാണ് എന്ന് സ്വയം പ്രഖ്യാപിക്കണം/വിശേഷിപ്പിക്കണം
- 2019ലെ ഭേദഗതി പ്രകാരം വിവരാവകാശ കമ്മീഷനിൽ 6 ഇൻഫർമേഷൻ കമ്മീഷണർമാരും ഒരു ചീഫ് ഇൻഫർമേഷൻ കമ്മീഷനും ഉൾക്കൊള്ളുന്നു
- 2019 ഭേദഗതി പ്രകാരം ചീഫ് ഇൻഫർമേഷൻ കമ്മീഷണർ, ഇൻഫർമേഷൻ കമ്മീഷണർ മാരുടെയും കാലാവധി കേന്ദ്രസർക്കാരിന് തീരുമാനിക്കാം
- വിവരാവകാശ കമ്മീഷന് സുവോ മോട്ടോ അധികാരം ഉണ്ട്
17/25
താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
- മനുഷ്യാവകാശ ലംഘനം നടന്ന ഒരു വർഷത്തിനു മുകളിലുള്ള കേസുകളിൽ ഇടപെടാൻ കമ്മീഷന് അധികാരമുണ്ട്
- അർമെഡ് ഫോഴ്സ് അംഗങ്ങൾ ചെയ്യുന്ന മനുഷ്യാവകാശ ലംഘനത്തിന്മേൽ നടപടിയെടുക്കുവാൻ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരിധി നിശ്ചയിച്ചിട്ടുണ്ട്
- മനുഷ്യാവകാശ മേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളിൽ പ്രോത്സാഹിപ്പിക്കുന്നത് മനുഷ്യാവകാശ കമ്മീഷന്റെ കടമയാണ്
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് പ്രസിഡണ്ടിനാണ്
18/25
താഴെപ്പറയുന്നവയിൽ ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- ധനകാര്യ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് പ്രസിഡണ്ടിനാണ്
- ധനകാര്യ കമ്മീഷനിൽ 5 അംഗങ്ങളാണ് ഉള്ളത്, ഇതിൽ ചെയർമാൻ പൊതുകാര്യങ്ങളിൽ പരിചയസമ്പത്തുള്ള ആളായിരിക്കണം, മറ്റു നാല് അംഗങ്ങൾ വിവിധ വ്യവസ്ഥകൾക്കനുസരിച്ച് നിയമതനാകുന്നത്
- ധനകാര്യ കമ്മീഷൻ ഉപദേശ അധികാരമാണ് ഉള്ളത്
- പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ സി രംഗരാജൻ ആണ്
19/25
താഴെപ്പറയുന്നവയിൽ യു പി എസ് സി യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- യു പി എസ് സി യിലെ പകുതി അംഗങ്ങൾ കുറഞ്ഞത് പത്തുവർഷമെങ്കിലും കേന്ദ്രം/സംസ്ഥാന സർക്കാറിന് കീഴിൽ സേവന അനുഷ്ഠിച്ചവരാവണം
- യു പി എ സി യിൽ ചെയർമാൻ/മറ്റ് അംഗങ്ങളുടെ ദുർനടപ്പ് എന്നതിനെ വ്യാഖ്യാനിച്ചിരിക്കുന്നത് 'കേന്ദ്രമോ/സംസ്ഥാന സർക്കാരുമയോ കരാറിൽ ഏർപ്പെടുക, സാമ്പത്തിക ലാഭത്തിനായി സ്വകാര്യ വ്യക്തികളുമായി പങ്കുചേരുക'
- യു പി എസ് സി മെമ്പറുടെ കാലാവധി, നിയമനം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം 316
- ചെയർമാനും അംഗങ്ങൾക്കും യുപിഎസ് പുനർ നിയമനത്തിന് യോഗ്യത ഉണ്ടായിരിക്കുന്നതല്ല
20/25
താഴെ പറയുന്നവരിൽ ലോക്പാലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- അഡ്മിനിസ്ട്രേറ്റീവ്സ് കമ്മീഷൻ പ്രകാരം സുപ്രീംകോടതിയുടെ, ലോകസഭാ രാജ്യസഭാ ചെയർമാൻമാരുടെ നിർദ്ദേശപ്രകാരമാണ് പ്രസിഡൻറ് ലോക്ക് പാലിനെ നിയമിക്കുന്നത്
- ഒരു കേസിന്റെ പ്രാഥമിക അന്വേഷണത്തിന് മൂന്നുമാസത്തെ കാലാവധിയും, ആവശ്യമെങ്കിൽ മൂന്നുമാസം അധിക കാലാവധിയും നിർവചിക്കുന്നു
- വിദേശത്തുനിന്ന് ലഭിക്കുന്ന സംഭാവനകളുടെ പരിധി FCRA (foreign contribution regulation Act) പ്രകാര വർഷത്തിൽ 10 ലക്ഷത്തിൽ കൂടാൻ പാടില്ല
- നിയമലംഘനം സംഭവിച്ചാൽ ഏഴു വർഷത്തിനുള്ളിൽ പരാതി ഫയൽ ചെയ്തിരിക്കണം
21/25
താഴെപ്പറയുന്നവയിൽ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
- 38 ഭരണഘടന ഭേദഗതി 1975 പ്രകാരം ദേശീയ അടിയന്തരാവസ്ഥ എന്ന ആശയം ഉൾപ്പെടുത്തി
- 1950 മുതൽ ഏകദേശം 100 തവണ മാത്രമേ സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളൂ
- 356 പ്രഖ്യാപിച്ചാൽ 20,21 ഒഴിച്ചുള്ളമൗലികാവകാശങ്ങൾക്ക് സസ്പെൻഡ് ചെയ്യപ്പെടും
- സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ രണ്ടുമാസത്തിനുള്ളിൽ ഇരു സഭകളും അംഗീകരിക്കണം
22/25
താഴെപ്പറയുന്നവയിൽ ലിസ്റ്റുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- യൂണിയൻ ലിസ്റ്റിൽ 98 വിഷയങ്ങളും, സ്റ്റേറ്റ് ലിസ്റ്റിൽ 59 വിഷയങ്ങളും, കൺകറൻറ് ലിസ്റ്റിൽ 52 വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു
- അവശിഷ്ടാധികാരങ്ങൾ കേന്ദ്രത്തിൽ നിക്ഷിപ്തമാണ്
- ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളും ഏകീകരണം ആവശ്യമുള്ള കാര്യങ്ങളും യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു
- ദുരന്തനിവാരണവും നിയന്ത്രണവും കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ്
23/25
ക്യാബിനറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- സ്റ്റാൻഡിങ് കമ്മിറ്റി, അഡ് ഹോക്ക് കമ്മിറ്റി എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു
- കമ്മിറ്റിയിലെ അംഗങ്ങൾക്ക് സ്ഥിരതയില്ല
- 2019 വരെ 8 ക്യാബിനറ്റ് കമ്മിറ്റികൾ പ്രവർത്തനസജ്ജമാണ്
- സൂപ്പർ ക്യാബിനറ്റ് എന്നറിയപ്പെടുന്നത് സുശക്തമായ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിയാണ്
24/25
താഴെപ്പറയുന്നവയിൽ പ്രസിഡണ്ടുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
25/25
താഴെപ്പറയുന്നവയിൽ ലോകായുക്തയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന?
- ആന്ധ്രപ്രദേശ് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ലോക്കായുക്ത മാത്രമാണ് ഉള്ളത്
- ഒരു സംസ്ഥാനത്തെ ഹൈക്കോടതിയുടെയും പ്രതിപക്ഷ നിർദ്ദേശപ്രകാരം ഗവർണർ ആണ് ലോക്കായുക്തയെയും ഉപലോക്കായുക്തയെയും നിയമിക്കുന്നത്
- ലോക്കായിയുടെ കാലാവധി അഞ്ചുവർഷം അല്ലെങ്കിൽ 65 വയസ്സ്, ഇവർ പുനർ നിയമനത്തിന് അർഹരാണ്
- ഉത്തർപ്രദേശ് ഹിമാചൽ പ്രദേശ് ആസാം എന്നീ സംസ്ഥാനങ്ങളിൽ ലോക്കായുക്തയുടെ അന്വേഷണം സുഗമമാണ്
Result:
We hope this Indian Constitution Mock Test is helpful. Have a nice day.