Devaswom Board LDC Mock Test 2022 - 50 Question Answers
Here we give Devaswom Board LDC Mock Test. Devaswom Board LDC mock test contains 50 questions and answers. All questions are taken from Devaswom LDC previous question papers. The most crucial part is that this mock test only has special topic questions. Devaswom Board LDC mock test is given below.

1/50
രാമായണമനുസരിച്ച്, ലക്ഷ്മണന്റെ അമ്മ ആരായിരുന്നു?
2/50
'കേരള വാല്മീകി' എന്നറിയപ്പെടുന്നത് ആരാണ്?
3/50
'പമ്പ നദിയുടെ സമ്മാനം' എന്നറിയപ്പെടുന്ന സ്ഥലമേതാണ്?
4/50
ഓട്ടൻതുള്ളൽ ഉത്ഭവിച്ചത് ഏത് ക്ഷേത്രത്തിലാണ്?
5/50
ആരാണ് കേരളത്തിലെ ദേവസ്വം മന്ത്രി?
6/50
തന്ത്ര വിദ്യാപീഠം' സ്ഥിതി ചെയ്യുന്നത്?
7/50
താഴെപ്പറയുന്നവയിൽ ഏത് ക്ഷേത്രമാണ് 'കാളിയൂട്ട്" എന്ന ആചാരം പാലിക്കുന്നത്?
8/50
ഗായത്രീ മന്ത്രത്തിന്റെ ദേവത ആര്?
9/50
പവിത്രം കെട്ടുവാൻ എത്ര ദർഭപ്പുല്ല് വേണം?
10/50
നാരയണീയത്തിന്റെ കർത്താവാര്?
11/50
ഭഗവത് ഗീതയിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?
12/50
പുരാണങ്ങളുടെ കർത്താവാര്?
13/50
പഞ്ചഭൂതങ്ങളിൽ പെടാത്തത് ഏത്?
14/50
യുഗങ്ങൾ എത്ര?
15/50
തന്ത്രസമുച്ചയത്തിന്റെ രചയിതാവാര്?
16/50
പഞ്ചഗവ്യത്തിൽ പെടാത്തത് ഏത്?
17/50
ശങ്കരനാരായണമൂർത്തിയുടെ വാഹനം ഏത്?
18/50
നവഗ്രഹങ്ങളിൽ "ബൃഹസ്പതി" ആര്?
19/50
ദേവസംഗമം എന്നറിയപ്പെടുന്ന ഉത്സവം?
20/50
ഗീതാഗോവിന്ദത്തിന്റെ രചയിതാവാര്?
21/50
ചാക്യാർകൂത്തിന് ഉപയോഗിക്കുന്ന വാദ്യം :
22/50
യോഗശാസ്ത്രം രചിച്ചതാര്?
23/50
കേരളത്തിന്റെ തനതു സംഗീതശൈലി?
24/50
ക്ഷേത്രപുരുഷ സങ്കല്പത്തിൽ ഗോപുരത്തിന്റെ സ്ഥാനം ഏത്?
25/50
ദൈവദശകം എഴുതിയതാര്?
26/50
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്?
27/50
പ്രണവാക്ഷരങ്ങളിൽ വിഷ്ണുവിനെ പ്രതിനിധീകരിക്കുന്ന അക്ഷരം ഏത്?
28/50
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ അദ്ധ്യക്ഷനു പുറമെ എത്ര അംഗങ്ങളാണ് ഉള്ളത്?
29/50
ഹൈന്ദവ സംസ്ക്കാരത്തിന്റെ അടിസ്ഥാനം തികച്ചും ഭാരതീയമാണ്, അതിന്റെ പ്രത്യേകത എന്താണ്?
30/50
പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ്;
31/50
ഭാരതീയ ശാസ്ത്രങ്ങളുടെ ഉത്ഭവമായ വേദങ്ങൾ എത്ര?
32/50
കൊച്ചി ദേവസ്വം ബോർഡിന്റെ ആദ്ധ്യാത്മിക മാസികയുടെ പേരെന്താണ്?
33/50
രമ്പരാഗതമായി വീടുകൾക്കു സമീപവും പറമ്പുകളിലും മറ്റും കാണപ്പെടുന്ന ആരാധാകേന്ദ്രത്തിന്റെ പേര് എന്താണ്?
34/50
മഹാദേവന്റെ തൃക്കൈയിൽ സൂക്ഷിച്ചിട്ടുള്ള വാദ്യോപകരണം എന്താണ്?
35/50
ക്ഷേത്രസംഗീതത്തിന്റെ ഔദ്യോഗികനാമം എന്താണ്?
36/50
ഏറ്റവും പ്രസിദ്ധമായ ക്ഷേത്രകലാപീഠം ഏതാണ്?
37/50
കൊച്ചിയിലെ ഭരണാധികാരികളുടെ രാജകീയക്ഷേത്രം ഏതാണ്?
38/50
മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ത്രിവേണിയിൽ സംഗമിക്കുന്ന നദികൾ ഏതെല്ലാം?
39/50
വേട്ടക്കൊരുമകൻ കോവിലുകളിലെ വഴിപാട് :
40/50
രേവതിപ്പട്ടത്താനത്തിന്റെ പേരിൽ പ്രശസ്തമായ ക്ഷേത്രം
41/50
ഏറ്റവും കൂടുതൽ ഭക്തന്മാർ പങ്കെടുക്കുന്ന ശിവരാത്രി ആഘോഷം എവിടെ?
42/50
വള്ളംകളിയുടെ പേരിൽ പ്രശസ്തമായ ക്ഷേത്രം
43/50
കാന്തളൂർശാല പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്ന ക്ഷേത്രം
44/50
കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിനു പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിലെ ക്ഷേത്രം
45/50
മധ്യകാല കേരളത്തിലെ ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ദേവസ്വം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ക്ഷേത്ര കോഡ് ഇനിപ്പറയുന്നവയിൽ ഏതാണ്?
46/50
താഴെപ്പറയുന്നവയിൽ ഏതാണ് തന്ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥമല്ലാത്തത്?
47/50
തച്ചുടയ കൈമൾ ഇതിന്റെ ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു:
48/50
ജ്യോതിർലിംഗ ക്ഷേത്രം അല്ലാത്തത്?
49/50
'ഹനുമാൻ ചാലിസ' ഇതിന്റെ ഭാഗമാണ്:
50/50
ലോകപൈത്യകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ രംഗകലാരൂപം ഏത് ?
Result:
Go To The Next Part
We expect this Devaswom Board LDC Mock Test is helpful. Have a nice day.