Devaswom Board LDC Mock Test - Model Exam
Devaswom Board LDC Mock Test 2022; Are you searching for Devaswom Board LDC mock test 2022? Here we give the Devaswom Board LDC mock test 2022. This is a model exam Devaswom Board LDC 2022. We are picking all the questions from Malabar Devaswom Board LDC questions paper 2021. Devaswom Board LDC mock test is given below.
.webp)
To Know About Mock Test
- Mock test questions are chosen from Malabar Devaswom Board LDC questions paper 2021.
- This Plus Two Level Prelims mock test contains 100 questions and answers.
- If You selected the right answer you would get one mark
- If You selected three wrong answers you will lose one Mark
- This Mock Test is automatically stopped in 75 minutes and shows the result
- In the result section, you will get the following data on your performance
Result:
1/100
1812-ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ്
പുറപ്പെടുവിച്ച ഭരണാധികാരി:
2/100
ഏറെ പെരുമ നേടിയ, സംസ്കൃതത്തിൽ എഴുതപ്പെട്ട, സിനിമാ ഗാനമാണ് ധ്വനി എന്ന
മലയാള ചിത്രത്തിലെ "ജാനകീ ജാനേ... രാമാ... രാമാ...'' എന്ന് തുടങ്ങുന്ന
ഗാനം. ഈ ഗാനത്തിന്റെ രചയിതാവ് :
3/100
"1836-ൽ സമസ്ത സമാജം സ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത
ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു. എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ
നിർമ്മിച്ചു". ഏതു സാമൂഹിക പരിഷ്കർത്താവിനെയാണ് ഇക്കാര്യങ്ങൾകൊണ്ട്
തിരിച്ചറിയാനാവുക ?
4/100
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട്
തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?
5/100
ചന്ദ്രയാൻ-II വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണ വാഹനം:
6/100
2020-ൽ ന്യൂസിലാൻഡ് മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ മലയാളി വനിത :
7/100
ഇന്ത്യയിൽ ഏറ്റവും അവസാനം രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തിൽ പെട്ട
ഇടമാണ്:
8/100
ഇന്ത്യയുടെ ദേശീയ കായിക ദിനം എന്നാണ് ?
9/100
2020-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്:
10/100
"ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവു വരണ്ടഹോ......''
സുപ്രസിദ്ധമായ ഈ വരികൾ ജാതി വ്യവസ്ഥക്കെതിരെ കുമാരനാശാൻ എഴുതിയ ഒരു
കാവ്യത്തിലേതാണ്. ഏതാണാ കൃതി ?
11/100
രാജ്യസഭയുടെ ചെയർമാൻ ആരാണ് ?
12/100
ഇന്ത്യൻ മിത്തോളജി അനുസരിച്ച് പ്രഥമ സംഗീതോപകരണമായി കണക്കാക്കുന്നത്
രുദ്രവീണയാണ്. രുദ്രവീണക്കു രൂപം കൊടുത്തത് ആര് എന്നാണ് പുരാണാധിഷ്ഠിതമായ
വിശ്വാസം ?
13/100
സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?
14/100
'നഗ്നനായ തമ്പുരാൻ' എന്ന ചെറുനോവലിന്റെ കർത്താവ് ആരാണ് ?
15/100
ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക.
- ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു
- ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹബ് ഫാൽക്കെ അവാർഡ്
- അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.
16/100
'ഹിസ്റ്ററി ഓഫ് ട്രാവൻകൂർ' ആര് എഴുതിയ കൃതിയാണ് ?
17/100
'എന്റെ ജീവിത സ്മരണകൾ', 'പഞ്ച കല്യാണി നിരൂപണം' എന്നീ കൃതികളെഴുതിയ സാമൂഹ്യ
പരിഷ്കർത്താവ് ആര് ?
18/100
'നീല വിപ്ലവം’ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
19/100
സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്:
20/100
'ദൈവ ദശകം', 'അനുകമ്പാ ശതകം' എന്നിവ ആരുടെ രചനകളാണ് ?
21/100
മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ, കാലോ ഹിരൻ എന്ന് വിളിപ്പേര്, ടീമിൽ
സ്ട്രൈക്കർ, 1999-ൽ ഏറ്റവും മികച്ച ഫുട്ബോളർ - ഈ വിശേഷണങ്ങളെല്ലാം ഏറ്റവും
യോജിക്കുന്നത് ആർക്ക് ?
22/100
"ചന്ദ്ര സങ്കര” എന്നറിയപ്പെടുന്നത് ഏതു വിളയിലെ സങ്കരയിനമാണ് ?
23/100
ഇന്ത്യയിലെ ആദ്യത്തെ ഇ പേയ്മെന്റ് ഗ്രാമ പഞ്ചായത്ത് കേരളത്തിലാണ്. ഏതു
പഞ്ചായത്ത് ?
24/100
2020-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ എഴുത്തുകാരൻ ആര് ?
25/100
"നാട്യശാസ്ത്ര" ത്തിന്റെ കർത്താവ് ?
26/100
“മധ്യ നിര ബാറ്റ്സ്മാൻ, 99 ടെസ്റ്റും 334 ഏകദിനവും കളിച്ചിട്ടുണ്ട്. മുൻ
ഇന്ത്യൻ ടീം ക്യാപ്റ്റനാണ്. മുറാദാബാദിൽ നിന്നുള്ള മുൻ എം.പി. ആണ്.'' ഈ
വിശേഷണങ്ങൾ എല്ലാം യോജിക്കുന്ന ക്രിക്കറ്റ് താരം:
27/100
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
28/100
ലോകസഭയുടെ ആദ്യത്തെ സ്പീക്കർ:
29/100
സുപ്രസിദ്ധമായ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
30/100
ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ ആരായിരുന്നു ?
31/100
“അയിത്തത്തിനും ജാതീയതക്കുമെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാൾ,
ജീവിതകാലം 1814 മുതൽ 1909 വരെ, പന്തീഭോജനം തുടങ്ങിവച്ച പരിഷ്കർത്താവ്, ഈ
വിശേഷണങ്ങൾ യോജിക്കുന്നതാർക്ക് ?
32/100
1957-ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്സ്.
തിരഞ്ഞെടുക്കപ്പെട്ടത് ഏതു മണ്ഡലത്തിൽ നിന്നായിരുന്നു ?
33/100
1903 -ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചത് ആര് ?
34/100
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏതാണ് ?
35/100
ഏഷ്യൻ അത്ലറ്റിക് അസോസിയേഷന്റെ അത്ലറ്റ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട
മലയാളി താരം ?
36/100
Choose the correctly spelt word from the following.
37/100
Identify the word which is most similar in meaning to the word given.
Quaint
38/100
The brave boy along with his family members ………….. being honoured by the
minister at the inaugural function.
39/100
Everybody knows the answer …………?
40/100
Change the voice "He has drawn many pictures".
41/100
Select the right phrasal verb. Everyone agreed to meet at 10:00, but he
never …………
42/100
He would not have made a formal complaint unless you …………. him.
43/100
The teacher congratulated the student …………….. his success.
44/100
Identify the correct sentence from the following.
45/100
Change the following sentence into Indirect Speech. The natives asked
the tourists, "Did you enjoy the day?"
46/100
"ശക്തരായ ആളുകളുടെ സഹായം സ്വീകരിക്കുക" എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന
ശൈലിയേത് ?
47/100
വിജനമായ റെയിൽവേ സ്റ്റേഷനിലാണ് അയാളിപ്പോൾ നിൽക്കുന്നത് - ഈ വാക്യത്തിലെ
വിശേഷണ പദം ഏതാണ് ?
48/100
ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?
49/100
'ആരെങ്കിലും കാണുമെന്ന് വിചാരിച്ച് പെട്ടെന്ന് അവൾ പുസ്തകം
കട്ടിലിനടിയിലേക്ക് എറിഞ്ഞുകളഞ്ഞു.' - 'കളഞ്ഞു' എന്ന പദം ചേർത്തതുകൊണ്ട്
വാക്യത്തിനുണ്ടായ വിശേഷാർത്ഥമെന്ത് ?
50/100
പൂഞ്ചോല - എന്ന വാക്ക് ശരിയായി പിരിച്ചെഴുതുന്നത്:
51/100
ഉദ്ദേശം - ഉദ്ദേശ്യം - ഈ വാക്കുകളുടെ അർത്ഥം, ഇതേ ക്രമത്തിൽ യോജിച്ചു
വരുന്ന ജോടി ഏതാണ് ?
52/100
'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകാലം.' - ഈ വരികളിലെ
ആശയമെന്താണ് ?
53/100
സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് :
54/100
താഴെ തന്നിരിക്കുന്നവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏതാണ് ?
55/100
താഴെ തന്നിരിക്കുന്നവയിൽ ക്രിയ നടക്കുന്ന സമയത്തെ മനസിലാക്കാൻ സഹായിക്കുന്ന
പ്രത്യയം ചേർന്ന വാക്കേതാണ് ?
56/100
E-ink displays are used to view …………
57/100
Space bar is an example of …………..
58/100
A wireless mouse transmits its motion to the display screen using
……………….
59/100
The shell is also known as ………….
60/100
SSDs consists of a set of ………… as the primary storage medium.
61/100
A Pen drive is a type of ………….
62/100
The data received from memory or the data to be stored in memory are
placed in a …………..
63/100
BSNL is not used by ………….
64/100
Every operating system has a ………….. which permanently resides in the
main memory of the computer to perform some of the basic functions of
the OS and to access other priorities of the OS only when they are
needed.
65/100
Suppose you are currently in C drive and want to switch to D drive, the
command for this is ……………….
66/100
What is the difference between Web and Internet ?
67/100
Copying a page onto a server is called …………
68/100
………….. is a multi-user system where people join channels to exchange
real time messages.
69/100
The two common types of internet access are dial-up shell accounts and
……………. accounts.
70/100
Inventor of e-mail is …………..
71/100
An excel file is generally called as ………….
72/100
What is the term used when a clipart image changes the direction of
faces ?
73/100
Superscript is …………..
74/100
In an e-mail bcc stands for …………
75/100
The size of an IP address in IPv6 is ………………
76/100
2/10 + 3/100 + 5/1000 എന്ന തുക സൂചിപ്പിക്കുന്ന സംഖ്യയുടെ ദശാംശരൂപം
എന്ത്?
77/100
ഒരു സമാന്തരശ്രേണിയുടെ (arithmetic sequence) അടുത്തടുത്തുള്ള മൂന്നു
പദങ്ങൾ x-2, x, 3x - 4 എന്നിവ ആയാൽ, x -ന്റെ വിലയെത്ര ?
78/100
ചിത്രത്തിൽ, AB വൃത്തത്തിലെ വ്യാസം (diameter) ആയാൽ,
79/100
8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരു വ്യക്തി 10,000 രൂപ
നിക്ഷേപിച്ചു. 3 വർഷത്തിനു ശേഷം മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും ?
80/100
ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5:3 ആണ്. നീളം 60
സെന്റിമീറ്റർ ആയാൽ വീതി എന്ത് ?
81/100
ഓരോ മുഖത്തിലും 1 മുതൽ 6 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നുവീതം എഴുതിയ ഒരു
പകിട (dice) എറിഞ്ഞാൽ ഒരു അഭാജ്യസംഖ്യ (prime number) കിട്ടാനുള്ള സാധ്യത
എന്ത് ?
82/100
21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി. ഇവയിൽ ആദ്യ 10
സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ
പതിനൊന്നാമത്തെ സംഖ്യ ഏത് ?
83/100
ആദ്യത്തെ n ഒറ്റ എണ്ണൽസംഖ്യകളുടെ (odd natural numbers) തുക = ------
84/100
ഒരു കച്ചവടക്കാരൻ 165 രൂപയ്ക്ക് വാങ്ങിയ സാധനം 198 രൂപയ്ക്ക്
വിൽക്കുകയുണ്ടായി. ലാഭശതമാനം എത്ര ?
85/100
ഒരു അധിവർഷത്തിൽ (leap year) 53 ശനിയാഴ്ചകൾ ഉണ്ടാകാനുള്ള സാധ്യത എന്ത് ?
86/100
ഒരു ട്രെയിൻ 600 മീറ്റർ, 300 മീറ്റർ വീതം നീളമുള്ള പാലങ്ങൾ കടന്നുപോകാൻ
യഥാക്രമം 90 സെക്കന്റുകൾ, 60 സെക്കന്റുകൾ വീതം സമയം എടുത്തു. എങ്കിൽ
ട്രെയിനിന്റെ നീളം എത്ര?
87/100
a : b = 2 : 3 ഉം b : c =1 : 6 ഉം ആയാൽ a : c = -------
88/100
. ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ
പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും ?
89/100

90/100
ഒരു പ്രത്യേക ജോലി ചെയ്തു തീർക്കാൻ അജയന് 6 ദിവസം വേണ്ടിവരും. അതേ ജോലി
ചെയ്തു തീർക്കാൻ വിജയന് 3 ദിവസം മതിയാകും. രണ്ടുപേരും കൂടി ഒരേസമയം ഈ ജോലി
ചെയ്തു തീർക്കാൻ എത്ര ദിവസം വേണം ?
91/100
ദേവദത്തം എന്ന ശംഖ് ആരുടേതാണ് ?
92/100
സവ്യാപസവ്യപ്രദക്ഷിണം വിധിച്ചിട്ടുള്ളത് ഏത് ക്ഷേത്രത്തിൽ:
93/100
ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന
ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ?
94/100
"മാഘമാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി" - ഇത് ഏത് പുണ്യദിനവുമായി
ബന്ധപ്പെടുന്നു ?
95/100
ശബരിമലയിൽ മകരവിളക്കു മുതൽ അഞ്ചു ദിവസം മാളികപ്പുറത്തു നിന്നും
എഴുന്നെള്ളിക്കുന്ന തിടമ്പിൽ ആരുടെ രൂപമാണ് ഉള്ളത് ?
96/100
തിരുവിതാംകൂർ ദേവസ്വ വിഭാഗത്തെ ഭരണ സൗകര്യത്തിനായി എത്ര ദേവസ്വം
ഡിസ്ട്രിക്ടുകളായി തരം തിരിച്ചിട്ടുണ്ട് ?
97/100
".......... പിഴച്ചാൽ കാണിക്ക് ദോഷം" എന്ന പഴഞ്ചൊല്ല് ഏത് വാദ്യവിശേഷവുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
98/100
സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ യഥാർത്ഥ തത്ത്വം വിശദീകരിച്ചു കൊടുത്തത്
ആര് ?
99/100
പ്രപഞ്ചസാരം എന്ന തന്ത്രഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
100/100
ക്ഷേത്രഗോപുരം ദേവന്റെ ഏത് അവയവമായിട്ടാണ് കണക്കാക്കപ്പെടുന്നത് ?
We hope this Devaswom Board LDC mock test 2022 is helpful. Have a nice day.