10th Level Preliminary Current Affairs 2022 - Mock Test
Here we give the 10th Level Preliminary Current Affairs mock test. This mock test is really beneficial for upcoming 10th level preliminary exams in 2022. This Current Affairs mock test contains 50 question answers. 10th Level Preliminary Current Affairs 2022 is given below.

1/50
2022-ലെ ആദ്യ വിക്ഷേപണത്തിൽ ഏത് ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചത്?
2/50
ഏത് സംസ്ഥാന ആദിവാസി സമൂഹങ്ങളാണ് "സർഹുൽ ഉത്സവം" പുതുവർഷമായി ആഘോഷിക്കുന്നത്?
3/50
2022 ലേ ലോക ജല ദിന പ്രമേയം എന്താകുന്നു ?
4/50
നീരജ് ചോപ്ര ജാവലിൻ സ്വർണമെഡൽ നേടിയ ദിനം ദേശീയ ജാവലിൻ ദിനമായി ആചരിക്കുന്നു, എന്നാണ് ആ ദിനം?
5/50
തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക?
6/50
പ്രമോദ് ഭഗത് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
7/50
ലോകത്തിലെ ആദ്യത്തെ സൂചി രഹിത കോവിഡ് വാക്സിൻ?
8/50
ദാദ്ര നാഗർ ഹവേലി ദാമൻ ദിയു ലയനം നിലവിൽ വന്നത്?
9/50
ഇന്ത്യയിൽ കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ 100 % പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം?
10/50
ശരിയായ ജോഡി കണ്ടെത്തുക പത്മ പുരസ്കാരം 2022?
- കെ.വി. റാബിയ- (സാമൂഹിക പ്രവർത്തനം)
- സോസമ്മ ഐപ്പ് ( മൃഗസംരക്ഷണം)
- പി. നാരായണക്കുറുപ്പ് (സാഹിത്യവും വിദ്യാഭ്യാസവും)
- ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ- കായികം -കളരി
11/50
2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിലെ കരട് തയ്യാറാക്കിയത്?
12/50
കേരളത്തിലെ ആദ്യത്തെ വാക്സിൻ നിർമാണ കേന്ദ്രം ആരംഭിക്കുന്നത് എവിടെ ?
13/50
കേരള സർക്കാർ ആരംഭിച്ച ഇന്ത്യയിലെ സമഗ്ര കൊറോണ വൈറസ് ട്രാക്കിംഗ് ആപ്ലിക്കേഷൻ?
14/50
ലൈബ്രറി കൗൺസിൽ സമഗ്ര പുരസ്കാര 2022 ജേതാവ്?
15/50
2022 പത്മഭൂഷൻ ലഭിച്ച "എല്ല" ദമ്പതിമാർ ഏതു പ്രമുഖ സ്ഥാപനത്തിന്റെ സ്ഥാപകരരാണ് ?
16/50
പത്മഭൂഷൻ ലഭിച്ച ദേവേന്ദ്ര ജാരിയ ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
17/50
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനെ കുറിച്ചുള്ള തെറ്റായ പ്രസ്താവന?
18/50
നീതി ആയോഗ് തയ്യാറാക്കിയ 2021ലെ ദാരിദ്ര സൂചിക പ്രകാരം തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കക ?
19/50
2022 ലെ സാമ്പത്തിക അവലോകന പ്രകാരം സാമ്പത്തിക ആഘാതം ഏറ്റവും കൂടുതൽ ബാധിച്ച മേഖല?
20/50
2021 നവംബർ 19 നു കേന്ദ്ര സർക്കാർ പിൻവലിച്ച കർഷക നിയമങ്ങളുടെ എണ്ണം?
21/50
വേൾഡ് ഗെയിം അത്‌ലറ്റിക് പുരസ്കാരം നേടിയ ആദ്യത്തെ മലയാളി?
22/50
കേന്ദ്രസർക്കാർ പദ്ധതിയായ സ്പർശ് ഏത് രോഗത്തിന് നിവാരണവും ആയി ബന്ധപ്പെട്ടതാണ്?
23/50
ഇന്ത്യയെ പുതിയ റാംസർ സൈറ്റ് ആയി പ്രഖ്യാപിച്ച ഖിജാടിയ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
24/50
2022 ലോകതണ്ണീർത്തട ദിനത്തിന്റെ പ്രമേയം എന്തായിരുന്നു?
25/50
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യയിലെ "അടൽ ടണ്ണൽ" ന്റെ നീളം എത്ര?
26/50
കേരള ലോകായുക്ത ഭേദഗതിയെ കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക?
27/50
2021 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ് ദാമോദർ മോസോ ഏത് ഭാഷയിലെ സാഹിത്യകാരനാണ് ?
28/50
പാലക്കാട് അട്ടപ്പാടിയിൽ നിന്നുംഹെമിഡാക് ടൈലാസ് ഈസ എന്തിന്റെ ഇനമാണ്?
29/50
പുതിയ യുജിസി ചെയർമാൻ ആയി നിയമിതനായത് ആര്?
30/50
ഗഗൻ പരീക്ഷണം വിജയകരമായി നടത്തുന്ന ഭൂമധ്യരേഖ മേഖലയിലെ ആദ്യത്തെ വിമാനത്താവളം ആയി മാറിയത് ?
31/50
മലയാളം മിഷൻ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ആരാണ് ?
32/50
സൈബർ അക്രമങ്ങളിൽ നിന്നും കുട്ടികളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതിയായ ഡിജിറ്റൽ സേഫ് (ഡി സേഫ് ) എന്ന പദ്ധതിയുമായി സഹകരിക്കുന്ന അന്താരാഷ്ട്ര സംഘടന ഏതാണ്?
33/50
കൊച്ചി വാട്ടർ മെട്രോയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്യാർഡ് നിർമിച്ച ആദ്യ ബോട്ടിന്റെ പേര് ?
34/50
2021 ഡിസംബറിൽ അന്തരിച്ച നടൻ ജി.കെ.പിള്ളയുടെ യഥാർത്ഥ പേര് ?
35/50
ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ ദൗത്യം?
36/50
കൊറോണയുടെ ഒമിക്രോൺ വക ഭേദം വേദം ആദ്യമായി സ്ഥിരീകരിച്ച രാജ്യം?
37/50
ആമസോണിയ 1 ലക്ഷ്യസ്ഥാനത്ത് എത്തിച്ച വാഹനം?
38/50
കേരള സർക്കാരിന്റ KASP പദ്ധതി വിപുലീകരിക്കുക?
39/50
നെല്ല് എന്ന നോവൽ ആരുടെ രചനയാണ്?
40/50
2022 ബജറ്റിൽ പ്രഖ്യാപിച്ച രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികളെല്ലാം ഒരു സംവിധാനത്തിനു കീഴിൽ കൊണ്ടുവരുന്ന മാസ്റ്റർ പദ്ധതി?
41/50
കേന്ദ്രസർക്കാർ നടത്തുന്ന 2022 Economic Survey ടെ പ്രമേയം ?
42/50
ക്രിപ്റ്റോകറൻസി ഉൾപ്പെടെ ഡിജിറ്റൽ സമ്പാദ്യങ്ങൾക്ക് കേന്ദ്രബജറ്റ് പ്രഖ്യാപനത്തിൽ ഏർപ്പെടുത്തിയ നികുതി എത്ര ശതമാനമാണ്?
43/50
ചൈനയും നേപ്പാളും നടത്തിയ സർവ്വേ പ്രകാരം എവറസ്റ്റ് കൊടുമുടിയുടെ പുതിയ ഉയരം ആയി നിശ്ചയിച്ചത്?
44/50
ട്വിറ്റർ സി ഇ ഒ ആയ ഇന്ത്യൻ വംശജൻ ?
45/50
എണ്ണ ചോർച്ചയെ തുടർന്ന് 2022 ജനുവരിയിൽ പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ?
46/50
ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ കൂഴങ്ങൾ (തമിഴ്) എന്ന ചിത്രത്തിലെ സംവിധായകൻ ?
47/50
ഒബിസി പട്ടിക തീരുമാനിക്കുന്നതിന് സംസ്ഥാനങ്ങൾക്കുള്ള അധികാരം പുനസ്ഥാപിച്ച ഭരണഘടനാ ഭേദഗതി?
48/50
യുക്രൈൻ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതി ഓപ്പറേഷൻ ഗംഗ, നിലവിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ആരാണ്?
49/50
താഴെ കൊടുത്തവയിൽ ഏത് ചുഴലിക്കാറ്റിന് ആണ് മ്യാന്മാർ പേര് നൽകിയത്?
50/50
പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശം
Result:
Watch Video
Watch Video
We hope this Current Affairs Mock Test is helpful. Have a nice day.