Ores and Minerals Question Answers - അയിരുകളും ധാതുക്കളും

Are you seaching for Ores and Minerals Question Answers? Here we give the Ores and Minerals question answers for Kerala PSC exam.

Ores and Minerals Question Answers - അയിരുകളും ധാതുക്കളും

അയിരുകളും ധാതുക്കളും ചോദ്യാത്തരങ്ങൾ

ഇരുമ്പിൻ്റെ അംശമുള്ള ലോഹ ധാതു ഏതാണ് ?
മാംഗനീസ്
സ്വർണത്തിൻ്റെ അയിര് ഏതാണ് ?
ബിസ്മത്ത്
സിങ്ക് , കാഡ്മിയം, മെർക്കുറി തുടങ്ങിയ ലോഹങ്ങൾ ശുദ്ധീകരിക്കുന്ന പ്രക്രിയ ?
സ്വേദനം
മോണോസൈറ്റ് എന്തിൻ്റെ അയിരാണ് ?
തോറിയം
സ്പെറിലൈറ്റ് എന്തിൻ്റെ അയിരാണ് ?
പ്ലാറ്റിനം
വനേടിയത്തിൻ്റെ അയിര് ഏതാണ് ?
പാട്ട്രോനൈറ്റ്
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ഗാങ്
ഗലീന ഏത് ലോഹത്തിൻ്റെ അയിരാണ്?
ഈയം
ലൂണാർ കോസ്റ്റിക് എന്തിൻ്റെ അയിരാണ് ?
പാട്ട്രോനൈറ്റ്
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ഗാങ്
ഗലീന ഏത് ലോഹത്തിൻ്റെ അയിരാണ്?
ഈയം
താഴെ തന്നിരിക്കുന്നവയിൽ കോർപ്പറിൻ്റെ അയിര് ഏതാണ് ?
മാഗ്ന റൈറ്റ്
ലൂണാർ കോസ്റ്റിക് എന്തിൻ്റെ അയിരാണ് ?
വെള്ളി
വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന അയിര് ഏതാണ്?
അയൺ പൈറേറ്റ്സ്
വ്യാവസായികമായി ലോഹം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ ധാതു ?
അയിര്
ഗ്യാങ് നേ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് ?
ഫ്ലക്സ്
സിൽവൈറ്റ് ഏതു ലോഹത്തിൻ്റെ അയിരാണ്?
പൊട്ടാസ്യം
ഇരുമ്പിൻ്റെ അംശം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അയിര് ഏതാണ്?
മാഗ്നറ്റെറ്റ്
കാസിറ്ററൈറ്റ് എന്തിൻ്റെ അയിരാണ് ?
ടിൻ
പെറ്റാലൈറ്റ് എന്തിൻ്റെ അയിരാണ് ?
ലിഥിയം
ലിതാർജ് ഏത് ലോഹത്തിൻ്റെ അയിരാണ് ?
ലെഡ്

We hope these Ores and Minerals Question Answers are helpful. Have a nice day.

Join WhatsApp Channel