Are you searching for Kerala PSC Mock Test 2022 Malayalam? Here we give Kerala PSC Malayalam Mock Test based on class 10th SCERT test books. Here we give 40 most important question answers from the SCERT textbook. This mock test helps you to improve your Knowledge level. Kerala PSC Mock Test 2022 is helpful to you. The mock test is given below.
Key Learnings
- Chapter 1: Revolutions that Influenced the World
- Chapter 2: World in the Twentieth Century
- Chapter 3: Public Administration
- Chapter 4: British Exploitation and Resistance
- Chapter 5: Culture and Nationalism
- Chapter 6: Struggle and Freedom
Go To Previous Mock Test
1/50
പട്ടിക 1 പട്ടിക 2 എന്നിവ പരിശോധിച് അനുയോജ്യയമായി ക്രമപ്പെടുത്തിയത്
കണ്ടെത്തി എഴുതുക?
പട്ടിക 1 |
പട്ടിക 2 |
i )ഞാനാണ് രാഷ്ട്രം |
a ) ലൂയി പതിനഞ്ചാമൻ |
ii) എനിക്ക് ശേഷം പ്രളയം |
b ) മേരി ആന്റോയിനറ്റ് |
iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിൽ കേക്ക് തിന്നുകുടെ |
c ) മെറ്റേർണിക്ക് |
iv) ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും |
d ) ലൂയി പതിനാലാമൻ |
i – c, ii – a, iii – d, iv - b
i – d, ii – b, iii – c, iv – a
i – c, ii – d, iii – a, iv – b
i – d, ii – a, iii – b, iv – c
2/50
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക?
- ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം
- ലോങ് മാര്‍ച്ച്
- ബോക്സര്‍ കലാപം
- സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം
C,D,B,A
A,B,C,D
C,A,D,C
D,C,A,B
3/50
അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ
സ്വാധീനിച്ചിട്ടുണ്ട്. തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി
റിപ്പബ്ലിക്കന്‍ ഭരണഘടന
എഴതുപ്പെട്ട ഭരണഘടന
ഫെഡറല്‍ രാഷ്ട്രം
ഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു
ഉടമസ്ഥതയിലാക്കിഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം
എന്നിവ പൊതു ഉടമസ്ഥതയിലാക്കി
4/50
ഫ്രാന്‍സിൽ 'തൈലേ' എന്ന നികുതി സർക്കാരിന് നൽകിയത് ഏത്
എസ്റ്റേറ്റായിരുന്നു?
ഒന്നാം എസ്റ്റേറ്റ് / പുരോഹിതന്മാര്‍/
രണ്ടാം എസ്റ്റേറ്റ് / പ്രഭുക്കന്മാർ
മൂന്നാം എസ്റ്റേറ്റ് / മധ്യവർഗം, ഉദ്യോഗസ്ഥർ etc
നാലാം എസ്റ്റേറ്റ്/ കർഷകർ
5/50
"എനിക്ക് ശേഷം പ്രളയം" ആരുടെ വാക്കുകൾ?
റൂസ്സോ
ലൂയി പതിനാലാമൻ
ലൂയി പതിനഞ്ചമാൻ
മേരി അന്റോയിനറ്റ്
6/50
"മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു മനുഷ്യൻ എവിടെയും ചങ്ങലയിലാണ്" എന്ന
പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ വ്യക്തി?
നെപ്പോളിയൻ
വോൾട്ടയർ
മോണ്ടസ്ക്യു
റൂസ്സോ
7/50
എ കോളത്തിന് അനുയോജ്യമായത് ബി കോളം പൂര്‍ത്തിയാക്കുക?
എ |
ബി |
A) സണ്‍യാത് സെന്‍ |
1) അമേരിക്ക |
B) ജെയിംസ് ഒാട്ടിസ് |
2) ചൈന |
C) ട്രോട്സ്കി |
3) റഷ്യ |
D) ചിയാങ് കൈഷക്ക് |
4) ജപ്പാൻ |
A-4,B-1,C-3,D-2
A-2,B-1,C-3,D-4
A-2,B-1,C-3,D-2
A-2,B-4,C-3,D-1
8/50
സോഷ്യൽ കോൺട്രാക്ട് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
റൂസ്സോ
വോൾട്ടയർ
നെപ്പോളിയൻ
മോണ്ടസ്ക്യു
9/50
ചുവടെ തന്നിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക?
A) കോമൺസെൻസ് |
1) തോമസ് പെയിന്‍ |
B) അമ്മ |
2) മാസ്‌കീം ഗോർക്കി |
C) ലോങ് മാർച്ച് |
3) മാവൊസെതുംഗ് |
D) മാച്ചുപിക്ച്ചുവിന്റെ ഉയരങ്ങള്‍ |
4) പാബ്ലോ നേരുത |
A-3,B-2,C-1,D-4
A-1,B-4,C-3,D-1
A-1,B-2,C-3,D-4
A-4,B-2,C-3,D-1
10/50
ഒന്നാം ലോകമഹായുദ്ധം അനന്തരം രൂപീകരിക്കപ്പെട്ട സമാധാന സംഘടന?
സർവ്വസൗഹൃദ സഖ്യം
സർവ്വകക്ഷി സഖ്യം
ഐക്യരാഷ്ട്രസഭ
സർവ്വരാജ്യ സഖ്യം
Explanation:സർവ്വ രാജ്യ സഖ്യം എന്ന ആശയം മുന്നോട്ട് വെച്ചത്
വുഡ്രോവിൽസനാണ്.
11/50
കരിങ്കുപ്പായക്കാർ എന്ന ഭീകര സംഘടനയ്ക്ക് രൂപം നൽകിയത്?
ഹിറ്റ്ലർ
മുസോളിനി
മാവോ സേതുങ്ങ്
ചാൾസ് സ്വിനി
12/50
താഴെ നല്കിയിരിക്കുന്നവയിൽ ഹിറ്റ്‌ലറുടെ ആത്മകഥ ഏത്?
മൈ ഓട്ടോ ബയോഗ്രാഫി
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം
ആൻ ആട്ടോബയോഗ്രഫി
മെയിൻ കാംഫ്
Explanation:
- മൈ ഓട്ടോ ബയോഗ്രാഫി - ചാർളിചാപ്ലിൻ
- ആൻ ആട്ടോബയോഗ്രഫി - നെഹ്‌റു
- എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം - സ്റ്റീഫൻ ഹിക്കിങ്സ്
13/50
ചുവടെ നല്കിയിരിക്കുന്നവയിൽ ഏത് ആറ്റംബോംബ് ആണ് ഹിരോഷിമയിൽ പ്രയോഗിച്ചത്?
ടീസർ ബോംബ്
ഫാറ്റ്മാൻ
ലിറ്റിൽ ബോയ്
ബാരൽ ബോംബ്
14/50
ഹിറ്റ്ലർ രൂപംനൽകിയ സായുധസേന?
ചുവപ്പ് കുപ്പായക്കാർ
കരിങ്കുപ്പായക്കാർ
തവിട്ടു കുപ്പായക്കാർ
നില കുപ്പായക്കാർ
15/50
ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന രണ്ടാം
ലോകമഹായുദ്ധകാലത്തെ സഖ്യം?
സഖ്യശക്തികൾ
ത്രികക്ഷി സഖ്യം
ത്രികക്ഷി സൗഹാർദ്ദം
അച്ചുതണ്ടു ശക്തികൾ
16/50
"എതൊക്കെ ആയുധങ്ങൾ കൊണ്ടാണ് മൂന്നാം ലോക മഹായുദ്ധം നടത്തുക എന്നെനിക്ക്
അറിഞ്ഞുകൂടാ എന്നാൽ നാലാം ലോക മഹായുദ്ധത്തിൽ കല്ലും വടികളും ആയിരിക്കും
ആയുധങ്ങൾ" ഇതാരുടെ വാക്കുകൾ?
കാൾ മാർക്സ്
ആഡംസ്മിത്ത്
നെപ്പോളിയൻ
ഐൻസ്റ്റീൻ
17/50
യൂറോപ്യൻ യൂണിയൻ രൂപംകൊള്ളാൻ കാരണമായ ഉടമ്പടി?
മാൻഡ്രിച്ച് ഉടമ്പടി
വൈസ്രോയി ഉടമ്പടി
വെസ്റ്റ് മിനിസ്റ്റർ ഉടമ്പടി
പാരീസ് ഉടമ്പടി
18/50
ചുവടെ നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന ഏജന്‍സികളുടെ
അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുക.
( സെയില്‍സ് ടാക്സ് ഓഫീസര്‍, ഇന്ത്യന്‍ പോലീസ് സര്‍വീസ്
ഉദ്യോഗസ്ഥര്‍,സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, കേന്ദ്ര ഗവണ്‍മെന്റ്
ഉദ്യോഗസ്ഥര്‍)
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (A) |
സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (B) |
1) സെയില്‍സ് ടാക്സ് ഓഫീസര്‍ |
3) കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ |
2)ഇന്ത്യന്‍ പോലീസ് സര്‍വീസ് |
4)സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ |
A-2,4::B-1,3
A-2,3::B-1,4
A-1,3::B-2,4
A-4,3::B-1,2
19/50
ലോകത്ത് ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്ന രാജ്യം?
മെക്സിക്കോ
സ്വീഡൻ
കാനഡ
റഷ്യ
20/50
കേന്ദ്ര സര്‍വീസിന് ഉദാഹരണമാണ്:
ഇന്ത്യന്‍ പോലീസ് സര്‍വീസ്
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്
ഇന്ത്യന്‍ റെയില്‍വേ സര്‍വീസ്
സെയില്‍സ് ടാക്സ് ഓഫീസര്‍
21/50
കേരള ലോകായുക്ത നിയമം പാസാക്കിയ വർഷം?
Explanation:ലോകായുക്ത നിയമം ആദ്യം പാസായി സംസ്ഥാനം ഒഡീസ ആണ്.
1970 ലാണ് നിയമം പാസാക്കിയത്
22/50
ലോകപാൽ എന്ന വാക്കിനർത്ഥം?
കാവൽക്കാരൻ
സുഹൃത്ത്
ജന സംരക്ഷകൻ
ജന രക്ഷകൻ
Explanation:ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1963 ല്
എം.എൽ.സിങ്‌വിയാണ്.
23/50
സെൻട്രൽ വിജിലൻസ് കമ്മീഷൻ നിലവിൽ വന്നത്?
24/50
കേരളത്തിൽ വിവരാവകാശ നിയമം നിലവിൽ വന്നത്?
2005 നവംബർ 10
2005 മെയ് 14
2004 ഒക്ടോബർ 20
2005 ഡിസംബർ 19
25/50
ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം?
മലബാർ കലാപം
ചാന്നാർ ലഹള
പഴശ്ശി കലാപം
ആറ്റിങ്ങൽ കലാപം
26/50
ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ 1857-ലെ ഒന്നാംസ്വാതന്ത്ര്യ
സമരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ നല്‍കിയിരിക്കുന്നു. ഓരോ പ്രദേശത്തും
സമരത്തിന് നേതൃത്വം നൽകിയവരുടെ പേരുകൾ ബ്രാക്കറ്റിൽ നിന്ന്
തിരഞ്ഞെടുത്തു പട്ടിക പൂർ ത്തീകരിക്കുക.
(ബീഗം ഹസ്രത്ത് മഹൽ , മൗലവി അഹമ്മ ദുള്ള, ബഹുദൂര്‍ഷാ II, നാനാ
സാഹിബ്)
1) ഡല്‍ഹി |
A) ബീഗം ഹസ്രത്ത് മഹല്‍ |
2)ലക്‍നൗ |
B) മൗലവി അഹമ്മദുള്ള |
3) കാന്‍പൂര്‍ |
C) നാനാ സാഹിബ് |
4) ഫൈസാബാദ് |
D) ബഹുദൂര്‍ഷാ II |
1-D:: 2-A:: 3- C:: 4- B
1-B:: 2-A:: 3- C:: 4- A
1-D:: 2-D:: 3- A:: 4- B
1-A:: 2-D:: 3- C:: 4- B
27/50
1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്?
ലക്ഷ്മി ഭായ്
നാനാസാഹിബ്
അസിമുള്ള ഖാൻ
ജമോദർ ഈശ്വരി പ്രസാദ്
28/50
1857 ലെ വിപ്ലവം അവസാനിച്ചത്?
1857 ഡിസംബർ
1859 നവംബർ
1858 ജൂലൈ
1860 ജനുവരി
29/50
എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായവ ബി കോളത്തിൽ ക്രമീകരിക്കുക.
A |
B |
1)വില്യം ലോഗന്‍ |
A) ഒന്നാം സ്വാതന്ത്ര്യ സമരം |
2)രാമന്‍ നമ്പി |
B) ബംഗാള്‍ വിഭജനം |
3) കഴ്സണ്‍പ്രഭു |
C) മലബാര്‍ മാന്വല്‍ |
4) മംഗള്‍പാണ്ഡെ |
D) കുറിച്യ കലാപം |
2-C :: 2- A :: 3- D :: 4- B
1-C :: 2- D :: 3- B :: 4- A
2-A :: 2- C :: 3- B :: 4- B
2-C :: 2- A :: 3- B :: 4- B
30/50
The Story Of My Deportation എന്ന പുസ്തകം രചിച്ചത്?
ബാലഗംഗാധര തിലക്
ലാലാ ലജ്പത്റായ്
മോത്തിലാൽ നെഹ്റു
വി.ഡി സവർക്കർ
31/50
ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിവിധ ഭൂനികുതിനയങ്ങളുടെ സവിശേഷതകളാണ്
താഴെ തന്നിരിക്കുന്നത്. അവ ഓരോന്നും ഏത് ഭൂനികുതി വ്യവസ്ഥയുമായി
ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയെഴുതുക.
a) കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്നു |
1) മഹല്‍വാരി വ്യവസ്ഥ |
b) ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി നികുതി
പിരിച്ചെടുത്തിരുന്നു.
|
2) റയട്ട് വാരി വ്യവസ്ഥ |
c) നികുതി പിരിവിനധികാരമുണ്ടായിരുന്ന പ്രദേശത്തെ മുഴുവന്‍
ഭൂമിയുടെയും ഉടമസ്ഥന്‍ സെമീന്ദാര്‍ ആയിരുന്നു.
|
3) ശാശ്വത ഭൂനികുതി വ്യവസ്ഥ |
a-2,b-3,c-1
a-2,b-1,c-3
a-3,b-1,c-3
a-1,b-2,c-3
32/50
താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക?
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം
- ബംഗാള്‍ വിഭജനം
- കുറിച്യ കലാപം
- ഒന്നാം സ്വാതന്ത്ര്യ സമരം
കുറിച്യ കലാപം, ബംഗാള്‍ വിഭജനം, ഒന്നാം സ്വാതന്ത്ര്യ സമരം, ഇന്ത്യന്‍
നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം, ഒന്നാം സ്വാതന്ത്ര്യ
സമരം, കുറിച്യ കലാപം, ബംഗാള്‍ വിഭജനം
ഒന്നാം സ്വാതന്ത്ര്യ സമരം, കുറിച്യ കലാപം,ഇന്ത്യന്‍ നാഷണല്‍
കോണ്‍ഗ്രസ്സിന്റെ രൂപീകരണം, ബംഗാള്‍ വിഭജനം
കുറിച്യ കലാപം ,ഒന്നാം സ്വാതന്ത്ര്യ സമരം, ഇന്ത്യന്‍ നാഷണല്‍
കോണ്‍ഗ്രസ്സിന്റെ രൂപീകരണം, ബംഗാള്‍ വിഭജനം
33/50
ബംഗാൾ വിഭജനത്തിനെതിരെ മുഴക്കിയ മുദ്രവാക്യം?
ഭാരത് മാതാ കി ജയ്
വന്ദേമാതരം
ക്വിറ്റ് ഇന്ത്യ
ജയ് ജവാൻ ജയ് കിസാൻ
34/50
എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി , സി കോളങ്ങൾ ക്രമീകരിക്കുക?
എ |
ബി |
1)ഗീതാഞ്ജലി |
A)വള്ളത്തോള്‍ നാരായണ മേനോന്‍ |
2)നിബന്തമാല |
B)വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍ |
3)പാഞ്ചാലിശപഥം |
C) സുബ്രഹ്മണ്യ ഭാരതി |
4)എന്റെ ഗുരുനാഥന്‍ |
D)രവീന്ദ്രനാഥ ടാഗോര്‍ |
1-B::2-A::3-C::4-A
1-D::2-B::3-C::4-A
1-D::2-C::3-B::4-A
1-A::2-B::3-C::4-D
35/50
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ
വിശേഷിപ്പിച്ചത്?
ഭാനുസിംഹൻ
സുരേന്ദ്രൻനാഥ ബാനർജി
സുഭാഷ് ചന്ദ്രബോസ്
സുഭാഷ് ചന്ദ്രബോസ്
Explanation: രവീന്ദ്രനാഥ ടാഗോറിന്റെ തൂലിക നാമമാണ് :-ഭാനുസിംഹൻ
36/50
ബ്രാക്കറ്റില്‍നിന്ന് ഉചിതമായവ തെരഞ്ഞെടുത്ത് പൂരിപ്പിക്കുക.
(ദാദാഭായ് നവ്റോജി, അബനീന്ദ്രനാഥ ടാഗോര്‍, ആനിബസന്റ്, വില്യം
ജോണ്‍സ്, മഹാദേവ ഗോവിന്ദ റാനഡെ)
എ |
ബി |
i ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓറിയന്റല്‍ ആര്‍ട്ട്സ് |
a അബനീന്ദ്രനാഥ ടാഗോര്‍ |
ii ഡക്കാന്‍ എജ്യൂക്കേഷന്‍ സൊസൈറ്റി |
b മഹാദേവ ഗോവിന്ദ റാനഡെ |
iii വോയ്സ് ഓഫ് ഇന്ത്യ |
c ദാദാ ഭായ് നവ്റോജി |
i-a::ii-b::iii-c
i-c::ii-b::iii-a
i-a::ii-c::iii-b
i-c::ii-a::iii-b
37/50
എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി കോളം ക്രമീകരിക്കുക?
എ |
ബി |
1) ജി. ജി. അഗാര്‍ക്കര്‍ |
A) വിശ്വഭാരതി സര്‍വകലാശാല |
2) ഡി. കെ. കാര്‍വെ |
B) ജാമിഅ മില്ലിയ ഇസ്ലാമിയ |
3) രവീന്ദ്രനാഥ ടാഗോര്‍ |
C) ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി |
4) ഡോ. സാക്കീര്‍ ഹുസൈന്‍ |
D) വനിതാ സര്‍വകലാശാല |
1-C::2-A::3-D::4-B
1-C::2-D::3-A::4-B
1-A::2-D::3-A::4-C
1-C::2-D::3-B::4-A
38/50
രവീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥ?
ജീവൻ സ്മൃതി
ജീവിതസമരം
ജീവിതപ്പാത
ജീവിതവും ഞാനും
39/50
ബംഗാൾ നവോതഥാനത്തിന്റെ നെടുംതൂൺ എന്നറിയപ്പെടുന്ന വ്യക്തി?
സർ സയ്യിദ് അഹമ്മദ് ഖാൻ
സുരേന്ദ്രനാഥ ബാനർജി
ഫിറോസ് ഷാ മേത്ത
ഈശ്വര ചന്ദ്ര വിദ്യാസാഗർ
40/50
ദക്ഷിണേശ്വറിലെ സന്യാസി എന്നറിയപ്പെടുന്നത്?
ദാദാഭായ് നവറോജി
ദയാനന്ദ സരസ്വാതി
സ്വാമി വിവേകാനന്ദൻ
ശ്രീരാമകൃഷ്ണ പരമഹംസൻ
41/50
"അന്യർക്ക് വേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു
മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ് " എന്ന്
അഭിപ്രായപ്പെട്ട വ്യക്തി?
ബാലഗംഗാധര തിലക്
സ്വാമി വിവേകാനന്ദൻ
സ്വാമി ദയാനന്ദ സരസ്വതി
ഗാന്ധിജി
42/50
നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
അമർത്യാസെൻ
ഡോ.സി. വി.രാമൻ
വെങ്കിട്ടരാമൻ രാമകൃഷ്ണൻ
രവീന്ദ്രനാഥ ടാഗോർ
43/50
മോത്തിലാൽ നെഹ്റു പ്രസിദ്ധീകരിച്ച പത്രം
ജ്ഞാന പ്രകാശ്
ദ നേഷൻ
ഇൻഡിപെൻഡൻസ്
ഹിതവാദി
Explanation: മൂന്നു പത്രങ്ങളും ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ചത്
44/50
എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി ,സി കോളങ്ങൾ
ക്രമീകരിക്കുക?
എ |
ബി |
1) ലാഹോര്‍ സമ്മേളനം |
A)1928 രാജ്ഗുരു |
2) ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍
അസോസിയേഷന്‍
|
B)1918 ഗാന്ധിജി |
3) റൗലറ്റ് നിയമം |
C) 1929 ജവഹര്‍ലാല്‍ നെഹ്റു |
4) അഹമ്മദബാദിലെ തുണിമില്‍ സമരം |
D) 1919 സിഡ്നി റൗലറ്റ് |
1-C::2-A::3-D::4-B
1-A::2-C::3-D::4-B
1-C::2-B::3-D::4-A
1-B::2-A::3-D::4-A
45/50
എ കോളത്തിന് അനുയോജ്യമായവ ബി കോളത്തില്‍ ക്രമീകരിക്കുക.
എ |
ബി |
1) ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍
അസോസിയേഷന്‍
|
A) ജയപ്രകാശ് നാരായണ്‍ |
2) സ്വരാജ് പാര്‍ട്ടി |
B) സുഭാഷ് ചന്ദ്രബോസ് |
3) കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി |
C) സി. ആര്‍. ദാസ് |
4) ഫോര്‍വേഡ് ബ്ലോക്ക് |
D) ഭഗത് സിങ് |
1-D::2-C::3-A::4-B
1-D::2-A::3-D::4-B
1-A::2-C::3-D::4-B
1-D::2-C::3-B::4-A
46/50
ഇന്ത്യയുടെ വാനമ്പാടി എന്ന് സരോജിനി നായിഡുവിനെ വിശേഷിപ്പിച്ചത്
സുഭാഷ് ചന്ദ്രബോസ്
ആനി ബസന്റെ
ഗാന്ധിജി
ജവഹർലാൽ നെഹ്റു
47/50
ആരുടെ ജന്മദിനമാണ് ജനുവരി 23 ദേശ്പ്രേം ദിനമായി ആചരിക്കുന്നത്?
സർദാർ വല്ലഭായി പട്ടേൽ
ജവഹർലാൽ നെഹ്റു
സുഭാഷ് ചന്ദ്രബോസ്
മൗലാനാ അബ്ദുൽ കലാം ആസാദ്
48/50
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലെഴുതുക?
- ക്വിറ്റ് ഇന്ത്യാ സമരം
- കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം
- ഖേഡയിലെ കര്‍ഷക സമരം
- ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനം
3-1-2-4
1-2-3-4
2-4-3-1
3-4-2-1
49/50
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ, ഇന്ത്യയുടെ ബിസ്മാർക്ക്, ഇന്ത്യയുടെ
മൗലികാവകാശങ്ങളുടെ ശില്പി, അഖിലേന്ത്യാ സർവീസ് പിതാവ് എന്നിങ്ങനെ
വിശേഷിപ്പിക്കുന്ന വ്യക്തി
മൗലാനാ അബ്ദുൽ കലാം ആസാദ്
ബാലഗംഗാധര തിലക്
ലാലാ ലജ്പത് റായ്
സർദാർ വല്ലഭായ് പട്ടേൽ
50/50
ചൗരി ചൗര സംഭവത്തെ ഹിമാലയൻ ദുരന്തം എന്ന് വിശേഷിപ്പിച്ചത്
ഗാന്ധിജി
ജവഹർലാൽ നെഹ്റു
ഗോപാല കൃഷ്ണ ഗോഖലേ
സർദാർ വല്ലഭായ് പട്ടേൽ
Explanation: ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ പോലീസ്
സ്റ്റേഷൻ ആക്രമിച്ച് 22 ഓളം പോലീസുകാരെ ജനങ്ങൾ വധിച്ചു ഈ സംഭവമാണ്
ചൗരിചൗര സംഭവം 1922 ഫെബ്രുവരി 5 ലാണ് സംഭവം നടന്നത്.
Go To Next Mock Test
We hope this Kerala PSC Mock Test 2022 based on SCERT new pattern is helpful. Have a nice day.