Republic Day Quiz Question Answers In Malayalam
Explore Republic Day Quiz Question Answers in Malayalam here Discover our curated set of Republic Day quiz questions and answers in Malayalam. As we gear up to celebrate the 75th Republic Day in 2024, these quiz questions aim to enhance your knowledge. We trust that this collection of Republic Day questions and answers will be a valuable resource for you. Dive into the insights below

Republic Day Quiz Question Answers
- ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്? Answer : 1950 ജനുവരി 26
- ആധുനിക മനു എന്നറിയപ്പെടുന്നതാര് ? Answer : അംബേദ്കർ
- അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം ഏത് ? Answer : ചൈതൃ ഭൂമി
- അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 എന്തായാണ് ആചരിക്കുന്നത്? മഹാപരി നിർവാൺ ദിവസ്
- അംബേദ്കർ എത്ര വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്തു? Answer : 3
- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ? Answer : ഇന്ത്യ
- ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മാണം നടത്താൻ ഉള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ? വേവൽ പ്ലാൻ
- ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്ന വർഷം? Answer : 1946
- ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഇന്ത്യക്കാരൻ? Answer : എം എൻ റോയ്
- ഭരണഘടനാ നിർമ്മാണ സഭ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഇന്ത്യൻ പാർട്ടി? Answer : സ്വരാജ് പാർട്ടി
- ക്യാബിനറ്റ് മിഷനിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു? Answer : 3
- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? Answer : ക്ലമൻറ് ആറ്റ്ലി
- ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകൃതമായ വർഷം? Answer : 1947
- ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് എന്ന്? Answer : 1950 ജനുവരി 24
- ഇന്ത്യയുടെ ആദ്യത്തെ സ്പീക്കർ? Answer : ജി വി മാവ് ലങ്കാർ
- ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ? Answer : രാജേന്ദ്രപ്രസാദ്
- ഭരണഘടന നിർമാണ സഭയിൽ കൊച്ചി നാട് രാജ്യത്തെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നത് ആരാണ്? Answer : പനമ്പള്ളി ഗോവിന്ദമേനോൻ
- ഭരണഘടനയുടെ ആമുഖ ശില്പി ആരാണ്? Answer : നെഹ്റു
- ഭരണഘടനയുടെ ആമുഖം എന്ന ആശയം കടം കൊണ്ടിരിക്കുന്ന രാജ്യം? Answer : അമേരിക്ക
- മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി? Answer : 42 ഭേദഗതി
- ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആര്? Answer : ഏണസ്റ്റ് ബാർകർ
- ഭരണഘടന നിർമ്മാണ സഭയിലെ യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു? Answer : നെഹ്റു
- ഇന്ത്യയുടെ ഭരണ ഘടന "ഭരണഘടനാ ഭേദഗതി" എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്? Answer : ദക്ഷിണാഫ്രിക്ക
- ദേശീയ ഭരണഘടനാ ദിനം? Answer : നവംബർ 26
- ഇന്ത്യയുടെ ഭരണഘടനയുടെ സ്വഭാവം? Answer : ക്വാസി ഫെഡറൽ
Republic Day Quiz Malayalam PDF
Feel free to download the notes containing questions and answers about Republic Day. Below, we provide comprehensive notes on Republic Day questions and answers in Malayalam.
Download