Plus Two Level Preliminary Exam Mock Test | Kerala PSC Model Exam

Here we present the Plus Two Level Preliminary mock test Stage 1st questions answers. This mock test is crucial to the upcoming LDC, and LGS exams. This mock test contains 100 questions and answers to questions are selected from the Plus two-level preliminary questions paper. The Plus two-level Preliminary mock test is below.

Plus Two Level Preliminary Exam Mock Test  | Kerala PSC Model Exam

To Know About Mock Test

  1. 2022 ലെ പ്ലസ് ടു പ്രിലിംസ്‌ പരീക്ഷയുടെ ചോദ്യങ്ങളാണ് ഈ മോക്ക് ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  2. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നീലനിറം ദൃശ്യമാകുന്നതാണ്. മോക്ക് ടെസ്റ്റിന്റെ അവസാനം നൽകിയിരിക്കുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം ആണ് ഉത്തരം സേവ് ആവുക തുടർന്ന് റിസൾട്ട് ദൃശ്യമാകുന്നതാണ്.
  3. അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകിയാൽ മതിയാകും തെറ്റായ ചോദ്യങ്ങൾ അറ്റൻഡ് ചെയ്യുമ്പോൾ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്
  4. 75 മിനിറ്റാണ് സമയം 75 മിനിറ്റിന് ഉള്ളിൽ പൂർത്തിയാക്കണം അല്ലാത്ത പക്ഷം മോക്ക് ടെസ്റ്റ് സ്വമേധയാ സുബ്മിറ്റ് ആകുന്നതാണ്.
  5. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കും
  6. ഒരു മൂന്ന് തെറ്റ് നൽകിയാൽ ഒരു മാർക്ക് നഷ്ടമാകും
Result:
1/100
പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര്
ഖാസി മുഹമ്മദ്
സംഗ്രമ മാധവൻ
അതുലൻ
അർണോസ് പാതിരി
2/100
ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു
കൊച്ചി
തിരുവിതാംകൂർ
കൊച്ചിയും തിരുവിതാംകൂറും
മലബാർ
3/100
“കപ്പലോട്ടിയ തമിഴൻ" എന്ന് വിളിക്കപ്പെടുന്നതാരെ
ഇ. വി. രാമസ്വാമിനായ്ക്കർ
എം. വിശ്വേശരയ്യ
സി. രാജഗോപാലാചാരി
വി. ഒ. ചിദംബരംപിള്ള
4/100
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ "വിമോചകൻ" എന്നറിയപ്പെടുന്ന നേതാവാര് ?
ജോസെ ഡി സാൻമാർട്ടിൻ
ഫ്രാൻസിസ്കോ മിരാൻഡ
സൈമൺ ബൊളിവർ
ജോർജ് വാഷിംങ്ടൺ
5/100
ശീതസമരം (Cold war) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര്?
ആർതർ ബാൽഫർ
ആൾനോൾഡ് ടോയൻബി
ബർനാഡ് ബറൂച്ച്
മെറ്റിയോറ്റി
6/100
അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?
സ്ട്രാറ്റോസ്ഫിയർ
മിസോസ്ഫിയർ
തെർമോസ്ഫിയർ
ട്രോപോസ്ഫിയർ
7/100
ധരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏത് ?
മഞ്ഞ
കറുപ്പ്
വെള്ള
തവിട്ട്
8/100
ബംഗ്ലാദേശിൽ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത് ?
സാങ്പോ
പത്മ
മേഘ്ന
ജമുന
9/100
“പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ്?
ശൈത്യകാലം
ഉഷ്ണകാലം
തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം
വടക്ക് കിഴക്കൻ മൺസൂൺ കാലം
10/100
സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
തൃശൂർ
എറണാകുളം
തിരുവനന്തപുരം
ആലപ്പുഴ
11/100
ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന്റെ ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര് ?
ആസൂത്രണം
പൊതുജനാരോഗ്യം
പൊതുഭരണം
ആസൂത്രണ കമ്മീഷൻ
12/100
നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക എന്ന് ആവശ്യപ്പെട്ട വ്യക്തി ?
സുഭാഷ് ചന്ദ്രബോസ്
ജവഹർലാൽ നെഹ്റു
മഹാത്മാഗാന്ധി
വല്ലഭായ് പട്ടേൽ
13/100
കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്
യുവജന കമ്മീഷൻ
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ
14/100
ഇ-ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം
സാമൂഹിക ക്ഷേമ വകുപ്പ്
അക്ഷയകേന്ദ്രം
ഫ്രണ്ട് ഓഫീസ്
സാക്ഷരതാമിഷൻ
15/100
സംസ്ഥാന തലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനം.
ലോക്പാൽ
ലോകായുക്ത
വിജിലൻസ് കമ്മീഷൻ
അഴിമതി വിരുദ്ധ സ്ക്വാഡ്
16/100
വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശം
വിനോദത്തിനുള്ള അവകാശം
മൗലികാവകാശം
സംഘം ചേരുന്നതിനുള്ള അവകാശം
സ്വത്ത് ആർജിക്കുന്നതിനുള്ള അവകാശം
17/100
ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകൾ ആരുടെ ?
ഡോ. രാജേന്ദ്രപ്രസാദ്
ലാൽ ബഹദൂർ ശാസ്ത്രി
ഡോ. ബി. ആർ. അംബേദ്കർ
ജവഹർലാൽ നെഹ്റു
18/100
മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം
2 A
1A
3 A
4 A
19/100
ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
ചൂഷണത്തിനെതിരായുള്ള അവകാശം
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
20/100
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശിക്കപ്പെടുന്ന തീയതി
26 ജനുവരി 1949
26 ജനുവരി 1950
26 നവംബർ 1949
26 നവംബർ 1950
21/100
2017-18 സാമ്പത്തിക വർഷം കേന്ദ്ര ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച നികുതിയിനം ഏത് ?
ആദായ നികുതി
കോർപ്പറേറ്റ് നികുതി
ജി. എസ്. ടി
എക്സൈസ് തീരുവ
22/100
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിൽ ആരംഭിച്ച വർഷം
1780
1775
1770
1760
23/100
അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെയുള്ള ഉപഭോക്തൃ തർക്ക പരിഹാരത്തിനായി ഉപഭോക്താവ് അടക്കേണ്ട ഫീസ്
400 രൂപ
200 രൂപ
500 രൂപ
1000 രൂപ
24/100
1952-ൽ കേന്ദ്രഗവൺമെന്റ് മൊത്തം ചെലവിന്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത് ?
7.92%
6.43%
5.47%
8.63%
25/100
താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത്?
കാൾ മാർക്സ് - ലേസെഫെയർ
ർത്യസെൻ - മനുഷ്യ ക്ഷേമം
ദാദാഭായ് നവറോജി - ചോർച്ച സിദ്ധാന്തം
ഗാന്ധിജി - ട്രസ്റ്റീഷിപ്പ്
26/100
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ?
വിറ്റാമിൻ എ
വിറ്റാമിൻ കെ
വിറ്റാമിൻ ബി
വിറ്റാമിൻ സി
27/100
താഴെപറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏത് ?
തരുണാസ്ഥി
പേശീകല
നാരുകല
രക്തം
28/100
ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം.
അകിൽ
അലസിപ്പൂമരം
യൂക്കാലിപ്റ്റ്സ്
ഇവയൊന്നുമല്ല
29/100
ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത് ആര്?
ഡോ. പി. വി. വേണുഗോപാൽ
ഡോ. പി. വി. ഗംഗാധരൻ
ഡോ. ജോസഫ് ഇ. മുറെ
ഡോ. കെ. പി. ബാലകൃഷ്ണൻ
30/100
മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം.
1.3 – 1.4 Kg
1.2 - 1.4 Kg
1.4 - 1.5 Kg
1.25 - 1.3 Kg
31/100
സുരക്ഷാ ഫ്യൂസ് പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ ------- ഫലം പ്രയോജനപ്പെടുത്തിയാണ്.
രാസഫലം
യാന്ത്രികഫലം
താപഫലം
പ്രകാശഫലം
32/100
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
വിസ്കസ് ബലം
ന്യൂക്ലിയർ ബലം
ഘർഷണ ബലംഘർഷണ ബലം
പ്രതല ബലം
33/100
താഴെ കൊടുത്തിരിക്കുന്നവയിൽ ഓക്സിജന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഏത് ?
1s^2 2s^2 2p^4
1s^2 2s^2 2p^2
1s^2 2s^2 2p^5
1s^2 2s^2 2p^6
34/100
ഓസോൺ പാളി കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏത് പാളിയിലാണ് ?
മീസോസ്ഫിയർ
ട്രോപോസ്ഫിയർ
തെർമോസ്ഫിയർ
സ്ട്രാറ്റോസ്ഫിയർ
35/100
ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം
ആന്റിസെപ്റ്റിക്കുകൾ
അന്റാസിഡുകൾ
അനാൽജസിക്കുകൾ
ആന്റി പൈററ്റിക്കുകൾ
36/100
ഏറ്റവും കൂടുതൽ ഡാറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം.
ബ്ലൂ-റേ ഡി.വി.ഡി.
ഡി. വി. ഡി
സി.ഡി
ഹാർഡ് ഡിസ്ക്
37/100
ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്
ഫോട്ടോഷോപ്പ്
ജിമ്പ്
അഫിനിറ്റി ഫോട്ടോ
എം എസ് പെയിന്റ്
38/100
"സഫാരി" ഏതു വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്വെയർ ആണ് ?
ബ്രൗസർ
വൈറസ് പ്രോഗ്രാം
ഓപ്പറേറ്റിംഗ് സിസ്റ്റം
സിസ്റ്റം സോഫ്റ്റ്വെയർ
39/100
താഴെ പറയുന്നവയിൽ നെറ്റ്വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?
കുക്കീസ് ഇടയ്ക്കിടയ്ക്ക് മായിച്ചു കളയുക
ആന്റി-വൈറസ് സ്കാനർ ഉപയോഗിക്കുക
കമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക
ഫയർവാൾ സെറ്റ് ചെയ്യുക
40/100
കമ്പ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റിനെ പറയുന്നത്
ഡിഫെക്ട്
മിസ്റ്റേക്
ബഗ്സ്
എറർ
41/100
താഴെ കൊടുത്തവയിൽ തെറ്റായ ജോടി.
നീലകണ്ഠപ്പിള്ള - കാരൂർ
അച്യുതൻ നമ്പൂതിരി - അക്കിത്തം
ജോർജ് ഓണക്കൂർ - കാക്കനാടൻ
പി. സച്ചിദാനന്ദൻ - ആനന്ദ്
42/100
തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്സവുമായി ബന്ധപ്പെട്ടതാണ് ?
ശിവരാത്രി
തിരുവാതിര
തൈപ്പൂയം
ഓണം
43/100
ബാലഭാസ്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം.
വയലിൻ
വീണ
ഗിത്താർ
തബല
44/100
കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്.
കാലടി
ചെറുതുരുത്തി
തിരൂർ
പാലക്കാട്
45/100
ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി.
അഞ്ജു ബോബി ജോർജ്
എം. ഡി. വത്സമ്മ
കെ. എം. ബീനമോൾ
പി. ടി. ഉഷ
46/100
43 വർഷത്തിനു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം
യെമൻ
ചൈന
ക്യൂബ
റോം
47/100
ബാങ്കിംഗ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്.
ഫെഡറൽ ബാങ്ക്
റിസർവ് ബാങ്ക്
കാനറാ ബാങ്ക്
ഐസിഐസിഐ
48/100
പ്രഥമ ഒ. എൻ. വി. പുരസ്കാരം നേടിയ വ്യക്തി.
കെ. ആർ. മീര
സുഗതകുമാരി
മധുസൂദനൻ നായർ
മുരുകൻ കാട്ടാക്കട
49/100
2020 വർഷത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം.
സസ്യാരോഗ്യവർഷം
ജൈവവൈവിധ്യ വർഷം
മണ്ണുവർഷം
വൃക്ഷ വർഷം
50/100
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെൻസസാണ് 2021-ൽ നടത്താനിരിക്കുന്നത് ?
10-ാം മത്
6-ാം മത്
8-ാം മത്
7-ാം മത്
51/100
8 + 3 x 2 - 4 / 2 + 6 ന്റെ വില.
12
16
18
11
52/100
1/3 നും 1/2 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യ
2/5
2/3
4/7
1/6
53/100
ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ
120
140
150
180
54/100
ഒരു സമാന്തര ശ്രേണിയുടെ തുകയുടെ ബീജഗണിതം 2n^2 + n ആണ്. ഈ ശ്രേണിയുടെ പൊതു വ്യത്യാസം എത്ര ?
7
3
10
ഇവയൊന്നുമല്ല
55/100
ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm, പാദവക്ക് 12 cm, ആയാൽ സ്തൂപികയുടെ ഉയരം.
6√21
6√29
3√29
3√21
56/100
√ (3^2 x 5^2 + 2^6 x 5^2) ന്റെ വില
18
25
42.72
15
57/100
20, 25, x, 28, 32 എന്നീ സംഖ്യകളുടെ ശരാശരി 27 ആണ്. എന്നാൽ x ന്റെ വില എത്ര ?
27
27
30
31
58/100
ഒരാൾ 1,000 രൂപ 10% പലിശ നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശ ഇനത്തിൽ ബാങ്കിൽ നിക്ഷേപിച്ചാൽ വർഷാവസാനം ലഭിക്കുന്ന തുക.
₹ 1,150
₹ 1,100
₹ 1,210
₹ 1,200
59/100
രാമു ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്യും. രമ അതേ ജോലി ചെയ്യാൻ 8 ദിവസം എടുക്കും. എന്നാൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്താൽ ജോലി തീർക്കാൻ എത ദിവസം വേണം ?
3 3/7
3
4 3/7
4
60/100
a:b = 5:2, b : c = 3 :7 ആയാൽ a : c എത്ര ?
8 : 9
15 : 7
3 : 14
15 : 14
61/100
5, 8, 17, 44, ... എന്ന ശ്രേണിയുടെ അടുത്ത പദം എത്ര ?
80
120
71
125
62/100
"%" എന്നത് "-" നേയും "*" എന്നത് "÷" നേയും "@" എന്നത് X നേയും "#" എന്നത് + നേയും സൂചിപ്പിച്ചാൽ 8@7%36*3#5 ന്റെ വില.
50
52
49
48
63/100
ചുവടെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക
169
729
589
196
64/100
ഒരു ക്ലോക്കിലെ പ്രതിബിംബത്തിലെ സമയം 8 : 30 ആയാൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര ?
2 : 30
5 : 30
10 : 30
3 : 30
65/100
ആദ്യത്തെ സംഖ്യകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക: 35 : 64 :: 47 : ----
121
120
81
100
66/100
എല്ലാവരും ഹാജറായ ഒരു ദിവസത്തെ സ്കൂൾ അസംബ്ലിയിൽ രാജുവിന്റെ സ്ഥാനം മുൻമ്പിൽ നിന്ന് 16-ാമതും പുറകിൽ നിന്ന് 20-ാമതുമാണ്. എന്നാൽ രാജുവിന്റെ ക്ലാസ്സിൽ എത്ര കുട്ടികളുണ്ട് ?
30
36
20
35
67/100
ഒരു ക്ലോക്കിലെ സമയം 9 : 35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണളവ് എത്ര ?
77°
85°
85.5°
77.5°
68/100
2016 ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ചയായാൽ 2016 മാർച്ച് 8-ാം തീയതി ഏത് ദിവസമായിരിക്കും ?
ശനി
ചൊവ്വ
ബുധൻ
ബുധൻ
69/100
നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി. രാമന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമന്റെ മകനാണ്. എന്നാൽ നിഷ മുരളിയുടെ ആരാണ് ?
ഭാര്യ
മകൾ
അമ്മ
സഹോദരി
70/100
BOX എന്നതിനെ OBK എന്നും PEN എന്നതിനെ CRA എന്നും CAR എന്നതിനെ PNE എന്നും കോഡ് ചെയ്താൽ GUN എന്നതിനെ എങ്ങനെ കോഡ് ചെയ്യാം ?
THA
HTA
ATH
FHA
71/100
Expansion of "etc" .......... is
Excestra
Etcerta
Etcetera
Extra
72/100
Find the odd one out.
Twist
Tweet
Twitter
Chirp
73/100
Let’s play football, …………..?
Do we?
Don’t we?
Willn’t you?
Shall we?
74/100
John is the man …… saved the children.
Whom
Whose
Who
Which
75/100
If were you, I ……….. jump off the rock.
Wouldn’t
Will
Would have
Wouldn’t have
76/100
Everybody claims to be right, -------?
Isn't it ?
Aren't they ?
Don't they ?
Won't they ?
77/100
Calicut is ------- than Kannur.Calicut is ------- than Kannur.
Fewer
Furthest
Farther
Further
78/100
By June next year, She ------- her promotion
Will have received
Will receive
Has received
Received
79/100
When do you wish ------- , now or later ?
Starting
For start
To start
Start
80/100
"The rat race among the leaders is revolting" - means
Corruption of leaders
Favouritism
Fierce competition for power
Corruption of people
81/100
This is the place ……… Gandhiji lived.
Which
Where
When
Who
82/100
Thirunelli temple is in the banks of ……….. Kabani river.
An
The
A
No article
83/100
Report the sentence “we will pay for the damage”.
We offered to pay for the damage
We asked to pay for the damage
We offered for pay to the damage
None of the above
84/100
Ombrophobia related to
Wind
Storm
Breeze
Rain
85/100
Change to passive: “Michu is singing a Western song”
A Western song was been sung by Michu
A Western song was sung by Michu
A Western song was being sung by Michu
None of the above
86/100
Which word is misspelt ?
Entrepreneur
Embarrasment
Magnitude
Encyclopedia
87/100
. Antonyms of "fickle" is
Contract
Clear
Calm
Constant
88/100
He ------- to her until she agreed to help.
Made in
Make of
Make in
Made up
89/100
The synonym of "qui vive" is
Alone
Alert
Alight
Aloof
90/100
A date or time before which a particular task must be finished
Eleventh hour
Red letter day
Dead line
Bottom line
91/100
ശ്ലക്ഷ്ണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
ശ്ലക്ഷ്ണ ശിലയായ ശില്പം
ശ്ലക്ഷ്ണ ശിലയാകുന്ന ശില്പം
ഗ്ലക്ഷ്ണശിലാ നിർമ്മിതമായ ശില്പം
ശ്ലക്ഷ്ണശില കൊണ്ടു നിർമ്മിച്ച ശില്പം
92/100
പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ
അന്ത്യത്ത് + ഇൽ
അന്ത്യ + ത്തിൽ
അന്ത്യം + ഇൽ
അന്ത് + ത്തിൽ
93/100
ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക
ധനത്തെക്കുറിച്ച് പുകഴ്ത്തുക
അവസാനിപ്പിക്കുക
ധനമാണ് മുഖ്യം
ധനരാശി നോക്കുക
94/100
ശരിയായ പദമേത് ?
കയ്ചിലവ്
കൈചിലവ്കൈചിലവ്
കൈച്ചെലവ്
കയ്യ്ച്ചിലവ്
95/100
ഏത് വിചാരണ നേരിടാനും താൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞു. ഈ വാക്യം ശരിയായി എഴുതുക
വിചാരണ നേരിടാൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞിട്ടുണ്ട്
അയാൾ പറഞ്ഞിട്ടുണ്ടായിരുന്നു വിചാരണ നേരിടാമെന്ന്
ഏത് വിചാരണയും നേരിടാൻ തയ്യാറാണ്
വിചാരണ നേരിടേണ്ടിവരുമെന്നറിയാം
96/100
ചേർത്തെഴുതുക - ഉത് + മുഖം
ഉദ്മുഖം
ഉന്മുഖം
ഉനുമുഖം
ഉൽമുഖം
97/100
വിനയച്ചത്തിന് ഉദാഹരണമേത് ?
വരുന്നയാൾ
കൊല്ലുന്ന രാജാവ്
കുട്ടി
കാണാൻ പോയി
98/100
അന്നവുമായി ബന്ധമുള്ള പഴഞ്ചൊല്ലേത് ?
കയ്യൂക്കുള്ളവൻ കാര്യക്കാരൻ
ഒരു വെടിക്ക് രണ്ടു പക്ഷി
കക്കാൻ പഠിച്ചാൽ നില്ക്കാൻ പഠിക്കണം
ഊണിനു കൃത്യം വാക്കിനു സത്യം
99/100
നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക
ഭയാനകം
സദയം
ദയയോടെ
നിർഭയം
100/100
വേദപാരംഗതൻ - ഈ പദം എങ്ങനെ വിഗ്രഹിക്കാം ?
വേദത്തിലെ പാരംഗതൻ
വേദം വായിക്കുന്നവൻ
വേദത്തിൽ പാരംഗതനായവൻ
വേദത്തിൽ പാരംഗമിച്ചവൻ

We hope this Plus Two Level Preliminary Exam Mock test is helpful. Have a nice day.

Join WhatsApp Channel