Tokyo Olympics 2021 Malayalam Mock Test

Are you searching for Tokyo Olympics 2021 Malayalam? Here we give the full details of the Tokyo Olympics 2021 in Malayalam. Here we give a mock test for Tokyo Olympics 2021. This mock test is extremely essential to your upcoming Kerala PSC exams. This mock test contains 20 most important question answers. You just analyse this mock test you will acquire full marks in all exams. In upcoming exams, we hope for a question from Tokyo Olympics section. So practice this mock test. Tokyo Olympics 2021 mock test is given below.

Tokyo Olympics 2021 Malayalam Mock Test
Go To Previous Mock Test

Result:
1/25
ടോക്കിയോ ഒളിമ്പിക്സ് 2021 ആഗസ്റ്റ് 29ന് ഉദ്ഘാടനം ചെയ്ത ജപ്പാൻ ചക്രവർത്തി ആര്?
ഹിരോഹിതോ
ആകിഹിതോ
നുരുഹിതോ
ഷിൻസോ ആബേ
2/25
ടോക്കിയോ ഒളിമ്പിക്സിൻ്റെ ഭാഗ്യചിഹ്നം?
മിർസോണ്
മിഡോണ
മിറാൻഡ
മിറൈയ്തോവ
3/25
എത്രാമത്തെ ഒളിമ്പിക്സ് ആണ് ടോക്കിയോയിൽ നടന്നത്?
32
31
33
35
4/25
ഒളിംപിക്സിൻ്റെ ആപ്തവാക്യം?
കൂടുതൽ കരുത്തിൽ, കൂടുതൽ ഒരുമയിൽ
കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ
കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ, ഒപ്പമുണ്ട്
ഞാനുമുണ്ട്, കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ
5/25
ഒളിമ്പിക്സിൽ ഇന്ത്യ ആപ്തവാക്യം തയ്യാറാക്കിയത് ഏത് ഭാഷയിൽ?
റഷ്യൻ
ഇംഗ്ലീഷ്
ലാത്തിൻ
ഫ്രഞ്ച്
6/25
കൂടുതൽ വേഗത്തിൽ , കൂടുതൽ ഉയരത്തിൽ , കൂടുതൽ ശക്തിയിൽ എന്ന ഒളിമ്പിക്സ് മുദ്രാവാക്യതോടൊപ്പം ഒരു വാക്കു കൂടി രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി കൂടി ചെയ്തിട്ടുണ്ട് ഏതാണ് ആ വാക്ക്?
ഒപ്പം
ഒന്നായി
ഒരുമിച്ച്
ഉറപ്പായി
7/25
ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതും മത്സരവേദി തിരഞ്ഞെടുക്കുന്നതും ഏത് കമ്മിറ്റിയാണ്?
IOF (International Olympic Federation)
IOA (International Olympic Association)
IOC (International Olympic Committee)
IOO (International Olympic Organisation)
8/25
ഒളിമ്പിക്സ് ആചാരപ്രകാരമുള്ള മാർച്ച് പാസ്റ്റിൽ ആദ്യമെത്തുന്ന രാജ്യം?
ജപ്പാൻ
അമേരിക്ക
റഷ്യ
ഗ്രീസ്
9/25
മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിൻ്റെ മാർച്ച് ഫാസ്റ്റിൽ ഇന്ത്യ എത്രാമതാണ് അണിനിരന്നത്?
26- മത്
24- മത്
21- മത്
28- മത്
10/25
മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് ആര്?
ബജ്റാംഗ് പുനിയ,മൻപ്രീത് സിംഗ്
പിവി സിന്ധു,മൻപ്രീത് സിംഗ്
മേരി കോം, മൻപ്രീത് സിംഗ്
മേരി കോം,പിവി സിന്ധു
11/25
മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിലെ മത്സരങ്ങൾ എത്ര?
33
35
40
38
12/25
കൂട്ടത്തിൽ പെടാത്തത് ഏത് ?(ടോക്കിയോ ഒളിമ്പിക്സ്)
ബാസ്ക്കറ്റ്ബോൾ
സർഭിങ്
ക്രിക്കറ്റ്
ബാസ്ക്കറ്റ്ബോൾ
Explanation: കരാട്ടെ, ബാസ്ക്കറ്റ്ബോൾ, സ്കേറ്റ് ബോർഡിങ്,സർഭിങ്, സ്പോർട്സ് ക്ലൈംബിംഗ് എന്നിവ ടോക്കിയോ ഒളിമ്പിക്സിലേക്ക് പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങളാണ്.
13/25
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ എത്ര കായിക ഇനങ്ങളിൽ മത്സരിച്ചു?
19
18
13
23
14/25
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി താരങ്ങൾ എത്രപേർ?
10 പേർ
5 പേർ
9 പേർ
6 പേർ
15/25
ടോക്കിയോ ഒളിമ്പിക്സ് ഇന്ത്യക്ക് ആദ്യമായി മെഡൽ നേടിയതാരം?
ബജ്രംഗ് പുനിയ
പിവി സിന്ധു
സാജൻ പ്രകാശ്
മീരാഭായി ചാനു
16/25
മീരാഭായി ചാനു സംസ്ഥാനത്തുനിന്നുള്ള കായികതാരമാണ്?
ആസാം
മേഘാലയ
മണിപ്പൂർ
മിസോറാം
17/25
ടോക്കിയോ ഒളിമ്പിക്സിൻ്റെ ഔദ്യോഗിക മുദ്രാവാക്യം?
Display Life
Divide Today
Discover Tomorrow
Discover Together
18/25
ഏതു ഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആണ് ടോക്കിയോ ഒളിംപിക്സിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റിൽ രാജ്യങ്ങൾ അണിനിൽക്കേണ്ടത്?
ജപ്പാനീസ്
ചൈനീസ്
ഇംഗ്ലീഷ്
റഷ്യൻ
19/25
33 മത് ഒളിമ്പിക്സിൻ്റെ ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത നഗരം?
സിംഗപ്പൂർ
പാരീസ്
ഹോങ്കോങ്
ന്യൂഡൽഹി
20/25
34 മത് ഒളിമ്പിക്സിൻ്റെ ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത നഗരം?
റോം
ലോസ് ആഞ്ചലസ്
ന്യൂയോർക്ക്
ബാങ്കോക്ക്
21/25
2032 ലെ ഒളിമ്പിക്സ് നടത്തുന്നതിനായി തിരഞ്ഞെടുത്ത നഗരം?
ന്യൂയോർക്ക്
ദുബായ്
ലോസ് ആഞ്ചലസ്
ബ്രിസ്സ്ബേയിൻ
22/25
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിച്ച ക്യാമ്പയിൻ?
പ്രേ ഫോർ ഇന്ത്യ
ചിൽ ഫോർ ഇന്ത്യ
ചിയർ ഫോർ ഇന്ത്യ
ലൗഡ് ഫോർ ഇന്ത്യ
23/25
രണ്ട് വേനൽക്കാല ഒളിമ്പിക്സിന് മധ്യേ നടത്താറുള്ള വിൻെറർ ഒളിമ്പിക്സ് 2022 ലെ വേദി?
സിംഗപ്പൂർ
ടോക്കിയോ
ന്യൂയോർക്ക്
ബെയ്ജിങ്
24/25
205 രാജ്യങ്ങൾ പങ്കെടുത്ത പ്രഥമ യൂത്ത് ഒളിമ്പിക്സിന് വേദിയായ നഗരം?
സിംഗപ്പൂർ
ഫ്രാൻസ്
ടോക്കിയോ
ന്യൂസിലാൻഡ്
25/25
കേരള ഒളിംപിക്സ് ടീമിന്റെ ഗുഡ് വിൽ അംബാസിഡർ?
മോഹൻലാൽ
മമ്മുട്ടി
സുരേഷ്‌ഗോപി
ജയറാം
Go To Next Mock Test

We hope this Tokyo Olympics mock test is helpful. If you have any doubt, comment here. Have a nice day.

Join WhatsApp Channel